അടുത്ത ഊഴം നയനയുടെ ആയിരുന്നു. അമ്മയുടെയും അച്ഛന്റെയും കണ്ണുകൾ അവളിൽ എത്തി നിന്നു. ഇപ്പൊ എനിക്ക് ഉറപ്പായി ഈ കല്യാണം നടക്കും എന്ന്.
എനിക്ക് അമ്മയുടെ കാൽ തൊട്ട് മാപ്പ് പറയണം എന്ന് തോന്നി. അമ്മയെ പറ്റിച്ചു ഈ കല്യാണം ഉറപ്പിക്കാൻ നോക്കിയതിനു. എന്റെ സന്തോഷം ഒന്നും പുറത്തേക്ക് വന്നില്ല.
“നീ എന്താ മോളെ ഒന്നും പറയാത്തത്. മോളെ അച്ഛൻ നിര്ബന്ധിക്കില്ല. പക്ഷേ ഇതിലും നല്ലൊരു ബന്ധം മോൾക്ക് കിട്ടില്ല അത് അച്ഛന് ഉറപ്പാണ്.” അച്ഛൻ നയനയെ നോക്കി പറഞ്ഞു.
“അച്ഛന് സമ്മതം ആണെങ്കിൽ എനിക്കും സമ്മതം ആണ്.” നയന നാണത്തോടെ മൊഴിഞ്ഞു. അച്ഛന്റെയും അമ്മയുടെയും കണ്ണിൽ സന്തോഷത്തിന്റെ ഒരായിരം പൂത്തിരി കത്തിയ പോലെ തോന്നി. പക്ഷേ എനിക്ക് മനസ്സ് തുറന്നു സന്തോഷിക്കണം എങ്കിൽ അമ്മയോട് എല്ലാം തുറന്നു പറയണമായിരുന്നു.
അന്ന് ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ അമ്മയ്ക്ക് അവൾ മകൾ ആയി മാറിയിരുന്നു. ************************
പിന്നീട് ഉള്ള കാര്യങ്ങൾ ഒക്കെ നടന്നത് ഞങ്ങൾ രണ്ടാളും പ്രതീക്ഷിക്കാത്ത വേഗത്തിൽ ആയിരുന്നു. രണ്ടാഴ്ചക്ക് ഉള്ളിൽ തന്നെ നിശ്ചയം നടന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നി ഞങ്ങൾക്ക്. എല്ലാത്തിനും ചുക്കാൻ പിടിക്കാൻ ആമി മുന്നിൽ തന്നെ ഉണ്ടായിരുന്നു. അമ്മയോട് പക്ഷേ ഈ കാര്യം മാത്രം എനിക്ക് തുറന്നു പറയാൻ പറ്റിയില്ല. അമ്മക്ക് എപ്പോഴും കല്യാണത്തിന്റെ പ്ലാനിങ്ങിന്റെ തിരക്ക് തന്നെ.
പിന്നെ പതുക്കെ ഞാനും ഓരോ തിരക്കുകളിലേക്ക് വീണ് തുടങ്ങി. മുന്നിട്ട് നിന്ന് ചെയ്യാൻ ഞങ്ങൾക്ക് അങ്ങനെ ആരും ബന്ധുക്കൾ ഇല്ലായിരുന്നു. അച്ഛന്റെ മരണശേഷം സ്വത്ത് തട്ടി എടുത്ത് ഞങ്ങളെ വഴിയാധാരം ആക്കിയ അച്ഛന്റെ കുടുംബക്കാരെ ഒന്നും തന്നെ അമ്മ അടുപ്പിച്ചില്ല. അത്കൊണ്ട് തന്നെ ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്ന സ്വന്തം എന്ന് പറയാവുന്നത് ആമിയുടെ കുടുംബം മാത്രം ആയിരുന്നു.
വിനയേച്ചിയും ചേട്ടനും എല്ലാം എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. ആമി പിന്നെ ഇത് ഉറപ്പിച്ചത് മുതൽ നിലത്ത് ഒന്നുമല്ല. ഡെയിലി എന്റെ ഫോണിൽ നിന്ന് നയനയെ വിളിക്കും. ഞാൻ അവളുമായി സൊള്ളാൻ നോക്കിയാൽ ആമി സമ്മതിക്കില്ല.
നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമായി പിന്നെ കമ്പി അത് ലവ് സ്റ്റോറിക്ക് ചേർന്നതല്ല
അടുത്ത ലവ് സ്റ്റോറിയുമായി വേഗം വാ മുത്തേ കാത്തിരിക്കാം



ഒരുപാട് ഇഷ്ടമായി ബ്രോ ?
നല്ല ഫീൽ ഗുഡ് സ്റ്റോറി anne
ഇടക്കിടക്ക് ഇങ്ങനെ ഓരോ നല്ല കഥക്കളുമായി


വാടാ ഊവ്വേ.
Super. 刚刚好呵护你
32B ഈ കഥ നല്ലത് ആണ്. പിന്നെ ഓർമകളിക്കേപ്പുറം chapter 2 വരുമോ
Thankyu

യെസ്.. എഴുതി തുടങ്ങിയില്ല. ടൈം എടുക്കും. മനസ്സിൽ ഡെവലപ്പ് ചെയ്ത് തുടങ്ങുന്നേ ഉള്ളു. ഒരു ഇറോട്ടിക് ലവ് സ്റ്റോറി ആയിട്ടാണ് നോക്കുന്നത്. നല്ലൊരു കഥയുടെ സെക്കന്റ് പാർട്ട് ഇറക്കുമ്പോ വൃത്തികേട് ആകരുതല്ലോ അത്കൊണ്ട് സമയം എടുക്കും കുറച്ച്. എന്നാലും എഴുതി ഇടാൻ നോക്കാം
Married life anno
Surprise ?
അടിപൊളി ബ്രോ
Thankyu
സിമ്പിൾ സ്റ്റോറി




Thankyu bro
Super.
അടിപൊളി
Thanks mann
ഉഗ്രൻ
Thankyuu
ഹേയ്…
കമ്പി ഇല്ലാത്തത് ഒരു പോരായ്മ അല്ലേ… അല്ല..
വളരെ നന്നായി, സിമ്പിളായി കഥ പറഞ്ഞു…
ഒത്തിരി നന്നായി…
കമ്പി ആണെന്ന് പരഞ്ഞു വെറും തറ… ഒരു ഫീലും തോന്നാത്ത അളിഞ്ഞ സാധനം വായിക്കുന്നതിലും എത്രയോ സുഖമായിരുന്നു ഇത് വായിക്കാൻ..
ഇനിയും ഇതേ സ്റ്റൈൽ കഥകൾ ആവാം…
Thankyu bro

അടുത്തത് എഴുതി പകുതി ഒക്കെ ആകുമ്പോ ഇടാൻ തുടങ്ങാം. അധികം വൈകാതെ ഇടാൻ പറ്റുവോന്നു നോക്കട്ടെ
കൊള്ളാം, ഒരു simple love story. Super ആയിട്ടുണ്ട്
താങ്ക്സ് മാൻ
Adipoli bro super nalla katha nallathupolethanne avasanippichu inoyum nalla kathakal pratheeshikkunnu
Thanks bro
Nyc stry bro

കമ്പി മാത്രം വായിക്കാൻ വരുന്നവർ അല്ല ഇവിടെ ഉള്ളത്… അത് കൊണ്ട് ആ ടെൻഷൻ ഒന്നും വേണ്ട bro..
Adutha storyk vendi waiting
സെറ്റ്

അടുത്തത് എഴുതി തുടങ്ങിയില്ല.. നോക്കട്ടെ എഴുതി കുറച്ചായാൽ പോസ്റ്റ് ചെയ്യാൻ തുടങ്ങാം ഇല്ലെങ്കിൽ ഓരോ പാർട്ട് ഇടാൻ ലേറ്റ് ആവും
Bro nice story
Simple one
Avarude love kurache koode write cheyamaayirunnu
സബ്‌മിറ്റ് ചെയ്ത് കഴിഞ്ഞപ്പോ എനിക്കും തോന്നി ബ്രോ. കൊറച്ചൂടെ എഴുതി ചേർക്കാരുന്നു എന്ന് ?
എന്താ പറയുക ഗംഭിരം അടുത്ത കഥക്ക് കാത്തിരിക്കുന്നു ??
അടുത്ത കഥ ലേറ്റ് ആവും, എഴുതി തുടങ്ങില്ല. ഉടനെ തുടങ്ങണം എന്ന് വിചാരിക്കുന്നു
Lambi Venda
Athinu vere allkkar Und
Nalla kada post
Umma chakkareeee
??തേങ്സ്
??

??








ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള വിഷയം കഥയായി അവതരിപ്പിച്ച രീതിയും രചനയും അഭിനന്ദനങ്ങൾ
Thankyu

ഈ സൈറ്റിൽ കമ്പി ഇടുന്നില്ല എന്നത് ഒരു പോരായ്മ തന്നെ ആണ് – വെറും തെറ്റായ ധാരണ.




കമ്പി ഇല്ലെങ്കിലും ഞങ്ങൾംകഥ വായിക്കും
Waiting for next story.
Thankyu bro

Angane chila comments vannirunnu athkond choichata
മച്ചാനെ പൊളിച്ചു ഒരു രക്ഷയുമില്ല
ഇതുപോലത്തെ കഥകൾ വരട്ടെ
Thanks bro
പൊളിച്ചു… ഉഗ്രൻ





താങ്ക്സ് മാൻ
Poli,??????
പൊളിച്ചു മുത്തെ ?
സൂപ്പർ Ending ?
?താങ്ക്സ് ഡാ
നന്നായിട്ടുണ്ട് bro, ഒരുപാട് ഇഷ്ടപ്പെട്ടു. Bro ക്ക് കഥകൾ kadhakaldotcom ൽ കൂടെ ഇട്ടൂടെ.
താങ്ക്യു ബ്രോ
ഇന്ന് ഇത് ഒറ്റ പാർട്ട് ആയിട്ട് ഇടാം ആ സൈറ്റിൽ.
ബ്രോ,സൂപ്പർ.വളരെ മനോഹരമായിത്തന്നെ അവസാനിപ്പിച്ചു.ഇനിയും ഇത്തരം സൂപ്പർ കഥകളുമായി പെട്ടന്നുതന്നെ വരുമെന്ന് കരുതുന്നു.
താങ്ക്സ് മാൻ

പെട്ടന്ന് ഉണ്ടാവുമോന്ന് അറിയില്ല. ഇനി ഉള്ള എഴുതി തീർന്ന കഥ ഒരെണ്ണം ഉള്ളത് സെന്റി ആണ്. അത് ഇവിടെ ഇടുന്നില്ല.
ബാക്കി കഥകളുടെ ത്രെഡ് മനസ്സിൽ ഉണ്ട് ഡെവലപ്പ് ചെയ്തോണ്ട് ഇരിക്കുന്നു. നോക്കട്ടെ എഴുത്തിനു ഒരു ഫ്ലോ വരുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യാം