അരളിപ്പൂന്തേൻ 8 [Wanderlust] [Climax] 1177

അരളിപ്പൂന്തേൻ 8

Aralippoonthen Part 8 | Author : Wanderlust | Previous Part


: ഹലോ…

: ഞാൻ മീരയാണ്…

: ഇത് നാട്ടിലെ നമ്പർ ആണല്ലോ

: ഇന്നലെ എത്തി… ഇത്രയും നാൾ മെസ്സേജ് ഒന്നും കാണാത്തതുകൊണ്ട് രക്ഷപെട്ടു എന്ന് കരുതിയോ…

: രക്ഷപ്പെടാനോ… അതിന് ഞാൻ എന്ത് ചെയ്‌തെന്ന

: അതല്ലെടോ… ഞാൻ എപ്പോഴും വിളിച്ചും മെസ്സേജ് അയച്ചും ശല്യപെടുത്തുമായിരുന്നില്ലേ…

: ഓഹ്… അതൊന്നും കുഴപ്പമില്ല. നാളെ എന്റെ കല്യാണമാണ്. ബുദ്ധിമുട്ടില്ലെങ്കിൽ വരണം. ക്ഷണിക്കാൻ വിട്ടുപോയി.

: ഹേയ്.. അത് വേണ്ട. ഞാൻ അറിഞ്ഞു കല്യാണ കാര്യമൊക്കെ. ഞാൻ വിളിച്ചത് ലാലുവിനെ ഒന്നുകൂടി ബുദ്ദിമുട്ടിക്കാൻ ആണ്. പറ്റില്ലെന്ന് മാത്രം പറയരുത്…

: എന്താണ് കാര്യം

: നാളെ നീ പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്നതല്ലേ… അതിനുമുൻപ് ഇന്ന് കുറച്ചു സമയം എനിക്ക് തന്നൂടെ…

: മീര എന്താ ഉദ്ദേശിച്ചത്…

……….(തുടർന്ന് വായിക്കുക)……….

: ഒരു രണ്ട് മണിക്കൂർ, നമുക്ക് പഴയ ഓർമകളിലൂടെ ഒന്ന് സഞ്ചരിച്ചൂടെ. ഞാൻ വണ്ടിയുമായി വരാം. ലാലു റെഡിയല്ലേ

: സോറി മീര… ഞാൻ അത്യാവശ്യം നല്ല തിരക്കിൽ ആണ്.

: ഈ മറുപടി പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ വിളിച്ചത്… കുഴപ്പമില്ല. എല്ലാത്തിനും ഒരു സെക്കന്റ് ഓപ്ഷൻ ഉണ്ടാവുമല്ലോ… തിരക്കൊക്കെ കഴിഞ്ഞ് ഒരു ദിവസം എനിക്കുവേണ്ടി തന്നൂടെ. വരുന്ന രണ്ട് മാസം ഞാൻ നാട്ടിൽ ഉണ്ടാവും. അതിനിടിയിൽ ഏതെങ്കിലും ഒരു പകൽ… അത്രയേ എനിക്ക് വേണ്ടു. ഇത് പറ്റില്ലെന്ന് പറയരുത്

: മീര… പെട്ടെന്ന് ഒരു ഉത്തരം പറയാൻ എനിക്കാവില്ല. ഞാൻ ഒന്ന് ആലോചിക്കട്ടെ.

: തിരക്കില്ല.. പതുക്കെ മതി. പറ്റില്ലെന്ന് മാത്രം പറയരുത്.

: നോക്കാം… എന്തായാലും ഞാൻ അറിയിക്കാം

: അപ്പൊ ശരി കാണാം.… happy married life…

: Thank you..

The Author

wanderlust

രേണുകേന്ദു Loading....

121 Comments

Add a Comment
  1. ബ്രോ നിങ്ങളുടെ രണ്ട് കഥകളും pdf ആക്കി തരുമോ

  2. Hey bro evide puthiya katha ezhuthan thudangiyo

  3. I miss you.. Youvr story❤

  4. മാൻ ഒന്നും പറയണ്ട ഒരു രക്ഷയുമില്ല

  5. അടുത്ത കഥ എന്തായി bro

  6. അടുത്ത ഒരു കഥയുമായി വീണ്ടും വരിക
    നന്ദി ?

  7. Wanderlust…❤❤❤

    മനോഹരമായി തന്നെ അവസാനിപ്പിച്ചു…
    തുഷാരയെക്കാൾ ബ്രോയ്ക്ക് കുറച്ചൂടെ ഇഷ്ടപ്പെട്ട കാരക്ടർ ലെച്ചു ആയിരുന്നു എന്ന് തോന്നി എനിക്കും അവളെ ആയിരുന്നു ഇഷ്ടം അത് മറ്റൊന്നും കൊണ്ടല്ല ബ്രോ അവൾക്ക് കൊടുത്ത സ്ക്രീൻ പ്രെസെൻസ് കൊണ്ടാണ്…
    തുഷാരയ്ക്ക് മാത്രമായി കുറച്ചു സീൻ കൂടെ ആവമായിരുന്നു എന്ന് തോന്നി ലെച്ചു ഒഴിച്ചിട്ട ഭാഗം മുഴുവൻ നിറക്കുന്ന നിലയിൽ…
    But like I said…
    മനോഹരമായി തന്നെ അവസാനിപ്പിച്ചു…
    പ്രണയത്തിൽ തന്നെ മുഴുകി ഒഴുകി…

    അടുത്ത കഥയുമായി ഉടനെ വരുമെന്ന് കരുതുന്നു…

    സ്നേഹപൂർവ്വം…❤❤❤

  8. Bro, കഥ വളരേറെ നന്നായിട്ടുണ്ട്. ഇന്നലെ ആണ് ഈ കഥ ശ്രെദ്ധയിൽ വന്നത്. സത്യത്തിൽ വായിച്ചാലുന്നേൽ നല്ലൊരു കഥ മിസ് ചെയ്തേനെ. എന്തോ വളരെ യേറെ ഇഷ്ടം ആയി. ഇനിയും നല്ല കഥയും ആയി വരുമല്ലോ… Best wishes

  9. നല്ല ഒരു ലവ് സ്റ്റോറി…..❤️
    ബ്രോ ഇങ്ങെള് കണ്ണൂരാനാണോ ?

  10. ലക്കി ബോയ്

    ബ്രോ ഞാൻ ഇ കഥ ഇപ്പോൾ ആണ് മുഴുവൻ വായിക്കുന്നത്.. തുടക്കം എനിക്ക് ഇഷ്ടപ്പെട്ടില്ല പക്ഷെ തുഷാരയുടെ എൻട്രി വന്നോട് കൂടി.. എന്താ പറയ… സൂപ്പർ അടിപൊളി… പറയാൻ വാക്കുകൾ ഇല്ല മോനെ അത്രക്കും നന്നായിടുണ്ട്.. താങ്ക്സ് ബ്രോ. ഇനിയു ഇത്പോലെ ഉള്ള നല്ല കഥകൾ നിന്നിൽ നിന്നും പ്രധീക്ഷിക്കുന്നു….

  11. “പൊന്നാരഞ്ഞാണം ഇട്ട അമ്മായിയും മകളും” എന്ന കഥ ഞാൻ ആദ്യം കണ്ടപ്പോൾ വായിക്കാൻ മടിച്ചു കാരണം bro ഒരു ലോങ് ബ്രേക്ക്‌ എടുത്ത time ഇൽ ആയിരുന്നു അതു. പിന്നീട്‌ ആ കഥ upcoming ലിസ്റ് ഇൽ കാണാനിടയാവൂകയും അതു മുഴുവൻ ഇരുന്ന് 20 (correct ഓർമയില്ല)പാർടോളം ഒറ്റ അടിക് വായിക്കുകയും ചെയ്തു. വായിച്ചു കഴിഞാപ്പൊൽ മുൻപ് വായിക്കാത്തത് വലിയ അബഫ്ഹം ആയി പോയി എന്നു തോന്നി പിന്നീട് അതിന്റെ ഫുൾ climax കഴിയും വരെ ഇല്ല ദിവസവും നോക്കി ഇരിക്കുമായിരുന്നു. ആ കഥയുടെ ഇടയിലാണ് “ആരളിപ്പൂന്തേൻ” കണ്ടത്. അങ്ങനെ അതും വായിച്ചു ഇപ്പോൾ climax ഉം കഴിഞ്ഞു .
    പെട്ടന്ന് തീർന്നുപോയി എന്ന സങ്കടം ഒഴിച്ചാൽ വളരെ മനോഹരം ആയിരുന്നു “ആരളിപ്പൂന്തേൻ” കഥയുടെ ആദ്യ ഭാഗങ്ങളിൽ സ്വപ്ന ചേച്ചിയുമായി ഒരു affair ശെരിക്കും ആഗ്രഹിച്ചിരുന്നു. ലച്ചു ശ്രീലാലിനോട് lesbian താല്പര്യം ഇണ്ട് എന്നു പറഞ്ഞപ്പോൾ അവിടെ സ്വപ്ന ചേച്ചിയുമായി ഒരു threesome ഞാൻ പ്രതീക്ഷിചു. but അതിലേക്ക് കടന്നില്ല എങ്കിലും വളരെ മനോഹരമായ ഒരു പ്പ്രനായ കഥാ തന്നെ ആയിരുന്നു “ആരളിപ്പൂന്തേൻ”.
    എത്രയും പെട്ടന്ന് അടുത്ത കഥയുമായി വാരും എന്നു പ്രതീക്ഷിക്കുന്നു.

    പിന്നെ ഒരു വായനക്കാരന്റെ ആഗ്രഹം എന്ന നിലയിൽ പറയുവാണ് പറ്റുവാണേൽ നല്ല ഒരു “ടീച്ചർ”കഥ എഴുതാമോ. പ്രേമവും, കുസൃതിയും, കലാലയ പ്രണയവും ഉള്ള നല്ല ഒരു കഥ.

    എന്തായാലും eagerly waiting for your next masterpiece item………..

  12. Nannayittund ?

  13. എല്ലാവരുടെയും സ്നേഹത്തിനും അഭിപ്രായങ്ങൾക്കും നന്ദി. ഒരു സുഹൃത്തിന്റെ കമെന്റ് കണ്ടു, മീരയുമായുള്ള അവസാന ഭാഗം വേറെ ഏതോ ഒരു കഥയുമായി സാമ്യമുണ്ടെന്ന്. ഞാൻ അങ്ങനെ ഒന്ന് വായിച്ചിട്ടില്ല. ചിലപ്പോൾ സാദൃശ്യം ഉണ്ടാവാം. ഞാൻ എഴുതിയ കാര്യങ്ങൾ ഒന്നും പുതുമയുള്ളതല്ല. എല്ലാവർക്കും തോന്നാവുന്നതും എളുപ്പത്തിൽ മനസിലാക്കാവുന്നതുമായ കാര്യങ്ങൾ മാത്രമാണ്. അതുകൊണ്ട് മറ്റേതെങ്കിലും എഴുത്തുകാർ ഇതുപോലെ എഴുതിയിട്ടുണ്ടാവാം. എന്തായാലും ഞാൻ ഇത് എവിടെ നിന്നും പകർത്തി എഴുതിയതല്ല. തുടർന്നും നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു. അടുത്ത കഥയുമായി വൈകാതെ കാണാം.. ❤️❤️

    1. അമ്മുവിന്റെ അച്ചു ♥️

      Bro kadha powlichu. Oru teacher combo ayuthumooo… Oru request ayi kandal mathy

  14. Dear story lover,
    അവസാന പാർട്ടിൽ ഞാൻ എല്ലാ കമന്റുകൾക്കും റിപ്ലൈ കൊടുക്കാറില്ല. പൊതുവായ ഒരു റിപ്ലൈയിൽ ഒതുക്കാറാണ് പതിവ്. പക്ഷെ താങ്കളോട് മറുപടി പറയണമെന്ന് തോന്നി…
    // നല്ല ഗണത്തിലോ മോശം ഗണത്തിലോ പെടുത്തുന്നതൊക്കെ താങ്കളുടെ ഇഷ്ടം… അതിനുള്ള അവകാശം താങ്കൾക്ക് ഉള്ളതുപോലെ തന്നെ എനിക്ക് ഇഷ്ടപ്പെട്ടത് എഴുതാനുള്ള അവകാശം എനിക്കും ഉണ്ട്. ആ അവകാശം തൽക്കാലം ആരുടെ മുന്നിലും പണയപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല, അതുകൊണ്ട് താങ്കൾക്ക്  വേണമെങ്കിൽ വായിച്ചാൽ മതിയെടോ. ഇതേന്ന് കാശ് കിട്ടിയിട്ട് എനിക്ക് എന്റെ കൊച്ചിന്റെ ഫീസ് അടക്കാൻ ഒന്നും ഇല്ല..
    // ഒരു തേപ്പുകാരിയുണ്ടെന്ന് ഈ കഥയുടെ ആദ്യത്തെ പാർട്ട് വായിച്ചപ്പോൾ തന്നെ മനസിലായിട്ടുണ്ടാവും. പിന്നെ എന്തിനാടോ കഷ്ടപ്പെട്ട് ബാക്കിയുള്ള 7 ഭാഗങ്ങൾ കൂടി വായിച്ചത്. അന്നേ ഉപേക്ഷിക്കാമായിരുന്നില്ലേ.
    // തീരാതെ ഇരിക്കാൻ ആഗ്രഹിക്കുന്ന കഥകൾ മാത്രം വായിച്ചാൽ പോരേ സുഹൃത്തേ.. ഞാൻ എഴുതിയത് തന്റെ പൂമുഖ വാതിൽക്കൽ ഒന്നും അല്ലല്ലോ തൂക്കിയിരിക്കുന്നത്, സൈറ്റിൽ അല്ലെ. അത് അവിടെ കിടന്നോട്ടെ. വേണ്ടവർ വായിക്കും അല്ലാത്തവർ അടുത്തത് നോക്കി പോകും…
    // ദൈവത്തെ ഓർത്ത് എന്തായാലും ഇനി ഈ വഴിക്ക് വരില്ല… കാരണം അങ്ങനെ ഒരു സാധനത്തിൽ എനിക്ക് വിശ്വാസമില്ല, അതുകൊണ്ട് ദൈവത്തെ ഓർത്ത് ഒരിക്കലും വരില്ല. ഓർക്കാതെ വരാൻ പറ്റുമോന്ന് നോക്കട്ടെ….
    എന്തായാലും താൻ തന്റെ വിലപ്പെട്ട സമയം മെനക്കെടുത്തി 8 പാർട് വായിച്ചതല്ലേ.. അതിന് ഇരിക്കട്ടെ ഒരു നന്ദി… ❤️?

    1. അറക്കളം പീലി

      അത് കലക്കി മോനെ. കൊറേ എണ്ണമുണ്ട് സദ്യ നല്ലോണം വെട്ടി വിഴുങ്ങേ ചെയ്യും എന്നിട്ട് കുറ്റോം പറയും. എന്നാപ്പിന്നെ ഈ കുറ്റം പറയുന്ന ആൾകാർക്ക് ഒരു കഥ എഴുതി ഇട്ടൂടെ.

  15. കഥ വളരെ നന്നായിട്ടുണ്ട്

    Really like it…

    ❤️❤️✨️?

    പൊന്നാരഞ്ഞാണം ഇട്ട അമ്മായിയും മകളും
    ഈ കഥ വായിച് ബ്രോ ടെ കട്ട ഫാൻ ആയ ഒരാൾ ആണ് ഞാൻ…

    ആ കഥക്ക് അത്രത്തോളം ഡെപ്ത് ഉണ്ടായിരുന്നു But ഈ കഥ എന്തോ പെട്ടന്ന് തീർത്തത് പോലെ തോന്നി..

    പലപ്പോഴും വളരെ വേഗത്തിൽ ആകുന്ന പോലെ
    ആദ്യത്തെ കഥയെ വച്ച് നോക്കുമ്പോൾ എവിടെയോ എന്തോ ഒരു മിസ്സിംഗ്‌ പോലെ….

    തുഷാര എന്ന കാട്ടുറുമ്പിനെക്കാളും ഷിൽന എന്ന powerful women നെ ആണ് ഞാൻ ഇഷ്ട്ടപെടുന്നത് അത് കൊണ്ടാകാം….

    Truly waiting For youer upcoming stories…..❤️❤️❤️❤️❤️

    1. പോയി വല്ല സിനിമയും എഴുതണം മിഷ്ടർ,എന്നാ ഒരു പൊളിയാ??

  16. വേണമെങ്കിൽ ഒരു രണ്ട് പാർട്ട് കൂടി ആക്കാം വളരെ നല്ല കഥയാണ് താങ്കളുടെ ശൈലി അതി ഗംഭീരവും എല്ലാ വിധ ഭാവുകങ്ങളും നേരുന്ന

  17. Nalla story, nalla ending.. thx bro!

  18. Bro nxt story soon ok

  19. പൊന്നു.?

    വൗ…… മനസ്സു നിറയുന്ന രീതിയിൽ അവസാനിപ്പിച്ചതിന് നന്ദി.

    ????

  20. കൃഷ്ണനുണ്ണി

    അടിപൊളി story ബ്രോ.ഒരിക്കലും മനസിൽനിന്ന് മാഞ്ഞു പോവില്ല.

    കുറച്ചു നാളുകളായി ഒരുപാട് കാത്തു ഇരുന്ന കഥ ആയിരുന്നു, കഴിയുമ്പോൾ ചെറിയ വിഷമം പോലെ തോന്നുണ്ടേലും ഇതു തന്നെയാണ് the best tail end.

    കഴിഞ്ഞ കഥയിലെ ഷീയെ പോലെ തന്നെ ലെച്ചുവും തുഷാരയും ഒരുപാട് മനസ്സിൽ അങ്ങു കുടിയേറി. ഇനിയും ഇതുപ്പോലെ ജീവനുള്ള കഥാ -ആശയങ്ങളുമായി തിരികെ വരണം.

  21. Adipoli story
    Oru reksgem ellannj..?

  22. ❤❤❤
    Nalla ending.. Orupad istayi

  23. പെട്ടെന്ന് അവസാനിപ്പിച്ച പോലെ ഒരു ഫീൽ
    മീരയെ വെറുതെ കൊണ്ടുവന്നു തിരികെ വിട്ട തോന്നൽ
    ഇന്ദിരാമ്മയേയും രാജീവനെയും സൈഡ് ആക്കിയ ഒരു ഫീൽ
    ഇനിയും രണ്ടുമൂന്ന് പാർട്ട്‌ കൂടെ ഉണ്ടായിരുന്നേൽ എന്ന് ആശിക്കുന്നു
    കഥ ആയതോണ്ട് മീരയെ അവന്റെ രണ്ടാം ഭാര്യ ആക്കി കൊണ്ടുവരാമായിരുന്നു
    രണ്ടുഭാര്യമാർ ആക്കി അവരുടെ ജീവിതം ഒക്കെ കാണിച്ചിരുന്നേൽ ?
    ഇതിപ്പൊ തിടുക്കപ്പെട്ടു നിർത്തിയ പോലെ ഒരു വിങ്ങൽ ??

  24. Adipoli??
    .
    .
    .
    .
    .
    .
    Next kadha eppazha?

  25. മനസ്സ് നിറഞ്ഞു ???✌️??

  26. ❤❤❤

  27. One of my favrte❤❤ thanks dude.. Ingane manoharamaaya oru feelgud kadha thannathinu??

    1. Wonderful story… Ella storyum onnine onne mecham… Pinne next story oru Amma makan theme aakumo… Oru request aane..

  28. Nalloru story…nalla theame..super writing..feel good ending..over all a fantastic story ❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *