അരവിന്ദനയനം 4 [Climax] 432

റൂമിൽ ചെന്ന് കേറിയതും ഫോൺ എടുത്തു നോക്കി. പ്രതീക്ഷിച്ച പോലെ തന്നെ നയനയുടെ 4 മിസ്കാൾ. കട്ടിലിലേക്ക് കേറി ഇയർഫോൺ കുത്തി നയനയുടെ നമ്പർ ഡയൽ ചെയ്തു. എന്റെ കാൾ പ്രതീക്ഷിച്ചിരുന്ന പോലെ ഒറ്റ റിങ്ങിൽ തന്നെ അവൾ എടുത്തു.

“ഇതെവിടാരുന്നു? എന്തായി കാര്യങ്ങൾ? അമ്മ സമ്മതിച്ചോ? നാളെ എപ്പോ വരാനാ പ്ലാൻ?” ഫോൺ എടുത്തതും ഒരു ഹലോ പോലും പറയാതെ നയന ഒറ്റശ്വാസത്തിൽ നിരവധി ചോദ്യങ്ങളുടെ കെട്ടഴിച്ചുവിട്ടു.

“എന്താവാൻ… സംഗതി ഓക്കെ ആണ്. ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു സമ്മതിപ്പിച്ചു. പക്ഷെ നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ഞാൻ പറഞ്ഞില്ല. അതോർത്തു എനിക്കിപ്പോ വല്ലാത്ത കുറ്റബോധം തോന്നുന്നു.”

“ങേ.. ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞില്ലേ? പിന്നെ ഇയാൾ എന്താ പറഞ്ഞത്? ഇതൊന്നും പറയാതെ അമ്മ എങ്ങനെ സമ്മതിച്ചു?” നയനയ്ക്ക് ആകെ കൺഫ്യൂഷൻ ആയി.

“ഹ പറയട്ടെ. നീ തോക്കിൽ കേറി വെടിവെക്കാതെ. ഞാൻ എല്ലാം തുറന്ന് പറയാം എന്ന് തന്നെ ആണ് കരുതിയത് പക്ഷേ ഇനിയിപ്പോ എന്തെങ്കിലും ഒരു കാര്യത്തിന് അമ്മക്ക് ഈ ബന്ധം ഇഷ്ടമില്ല എന്ന് പറഞ്ഞാൽ ചെലപ്പോൾ എനിക്ക് ഈ ഒറ്റ രാത്രികൊണ്ട് അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാൻ ചെലപ്പോ ബുദ്ധിമുട്ട് ആവും. അങ്ങനെ വന്നാൽ നാളെ എനിക്ക് പകരം നിന്നെ കാണാൻ വരുന്നത് നിന്റെ അച്ഛൻ കണ്ടുവെച്ച ടീം ആവും. അഥവാ നമ്മടെ കഷ്ടകാലത്തിനു അതെങ്ങാനും വാക്കാൽ ഉറപ്പിച്ചാൽ പിന്നെ അതിൽ നിന്നൊക്കെ ഊരുന്നത് വല്യ ബുദ്ധിമുട്ട് ആവും. അത്കൊണ്ട് ഞാൻ ആമിയെക്കൊണ്ട് അമ്മയോട് പറയിച്ചു എനിക്ക് വേണ്ടി നിന്നെ ആലോചിച്ചാലോ എന്ന്.” ഞാൻ ഒന്ന് പറഞ്ഞു നിർത്തി.

“അയ്യോ.. എന്നിട്ട്? ഇത് ഇനി എങ്ങാനും അമ്മ സത്യം അറിഞ്ഞാൽ അമ്മക്ക് വിഷമം ആവില്ലേ അരവിന്ദേട്ടാ? ഞാനും ഇതിനൊക്കെ കൂട്ട് നിന്നു എന്നറിഞ്ഞാൽ അമ്മക്ക് എന്നോട് ദേഷ്യം തോന്നില്ലേ..?” നയനയുടെ ശബ്ദത്തിൽ നിരാശയും ഭയവും കലർന്നിരുന്നു.

“നീ ടെൻഷൻ അടിക്കണ്ട, നമ്മടെ ആദ്യത്തെ ഉദ്ദേശം നാളെ അച്ഛൻ കണ്ടുവെച്ച ആളുകൾ നിന്നെ കാണാൻ വരുന്നതിനു മുന്നേ തന്നെ ഇത് വന്ന് ഉറപ്പിക്കണം. അത്‌ കഴിഞ്ഞാൽ നമുക്ക് പതുക്കെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. അമ്മക്ക് എന്തായാലും മനസ്സിലാവും. മാത്രമല്ല നിന്നെപ്പറ്റി പറയുമ്പോൾ അമ്മക്ക് നൂറു നാവാണ്.” അരവിന്ദ് പറഞ്ഞത് കേട്ട് നയനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

The Author

51 Comments

Add a Comment
  1. നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി പിന്നെ കമ്പി അത് ലവ് സ്റ്റോറിക്ക് ചേർന്നതല്ല

    ❤❤❤

    അടുത്ത ലവ് സ്റ്റോറിയുമായി വേഗം വാ മുത്തേ കാത്തിരിക്കാം ❤❤❤❤

  2. മാവേലി

    ഒരുപാട് ഇഷ്ടമായി ബ്രോ ?
    നല്ല ഫീൽ ഗുഡ് സ്റ്റോറി anne

    ഇടക്കിടക്ക് ഇങ്ങനെ ഓരോ നല്ല കഥക്കളുമായി
    വാടാ ഊവ്വേ. ❤️❤️❤️

  3. Super. 刚刚好呵护你

    1. ❤️❤️thanks bro

  4. 32B ഈ കഥ നല്ലത് ആണ്. പിന്നെ ഓർമകളിക്കേപ്പുറം chapter 2 വരുമോ

    1. Thankyu❤️
      യെസ്.. എഴുതി തുടങ്ങിയില്ല. ടൈം എടുക്കും. മനസ്സിൽ ഡെവലപ്പ് ചെയ്ത് തുടങ്ങുന്നേ ഉള്ളു. ഒരു ഇറോട്ടിക് ലവ് സ്റ്റോറി ആയിട്ടാണ് നോക്കുന്നത്. നല്ലൊരു കഥയുടെ സെക്കന്റ്‌ പാർട്ട്‌ ഇറക്കുമ്പോ വൃത്തികേട് ആകരുതല്ലോ അത്കൊണ്ട് സമയം എടുക്കും കുറച്ച്. എന്നാലും എഴുതി ഇടാൻ നോക്കാം ❤️

      1. Married life anno

  5. രൂദ്ര ശിവ

    അടിപൊളി ബ്രോ

  6. സിമ്പിൾ സ്റ്റോറി ❤❤❤❤❤

    1. Thankyu bro❤️

      1. Super.

  7. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ❤

    1. Thanks mann❤️

  8. വായനാഭൂതം

    ഉഗ്രൻ ❤️

    1. Thankyuu❤️

  9. ഹേയ്…
    കമ്പി ഇല്ലാത്തത് ഒരു പോരായ്മ അല്ലേ… അല്ല..
    വളരെ നന്നായി, സിമ്പിളായി കഥ പറഞ്ഞു…
    ഒത്തിരി നന്നായി…
    കമ്പി ആണെന്ന് പരഞ്ഞു വെറും തറ… ഒരു ഫീലും തോന്നാത്ത അളിഞ്ഞ സാധനം വായിക്കുന്നതിലും എത്രയോ സുഖമായിരുന്നു ഇത് വായിക്കാൻ..
    ഇനിയും ഇതേ സ്റ്റൈൽ കഥകൾ ആവാം…

    1. Thankyu bro❤️
      അടുത്തത് എഴുതി പകുതി ഒക്കെ ആകുമ്പോ ഇടാൻ തുടങ്ങാം. അധികം വൈകാതെ ഇടാൻ പറ്റുവോന്നു നോക്കട്ടെ ❤️

  10. കൊള്ളാം, ഒരു simple love story. Super ആയിട്ടുണ്ട്

    1. താങ്ക്സ് മാൻ ❤️

    2. Adipoli bro super nalla katha nallathupolethanne avasanippichu inoyum nalla kathakal pratheeshikkunnu

      1. Thanks bro❤️

  11. Nyc stry bro❤️
    കമ്പി മാത്രം വായിക്കാൻ വരുന്നവർ അല്ല ഇവിടെ ഉള്ളത്… അത് കൊണ്ട് ആ ടെൻഷൻ ഒന്നും വേണ്ട bro..
    Adutha storyk vendi waiting ❤️

    1. സെറ്റ് ❤️
      അടുത്തത് എഴുതി തുടങ്ങിയില്ല.. നോക്കട്ടെ എഴുതി കുറച്ചായാൽ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങാം ഇല്ലെങ്കിൽ ഓരോ പാർട്ട്‌ ഇടാൻ ലേറ്റ് ആവും ✌️

  12. Bro nice story
    Simple one
    Avarude love kurache koode write cheyamaayirunnu

    1. സബ്‌മിറ്റ് ചെയ്ത് കഴിഞ്ഞപ്പോ എനിക്കും തോന്നി ബ്രോ. കൊറച്ചൂടെ എഴുതി ചേർക്കാരുന്നു എന്ന് ?

  13. എന്താ പറയുക ഗംഭിരം അടുത്ത കഥക്ക് കാത്തിരിക്കുന്നു ??❣️

    1. അടുത്ത കഥ ലേറ്റ് ആവും, എഴുതി തുടങ്ങില്ല. ഉടനെ തുടങ്ങണം എന്ന് വിചാരിക്കുന്നു ❤️

  14. Lambi Venda
    Athinu vere allkkar Und
    Nalla kada post
    Umma chakkareeee

    1. ??തേങ്സ്

  15. ??❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️

  16. ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള വിഷയം കഥയായി അവതരിപ്പിച്ച രീതിയും രചനയും അഭിനന്ദനങ്ങൾ

    1. Thankyu❤️❤️

  17. ഈ സൈറ്റിൽ കമ്പി ഇടുന്നില്ല എന്നത് ഒരു പോരായ്മ തന്നെ ആണ് – വെറും തെറ്റായ ധാരണ.
    കമ്പി ഇല്ലെങ്കിലും ഞങ്ങൾംകഥ വായിക്കും
    Waiting for next story.
    ❤️❤️❤️❤️

    1. Thankyu bro❤️
      Angane chila comments vannirunnu athkond choichata✌️

  18. മച്ചാനെ പൊളിച്ചു ഒരു രക്ഷയുമില്ല
    ഇതുപോലത്തെ കഥകൾ വരട്ടെ

    1. Thanks bro✌️

  19. അപ്പൂട്ടൻ

    പൊളിച്ചു… ഉഗ്രൻ ❤❤❤❤❤❤

    1. താങ്ക്സ് മാൻ ❤️

    1. ❤️താങ്ക്യു ബ്രോ

  20. പൊളിച്ചു മുത്തെ ?

    സൂപ്പർ Ending ?

    1. ?താങ്ക്സ് ഡാ ❤️

  21. അരവിന്ദ്

    നന്നായിട്ടുണ്ട് bro, ഒരുപാട് ഇഷ്ടപ്പെട്ടു. Bro ക്ക് കഥകൾ kadhakaldotcom ൽ കൂടെ ഇട്ടൂടെ.

    1. താങ്ക്യു ബ്രോ ❤️
      ഇന്ന് ഇത് ഒറ്റ പാർട്ട്‌ ആയിട്ട് ഇടാം ആ സൈറ്റിൽ.

  22. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ.വളരെ മനോഹരമായിത്തന്നെ അവസാനിപ്പിച്ചു.ഇനിയും ഇത്തരം സൂപ്പർ കഥകളുമായി പെട്ടന്നുതന്നെ വരുമെന്ന് കരുതുന്നു.

    1. താങ്ക്സ് മാൻ ❤️
      പെട്ടന്ന് ഉണ്ടാവുമോന്ന് അറിയില്ല. ഇനി ഉള്ള എഴുതി തീർന്ന കഥ ഒരെണ്ണം ഉള്ളത് സെന്റി ആണ്. അത് ഇവിടെ ഇടുന്നില്ല.
      ബാക്കി കഥകളുടെ ത്രെഡ് മനസ്സിൽ ഉണ്ട് ഡെവലപ്പ് ചെയ്തോണ്ട് ഇരിക്കുന്നു. നോക്കട്ടെ എഴുത്തിനു ഒരു ഫ്ലോ വരുന്ന മുറയ്ക്ക് പോസ്റ്റ്‌ ചെയ്യാം ❤️

Leave a Reply

Your email address will not be published. Required fields are marked *