അരവിന്ദനയനം 1 [32B] 419

അരവിന്ദനയനം 1

Aravindanayanam Part 1 | Author : 32B


 

 

നോ കമ്പി അലർട്ട്!!!!

ഓർമ്മകൾക്കപ്പുറം എന്ന കഥയ്ക്ക് നിങ്ങൾ തന്ന പ്രോത്സാഹനം കണ്ടിട്ട് ആണ് ഈ ഒരു കഥ കൂടെ പോസ്റ്റ്‌ ചെയ്യാനുള്ള ധൈര്യം വന്നത്. ഓർമ്മകൾക്കപ്പുറം പോലെ തന്നെ ഇതും ഞാൻ ആൾറെഡി ഒരിടത്ത് പബ്ലിഷ് ചെയ്ത കഥ ആണ് അത്കൊണ്ട് തന്നെ ഇതിലും കമ്പി ഉണ്ടാവില്ല. നിങ്ങളുടെ കൂടെ ഷെയർ ചെയ്യണം എന്ന് തോന്നിയത് കൊണ്ട് ഇവിടേം പോസ്റ്റ്‌ ചെയ്യുവാണ്.
ഇത് ഒരു സാധാരണ ലവ് സ്റ്റോറി ആണ്. ഞാൻ എഴുതിയ ആദ്യത്തെ ലവ് സ്റ്റോറി. ഞാൻ നേരത്തെ പറഞ്ഞപോലെ തന്നെ എനിക്ക് റൊമാൻസ് അങ്ങനെ വഴങ്ങാത്ത ഒരു ഏരിയ ആണ്. ബട്ട്‌ എന്നാലും ശ്രമിച്ചിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു. നല്ല രീതിയിൽ ഉള്ള വിമർശനങ്ങളും ഉണ്ടാവണം എന്നാലേ ഇനി എഴുതുമ്പോ ആ പോരായ്മ ഒക്കെ പരിഹരിക്കാൻ പറ്റു. ഫുൾ എഴുതി കഴിഞ്ഞ ഒരു കഥ ആണ് ഇത്. എന്നാലും 2-3 പാർട്ട്‌ ആയിട്ട് ഇടാം എന്ന് വിചാരിക്കുവാണ്. വേറൊന്നും കൊണ്ടല്ല മോശമാണെങ്കിൽ പിന്നെ ഇടേണ്ടല്ലോ, അത്കൊണ്ടാണ്.

വീണ്ടും പറയുവാണ് കമ്പി ഇല്ലാത്ത കഥ ആണ്. ആ ഒരു സെൻസിൽ വായിക്കുക.

-32B

*********************

 

“ഹെന്റ ദൈവമേ ഈ ചെർക്കൻ ഇതുവരെ എണീറ്റില്ലേ മണി 11 ആയല്ലോ. സൂര്യൻ വന്നു മൂട്ടിൽ വെയിൽ അടിച്ചാൽ പോലും എണീക്കില്ല എന്ന് വെച്ച എന്ത് ചെയ്യാനാ.  ഡാ അസത്തെ എണീറ്റു പോടാ.”
അമ്മയുടെ കൈ വന്നു മുതുകിൽ പതിയുന്നു ഞാൻ മെല്ലെ കണ്ണ് തുറക്കുന്നു.

ഈ മേല്പറഞ്ഞ സംഭാഷണത്തിന്റെയും അവസാനം കിട്ടിയ തല്ലിന്റെയും പിൻബലത്തിൽ ആണ് വർഷങ്ങളായി എന്റെ ഒരു ദിവസം തുടങ്ങുന്നത്.

ഞാൻ അരവിന്ദ്, വയസ് 28. എറണാകുളത്തു ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി വർക്ക്‌ ചെയ്യുന്നു. പ്രത്യേകിച്ച് വല്യ പ്രതീക്ഷകൾ ഒന്നുമില്ലാതെ ഒരു ഒഴുക്കിന് അങ്ങ് ജീവിക്കുന്നു.

ഡെയിലി വീട്ടിൽ നിന്നും പോയി വരാവുന്ന ദൂരമേ ഓഫീസിലേക്ക് ഉള്ളു. ഹാ പിന്നെ സെയിൽസ് ജോബ് ആയകൊണ്ട് ഫുൾ ടൈം കറക്കം ആവും.

ഉച്ചതിരിഞ്ഞു ഒരു 3 മണി വരെ പണി എടുക്കുക അത് കഴിഞ്ഞു നേരെ വീട്ടിലോട്ടു ഓടുക. കൃത്യം 5 മണിക്ക് ഫുട്ബോൾ കളിക്കാൻ പാടത്തു പിള്ളേർ വരും. ഇത്ര വയസായിട്ടും ഒരു ഉളുപ്പും ഇല്ലാതെ അവരുടെ കൂടെ കളിക്കുന്ന ഒരുത്തൻ ആ നാട്ടിൽ ഞാൻ മാത്രെ ഉണ്ടാവു.

The Author

53 Comments

Add a Comment
  1. ×‿×രാവണൻ✭

    ?❤️

  2. ഇപ്പോഴാ വായിച്ചേ സെക്കന്റ്‌ പാർട്ട്‌ കണ്ടപ്പോൾ സ്റ്റാർട്ടിങ് ഗംഭിരം

  3. അടിപൊളി ❤️

    1. താങ്ക്യു ❤️

  4. ഇച്ചായൻ

    ഇതിന്റെ ബാക്കി എപ്പോ തരും സൂപ്പർ കഥ തുടരണം

    1. ബാക്കി ഇട്ടിട്ടുണ്ട് ❤️

  5. ഇച്ചായൻ

    ഇതിന്റെ ബാക്കി എപ്പോ തരും അത് ആദ്യം പറയും സൂപ്പർ കഥ ബ്രോ തുടരണം

  6. ബ്രോ കഥസൂപ്പർആണ് എല്ലാരുടേം പോലെ അടുത്ത പാർട്ട്‌ തരാൻ ഒരുപാടു ടൈം എടുക്കല്ലേ പലരും അങ്ങിനെ ആണ് അത് കൊണ്ട് പറഞ്ഞതാ ആദ്യം വീക്കിൽ ഒരു പാർട്ട്‌ പിന്നെ അത് ഒരു മാസം പിന്നെ ഒരു കൊല്ലം എന്തെങ്കിലും പറഞ്ഞ വേണേൽ വായിച്ച മതി ഇതാണ് അവസ്ഥ ബ്രോ എങ്കിലും ഒരുപാടു കാത്തിരിപ്പിനു നില്കാതെ കഥ തരും എന്ന് വിചാരിക്കുന്നു

    1. ?ഇല്ല ബ്രോ ഇത് എഴുതി കഴിഞ്ഞ കഥ ആണ്. അടുത്ത പാർട്ട്‌ ഞാൻ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഇവർ പോസ്റ്റ്‌ ചെയ്യുവാരിക്കും ✌️

  7. കൊള്ളാം, super story, ഇടക്കൊക്കെ ഇങ്ങനെ feel good കഥകളും വരുന്നത് നല്ലതാ

    1. Pdf post cheyammo

  8. Nalla thudakkam…
    Plz continue ❤️

    1. Nale idam bro bakki✌️
      Thankyu

  9. ബ്രോ എന്ത് ചോദ്യം ആണ്. തുടരണം ഇത്രേം നല്ല തുടക്കം ഉണ്ടായിട്ട് . അടുത്ത പർടിന് വേണ്ടി waiting ആണ്……

    1. താങ്ക്യൂ ബ്രോ ❤️
      ബാക്കി നാളെ ഇടും ✌️

  10. തുടർന്നാൽ നല്ലത്

    1. താങ്ക്യു ❤️
      ബാക്കി നാളെ വരും ✌️

  11. Hi bro..

    നല്ല തീം, പതിഞ്ഞ തുടക്കം..അതിഭാവുകത്വമില്ലാത്ത അവതരണം.. ഇങ്ങനെ തന്നെ മുൻപോട്ടു പോകട്ടെ…എല്ലാ വിധ ആശംസകളും നേരുന്നു..

    Fire blade ❤

    1. താങ്ക്യൂ ബ്രോ ?
      ബാക്കി ഇന്ന് നൈറ്റ്‌ സബ്‌മിറ്റ് ചെയ്യും, നാളെ പോസ്റ്റ്‌ ആകുവാരിക്കും ✌️

  12. കാർത്തിക

    പോരട്ടെ…..

    1. നെക്സ്റ്റ് പാർട്ട്‌ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്, ഇന്ന് പോസ്റ്റ്‌ ചെയ്യുവാരിക്കും ❤️

  13. നല്ല തുടക്കം…

    1. Thankyu bro❤️

  14. ബ്രോ സൂപ്പർ സ്റ്റാർട്ടിങ്…നമ്മുടെ എല്ലാം ലൈഫ് ആയിട്ട് കണക്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് സീനുകൾ കഥയിൽ ഉണ്ട്…നാട്ടിൻപുറത്തിന്റെ നയിർമ്മല്യം കാണിക്കുന്ന പശ്ചാത്തലങ്ങൾ എപ്പോഴും കഥക്ക് ഒരു അഴക്കാണ്…എക്സ്ട്രാ ഓർഡിനറി അല്ലാത്ത നായക കഥാപാത്രം മനസ്സിൽ കേറിപ്പോയി…മിക്ക കഥകളിലും നായകന്മാർ എക്സ്ട്രാ ഓർഡിനറി ആയിരിക്കും…ഇവിടെ അതിനും ഒരു മാറ്റം കൊണ്ടുവരാൻ ബ്രോക്ക് കഴിഞ്ഞു…ആമി പൊളിച്ചിട്ടുണ്ട്…ആമിക്ക് കഥയിൽ ഉടനീളം കാണുമെന്നു പ്രതീക്ഷിക്കുന്നു…ഒപ്പം നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് തന്നെ തരണേ

    1. ??താങ്ക്യു ബ്രോ.
      റൊമാൻസ് എനിക്ക് കീറാമുട്ടി ആണ് എന്നാലും പറ്റണ പോലെ ഒക്കെ എഴുതിട്ടുണ്ട്. അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാം. ??

  15. അതെ ബ്രോ ✌️

  16. രൂദ്ര ശിവ

    തുടരൂ ബ്രോ

  17. Countinue chytho bro good beginning

    1. താങ്ക്സ് ബ്രോ ?❤️

  18. Please continue❤️

    1. ❤️❤️thankyu

  19. അരവിന്ദനും നയനയും തുടരാതിരിക്കരുത്

    1. നാളെയോ മറ്റന്നാളോ ഇട്ടേക്കാം അടുത്ത പാർട്ട്‌ ❤️

  20. അരവിന്ദ്

    മറ്റൊരു കഥയുമായി bro മടങ്ങി വന്നതിൽ ഒരുപാട് സന്തോഷം?. ഞാൻ ഇവിടെ വായിച്ചു തുടങ്ങിയ കഥകളുടെ ബാക്കി മാത്രമേ ഇനി വായിക്കൂ, പുതിയതൊന്നും വായിക്കുന്നില്ല എന്ന് കരുതിയതാ but upcoming listൽ bro യുടെ പേരിൽ ഒരു കഥ കണ്ടപ്പോ ഉറപ്പിച്ചു ഇത് വായിക്കണം എന്ന്. എന്തായാലും ആ തീരുമാനം വെറുതെ ആയില്ല. എനിക്ക് ഇഷ്ടപ്പെട്ടു ?.
    എഴുതി കഴിഞ്ഞ കഥ ആണെന്നല്ലേ പറഞ്ഞത് സൊ, അടുത്ത part ഉടൻ പ്രതീക്ഷിക്കുന്നു…

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. താങ്ക്യു മാൻ ❤️
      അടുത്തത് ഉടനെ ഇടാം, നാളെ അല്ലെങ്കിൽ മറ്റന്നാൾ ✌️

  21. തുടരു bro

    1. Thanks man❤️

  22. Kambi illenkil pinne enth moonjana ivde konduvannu itte kadhakal.com il konde ittal pore??

    1. Aa site njn use chaythittilla, pandmuthale ee sitinod aanu attachment. Ee sitilum kambi allatha kadhakal oke viralamaayitt aanelum varaarund. Athkondanu aadyam tanne kambikadha alla ennu notification kodthath. Vendavar vaayikkum allathavar skip chayyum✌️

  23. കൊള്ളാം നല്ല കഥ… അടുത്ത part വേഗം പോരട്ടെ

    1. Innu submit chayyum adutha part

  24. ഇന്ദുചൂഡൻ

    തുടരണം ?

    1. Odane idam bro✌️

  25. Please continue man. കൊറച്ച് ആയി കമ്പി ഇല്ലാത്ത കഥ വഴിച്ചിട്ട്‌. ചില സമയം കമ്പി മടുപ്പണ് അപ്പൊ വാഴിക്കൻ പറ്റിയ കഥയാണ്. പിന്നെ എഴുതി കഴിഞ്ഞ കഥ അല്ലേ. അതുകൊണ്ട് എത്രീം പെട്ടന്ന് പാർട്ട് 2 തരണം. ഇത്രേം നല്ല പാർട്ട് വഴിച്ച് മറക്കുന്നതിന് മുമ്പ് second part തരും വിചാരിക്കുന്നു….?

    1. നാളെയോ മറ്റന്നാളോ ഇടാം ബ്രോ ?

  26. തുടരൂ ബ്രോ nice story?????

Leave a Reply

Your email address will not be published. Required fields are marked *