“എന്തായാലും മതി.” ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു. സാദാരണ എന്ത് ഉണ്ടാക്കിയാലും രാവിലെ അതിന്റെ പേരിൽ ഒരു അടി ഉണ്ടാക്കിയിട്ടേ ഞങ്ങൾ പിരിയാറുള്ളു.
ചിന്തിച്ചു ചിന്തിച്ചു എപ്പഴോ ഉറങ്ങിപ്പോയി.
************
രാവിലെ നേരത്തെ തന്നെ എഴുനേറ്റു. നേരെ അടുക്കളയിലേക്കു പോയി. സാദാരണ ഭക്ഷണം കഴിക്കാൻ മാത്രം ആണ് ആ വഴി പോണത്. എത്ര വലിയ ഡൈനിങ്ങ് ഹാൾ ഉണ്ടേലും അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഒരു ശീലം ആയിപോയി.
“ങേ…ഇന്ന് കാക്ക മലന്നു പറക്കും. ഇതാരാ ഈ കൊച്ചു വെളുപ്പാൻകാലത്തു വന്നേക്കണേ..?” ആമി ആണ്. ഇവൾ രാവിലെ തന്നെ ഇങ് വന്നോ.
“ഓ.. മാഡം രാവിലെ തന്നെ എത്തിയോ അമ്മേടെ സമാദാനം കളയാൻ.”
“പോടാ അവൾ ഉള്ളതാ എനിക്കൊരു സമാദാനം. നീയൊക്കെ രാവിലെ ഇറങ്ങി പോയ പിന്നെ എപ്പഴാ വന്നു കേറണത് വീട്ടിൽ. അത്ര നേരം എന്റെ ആമി കുഞ്ഞാണ് എനിക്ക് കൂട്ട്.”
“ഓ ഒരാമി കുഞ്ഞ്…അമ്മേ ദേ ഇവളീ പുട്ടിനു ചിരകി വെച്ചേക്കണ തേങ്ങ മുഴുവൻ തിന്നു തീർക്കും ഒന്നു നോക്കിക്കോ” ഞാൻ അവള്ടെ തലയിൽ ഒരു കൊട്ടും കൊടുത്തു ബ്രഷും എടുത്തു പുറത്തേക്കു നടന്നു.
കഴിക്കാൻ ഇരുന്നപ്പോ വീണ്ടും അമ്മ കല്യാണക്കാര്യം എടുത്തിട്ടു.
“ഡാ നീ എന്ത് തീരുമാനിച്ചു? ആ ബ്രോക്കറോട് വരാൻ പറയട്ടെ?”
“ങേ… അരവിന്ദേട്ടന്റെ കല്യാണം ഉറപ്പിച്ചോ വല്യമ്മേ?” ആമിക്ക് വിശ്വാസം വന്നില്ല. അവളുടെ കുഞ്ഞിക്കണ്ണു തള്ളി പുറത്തേക്കു വന്നു.
“ഉറപ്പിക്കാൻ ഇവൻ സമ്മതിക്കണ്ടേ മോളെ ഞാൻ കൊറേ പറഞ്ഞു ഇനി നീ പറഞ്ഞു സമ്മതിപ്പിക്ക്.”
“അരവിന്ദേട്ടാ പ്ലീസ് പ്ലീസ് പ്ലീസ്…. സമ്മതിക്കു, എനിക്ക് ഏട്ടന്റെ കല്യാണത്തിന് ചെത്തി പൊളിച്ചു നടക്കണം തലയിൽ കൊറേ മുല്ലപ്പൂ ഒക്കെ വെച്ച് പുതിയ ഉടുപ്പൊക്കെ ഇട്ട്, പിന്നെ എന്റെ കൂട്ടുകാരേം വിളിക്കണേ.”
“നീ അവിടം വരെ ഒക്കെ എത്തിയോ, ഇവിടെ പെണ്ണുപോലും കണ്ട് തൊടങ്ങില്ല നീ അതിനിടയിൽ കല്യാണം വരെ എത്തിയോ.” ഞാൻ അവളെ എരിവ് കേറ്റാനായി പറഞ്ഞു.
“അതിനിപ്പോ എന്താ നമ്മക്ക് പോയി പെണ്ണ് കാണാല്ലോ ബ്രോക്കറോട് വരാൻ പറഞ്ഞാൽ പോരെ?”
“അങ്ങനെ പറഞ്ഞു കൊടുക്ക് മോളെ” അമ്മ ആമിടെ നെറുകിൽ ഉമ്മ കൊടുത്തോണ്ട് പറഞ്ഞു.
“നമ്മക്കാ?? നീ എന്തിനാ വരണേ എനിക്കല്ലേ പെണ്ണുകാണണ്ടെ അല്ലാണ്ട് നിനക്കണോ?”
“അയ്യടാ അങ്ങനെ ഇപ്പൊ മോൻ സുഗിക്കണ്ട എനിക്കും കൂടി കണ്ട് ഇഷ്ടപെടണ പെണ്ണിനെ കെട്ടിയ മതി അല്ലേ ഞാൻ കച്ചറ ആക്കും കണ്ടോ… ഹും..”
?❤️
??
❤️
ഇപ്പോഴാ വായിച്ചേ സെക്കന്റ് പാർട്ട് കണ്ടപ്പോൾ സ്റ്റാർട്ടിങ് ഗംഭിരം
അടിപൊളി ❤️
താങ്ക്യു ❤️
ഇതിന്റെ ബാക്കി എപ്പോ തരും സൂപ്പർ കഥ തുടരണം
ബാക്കി ഇട്ടിട്ടുണ്ട് ❤️
ഇതിന്റെ ബാക്കി എപ്പോ തരും അത് ആദ്യം പറയും സൂപ്പർ കഥ ബ്രോ തുടരണം
ബ്രോ കഥസൂപ്പർആണ് എല്ലാരുടേം പോലെ അടുത്ത പാർട്ട് തരാൻ ഒരുപാടു ടൈം എടുക്കല്ലേ പലരും അങ്ങിനെ ആണ് അത് കൊണ്ട് പറഞ്ഞതാ ആദ്യം വീക്കിൽ ഒരു പാർട്ട് പിന്നെ അത് ഒരു മാസം പിന്നെ ഒരു കൊല്ലം എന്തെങ്കിലും പറഞ്ഞ വേണേൽ വായിച്ച മതി ഇതാണ് അവസ്ഥ ബ്രോ എങ്കിലും ഒരുപാടു കാത്തിരിപ്പിനു നില്കാതെ കഥ തരും എന്ന് വിചാരിക്കുന്നു
?ഇല്ല ബ്രോ ഇത് എഴുതി കഴിഞ്ഞ കഥ ആണ്. അടുത്ത പാർട്ട് ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഇവർ പോസ്റ്റ് ചെയ്യുവാരിക്കും ✌️
കൊള്ളാം, super story, ഇടക്കൊക്കെ ഇങ്ങനെ feel good കഥകളും വരുന്നത് നല്ലതാ
Thanks bro?
Pdf post cheyammo
Nalla thudakkam…
Plz continue ❤️
Nale idam bro bakki✌️
Thankyu
ബ്രോ എന്ത് ചോദ്യം ആണ്. തുടരണം ഇത്രേം നല്ല തുടക്കം ഉണ്ടായിട്ട് . അടുത്ത പർടിന് വേണ്ടി waiting ആണ്……
താങ്ക്യൂ ബ്രോ ❤️
ബാക്കി നാളെ ഇടും ✌️
തുടർന്നാൽ നല്ലത്
താങ്ക്യു ❤️
ബാക്കി നാളെ വരും ✌️
Hi bro..
നല്ല തീം, പതിഞ്ഞ തുടക്കം..അതിഭാവുകത്വമില്ലാത്ത അവതരണം.. ഇങ്ങനെ തന്നെ മുൻപോട്ടു പോകട്ടെ…എല്ലാ വിധ ആശംസകളും നേരുന്നു..
Fire blade ❤
താങ്ക്യൂ ബ്രോ ?
ബാക്കി ഇന്ന് നൈറ്റ് സബ്മിറ്റ് ചെയ്യും, നാളെ പോസ്റ്റ് ആകുവാരിക്കും ✌️
പോരട്ടെ…..
നെക്സ്റ്റ് പാർട്ട് സബ്മിറ്റ് ചെയ്തിട്ടുണ്ട്, ഇന്ന് പോസ്റ്റ് ചെയ്യുവാരിക്കും ❤️
നല്ല തുടക്കം…
Thankyu bro❤️
ബ്രോ സൂപ്പർ സ്റ്റാർട്ടിങ്…നമ്മുടെ എല്ലാം ലൈഫ് ആയിട്ട് കണക്ട് ചെയ്യാൻ പറ്റുന്ന ഒരുപാട് സീനുകൾ കഥയിൽ ഉണ്ട്…നാട്ടിൻപുറത്തിന്റെ നയിർമ്മല്യം കാണിക്കുന്ന പശ്ചാത്തലങ്ങൾ എപ്പോഴും കഥക്ക് ഒരു അഴക്കാണ്…എക്സ്ട്രാ ഓർഡിനറി അല്ലാത്ത നായക കഥാപാത്രം മനസ്സിൽ കേറിപ്പോയി…മിക്ക കഥകളിലും നായകന്മാർ എക്സ്ട്രാ ഓർഡിനറി ആയിരിക്കും…ഇവിടെ അതിനും ഒരു മാറ്റം കൊണ്ടുവരാൻ ബ്രോക്ക് കഴിഞ്ഞു…ആമി പൊളിച്ചിട്ടുണ്ട്…ആമിക്ക് കഥയിൽ ഉടനീളം കാണുമെന്നു പ്രതീക്ഷിക്കുന്നു…ഒപ്പം നെക്സ്റ്റ് പാർട്ട് പെട്ടന്ന് തന്നെ തരണേ
??താങ്ക്യു ബ്രോ.
റൊമാൻസ് എനിക്ക് കീറാമുട്ടി ആണ് എന്നാലും പറ്റണ പോലെ ഒക്കെ എഴുതിട്ടുണ്ട്. അടുത്ത പാർട്ട് ഉടനെ തന്നെ ഇടാം. ??
അതെ ബ്രോ ✌️
തുടരൂ ബ്രോ
❤️❤️
Countinue chytho bro good beginning
താങ്ക്സ് ബ്രോ ?❤️
Please continue❤️
❤️❤️thankyu
അരവിന്ദനും നയനയും തുടരാതിരിക്കരുത്
നാളെയോ മറ്റന്നാളോ ഇട്ടേക്കാം അടുത്ത പാർട്ട് ❤️
yes
❤️❤️
മറ്റൊരു കഥയുമായി bro മടങ്ങി വന്നതിൽ ഒരുപാട് സന്തോഷം?. ഞാൻ ഇവിടെ വായിച്ചു തുടങ്ങിയ കഥകളുടെ ബാക്കി മാത്രമേ ഇനി വായിക്കൂ, പുതിയതൊന്നും വായിക്കുന്നില്ല എന്ന് കരുതിയതാ but upcoming listൽ bro യുടെ പേരിൽ ഒരു കഥ കണ്ടപ്പോ ഉറപ്പിച്ചു ഇത് വായിക്കണം എന്ന്. എന്തായാലും ആ തീരുമാനം വെറുതെ ആയില്ല. എനിക്ക് ഇഷ്ടപ്പെട്ടു ?.
എഴുതി കഴിഞ്ഞ കഥ ആണെന്നല്ലേ പറഞ്ഞത് സൊ, അടുത്ത part ഉടൻ പ്രതീക്ഷിക്കുന്നു…
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
താങ്ക്യു മാൻ ❤️
അടുത്തത് ഉടനെ ഇടാം, നാളെ അല്ലെങ്കിൽ മറ്റന്നാൾ ✌️
തുടരു bro
Thanks man❤️
Kambi illenkil pinne enth moonjana ivde konduvannu itte kadhakal.com il konde ittal pore??
Aa site njn use chaythittilla, pandmuthale ee sitinod aanu attachment. Ee sitilum kambi allatha kadhakal oke viralamaayitt aanelum varaarund. Athkondanu aadyam tanne kambikadha alla ennu notification kodthath. Vendavar vaayikkum allathavar skip chayyum✌️
കൊള്ളാം നല്ല കഥ… അടുത്ത part വേഗം പോരട്ടെ
Innu submit chayyum adutha part
തുടരണം ?
Odane idam bro✌️
Please continue man. കൊറച്ച് ആയി കമ്പി ഇല്ലാത്ത കഥ വഴിച്ചിട്ട്. ചില സമയം കമ്പി മടുപ്പണ് അപ്പൊ വാഴിക്കൻ പറ്റിയ കഥയാണ്. പിന്നെ എഴുതി കഴിഞ്ഞ കഥ അല്ലേ. അതുകൊണ്ട് എത്രീം പെട്ടന്ന് പാർട്ട് 2 തരണം. ഇത്രേം നല്ല പാർട്ട് വഴിച്ച് മറക്കുന്നതിന് മുമ്പ് second part തരും വിചാരിക്കുന്നു….?
നാളെയോ മറ്റന്നാളോ ഇടാം ബ്രോ ?
തുടരൂ ബ്രോ nice story?????
Thankyu✌️