“താങ്ക്സ്…” അവൾ തന്നെ തുടക്കമിട്ടു.
“നന്ദി മാത്രേ ഉള്ളോ വീട്ടിലേക്ക് ക്ഷണിക്കുന്നില്ലേ?”
“അയ്യോ സോറി, വാ ഒരു കാപ്പി ഒക്കെ കുടിച്ചിട്ട് പോവാം.”
“വേണ്ട വേണ്ട ഞാൻ വെറുതെ ചോദിച്ചതാ. ഞാൻ ഇറങ്ങുവാ.” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“സത്യായിട്ടും ഞാൻ ഓർത്തില്ല അതാ, ഇനി കേറീട്ടു പോയ മതി അല്ലേ എനിക്ക് ഒരു കുറ്റബോധം തോന്നും.” അവൾ വീണ്ടും നിർബന്ധിച്ചു. എന്നാൽ അരവിന്ദ് ബൈക്കിൽ തന്നെ ഇരുന്നതേ ഉള്ളു.
“ആഹ് മോളെത്തിയോ.. നല്ല മഴ ആയിരുന്നല്ലേ.” അച്ഛന്റെ ശബ്ദം കേട്ട് അവർ രണ്ടു പേരും തിരിഞ്ഞു നോക്കി. ആ മുഖത്ത് ആശ്വാസത്തിന്റെ ഒരു ഭാവം അവൻ കണ്ടു. മക്കൾ ഒന്ന് വരാൻ താമസിച്ചാൽ മാതാപിതാക്കൾക്ക് അവർ വരുന്നത് വരെ ടെൻഷൻ ആയിരിക്കും. ഈ ഒരു കാര്യത്തിനാണ് അമ്മയുമായി സ്ഥിരം ഞാൻ വഴക്ക് പിടിക്കാറുള്ളത് എന്നവൻ ഓർത്തു. ഞാൻ പോയി മടങ്ങി വരുന്നത് വരെ അമ്മ ഉറങ്ങാണ്ടിരിക്കും എത്ര പറഞ്ഞാലും കേൾക്കില്ല. എന്തിനാ ഇങ്ങനെ നോക്കി ഇരിക്കുന്നത്? കിടന്നുറങ്ങിക്കൂടെ എന്ന് ഞാൻ പലവട്ടം ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അമ്മ എന്നോട് ഒരു ഡയലോഗ് മാത്രേ പറഞ്ഞിട്ടുള്ളു.
“നിനക്ക് ഞാൻ ഇത് എത്ര പറഞ്ഞാലും മനസിലാവില്ല, നീ ഒരു അച്ഛൻ ആവുമ്പോൾ മാത്രേ അതൊക്കെ മനസ്സിലാവു. ചില കാര്യങ്ങൾ അങ്ങനാണ് നമ്മൾക്ക് എത്ര പറഞ്ഞുതന്നാലും മനസ്സിലാവില്ല. അനുഭവിച്ചാൽ മാത്രേ മനസ്സിലാകു.”
ഞാൻ അത് എന്നത്തേയും പോലെ പുച്ഛിച്ചു തള്ളും. എന്നാൽ അമ്മ പറയുന്ന ആ ഡയലോഗിന്റെ അർത്ഥം അതെ ഗൗരവത്തോടെ മനസിലായില്ല എങ്കിലും ഇപ്പൊ നയനയുടെ അച്ഛന്റെ മുഖഭാവം കാണുമ്പോൾ ഒരു കാര്യം മനസിലായി, ഇത് എല്ലാ വീട്ടിലും നടക്കുന്ന ഒരു കാര്യം ആണ്.
അച്ഛന്റെ കൈ തോളത്തു തൊട്ടപ്പോൾ ആണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും ഉണർന്നത്.
“താൻ ഇത് എന്ത് ആലോചിച്ചു നിക്കുവാ? വാ ഇറങ്ങു ഇവിടെ വരെ വന്നിട്ട് വീട്ടിൽ കേറാതെ പോകുന്നത് മോശമല്ലേ? മോളെ പോയൊരു ചായ ഇട്ടോണ്ട് വാ.” അദ്ദേഹത്തിന്റെ സ്നേഹപൂർവമുള്ള നിർബന്ധം എനിക്ക് നിരസിക്കാൻ തോന്നിയില്ല. ഞാൻ നയനയെ ഒന്ന് നോക്കി, ഇങ്ങനെ വേണം ഒരാളെ ക്ഷണിക്കാൻ എന്ന അർത്ഥത്തിൽ. വീണ്ടും അവൾ അച്ഛൻ കാണാതെ സോറി എന്ന് ചുണ്ടനക്കി. അത് കണ്ടതും ഞാൻ ഒന്നു ചിരിച്ചിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി.
തുടരുക

Kadha polichitund man
pinne achane enik valare ishtapettu kadhayil kurach maatre achan vanollu, സംസാര ദൈര്ഗ്യം മാത്രേ പറഞ്ഞുള്ളൂ എന്താണ് സംസാരിച്ചത് എന്ന് പറഞ്ഞില്ല but entho achane aanu kooduthal ishtapette amma aami Nayana ellarum poli aayitund adutha baagam vekam undavo?


Thanks bro

അടുത്തത് സബ്‌മിറ്റ് ചെയ്തു കുറച്ചു മുന്നേ. നാളെ പോസ്റ്റ് ആകും may b
കൊള്ളാം ബ്രോ
ബാക്കി ഇനി എന്നാ? എത്രെയും പെട്ടന്ന് തരണേ ???
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്, നാളെ പോസ്റ്റ് ആകുവാരിക്കും

താങ്ക്യു ബ്രോ
അടിപൊളി…. ഒന്നും പറയാൻ ഇല്ല… പെരുത്തിഷ്ടമായി



താങ്ക്യു ബ്രോ
ഒന്നും പറയാനില്ല..
എനിക്കിഷ്ടപ്പെട്ടു..
Thanks bro
സൂപ്പർ ബ്രോ
താങ്ക്യൂ ബ്രോ ?
ബ്രോ എന്താ പറയാ സംഭവം പൊളിച്ചേണ്ട്…ഫസ്റ്റ് പാർട്ടിനെ വെല്ലുന്ന സെക്കന്റ് പാർട്ട്…ഫസ്റ്റ് പാർട്ട് അമ്മയും ആമിയും കൊണ്ട് പോയി…എന്നാൽ ഈ പാർട്ട് അരവിന്ദ്ന,നയന,നയനേടെ അച്ഛൻ എന്നിവരുടെ ആയിരുന്നു…സാധാരണക്കാരന്റെ നാട്ടിൻപുറത്തുകാരന്റെ ലവ് സ്റ്റോറി വേറെ ഒരു ഫീൽ തന്നെ നൽകുന്നുണ്ട്… ഒരു സിമ്പിൾ ലവ് സ്റ്റോറി ഒട്ടും ലാഗ് ഇല്ലാതെ ആവിശ്വസനീയതകൾ ഇല്ലാതെ കൊണ്ട് പോകുന്നതിനു തന്നെ ഇരിക്കട്ടെ ഒരു സല്യൂട്ട്…അടുത്ത പാർട്ടും എത്രയും പെട്ടന്ന് കിട്ടിയാൽ സന്തോഷം…ഇന്ന് തന്നെ വന്നാൽ അത്രയും നല്ലത്
Thanks man?
അടുത്ത പാർട്ട് ഇന്ന് രാത്രി സബ്‌മിറ്റ് ചെയ്യും നാളെ പബ്ലിഷ് ചെയ്യുവാരിക്കും.
ഒന്നും പറയാൻ ഇല്ല സൂപ്പർ ???????
താങ്ക്യൂ ബ്രോ
Super..??
താങ്ക്യൂ
Really good…


Keep going
താങ്ക്യു ബ്രോ
ഒരു രക്ഷയും ഇല്ല ഇത് പോലെ മുന്നോട്ട് പോവുക പലരും പല അഭിപ്രായങ്ങളും പറയും ബ്രോ ബ്രോടെ രീതിയിൽ എഴുതുക. പാതി വഴിയിൽ ഇട്ടേച് പോവരുതെന്ന ഒരു അഭ്യർത്ഥന മാത്രമേ ഉള്ളു. അടുത്ത പാർട്ട് വേഗം തരുമെന്ന വിശ്വാസത്തോടെ
With love
പടയാളി ?
ഇട്ടേച്ചു പോവില്ല, ഫുൾ എഴുതി കഴിഞ്ഞ കഥ ആണ്, ബട്ട് അഭിപ്രായം അറിയാൻ വേണ്ടി മാത്രം പല പാർട്ട് ആയിട്ട് പോസ്റ്റ് ചെയ്യുന്നെന്നെ ഉള്ളു.
ചെലപ്പോ അടുത്ത പാർട്ട് കൊണ്ട് തന്നെ മൊത്തം ഇടും അല്ലെങ്കിൽ മാക്സിമം 2 പാർട്ട് അതിനുള്ളിൽ തീരും. എന്തായാലും ഈ സൺഡേക്ക് മുന്നേ മുഴുവൻ ഇടും
?
Adipoli
Adipoli ayindtta
Thanks bro?
നന്നായി. Not like the one expected in this platform. Go ahead
?thankyu..
വേറൊരു പ്ലാറ്റ്ഫോമിന് എഴുതി പോസ്റ്റ് ചെയ്ത കഥ ആണ് ഇത് അതുകൊണ്ടാവും
Super ♥️♥️♥️
Thankyu
Bro poly story remaining pettanu iduu bro
2 ഡെയ്‌സിന് ഉള്ളിൽ ഓരോ പാർട്ടും ഇടും ബ്രോ. കഥ ഫുൾ എഴുതി തീർന്നത് ആണ്

Supper?
Thankyu
അടിപൊളി???
Poli????
നന്നായിട്ടുണ്ട് ????
Thanks bro
അടിപൊളി ബ്രോ, അടുത്ത പാർട്ട് വൈകിക്കല്ലേ
ഇല്ല ഉടനെ ഇടാം ബ്രോ
കുറെ കഥാപാത്രങ്ങളുടെ ആവശ്യമില്ലാത്ത സംഭാഷണങ്ങൾ ഉൾപ്പെടുത്താത്തതിന് നന്ദി
?താങ്ക്യു ബ്രോ
Super??
താങ്ക്യു ബ്രോ ?
ബ്രോ 2 nd ippo vayiche ullu entha parayuka oru normal katha vayikkan nalla intrest thonunna reathyil pinne nice aayit ezhuthikko enthe purna support und


Thanks mann
നന്നായിട്ടുണ്ട് bro ??ഇഷ്ടപ്പെട്ടു ?
അടുത്ത ഭാഗം പോരട്ടെ ?
2 days nu ullil sett
കൊള്ളാം, ഒരു romantice family movie കണ്ടത് പോലെ ഉണ്ട്, ഇതേ പോലെ പോകട്ടെ
Thanks bro