അരവിന്ദിന്റെ ജീവിത രഹസ്യങ്ങൾ 2 [Aravind] 241

ഞാനും ചേച്ചിയും തമ്മിൽ കൊച്ചിലെമുതലേ നല്ല കമ്പനിയാണ്.ചേച്ചിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെയാണ് വിളിക്കാറ്. ചേച്ചി ഷോപ്പിംഗിന് പോകുമ്പോഴും സിനിമയ്ക്ക് പോകുമ്പോഴും ഞാൻ കൂടെ പോകും.ഞങ്ങൾ കട്ട കമ്പനി ആയിരുന്നതുകൊണ്ട് തന്നെ എന്റെ രഹസ്യങ്ങൾ എല്ലാം ചേച്ചിക്കും, ചേച്ചിയുടേത് എനിക്കും അറിയാമായിരുന്നു.കാമം എന്ന അനുഭൂതിക്കപ്പുറം എനിക്ക് ചേച്ചിയോട് ഒരല്പം ഇഷ്ടവും ഉണ്ടായിരുന്നു. വയസ്സ് കൂടുംതോറും എനിക്ക് ചേച്ചിയോടുള്ള ഇഷ്ടവും കൂടിക്കൂടി വന്നു.

 

അങ്ങനെ രാവിലെ ചേച്ചിയുടെ ഫോൺ കാൾ.എന്റെ മുഖത്ത് ഞാൻ അറിയാതെതന്നെ ഒരു പുഞ്ചിരി വിടർന്നു. ഞാൻ കാൾ എടുത്തു.

ഞാൻ :ഹലോ… എന്താണ് രാവിലെ തന്നെ തമ്പുരാട്ടിയുടെ ഒരു ഫോൺ കാൾ.

ചേച്ചി : എന്താടെയ്, ഇപ്പോൾ ഞങ്ങൾ വിളിക്കുന്നതും ബുദ്ധിമുട്ടാണോ നിനക്ക്.

ഞാൻ :അതെ ചേച്ചി, ബുദ്ധിമുട്ടാണ്. ഇനി വിളിക്കണ്ട

ചേച്ചി : എന്നാ പിന്നെ നീയങ്ങു സഹിച്ചാൽ മതി .അങ്ങനെനീയങ്ങു രക്ഷപ്പെടണ്ട.

ഞാൻ : ചേച്ചി വിളിച്ചതിന്റെ കാര്യം പറ.

ചേച്ചി : എടാ ഇനി രണ്ടു ദിവസം അവധിയല്ലേ, അപ്പോൾ വീട്ടിൽ പോകാമെന്നു വിചാരിച്ചു.

ഞാൻ : ചേച്ചിയ്ക്ക് വേണമെങ്കിൽ ചേച്ചി വീട്ടിൽ പോകണം.അതിനു ഞാൻ എന്ത് ചെയ്യണം.

ചേച്ചി : എടാ,രാവിലെ തന്നെ ഒരുമാതിരി ഊള കോമഡിയടിക്കല്ലേ. നീയൊന്നു വന്നു എന്നെ ഹോസ്റ്റലിൽ നിന്ന് വിളിച്ചു വീട്ടിൽ കൊണ്ടാക്കുമോ.

ഞാൻ : ഓഹോ എന്റെ കോമഡി ഊള അല്ലെ. പറ്റത്തില്ല,ഞാൻ കൊണ്ടാക്കില്ല.

ചേച്ചി : എടാ പ്ളീസ് ടാ. ചേച്ചിയുടെ കുട്ടനല്ലെടാ നീ,പ്ലീസ്.

ഞാൻ : മം ശെരി ശെരി . ഞാൻ നോക്കാം.

ചേച്ചി : എടാ നീ ഒരു 4:30 നു വാ. എനിക്ക് ഷോപ്പിംഗിന് കൂടെ പോകണം. കുറച്ചു ഡ്രസ്സ്‌ എടുക്കാനാ.നീ വരുമോ.

ഞാൻ : ഓ ഓ വരാം.

ചേച്ചി : താങ്ക്സ് എടാ. ഉമ്മ

ഞാൻ ഫോൺ കട്ട്‌ ചെയ്തിട്ട് പോകാനായി റെഡിയായി. ഞാൻ കോളേജിലേക്ക് തിരിച്ചു. കോളേജിൽ എത്തി, പരിക്ഷ എഴുതനായി കയറി . ഏതോ തന്തയില്ലാത്തവൻ പിള്ളേരെ തോല്പിക്കാൻ വേണ്ടി ഇട്ട ചോദ്യവും, അതിൽ തോൽക്കുമെന്ന് എനിക്ക് ഉറപ്പായതും ഞാൻ പരിക്ഷ ഹാളിൽ നിന്ന് ഇറങ്ങി.അങ്ങനെ വൈകുന്നേരം ആയി.

The Author

2 Comments

Add a Comment
  1. സ്നേഹമുള്ള, പരസ്പരം കരുതുന്ന ആങ്ങളയും പെങ്ങളും

  2. നിന്റെ കഥ ഒക്കെ കൊള്ളാമായിരുന്നു. പക്ഷെ ഒരു കാര്യം പറയാൻ ഉണ്ട്.
    ഒരു മനുഷ്യന് ഒരു അരക്കെട്ടേ ഉള്ളു. അതു കൊണ്ട് അതിനെ അരക്കെട്ടുകൾ എന്ന് പറഞ്ഞു വൃത്തികേട് ആക്കരുത്. അതു പോലെ ചിലർ നാക്കിനെ നാക്കുകൾ എന്ന് പറഞ്ഞു എഴുതാറുണ്ട്. അതും തെറ്റാണ്. ഏകവചനമാണ് വേണ്ടത്. ഇത്തരം കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചാൽ നന്നായി.

Leave a Reply

Your email address will not be published. Required fields are marked *