അരളിപ്പൂന്തേൻ 8 [Wanderlust] [Climax] 1177

: ഏട്ടാ…ഇപ്പൊ വന്ന് കിടന്നതേ ഉള്ളു, അപ്പൊഴേക്കും ഏട്ടൻ വിളിച്ചു

: മനപ്പൊരുത്തം….

: ആണോ…

: തേങ്ങാക്കൊല… ഒന്ന് പോടി കാന്താരി

: അവിടെ എന്താ വിശേഷം… കൂട്ടുകാരൊക്കെ പോയോ

: അവർ താഴെയുണ്ട്.. ഇന്ന് ആരും പോകില്ല. എല്ലാവരും ഇവിടെ കിടക്കും.

: ഉം… പിന്നെ എന്താ മുത്തേ..ടെൻഷൻ ഉണ്ടോ

: പിന്നേ… ഭയങ്കര ടെൻഷൻ ഉണ്ട്

: കളിയാക്കല്ലേ ഏട്ടാ… എനിക്ക് നല്ല ടെൻഷൻ ഉണ്ട്.

: ആയിരങ്ങളുടെ മുന്നിൽവച്ച് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ പെണ്ണിനാണോ ടെൻഷൻ.. നീ കൂളായിട്ട് ഇരിക്കെടി കട്ടുറുമ്പേ…

: ഉം… നമുക്ക് ഉറങ്ങിയാലോ ഏട്ടാ… കണ്ണ് മൂടിത്തുടങ്ങി

: വേഗം ഉറങ്ങിക്കോ.. നാളെ ഉറക്കമൊഴിയാനുള്ളതല്ലേ

: എന്തിനാ..

: കുന്തം… നാളെ അറിഞ്ഞാൽ മതി കേട്ടോ… മതി ഉറങ്ങ് ഉറങ്ങ്…

: ഉമ്മ….

***************

അലാറമൊന്നും അടയ്‌ക്കേണ്ടി വന്നില്ല, അതിനുള്ളിൽ തന്നെ എഴുന്നേറ്റു. താഴെ  ബഹളം കേൾക്കാനുണ്ട്. എല്ലാവരും തിരക്കിലായിരിക്കും. കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ലെച്ചു എന്റെ കിടക്കയിൽ ഇരിപ്പുണ്ട്.

: എന്താ ലെച്ചു… നീ റെഡിയാവുന്നില്ലേ..

: സമയം ഉണ്ടെടാ.. നിന്നെ വിളിച്ചെഴുന്നേല്പിക്കാൻ വന്നതാ..

: ഓഹ്… പാച്ചു എവിടെ

: എണീറ്റില്ല. കാലത്താ വന്ന് കിടന്നത്.. കുറച്ച് സമയം ഉറങ്ങട്ടെ.

: നീ വാ.. എനിക്ക് വിശക്കുന്നു.

: നിക്കെടാ.. പോവല്ലേ

കുളിച്ച് ഈറനോടെ വന്ന എന്റെ ചുണ്ടുകളെ ലെച്ചുവിന്റെ ചുണ്ടുകൾകൊണ്ട് കീഴ്പെടുത്തി അവൾ എന്നെയും കെട്ടിപിടിച്ച് നിന്നു. നീണ്ട ആ ചുംബനത്തിലുണ്ട് എന്റെ ലെച്ചുവിന് എന്നോടുള്ള അടുപ്പം. എന്നിൽ നിന്നും അടർന്ന് മാറുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. കണ്ണ് തുടച്ചുകൊണ്ട് അവൾ എന്റെ രണ്ട് ചുമലിലും പിടിച്ച് അടിമുടിയൊന്ന് നോക്കി…. എന്നിട്ട് വീണ്ടും കെട്ടിപിടിച്ച് നിന്നു.

: ലെച്ചു…

: ഉം…

: എന്താ എന്റെ മോൾക്ക് പറ്റിയേ…

: പോടാ… എന്ത് പറ്റാൻ. കുറച്ച് കഴിഞ്ഞാൽ നിന്നെ ഇതുപോലെ ചെയ്യാൻ പറ്റുമോ. അവളെന്നെ ഓടിക്കില്ലേ

: പിന്നെ എന്തിനാ കണ്ണ് നിറഞ്ഞത്…

The Author

wanderlust

രേണുകേന്ദു Loading....

121 Comments

Add a Comment
  1. ഈ അരളിപ്പൂന്തേൻ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു വായിക്കാൻ കുറെ വൈകി അത് കൊണ്ട് തന്നെ ഒന്നിൽ കൂടുതൽ തവണ വായിച്ചു. ഈ കഥ എവിടെ ഒക്കെയോ രാമന്റെ മിഴിയുമായി എന്നിക്ക് സാമ്യം തോന്നി പോസിറ്റീവ് ആയി പറഞ്ഞതാണ് മിഴിയും എനിക്ക് അത്രമേൽ ഇഷ്ടം ഉള്ള കഥയാണ് ഈ കഥ വായിച്ചു മനസ്സ് നിറഞ്ഞു ഇത് പോലെ ഉള്ള കഥകൾ ഇനിയും എഴുതുവാൻ സാധിക്കട്ടെ.
    ഈ കഥയുടെ വേറെ വേർഷൻ ഉണ്ടോ

  2. Bro. താങ്ക്സ്. വേറൊന്നുമല്ല. ഒരുപാടു കഥകൾ വായിച്ചിട്ടുണ്ട് ബട്ട്‌ ആദ്യമായിട്ടാണ് ചിരിപ്പിച്ചും, കളിപ്പിച്ചും, സുഖിപ്പിച്ചുകൊണ്ടും ആസ്വദിച്ചു വായിച്ച ഒരു കഥ ഇതാണ്. എല്ലാം സങ്കൽപ്പികമാണെങ്കിലും എനിക്ക് ഒരു ഒറിജിനാലിറ്റി ഫീൽ ചെയ്തിട്ടുണ്ട്. താങ്കൾ ഈ കഥയിൽ. ഉദാഹരണം പറഞ്ഞാൽ ഞാൻ 7 പ്രാവശ്യത്തോളം വായിച്ചു ഈ കഥ.. താങ്ക്സ് bro. താങ്ക്സ് a lot….. ????????.. ഇനിയും പ്രതീക്ഷിക്കുന്നു.. ഇതുപോലെ യുള്ള കഥകൾ… ????

    1. ??? ഹൃദയം നിറഞ്ഞ നന്ദി… പുതിയ കഥകൾ ഒന്നും തുടങ്ങിയില്ല. ആലോചനയിൽ ആണ്. വൈകാതെ ഉണ്ടാവും

  3. സൂപ്പർ കഥ ❤️

  4. വായിക്കാൻ വൈകി പോയല്ലോ ബ്രോ ?
    സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ലെച്ചു അത് ആണ്…….❤️❤️❤️❤️❤️❤️❤️❤️

    1. Iam waiting ?❤️❤️❤️

  5. Bro ee kadhayude pdf undakumo

  6. Bro nee story udane kanumo

  7. ഇന്നാണ് മുഴുവനും വഴിച്ച് തീർത്തത്. ലെച്ചു സൂപ്പർ ആണ് അവനെ വേറെ ഒരു വഴിതെറ്റിയ kootilum itilla. നല്ല ഒരു ഫ്രണ്ട് . Enthe മനസ്സിൽ നയികകളും മുകളിൽ ആണ് അവൻ്റെ ചെച്ചിപെന്ന്

  8. New store

  9. Dear admin please post the PDF of these two stories. Ente favourite collection il cherkkana?

  10. Bro puthiya stry…..onnumille……variety stry oranam….ezhuth….

  11. കൊളളാം നന്നായിട്ടുണ്ട്.. കിടിലൻ കഥ തന്നെ… ഇതൊന്നു Pdf ആക്കി ഇടുമോ.

  12. ലെച്ചു ഇഷ്ടം ❤️?

  13. സെക്സിന്റെ അതിപ്രസാരം ഇല്ലാത്ത കഥക്ക് അനുയോജ്ജിയ രീതിയിലസെക്സും ..valgar ആക്കാതെ മനോഹരമായി എഴുതി ..7 പാർട് ഞാൻ ഒരുമിച്ചാണ് വായിച്ചത് ..അത്രയ്ക്കു ഇഷ്ട്ടപ്പെട്ടു..താങ്ക്സ് …all the best???
    ഇതുപോലുള്ള നല്ലകഥകൾ
    വീണ്ടും എഴുതണേ…

  14. അടിപൊളി കഥ ഒത്തിരി ഒത്തിരി ഇഷ്ടായി❤️ഒപ്പം തന്നെ വായിക്കാൻ വൈകിയതിൽ ക്ഷമയും ?

    1. Any update new story

  15. ലെച്ചു??

Leave a Reply

Your email address will not be published. Required fields are marked *