അറവുകാരൻ [Achillies] 1062

അനുപമ മോൾക്ക് നാല് വയസ്സുള്ളപ്പോൾ ശർക്കര കയറ്റി ടൗണിലേക്ക് പോയ വണ്ടി കൊക്കയിലേക്ക് എത്തിനോക്കിയപ്പോൾ ഭദ്രൻ പോയി.
ഇരുപത്തിയൊന്ന് വയസ്സിൽ സുജ വിധവയായി നാല് വയസ്സ് മാത്രമുള്ള അനുകുട്ടിക്ക് മുൻപിൽ അവൾ വീണു പോയിടത്തുനിന്നും എഴുന്നേറ്റു നിന്നു.
കൂടെ സഹായിക്കാൻ അയൽവക്കത്തെ ശ്രീജയും ഉണ്ടായിരുന്നു, ഭർത്താവുണ്ടായിട്ടും വീടിനെ ഒറ്റയ്ക്ക് ചുമക്കുന്ന കരുത്തുള്ള പെണ്ണായിരുന്നു ശ്രീജ, സുജയെ ഫാക്ടറിയിൽ തന്റെ കൂടെ ജോലിക്ക് കയറ്റിയത് ശ്രീജ ആയിരുന്നു.

ജോലിക്ക് പോവുമ്പോൾ സുജ അനുവിനെ ശ്രീജയുടെ വീട്ടിൽ ശ്രീജയുടെ അമ്മായിയമ്മയുടെ ഒപ്പം നിർത്തും അനുവിന് കൂട്ട് ശ്രീജയുടെ എട്ട് വയസ്സുകാരൻ മോനും ഉണ്ടാവും.
ഇന്ന് ഇരുപത്തിയൊന്പത്തിന്റെ നിറവിലും സുജ വിടർന്ന വശ്യതയുടെ പര്യായമാണ്…
പ്രസവത്തിനൊപ്പം കൂടെ കൂടിയ കൊഴുപ്പ്, രണ്ടറ്റം കൂട്ടിമുട്ടിക്കാനുണ്ടായ ഓട്ടത്തിൽ ശരീരത്തിൽ കൃത്യമായ അഴകളവുകളിലേക്ക് വിരിഞ്ഞപ്പോൾ സുജയുടെ ഭംഗി ഒന്നുകൂടെ ഇരട്ടിച്ചു.

എങ്കിലും സുജയ്ക്ക് മോളും മോൾക്ക് സുജയും എന്ന് മാത്രം മനസ്സിൽ ജപം പോലെ ഉരുവിട്ട്, ആഹ് കരുവാക്കുന്നിൽ അവർ ജീവിതം കരുപിടിപ്പിച്ചു പോന്നു…
തന്നിൽ പതിയുന്ന കഴുകൻ കണ്ണുകളെ അറിഞ്ഞിരുന്ന സുജ എന്നും അതിൽ നിന്നൊരകലം വച്ച് പോന്നു.
ഇന്ന് സുജയുടെ കണക്ക് കൂട്ടലുകൾ തെറ്റിയ ദിവസമാണ് , ഓരോ മാസവും കിട്ടുന്ന ചെറിയ ശമ്പളം കൊണ്ട് മാസത്തിലെ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ കണക്ക് കൂട്ടി വെക്കുന്ന സുജ മോൾക്ക് വന്ന പനിയിൽ കാലിടറി വീണു.

മാസ ശമ്പളം മുഴുവൻ മുൻകൂർ വാങ്ങി, ഇന്ന് മാസത്തിന്റെ പകുതിയിൽ എത്തി നിൽക്കുമ്പോൾ ഒഴിഞ്ഞ അരിക്കലവും, സ്കൂളിൽ നിന്നും വിശന്നു വരുന്ന മോളുടെ മുഖവും കൂടി ഓർത്തപ്പോൾ അവളുടെ അമ്മഹൃദയം വിങ്ങി.
കവലയിൽ നിന്നും തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ഒരായിരം ചിന്തകൾ അവളെ അലട്ടുകയായിരുന്നു.
പനിയൊഴിഞ്ഞു ഇന്നാണ് അനു സ്കൂളിൽ പോയത്, അതൊരു വിധത്തിൽ സുജയ്ക്ക് അനുഗ്രഹമായിരുന്നു. ഉച്ചക്കുള്ള മോളുടെ വിശപ്പ് സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ ഒതുങ്ങും എന്നവൾക്കറിയാം, പക്ഷെ അത് കഴിഞ്ഞു എന്ത് എന്നുള്ള ചോദ്യമാണ് സുജയെ ഉലയ്ക്കുന്നത്.
ചെമ്മണ്ണു വഴിയിലൂടെ നടക്കുമ്പോൾ സുജയുടെ മനസ്സിൽ ഇന്ന് നടന്ന കാര്യങ്ങൾ തികട്ടി വന്നു കൊണ്ടിരുന്നു.

“ശ്രീജേച്ചി….വരുന്നില്ലേ….???”

“ഹ വിളിച്ചു കൂവാതെടി പെണ്ണെ….ഞാൻ ദേ ഇറങ്ങുവാ…”

ശ്രീജയുടെ ഒപ്പം ഒരാഴ്ചയ്ക്കത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാക്ടറിയിൽ

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

148 Comments

Add a Comment
  1. വിഷ്ണു ⚡

    അങിനെ അവസാനം വായിച്ചു.എന്നെക്കൊണ്ട് ഞാൻ തന്നെ വായിപ്പിചൂ എന്ന് പറയാം?.
    തുടക്കം തന്നെ എന്താ പറയുക അവിടുത്തെ നാടും അതിൻ്റെ ചുറ്റുപാടും എല്ലാം പറഞ്ഞു പോയത് ഒക്കെ ഒരുപാട് ഇഷ്ടായി.ഇതൊക്കെ ഇത്ര ഒഴുക്കോടെ എഴുതി പിടിപ്പിക്കാൻ എങ്ങനെ സാധിക്കുന്നു കുട്ടാ നിനക്ക്.

    കൊമ്പൻ്റെ കഥയിലെ ആ സ്ക്രിപ്റ്റി നേ പറ്റി ഞാൻ പറഞ്ഞപ്പോ രാഹുൽ ഒന്നും പറയാതെ ഇരുന്നത് ഇപ്പോഴാ കിട്ടിയത്.നീ ഒരുപാട് മുന്നേ ഇതൊക്കെ വിട്ടതാ എന്ന് ഇത് വായിച്ചപ്പോൾ അല്ലേ എനിക്ക് മനസ്സിലായത്.ഇത് നേരത്തെ വായിച്ചിരുന്നു എങ്കിൽ അതൊന്നും അത്ര അങ്ങോട്ട് എനിക്ക് സർപ്രൈസ് ആയിട്ട് തോന്നില്ലയിരുന്ന്. നീ already ഒരു പ്രോ ആയി മാറി കഴിഞ്ഞിരുന്നു.

    പിന്നെ കളി സീൻ എടുത്ത് പറഞാൽ.ആദ്യത്തെ തന്നെയാണ് ഈ ഭാഗത്ത് ഒരു പടി മുന്നിൽ നിൽക്കുന്നത്.കളിയുടെ കാര്യത്തിൽ വേണ്ടത് എല്ലാം ആദ്യം തന്നിട്ടുണ്ട്.അതിന് ഇനി വേറെ എന്ത് പറയാൻ ആണ്.വെറുതെ തീ?

    പിന്നെ അവസാനം ആയപ്പോൾ ആ കുട്ടിയുടെ അവസത്ത ഓർത്ത് ചെറിയ സങ്കടം ഒക്കെ തോന്നുന്നു.എൻ്റെ വായന ഇത്ര അധികം വൈകിയത് എന്താണെന്ന് അറിയാവുന്നത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല.

    അടുത്ത ഭാഗം എന്താണ് എന്ന് എനിക്ക് ഒരു ഐഡിയ ഇല്ല.എങ്കിലും ഒരു ഫൈറ്റ് ഉണ്ടായിരുന്നു എങ്കിൽ എന്ന് വായിച്ച് വന്നപ്പോൾ ഞാൻ വേർതെ ഇങ്ങനെ ചിന്തിച്ചു.

    വേറെ ഒന്നും പറയാനില്ല മോനെ.പൊളിച്ചു??.അപ്പോ അടുത്തതിൽ കാണാം??

    1. വിഷ്ണു കുട്ടാ…❤❤❤

      നീ നിന്നെക്കൊണ്ട് തന്നെ വായിപ്പിച്ചതിനു ആദ്യമേ ???…
      തിരക്കൊഴിഞ്ഞിട്ട് ഇങ്ങെത്തിയല്ലോ…
      ഈ കഥ ഞാൻ എങ്ങനെ എഴുതി എന്ന് വേറെ എന്തേലും എഴുതാൻ നേരം തലപൊകഞ്ഞു ഇരിക്കുമ്പോ ആലോചിക്കാറുണ്ട്…
      ഇതെഴുതിയ ഫീലിൽ പിന്നെ ഞാൻ വേറൊന്നും എഴുതിയിട്ടില്ല…
      എഴുതാൻ കഴിഞ്ഞിട്ടില്ല എന്ന് വേണം പറയാൻ…❤❤❤
      പ്രൊ എന്നൊക്കെ പറഞ്ഞു വാട്ടാതെടാ എല്ലാം ഒരു ഞാണിന്മേല് കളിയാ…???
      നീ രണ്ടും ഭാഗവും വായിച്ചതല്ലേ അപ്പൊ വിഷമം ഒക്കെ മാറിക്കോളും…

      സ്നേഹപൂർവ്വം…❤❤❤

  2. പൊന്നു.?

    Kolaam….. Super Story.

    ????

    1. പൊന്നൂസേ…❤❤❤

      താങ്ക്യൂ…❤❤❤

    2. മടക്കുകൾ ഉള കാഴ്തോ അത് antha

  3. സോറി, ഓൾ
    വിചാരിച്ചിരുന്ന പോലെ തീർക്കാൻ കഴിഞ്ഞില്ല…
    എല്ലാം ഒരു പാർട്ടിൽ സംഗ്രഹിക്കാനുള്ള ഒരു പരീക്ഷണമാണ്…
    കുറച്ചു വൈകിയാലും ഈ മാസം എന്തായാലും തരാം…
    Sorry to keep you guys waiting…

    സ്നേഹപൂർവ്വം…❤❤❤

    1. Hi bro enthai

      1. എഡിറ്റിംഗിൽ ആണ്…❤❤❤

          1. കുറച്ചു corrections തിരുത്തി ഇന്ന് അയക്കും ബ്രോ…
            ❤❤❤

  4. Innu varumo waiting…

  5. അണ്ണാ ഇന്ന് അടുത്ത പാർട്ട് വരുമോ

    1. 24 ന് തരാം Tino❤❤❤

  6. കുരുടി അറവുകാരൻ Next പാർട്ട്‌ എപ്പോ വരും….

    1. വൈകില്ല അനു,
      എഴുതിക്കൊണ്ടിരിക്കുന്നു….
      …❤❤❤

  7. Next part please

    1. തരണം എന്ന് എനിക്കും ആഗ്രഹമുണ്ട് Tino ബട്ട് എഴുതി തീരാതെ എങ്ങനെയാ..

      അതുകൊണ്ടാ…❤❤❤

Leave a Reply

Your email address will not be published. Required fields are marked *