നിമിഷം ഒന്നും പറയാൻ സുജയ്ക്കുണ്ടായിരുന്നില്ല, ശിവനും, രണ്ടു പേരും അൽപനേരം കണ്ണുകളിൽ ആണ്ടു നിന്നു.
മുണ്ടിന്റെ തുമ്പിൽ തെരു പിടിപ്പിച്ചു നിന്ന സുജയെ കൂടുതൽ വിറപ്പിക്കാതെ ഒരക്ഷരം പോലും മിണ്ടാതെ ശിവൻ പടിയിറങ്ങി പോയി.
അവന്റെ പിന്നിൽ നിന്നും കണ്ണ് വിടാതെ അവൾ വാതിൽ പടിയോട് ചാഞ്ഞു നിന്നു.
**************************
“മതിയോടാ ശിവാ….???”
പറഞ്ഞ സാധനങ്ങൾ എല്ലാം അവൻ കൊണ്ടുവന്ന സഞ്ചിയിലേക്ക് വച്ചുകൊണ്ട് കടയിലെ പിള്ളച്ചേട്ടൻ ചോദിച്ചപ്പോൾ, മതി എന്ന രീതിയിൽ ശിവൻ തലയാട്ടി.
സഞ്ചിയുമായി കടയിൽ നിന്നും ഇറങ്ങി നടന്നു പോവുന്ന ശിവനെ കണ്ടുകൊണ്ട് അപ്പുറം അത്രയും നേരം മാറി നിന്നിരുന്ന അരവിന്ദൻ വായിലെ മുറുക്ക് നീട്ടിതുപ്പിക്കൊണ്ട് പിള്ളയുടെ കടയിലേക്ക് കയറിച്ചെന്നു.
“ആർക്കാ പിള്ളച്ചേട്ട ആഹ് പൊട്ടൻ ശിവൻ സാധനോം വാങ്ങിക്കൊണ്ടു പോയെ…”
“എന്തുവാടാ…അവൻ പൊട്ടനൊന്നുമല്ല ആവശ്യമില്ലാതെ സംസാരിക്കാറില്ല എന്നെ ഉള്ളൂ.”
“ഓഹ്…”
അത് പിടിക്കാത്ത രീതിയിൽ അരവിന്ദൻ ഒന്ന് നീട്ടി.
“ചേട്ടൻ ഞാൻ ചോയിച്ചത് പറ…അതാർക്ക് വേണ്ടി വാങ്ങികൊണ്ടു പോയതാ….ഇന്നലേം രാത്രി
കണ്ടല്ലോ….”
“ആഹ് അവനു വെച്ചുണ്ടാക്കി തിന്നാൻ ആയിരിക്കും,….നിനക്കിപ്പോൾ അറിഞ്ഞിട്ടെന്താ കാര്യം.”
“എന്റെ പിള്ളച്ചേട്ട ഇതവനൊന്നുമല്ല…..
അവൻ ഇന്നും മൂന്ന് നേരോം ആഹ് വറീതേട്ടന്റെ കടേന്ന തിന്നത്….പിന്നവനെന്തിനാ ഈ അരീം സമാനോം ഒക്കെ….ഇതിലെന്തോ ഉണ്ട്…ഈ വരുത്തൻ ഇനി ഇവിടെ വല്ല കുറ്റിയെം ഒപ്പിച്ചോ എന്തോ….എന്തായാലും ഞാൻ ഒന്ന് പോയി വരാം.”
“ഇവനിതെന്നാത്തിന്റെ കേടാ…”
ശിവന്റെ പുറകെ മറപറ്റി നീങ്ങാൻ തുടങ്ങുന്ന അരവിന്ദനെ നോക്കി പിള്ള പിറുപിറുത്തു.
സുജയുടെ വീടിനു മുന്നിലെ പടിക്കെട്ടിനു മുൻപിൽ വന്നിട്ട് അവൻ സഞ്ചിയുമായി കയറിപോവുന്നതും അല്പം കഴിഞ്ഞു വെറും കയ്യോടെ തിരികെ
അങിനെ അവസാനം വായിച്ചു.എന്നെക്കൊണ്ട് ഞാൻ തന്നെ വായിപ്പിചൂ എന്ന് പറയാം?.
തുടക്കം തന്നെ എന്താ പറയുക അവിടുത്തെ നാടും അതിൻ്റെ ചുറ്റുപാടും എല്ലാം പറഞ്ഞു പോയത് ഒക്കെ ഒരുപാട് ഇഷ്ടായി.ഇതൊക്കെ ഇത്ര ഒഴുക്കോടെ എഴുതി പിടിപ്പിക്കാൻ എങ്ങനെ സാധിക്കുന്നു കുട്ടാ നിനക്ക്.
കൊമ്പൻ്റെ കഥയിലെ ആ സ്ക്രിപ്റ്റി നേ പറ്റി ഞാൻ പറഞ്ഞപ്പോ രാഹുൽ ഒന്നും പറയാതെ ഇരുന്നത് ഇപ്പോഴാ കിട്ടിയത്.നീ ഒരുപാട് മുന്നേ ഇതൊക്കെ വിട്ടതാ എന്ന് ഇത് വായിച്ചപ്പോൾ അല്ലേ എനിക്ക് മനസ്സിലായത്.ഇത് നേരത്തെ വായിച്ചിരുന്നു എങ്കിൽ അതൊന്നും അത്ര അങ്ങോട്ട് എനിക്ക് സർപ്രൈസ് ആയിട്ട് തോന്നില്ലയിരുന്ന്. നീ already ഒരു പ്രോ ആയി മാറി കഴിഞ്ഞിരുന്നു.
പിന്നെ കളി സീൻ എടുത്ത് പറഞാൽ.ആദ്യത്തെ തന്നെയാണ് ഈ ഭാഗത്ത് ഒരു പടി മുന്നിൽ നിൽക്കുന്നത്.കളിയുടെ കാര്യത്തിൽ വേണ്ടത് എല്ലാം ആദ്യം തന്നിട്ടുണ്ട്.അതിന് ഇനി വേറെ എന്ത് പറയാൻ ആണ്.വെറുതെ തീ?
പിന്നെ അവസാനം ആയപ്പോൾ ആ കുട്ടിയുടെ അവസത്ത ഓർത്ത് ചെറിയ സങ്കടം ഒക്കെ തോന്നുന്നു.എൻ്റെ വായന ഇത്ര അധികം വൈകിയത് എന്താണെന്ന് അറിയാവുന്നത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല.
അടുത്ത ഭാഗം എന്താണ് എന്ന് എനിക്ക് ഒരു ഐഡിയ ഇല്ല.എങ്കിലും ഒരു ഫൈറ്റ് ഉണ്ടായിരുന്നു എങ്കിൽ എന്ന് വായിച്ച് വന്നപ്പോൾ ഞാൻ വേർതെ ഇങ്ങനെ ചിന്തിച്ചു.
വേറെ ഒന്നും പറയാനില്ല മോനെ.പൊളിച്ചു??.അപ്പോ അടുത്തതിൽ കാണാം??
വിഷ്ണു കുട്ടാ…❤❤❤
നീ നിന്നെക്കൊണ്ട് തന്നെ വായിപ്പിച്ചതിനു ആദ്യമേ ???…
തിരക്കൊഴിഞ്ഞിട്ട് ഇങ്ങെത്തിയല്ലോ…
ഈ കഥ ഞാൻ എങ്ങനെ എഴുതി എന്ന് വേറെ എന്തേലും എഴുതാൻ നേരം തലപൊകഞ്ഞു ഇരിക്കുമ്പോ ആലോചിക്കാറുണ്ട്…
ഇതെഴുതിയ ഫീലിൽ പിന്നെ ഞാൻ വേറൊന്നും എഴുതിയിട്ടില്ല…
എഴുതാൻ കഴിഞ്ഞിട്ടില്ല എന്ന് വേണം പറയാൻ…❤❤❤
പ്രൊ എന്നൊക്കെ പറഞ്ഞു വാട്ടാതെടാ എല്ലാം ഒരു ഞാണിന്മേല് കളിയാ…???
നീ രണ്ടും ഭാഗവും വായിച്ചതല്ലേ അപ്പൊ വിഷമം ഒക്കെ മാറിക്കോളും…
സ്നേഹപൂർവ്വം…❤❤❤
Kolaam….. Super Story.
????
പൊന്നൂസേ…❤❤❤
താങ്ക്യൂ…❤❤❤
മടക്കുകൾ ഉള കാഴ്തോ അത് antha
സോറി, ഓൾ
വിചാരിച്ചിരുന്ന പോലെ തീർക്കാൻ കഴിഞ്ഞില്ല…
എല്ലാം ഒരു പാർട്ടിൽ സംഗ്രഹിക്കാനുള്ള ഒരു പരീക്ഷണമാണ്…
കുറച്ചു വൈകിയാലും ഈ മാസം എന്തായാലും തരാം…
Sorry to keep you guys waiting…
സ്നേഹപൂർവ്വം…❤❤❤
Hi bro enthai
എഡിറ്റിംഗിൽ ആണ്…❤❤❤
Hlooo broooo
കുറച്ചു corrections തിരുത്തി ഇന്ന് അയക്കും ബ്രോ…
❤❤❤
Hlooooo
Innu varumo waiting…
അണ്ണാ ഇന്ന് അടുത്ത പാർട്ട് വരുമോ
24 ന് തരാം Tino❤❤❤
കുരുടി അറവുകാരൻ Next പാർട്ട് എപ്പോ വരും….
വൈകില്ല അനു,
എഴുതിക്കൊണ്ടിരിക്കുന്നു….
…❤❤❤
Next part please
തരണം എന്ന് എനിക്കും ആഗ്രഹമുണ്ട് Tino ബട്ട് എഴുതി തീരാതെ എങ്ങനെയാ..
അതുകൊണ്ടാ…❤❤❤