അരവിന്ദനയനം 2 [32B] 431

“ഏട്ടാ രാത്രിയിൽ കുടിക്കാനുള്ള കഞ്ഞി ഒക്കെ എടുക്കാൻ പോണം. ഞാൻ അത് പറയാൻ മറന്നു.” വിനയേച്ചി ചേട്ടനോടായി പറഞ്ഞു.

“നിന്നെ ഞാൻ ഫോൺ ചെയ്‌തപ്പോ നിനക്ക് എന്നാൽ പറഞ്ഞൂടാരുന്നോ, ഞാൻ എടുത്തിട്ട് വരില്ലാരുന്നോ കഞ്ഞി ഒക്കെ.” അമ്മയാണ് മറുപടി പറഞ്ഞത്.

“ഞാൻ അത് ഓർത്തില്ല ചേച്ചി, ചേച്ചി വിളിച്ചപ്പോൾ ഇവിടെ ഡോക്ടർ ഉണ്ടായിരുന്നു. അതാ ഞാൻ പെട്ടെന്ന് വെച്ചത്. പിന്നെ ഞാൻ അത് മറന്നും പോയി.”

“എന്ന ഒരു കാര്യം ചെയ്യ് നിങ്ങൾ രണ്ടും കൂടി പോയി കഞ്ഞി ഒക്കെ എടുത്തു വാ അതുവരെ ഞാനും ഇവനും ഇവിടെ നിക്കാം.” അമ്മ ചേച്ചിയോടും ചേട്ടനോടും കൂടി പറഞ്ഞു.

ആദ്യം ഒന്ന് എതിർത്തെങ്കിലും ചേട്ടൻ സമ്മതിച്ചു. അങ്ങനെ എന്നേം അമ്മയേം അവിടെ നിർത്തി അവർ വീട്ടിലേക്കു പോയി.

 

അമ്മ അവളുടെ അടുത്ത് തന്നെ ഇരുന്നു. എനിക്ക് അവിടെ ഇരുന്നിട്ട് ആകെ അസ്വസ്ഥത മിണ്ടാനും പറയാനും ഒന്നും ആരും ഇല്ല. ഇടയ്ക്കു ഒരു നേഴ്സ് വന്നു ഡ്രിപ് തീരുമ്പോൾ ഡ്യൂട്ടി റൂമിൽ വന്നു പറയണം എന്ന് പറഞ്ഞു പോയി. കുറച്ച് കഴിഞ്ഞ് ആമി കണ്ണ് തുറന്നു. അമ്മ അവളോട്‌ വിശേഷങ്ങൾ ഒക്കെ തിരക്കി. ഇപ്പൊ ഞങ്ങൾ വന്നപ്പോ കണ്ടതിലും ഉഷാർ ആയിട്ടുണ്ട് ആൾ. അവൾ എഴുനേറ്റപ്പോ ഞാനും അടുത്ത് പോയിരുന്ന് ഓരോന്ന് പറഞ്ഞ് അവളെ ശുണ്ഠി കയറ്റാൻ നോക്കി. കൂടെ അവിടെ ഇരുന്ന ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് അവളും ഞാനും കൂടി തിന്നാൻ തുടങ്ങി.

 

“ഡ്രിപ് തീരാറായല്ലോ.. ഡാ ഞാൻ ആ നഴ്സിനോട് പറഞ്ഞിട്ട് വരാം നീ ഇവിടെ ഇരിക്ക്.” ഞാൻ പോകാം എന്ന് പറഞ്ഞിട്ട് അമ്മ കേട്ടില്ല, അമ്മ തന്നെ പോയി.

ഞങ്ങൾ വീണ്ടും അവിടെ ഇരുന്നു ഓരോന്ന് പറഞ്ഞോണ്ട് ഇരുന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്നു പുതിയ ബോട്ടിൽ തുക്കിട്ട് എന്നെ ഒന്ന് നോക്കിട്ടു പോയി.

“ഓ രോഗിടെ ഓറഞ്ച് എടുത്ത് തിന്നുന്ന കണ്ട് നോക്കിയതാവും.” ഞാൻ അതൊന്നും മൈൻഡ് ചെയ്യാൻ പോയില്ല.

The Author

52 Comments

Add a Comment
  1. തുടരുക ❤❤

  2. Kadha polichitund man❤️ pinne achane enik valare ishtapettu kadhayil kurach maatre achan vanollu, സംസാര ദൈര്ഗ്യം മാത്രേ പറഞ്ഞുള്ളൂ എന്താണ് സംസാരിച്ചത് എന്ന് പറഞ്ഞില്ല but entho achane aanu kooduthal ishtapette amma aami Nayana ellarum poli aayitund adutha baagam vekam undavo?
    ❣️❣️

    1. Thanks bro❤
      അടുത്തത് സബ്‌മിറ്റ് ചെയ്തു കുറച്ചു മുന്നേ. നാളെ പോസ്റ്റ്‌ ആകും may b✌️

  3. കൊള്ളാം ബ്രോ❣️ ബാക്കി ഇനി എന്നാ? എത്രെയും പെട്ടന്ന് തരണേ ???

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്, നാളെ പോസ്റ്റ്‌ ആകുവാരിക്കും ✌️
      താങ്ക്യു ബ്രോ ❤

      1. ❣️കിട്ടി thanks. വായിച്ചില്ല വായിക്കാം ??

  4. അപ്പൂട്ടൻ

    അടിപൊളി…. ഒന്നും പറയാൻ ഇല്ല… പെരുത്തിഷ്ടമായി ❤️❤️❤️❤️

    1. താങ്ക്യു ബ്രോ ❤️

  5. ഒന്നും പറയാനില്ല..
    എനിക്കിഷ്ടപ്പെട്ടു..

  6. രൂദ്ര ശിവ

    സൂപ്പർ ബ്രോ

    1. താങ്ക്യൂ ബ്രോ ?

  7. ബ്രോ എന്താ പറയാ സംഭവം പൊളിച്ചേണ്ട്…ഫസ്റ്റ് പാർട്ടിനെ വെല്ലുന്ന സെക്കന്റ്‌ പാർട്ട്‌…ഫസ്റ്റ് പാർട്ട്‌ അമ്മയും ആമിയും കൊണ്ട് പോയി…എന്നാൽ ഈ പാർട്ട്‌ അരവിന്ദ്ന,നയന,നയനേടെ അച്ഛൻ എന്നിവരുടെ ആയിരുന്നു…സാധാരണക്കാരന്റെ നാട്ടിൻപുറത്തുകാരന്റെ ലവ് സ്റ്റോറി വേറെ ഒരു ഫീൽ തന്നെ നൽകുന്നുണ്ട്… ഒരു സിമ്പിൾ ലവ് സ്റ്റോറി ഒട്ടും ലാഗ് ഇല്ലാതെ ആവിശ്വസനീയതകൾ ഇല്ലാതെ കൊണ്ട് പോകുന്നതിനു തന്നെ ഇരിക്കട്ടെ ഒരു സല്യൂട്ട്…അടുത്ത പാർട്ടും എത്രയും പെട്ടന്ന് കിട്ടിയാൽ സന്തോഷം…ഇന്ന് തന്നെ വന്നാൽ അത്രയും നല്ലത്

    1. Thanks man?
      അടുത്ത പാർട്ട്‌ ഇന്ന് രാത്രി സബ്‌മിറ്റ് ചെയ്യും നാളെ പബ്ലിഷ് ചെയ്യുവാരിക്കും. ❤️

  8. ഇച്ചായൻ

    ഒന്നും പറയാൻ ഇല്ല സൂപ്പർ ???????

    1. താങ്ക്യൂ ബ്രോ ❤️

    1. താങ്ക്യൂ ❤️

  9. Really good…
    Keep going❤️❤️❤️

    1. താങ്ക്യു ബ്രോ ❤️

  10. പടയാളി ?

    ഒരു രക്ഷയും ഇല്ല ഇത് പോലെ മുന്നോട്ട് പോവുക പലരും പല അഭിപ്രായങ്ങളും പറയും ബ്രോ ബ്രോടെ രീതിയിൽ എഴുതുക. പാതി വഴിയിൽ ഇട്ടേച് പോവരുതെന്ന ഒരു അഭ്യർത്ഥന മാത്രമേ ഉള്ളു. അടുത്ത പാർട്ട്‌ വേഗം തരുമെന്ന വിശ്വാസത്തോടെ
    With love❤️
    പടയാളി ?

    1. ഇട്ടേച്ചു പോവില്ല, ഫുൾ എഴുതി കഴിഞ്ഞ കഥ ആണ്, ബട്ട് അഭിപ്രായം അറിയാൻ വേണ്ടി മാത്രം പല പാർട്ട്‌ ആയിട്ട് പോസ്റ്റ്‌ ചെയ്യുന്നെന്നെ ഉള്ളു.

      ചെലപ്പോ അടുത്ത പാർട്ട്‌ കൊണ്ട് തന്നെ മൊത്തം ഇടും അല്ലെങ്കിൽ മാക്സിമം 2 പാർട്ട്‌ അതിനുള്ളിൽ തീരും. എന്തായാലും ഈ സൺഡേക്ക് മുന്നേ മുഴുവൻ ഇടും ✌️?

  11. Adipoli ayindtta

  12. നന്നായി. Not like the one expected in this platform. Go ahead

    1. ?thankyu..
      വേറൊരു പ്ലാറ്റ്ഫോമിന് എഴുതി പോസ്റ്റ്‌ ചെയ്ത കഥ ആണ് ഇത് അതുകൊണ്ടാവും ❤️

  13. Super ♥️♥️♥️

  14. Bro poly story remaining pettanu iduu bro

    1. 2 ഡെയ്‌സിന് ഉള്ളിൽ ഓരോ പാർട്ടും ഇടും ബ്രോ. കഥ ഫുൾ എഴുതി തീർന്നത് ആണ് ✌️❤️

  15. അടിപൊളി???

    1. ❤️❤️താങ്ക്സ് bro

  16. Poli????

    1. ❤️❤️thankyu

  17. നന്നായിട്ടുണ്ട് ????

    1. Thanks bro❤️

  18. അടിപൊളി ബ്രോ, അടുത്ത പാർട്ട്‌ വൈകിക്കല്ലേ

    1. ഇല്ല ഉടനെ ഇടാം ബ്രോ ❤️

  19. കുറെ കഥാപാത്രങ്ങളുടെ ആവശ്യമില്ലാത്ത സംഭാഷണങ്ങൾ ഉൾപ്പെടുത്താത്തതിന് നന്ദി

    1. ?താങ്ക്യു ബ്രോ ❤️

    1. താങ്ക്യു ബ്രോ ?

  20. ബ്രോ 2 nd ippo vayiche ullu entha parayuka oru normal katha vayikkan nalla intrest thonunna reathyil pinne nice aayit ezhuthikko enthe purna support und ❣️❣️❣️

    1. Thanks mann❤️

  21. അരവിന്ദ്

    നന്നായിട്ടുണ്ട് bro ??ഇഷ്ടപ്പെട്ടു ?❣️

    അടുത്ത ഭാഗം പോരട്ടെ ?

    1. 2 days nu ullil sett✌️

  22. കൊള്ളാം, ഒരു romantice family movie കണ്ടത് പോലെ ഉണ്ട്, ഇതേ പോലെ പോകട്ടെ

    1. Thanks bro❤️

Leave a Reply

Your email address will not be published. Required fields are marked *