അരളിപ്പൂന്തേൻ 7
Aralippoonthen Part 7 | Author : Wanderlust | Previous Part
എന്നെ സ്വീകരിക്കാൻ തുഷാരയുടെ അച്ഛനും അമ്മയും ഒരുക്കിവച്ചിരിക്കുന്ന ഗംഭീര വിരുന്നിൽ പങ്കെടുത്ത് തുഷാരയുടെ കൈകൊണ്ട് ഒരു ചായയും കുടിച്ച് ഞങ്ങൾ ഇറങ്ങാൻ നേരം കിച്ചാപ്പിയെ തള്ളിമാറ്റി തുഷാര കാറിന്റെ മുൻ സീറ്റിൽ കയറിയിരുന്നു…
: എടി മോളേ.. ഇപ്പോഴേ പോവാണോ..
: അച്ഛൻ അങ്ങനെ സന്തോഷിക്കണ്ട… എനിക്ക് കിട്ടാനുള്ളതൊക്കെ കിട്ടിയാലേ ഞാൻ പോകൂ….
: രാജീവേട്ടോ… ഇത് ഒളിച്ചോടുന്നതായിരുന്നു നല്ലത്..
: ഒന്ന് പോടി… എന്റെ മോളെ രാജകുമാരിയെപോലെ ഞാൻ കെട്ടിച്ചുവിടും..
********
……….(തുടർന്ന്)വായിക്കുക)…………
കാറിൽ ഇരിക്കുമ്പോൾ തുഷാരയുടെ സന്തോഷമൊന്ന് കാണണം. പുറകിൽ കിച്ചാപ്പി ഉള്ളത്പോലും മറന്നുപോയ ലക്ഷണമാണ്. കൂക്കുന്നു, ചിരിക്കുന്നു, ഇടയ്ക്ക് എന്നെ പിച്ചുന്നു…. അങ്ങനെ ഇന്നതാണെന്നൊന്നും ഇല്ല, എന്തൊക്കെയോ കാട്ടികൂട്ടുന്നു. സന്തോഷിക്കട്ടെ… ഇന്ന് നമ്മുടെ ദിവസമല്ലേ …
: എടാ ലാലുവേ, ഈ പെണ്ണ് നാട്ടുകാരുടെ അടി വാങ്ങിത്തരുമെന്നാ തോന്നുന്നേ… ഒന്ന് മിണ്ടാതിരി തുഷാരെ
: അവള് ആഘോഷിക്കട്ടെടാ… ഇന്ന് എന്റേം അവളുടേം ദിവസല്ലേ
: പൊന്നുമോനെ… നീ നിന്റെ പറമ്പിൽ നിന്നിട്ട് കൂക്കുവോ അട്ടഹസിക്കുകയോ എന്തുവേണേലും ചെയ്തോ.. ഇത് ടൗണാണ്. ആൾക്കാര് വിചാരിക്കും ഇവളെ ആരോ തട്ടികൊണ്ട് പോകുന്നതാണെന്ന്
: കിരണേട്ടൻ ഒന്ന് മിണ്ടാതിരുന്നേ…മനസ്സിൽ സന്തോഷം തോന്നിയാൽ അത് പുറത്തുകാണിക്കണം. ബ്രോയും കൂക്കിക്കോ.. ചങ്കിന്റെ കല്യാണം സെറ്റായില്ലേ…
: ബെസ്ററ്… രണ്ടും കണക്കാ. നിങ്ങൾ എന്തെങ്കിലും ആക്ക്. വൈകുന്നേരം ഗ്രാൻഡ് പാർട്ടി തരാൻ മറക്കണ്ട…. ഡാ ലാലു.. നിന്നോടാ
: കേട്ടു മുത്തേ… നീ ഇന്ന് എന്ത് ചോദിച്ചാലും ഞാൻ തരും…
കിച്ചാപ്പിയെ അവന്റെ വീട്ടിൽ ഇറക്കിവിട്ട് ഇനിയെങ്ങോട്ട് എന്ന ചോദ്യവുമായി ഞങ്ങൾ പരസ്പരം നോക്കിനിന്നു. എന്നാൽ തുഷാരയ്ക്ക് അതിന് വ്യക്തമായൊരു ഉത്തരമുണ്ട്.
: ഏട്ടാ… എന്തിനാ വേറെവിടെങ്കിലും പോകുന്നേ.. നമ്മുടെ സ്വന്തം ഏദൻതോട്ടമില്ലേ. അന്ന് ക്യാമ്പിന് വന്നപ്പോ ശരിക്കും ആസ്വദിക്കാൻ പറ്റിയില്ല. അതെങ്ങനാ ഈ കാട്ടുപോത്ത് മൗനവ്രതത്തിൽ അല്ലായിരുന്നോ
കല്യാണം മുടക്കിയാ ഇവിടെ യുദ്ധം നടക്കും ??
???
എന്റെ സംശയം ലച്ചുവിന് അവനോട് യാതൊരു ഇഷ്ടവും ഇല്ലേ എന്നാണ്
വെറും സെക്സിന് വേണ്ടി ആയിരുന്നോ അവൾ അവനുമായി അടുപ്പം കാണിച്ചത്
പാച്ചു വന്നാൽ അവനെ കംപ്ലീറ്റ് ആയിട്ട് അവൾ അവോയ്ഡ് ചെയ്യുന്നത് കാണുമ്പോ അങ്ങനെ തോന്നുന്നു
ലെച്ചുവിനെ മനസിലാക്കാൻ ബുദ്ദിമുട്ടാണ്… അവൾ അങ്ങനെ പെട്ടെന്നൊന്നും പിടിതരില്ല… ബാക്കിയൊക്കെ അടുത്ത ഭാഗത്തിൽ ഉണ്ടാവും ബ്രോ..❤️❤️
?? ???
അടിപൊളി
മീരയെ എന്തിനാണ് ???
അടുത്ത ഭാഗത്തിൽ അറിയാം ബ്രോ ?
ചിലർ വരുമ്പോൾ ചിലർ വഴിമാറുന്നു അത് നന്നായിട്ടുണ്ട് ❤️ പക്ഷെ ലച്ചു അവനെ അവളുടെ ആവശ്യങ്ങൾക്ക് വേണ്ടി use ചെയ്തതാണെന്ന് ശ്രീകുട്ടൻ ഒരിക്കലും അറിയരുത് ?? മീര ഒരു ചോത്യമായി ഇപ്പോഴും നിൽക്കുന്നു?
ലെച്ചുവിനെ കുറ്റം പറയാൻ പറ്റില്ല. അവളുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ഉപയോഗിച്ചിട്ടില്ല. രണ്ടുപേരും സുഖിച്ചു. ലെച്ചു ഒരു കുടുംബിനി ആണ്. അവൾക്ക് അതിന്റെതായ പരിമിതികളിൽ നിന്ന് മാത്രമേ ജീവിക്കാൻ പറ്റൂ. ഇനി ശ്രീലാലിനും പുതിയൊരു ജീവിതം ഉണ്ടാവാൻ പോകുകയല്ലേ എന്ന ചിന്ത ലച്ചുവിന് ഉണ്ട്. കഥയിൽ പറഞ്ഞതുപോലെ ലെച്ചു ശ്രീലാലിന് വേണ്ടി നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ..
മീരയുടെ ഉദ്ദേശം എന്താണെന്ന് അടുത്ത പാർട്ടിൽ??
Hi super bro supenceil kondu poyi nirthiyaallo….kalyanam kulamakalle arum vishamaikkarurthu ellam nannayi nadakanam..continue pls..vayanakkare kodi vizhamipikkaruthu waiting for the next part post it as soon as possible
ഉഷാറായിട്ടുണ്ട്. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ലാലുവിനെക്കൊണ്ട് ലെച്ചുവിനൊരു ട്രോഫി കൂടി കൊടുപ്പിക്കാമായിരുന്നു. സാരമില്ല, സമയം വൈകിയിട്ടില്ല. അതുപോലെ ഇന്ദിരമ്മായിയെ കൂടി ഒന്ന് ട്രാക്കിലെത്തിക്കാൻ ശ്രമിച്ചൂടേ.
Bro അത് ഈ കഥയുടെ theem നോട് ചേർന്നതല്ല
അപ്പൊ അത് അവിഹിതമാകില്ലേ!!
നിങ്ങൾ ഇത് പറയാതിരിക്കാനാണ് കഥയുടെ ആദ്യ ഭാഗങ്ങളിൽ ലച്ചുവിന് ഗർഭധാരണം നടക്കില്ലെന്ന് സൂചന തന്നത് ??.. എനിക്കറിയാം നിങ്ങൾ ഇതുംകൊണ്ട് വരുമെന്ന് ?.
??❤️
കഥ സന്തോഷിപ്പിക്കുകയും അതോടപ്പം വിഷമിപ്പിക്കുകയും ചെയ്തു ?
ലെച്ചുവും അവനും തമ്മിൽ ഇനിയൊരു ബന്ധം ഇല്ലാ എന്നോർക്കുമ്പോ വല്ലാത്തൊരു വിഷമം
അത് കാരണം മുന്നേ വായിച്ച കാര്യങ്ങളൊക്കെ ആകെ ബ്ലാങ്ക് ആയ അവസ്ഥ
കാരണം തുഷാര അവന്റെ ഒരുപാതി ആണേൽ ലെച്ചു അവന്റെ മറ്റേ പാതി ആണെന്ന ഫീൽ ആയിരുന്നു, ഓർക്കുമ്പോ ആകെ മൂഡ് പോയൊരു അവസ്ഥ ☹️
പിന്നെ ഇന്ദിരാമ്മയും രാജീവനും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ ഇല്ലാത്തത് ചെറുതായി നിരാശപ്പെടുത്തി
കഴിഞ്ഞ പാർട്ട് എൻഡിങ്ങിൽ അങ്ങനെ ടീസർ കാണിച്ചപ്പൊ ഈ പാർട്ടിൽ ഫുൾ ട്രൈലെർ തന്നെ ഉണ്ടാകും എന്ന് കരുതിയിരുന്നു
എന്റെ ആകെയുള്ള റിക്വസ്റ്റ് അവനെയും ലെച്ചുവിനെയും പിരിക്കല്ലേ എന്നതും
ഇന്ദിരാമ്മയുടെ കൂടുതൽ ഭാഗങ്ങൾ ചേർക്കണേ എന്നതുമാണ്
നിങ്ങൾ എന്നെ കുഴക്കല്ലേ ബ്രോ…
ലെച്ചുവിനെ പൂർണമായും ഒഴിവാക്കുന്നില്ല. അവർ തമ്മിലുള്ള ശാരീരിക ബന്ധം ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു എന്ന് മാത്രം.
ഇനി എനിക്ക് പറയാനുള്ളത് അടുത്ത ഭാഗത്തിൽ എഴുതാം… ????
Ore poli ?
?❤️
Ithrem nalla flowil kond vannitt oombikkalle mwonuse . Theppist fundayod pokan parayanam pillecho
Eee partm ???
Waiting for next part man❤️❤️❤️
Jk… ഒന്നും പറയാനില്ല.. വരുന്ന ഭാഗത്തിൽ എല്ലാം ക്ലീർ ആവും ?
Wanderlust…❤❤❤
ശെരിക്കും ഒരു ട്രീറ്റ് ആയിരുന്നു ഈ പാർട്ട് ലെച്ചുവും തുഷാരയും, അതിനിടയിൽ രാജീവനും കൂടി ചേർന്ന് മനോഹരമാക്കിയ പാർട്ട്…
ഇതുവരെ ഇന്ദിരയായിരുന്നു അവരിൽ സ്കോർ ചെയ്തിരുന്നതെങ്കിൽ ഒറ്റ പാർട്ട് കൊണ്ട് രാജീവൻ ഇന്ദിരയെ അങ്ങ് സൈഡ് ആക്കിയിട്ടുണ്ട്…
ലച്ചുവുമായുള്ള മൊമെന്റ്‌സ് as usual മാജിക്കൽ…
തുഷാരയോടൊപ്പമുള്ള മൊമെന്റ്‌സ് വരുമ്പോൾ ഏറ്റവും വലിയ പ്രശ്നവും ചിലപ്പോൾ അതായിരിക്കും കാരണം ലെച്ചു ഉണ്ടാക്കി വെച്ചിരിക്കുന്ന ഫീൽ അത്ര വലുതാണ്…
ലെച്ചു എടുത്ത തീരുമാനം ഒപ്പം ലച്ചുവിന്റെ character ശെരിക്കും ഇഷ്ടപ്പെട്ടു, ഇതിൽ ഒരുപക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആള് ലെച്ചു ആയിരിക്കും…
എന്തായാലും അടുത്ത പാർട്ടിൽ മീരയ്ക്കായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…❤❤❤
ബ്രോ..,
പറഞ്ഞത് ശരിയാണ്. ലെച്ചുവിനോളം ഫീൽ തരാൻ തുഷാരയ്ക്ക് ആവുമോ എന്നത് സംശയമാണ്. എനിക്കും അത് തോന്നി. പക്ഷെ അങ്ങനെ വിടാൻ പാടില്ലല്ലോ. തുഷാരയെ ലെച്ചുവിനെ ലെവലിലേക്ക് ഉയർത്താൻ പറ്റുമോ എന്ന് നോക്കട്ടെ.
മീരയെ അടുത്ത പാർട്ടിൽ കാണാം.. ഇനി അവളെന്ത് പുകിലാണോ കാണിക്കാൻ പോകുന്നത് ??
❤️?
സൂപ്പർ…. കിടു സ്റ്റോറി……
????
താങ്ക്സ് പൊന്നു..❤️
മീര എന്തോ പണിയുമായി വന്നത് ആണോ എന്ന് സംശയം അവളെ കാണാൻ പോവുക ആണെങ്കിൽ പാച്ചുവിനോട് എങ്കിലും പറഞ്ഞിട്ടേ പോകാവൂ കല്യാണം മുടക്കരുത് പ്ലീസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല പേടിയുണ്ട് അല്ലെ… ??. നമുക്ക് ശരിയാക്കാം ബ്രോ…❤️❤️
അപ്പോൾ ഈ ഭാഗവും പൊളിച്ചു. മിരയുടെ വരവ് എന്തോ ഒരു വശപ്പിശക് ഉള്ളത് പോലെ. പോകണ്ട മോന്നെ പണികിട്ടും. എന്ന് ഒരു തോന്നൽ എന്നാലും ഒന്ന് പറയാമായിരുന്നു എല്ലാം ലച്ചുവിന് അവനോട്. എന്തായാലും ഇത്ര നടന്നത് ന്നലത്തിന്. വരാൻ ഇരിക്കുന്നതും നാലതിനായാൽ മതിയായിരുന്നു. അപ്പോൾ അടുത്ത ഭാഗത്തിന് കാണാം ?
എന്നാലും അവൾക്ക് കാനഡയിൽ നിന്നും വരാൻ കണ്ട നേരം…??
വിശദമായി അടുത്ത ഭാഗത്തിൽ പറയാം ബ്രോ… എല്ലാം നന്നായി വരും..?❤️❤️
❤️❤️
❤️❤️?
Dear wanderlust , ഈ പാർട്ട് വരെ കഥ വളരെ നല്ലതായിരുന്നു. ദയവു ചെയ്തു കല്യാണം മുടക്കരുത്. അങ്ങനെ വന്നാൽ കഴിഞ്ഞ തവണ തുഷാരയെ കൊന്നപോലെ ആയി പോകും. പിന്നെ കഥക്ക് എന്ത് positivity താങ്കൾ കൊണ്ടു വന്നാലും , ഈ കഥയിലെ ആത്മാവ് നഷ്ടപെട്ട പ്രതീതിയായി പോകും. കൊള്ളാവുന്ന climax ആയട്ടു കൂടി കഴിഞ്ഞ കഥയിലെ വിങ്ങൽ ഇതു വരെ മാറിയില്ല.
Dear… ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ആവില്ല. എന്തായാലും നിങ്ങൾക്ക് മനസിൽ വിങ്ങലില്ലാതെ വായിച്ചുതീർക്കാൻ പറ്റും.. ബാക്കി അടുത്ത പാർട്ടിൽ കാണാം ??❤️
?????????????????????????????????????
❤️❤️?
Oru pani mannakunundo ?
?? ചെറിയ മണം ഉണ്ടെന്ന് തോന്നുന്നു
❤️
Nxt part vegam. Oru story de name parayaavoo amma makan story makante lover yum koodunnu, amma makan oru parambil vechu
Next part എഴുതി തുടങ്ങണം ബ്രോ.. അധികം വൈകില്ല.. ഈ ആഴ്ചയിൽ തന്നെ ഉണ്ടാവും ❤️
നല്ല ഒരു ചതി മനക്കുന്നുണ്ട് മീര മിക്കവാറും പണിയും മച്ചാനെ കല്യാണം മുടക്കല്ലേ ??സെഡ് ആവും
മീര എന്തോ പണിയുമായി വന്നത് ആണോ എന്ന് സംശയം അവളെ കാണാൻ പോവുക ആണെങ്കിൽ പാച്ചുവിനോട് എങ്കിലും പറഞ്ഞിട്ടേ പോകാവൂ കല്യാണം മുടക്കരുത് പ്ലീസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമുക്ക് നോക്കാം ബ്രോ… മീര പണിഞ്ഞാൽ അവൾക്കിട്ടും പണിയാമെന്നേ ??? ❤️
Super, അപ്പോ എല്ലാം ലെച്ചു-പാച്ചു planning ആയിരുന്നല്ലേ, ലെച്ചു പൊളി ആണ് ട്ടോ. ഇനി മീരയുടെ ആഗമനോദേശം എന്താണാവോ
ലെച്ചു പൊളിയല്ലേ… ??
മീരയോട് ചോദിക്കാം… അടുത്ത പാർട് ആവട്ടെ.
❤️❤️
Lots of lub and lots of hugs
❤️❤️
Aduthe part climax anno bro
അതേ ബ്രോ… ഇനിയും നീട്ടികൊണ്ടുപോകാനുള്ള കണ്ടെന്റ് ഇല്ല… അടുത്ത ഭാഗം ഭംഗിയായി അവസാനിപ്പിക്കാം ❤️❤️
Master level katha ? adipoli?
???
❤️❤️??
Uff superb maan athra manohara part thanne e katha katta waiting ❤
താങ്ക്സ് ബ്രോ..??
Aduthe part udane vallom. Varumo bro katta waiting
അധികം വൈകില്ല.. ഞായറാഴ്ചയ്ക്ക് ഉള്ളിൽ പ്രതീക്ഷിക്കാം ❤️
Powli item super♥
??❤️
Pwoli item
Kahinja parat Happy aayitt nirthi ee part tention aaki nirthi ponnu mone polochu
ടെൻഷൻ ആവല്ലേ sk… അടുത്ത പാർട് ഹാപ്പിയാക്കി നിർത്താം ?❤️❤️
??❤️
തകർത്തു മോനെ എന്നാ എഴുതാ ????
ഇത്ര കിടു പാർട്ട് തന്നതിന് ????
???
❤❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️ …….❤️
Kidu✨
??❤️