അറവുകാരൻ [Achillies] 1062

അറവുകാരൻ

Aravukaaran | Author : Achillies

“പ്രിയപ്പെട്ട കൂട്ടുകാർക്ക്….

എഴുതിയ കഥകളിൽ നിന്നെല്ലാം കുറച്ചുകൂടി പച്ചയായ ഒരു കഥ എഴുതണം എന്ന ആഗ്രഹംകൊണ്ട് എഴുതിക്കൂട്ടിയതാണ് ഈ കഥ,

ഒറ്റപാർട്ടിൽ തീർക്കാൻ ഉദ്ദേശിച്ചെങ്കിലും, ചില കാര്യങ്ങൾ അത് പറയേണ്ടപോലെ പറഞ്ഞാലേ കൺവെ ചെയ്യാൻ കഴിയു എന്നുള്ളതുകൊണ്ട് മാത്രം സ്പ്ലിറ് ചെയ്തു,
വലിയ ഒരു പാർട്ട് ആയിരിക്കും ഇത്.
തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരുക തിരുത്താൻ എനിക്ക് അതെ വഴിയുള്ളൂ.

സ്നേഹപൂർവ്വം…❤❤❤”

 

 

 

“ഇനി കാശു വെച്ചിട്ടുള്ള കച്ചോടമേ ഉള്ളൂ, ഇപ്പോൾ തന്നെ കടമെത്രായിന്നു വല്ല വിചാരോണ്ടോ…..അല്ലേൽ എനിക്ക് കാശിനൊത്ത എന്തേലും തരപ്പെടണം.”

അവളുടെ ഇഴ പിന്നിയ സാരിക്കിടയിലൂടെ കാണുന്ന വയറിലേക്ക് നോക്കി പലചരക്ക് കടക്കാരൻ പിള്ള അവസാനം പറഞ്ഞത് കേട്ട് സുജയുടെ ദേഹത്ത് പുഴുവരിക്കുന്ന പോലെയാണ് തോന്നിയത്.

“ഓഹ് ഒരു ശീലാവതി.”

പുച്ഛച്ചിരിയോടെ പിറകിൽ ഉയർന്ന പിള്ളയുടെ തുരുമ്പ് പിടിച്ച നാവാട്ടം കേട്ടില്ല എന്ന മട്ടിൽ തന്നെ ഉറ്റുനോക്കുന്ന,
കണ്ണേറ് കൊണ്ട് സാരി വലിച്ചു കീറി നഗ്നയാക്കുന്ന ആളുകളുടെ കണ്മുന്നിൽ നിന്നും സഞ്ചി മാറോടു ചേർത്ത് അവൾ വേഗത്തിൽ നടന്നു.

#ധക്ക്….ധക്ക്…#

കവലയിലെ ഇറച്ചിക്കടയുടെ മുന്നിലൂടെ പോയപ്പോൾ ഉയർന്ന സ്വരം അവളുടെ ശ്രദ്ധ തിരിച്ചു.

തൂങ്ങിക്കിടക്കുന്ന മാംസങ്ങൾക്കിടയിൽ, തടിക്ക് മുകളിലിരിക്കുന്ന ഇറച്ചി നുറുക്കി ചെറുകഷ്ണങ്ങളാക്കുന്ന ശിവനെ അവൾ കണ്ടു.
അവളുടെ നോട്ടം അങ്ങോട്ട് നീളുന്നതറിഞ്ഞ കടയുടെ ഉടമ വീരാൻ കുട്ടിയുടെ ചുണ്ടിൽ ഒരു വികട ചിരി പരന്നു.

“എന്തേ സുജ മോളെ….കൂട്ടാന് ഇന്നത്തേക്ക് ഇറച്ചി ആയാലോ…..
നല്ല മുഴുപ്പുള്ള ഒന്ന് ഇക്കാടെ അടുത്തുണ്ട്…”

#$$%$

അടുത്തിരുന്ന ബക്കറ്റ് വെട്ടി കറങ്ങിയപ്പോൾ വീരാൻ കുട്ടി ഞെട്ടി….

“എന്താടാ ബലാലേ….ഇപ്പോൾ ഞമ്മള് അറ്റാക്ക് വന്നു ചത്തേനെലോ…”

വീരാന്റെ ചോദ്യത്തിന് ശിവൻ മറുപടിയൊന്നും പറഞ്ഞില്ല,…

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

148 Comments

Add a Comment
  1. ചേട്ടാ യുഗം pDF file upload cheyyo

    1. Kuttan സാർ ആണ് pdf ന്റെ department….
      ഞാൻ അയച്ചു കൊടുക്കാം….
      ???❤❤❤

  2. കൊള്ളാം. തുടരുക. ???

    1. Das…❤❤❤
      താങ്ക്യൂ…❤❤❤

  3. കുരുവി ഇന്ന് പോസ്റ്റ് വോ കട്ട വെയ്റ്റിംഗ് ആണ് ഭായ്

    1. Achillies

      ഈ മാസം എന്തായാലും തരും Tino…❤❤❤

  4. കുരുടി, ഇന്നാ വായിച്ചത്, exceptionally beautiful story.. ട്രാജഡി ആക്കല്ലേ എന്നൊരൊറ്റ request ഉണ്ട്. അതു പോലെ ആ ശ്രീജ കൊച്ചിനോട് കുഞ്ഞിനേം കൂട്ടി സണ്ണിച്ചന്റെ അടുത്തേയ്ക്ക് ചെല്ലാൻ കൂടി ഒന്നു പറ…
    ബാക്കി വരാനായി വെയ്റ്റിംഗ്…

    1. Rosa…❤❤❤
      ഒത്തിരി സന്തോഷം…❤❤❤ വായിച്ചതിനും റിവ്യൂ അയച്ചതിനും…???

      അടുത്ത പാർട്ടിലെ കാര്യങ്ങൾ ഒന്നും ഇവിടെ പറഞ്ഞു നശിപ്പിക്കുന്നില്ല…
      കാത്തിരുന്ന് കാണാട്ടൊ…

      സ്നേഹപൂർവ്വം…❤❤❤

  5. മലയാളി

    നെക്സ്റ്റ് പാർട്ട്‌ എവിടെ ബ്രോ

    1. എഴുത്തിലാണ് ബ്രോ…❤❤❤

  6. മാഷേ ഇന്ന് പോസ്റ്റ് വോ അടുത്ത പാട്ട്

    1. Achillies

      എഴുതുന്നുണ്ട് Tino…
      ബട്ട് തീരുന്നില്ല…

  7. Hyder Marakkar

    കുരുടി? മാൻ സംഭവം വന്ന അന്ന് തന്നെ കണ്ടിരുന്നെങ്കിലും ആമുഖം വായിച്ചപ്പോൾ സിംഗിൾ പാർട്ട് അല്ലെന്ന് കണ്ട് വായന പിന്നത്തേക്ക് മാറ്റി വെച്ചതായിരുന്നു, പക്ഷെ ഇന്നെന്തോ ഇതിലെ പോയപ്പോ ഇതങ്ങ് വായിച്ചു നോക്കാമെന്ന് തോന്നി… എന്തായാലും ആ തോന്നല് നല്ലതിനായിരുന്നു എന്ന് മാത്രമല്ല ഒത്തിരി സന്തോഷം തോന്നി ഈയൊരു കഥ വായിക്കാൻ സാധിച്ചതിൽ… മണ്ണിന്റെ മണമുള്ള കഥ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോവും, കരുവാക്കുന്നും അവിടുത്തെ ആളുകളും അങ്ങ് മനസ്സിൽ പതിഞ്ഞുപ്പോയി… അത്രയും മനോഹരമായിരുന്നു മച്ചാന്റെ എഴുത്ത്… ശിവനും സുജയും എല്ലാം ഇപ്പോഴും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു… ഇതിനുമുന്നേ ഞാൻ ബ്രോയുടെ ഒരു ചെറുകഥ മാത്രമേ വായിച്ചുട്ടുള്ളു എന്നാണ് എന്റെ ഓർമ്മ, ഇപ്പോ എന്തായാലും ഈയൊരൊറ്റ കഥകൊണ്ട് എന്നെയൊരു ഫാൻ ആക്കി കളഞ്ഞു…
    കാത്തിരിക്കുന്നു അറവുകാരന്റെ ബാക്കി അറിയാൻ?

    1. Achillies

      ഹൈദർ ആശാനേ…❤❤❤❤

      ഒത്തിരി സന്തോഷം….❤❤❤ വായിച്ചതു ഇത്തിരി പാളിപോയോ എന്നൊരു സംശയം ഇപ്പോൾ എനിക്കും ഇല്ലാതില്ല…
      ചില സ്ഥലങ്ങളിൽ എഴുത്ത് എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ് എങ്കിലും മുന്നോട്ട് പോവുന്നത് ഒരാശ്വാസം…
      ആദ്യത്തെ പാർട്ടിനു കിട്ടിയ സ്വീകാര്യത തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.

      കരുവാക്കുന്നും ആളുകളും മനസ്സിൽ കയറി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം…..

      അറവുകാരൻ ബാക്കി തരും തന്നിരിക്കും….
      പണിയൊതുങ്ങുമ്പോൾ ഗൗരിയേട്ടത്തി യെം കൂടെ ഒന്ന് പരിഗണിക്കണേ…

      സ്നേഹപൂർവ്വം…❤❤❤

  8. രാമൻ

    കുരുടി ബ്രോ
    കഥ ഞാൻ വന്ന ദിവസം തന്നെ വായിച്ചിരുന്നു.കമന്റ്‌ ഇടാൻ കഴിഞ്ഞില്ല. എന്താ ഇപ്പൊ പറയാ. എല്ലാം കൺമുന്നിൽ കാണുന്ന ഫീൽ.ഈ എഴുത്ത് അങ്ങനെ കഥയിലൂടെ എന്നെ കൊണ്ടുപോയി..ആ നാട് ഒക്കെ ശെരിക്ക് ഞാൻ കണ്ടു.
    പച്ചയായ ജീവിതങ്ങളെ, ആളുകളെ, അവരുടെ അവസ്ഥകളെ എല്ലാം മനോഹരമായി തന്നെ അവതരിപ്പിക്കാൻ ബ്രോക്ക് കഴിഞ്ഞു.

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്. ?

    1. Achillies

      രാമാ…❤❤❤

      പരീക്ഷയൊക്കെ അല്ലെടാ….സമയം പോലെ വായിക്കുമെന്നു എനിക്കറിയാമായിരുന്നു…
      എക്സാം എങ്ങനെ ഉണ്ടായിരുന്നു…

      ഞാൻ എഴുതിയ കഥ ഞാൻ കണ്ടതുപോലെ തന്നെ വായിക്കുന്നവരും കാണുന്നതിലും വലിയ സന്തോഷം വേറെ ഇല്ല…
      ഒരുപാട് സന്തോഷം ബ്രോ❤❤❤

  9. കുരുടിയുടെ ഏറ്റവും ബെസ്റ്റ് കഥ ഇതായിരിക്കും.

    ഒറ്റ വാക്കിൽ പറഞ്ഞു നിർത്താൻ വേറെ ഒന്നും തന്നെയില്ല. തുടർച്ചക്കായി കാത്തിരിക്കുന്നു.

    1. Achillies

      ആൽബിച്ചാ….❤❤❤

      ഒത്തിരി സന്തോഷം….
      തുടർച്ച വൈകാതെ ഉണ്ടാവും…

      ശംഭു എപ്പോൾ വരും…❤❤❤

      സ്നേഹപൂർവ്വം…❤❤❤

      1. ഉടനെ വരും. എഴുതിക്കൊണ്ടിരിക്കുന്നു.

  10. ❤❤❤❤❤❤സൂപ്പർ ഒന്നും പറയാൻ ഇല്ല ❤❤❤?????????

    1. Achillies

      താങ്ക്യൂ satheesh❤❤❤

  11. കുരുടി ❤️

    തിരക്ക് കാരണം ഇപ്പോളാണ് വായിക്കാൻ പറ്റിയത്,.

    അടിപൊളി ആയിട്ടുണ്ട്❤️❤️, സുജ യും ശിവനും ഒന്നാകുന്നത് കാണാൻ കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. Achillies

      ഹായ് zayed…❤❤❤
      ഒത്തിരി സ്നേഹം…
      അവർ ഒന്നാവുന്നത് കാണാൻ ഞാനും കാത്തിരിക്കുന്നു…
      സ്നേഹപൂർവ്വം…❤❤❤

  12. Broo പൊളിച്ചു… Enna ഒരു ഫീൽ കഥക്കു… ഒരുപാട് ഇഷ്ടം ആയി…… അടുത്ത പാർട്ട്‌ വേഗം വേണം….. കഥ ബാക്കി ഇങ്ങനെ ആയിരിക്കും എന്ന് എന്റെ മനസ്സിൽ ഒരു ഇതു ഉണ്ട്.. അതുപോലെ ആകുമോ….. എന്തായാലും കാത്തിരിക്കുന്നു…..

    പൊളിച്ചു adikoo namma ഉണ്ട് കട്ട sapott ആയിട്ട് ???????

    1. Kiran…❤❤❤
      Thankyou bro….
      ക്ലൈമാക്സ് കിരണിന്റെ മനസ്സിൽ ഉള്ളത് തന്നെ ആവും എന്ന് ഞാനും കരുതുന്നു.

      അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുന്നു ബ്രോ…

      സപ്പോർട്ട് ഇന് ഒത്തിരി സ്നേഹം…

      സ്നേഹപൂർവ്വം…❤❤❤

  13. അടുത്ത പാർട്ട് വേഗം ഇങ്ങു പൊന്നോട്ടെ!❤️❤️

    1. Achillies

      തീർച്ചയായും തടിയാ…❤❤❤

  14. Appol njan 100 comment eduthu

    1. Achillies

      ആയിക്കോട്ടെ…kamuki….❤❤❤
      ഒത്തിരി സ്നേഹം ട്ടാ…❤❤❤

  15. കുഞ്ഞൻ

    ആഹാ… സൂപ്പർ… ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല…

    നിർത്താതെ ഇങ്ങനെയുള്ള വെറൈറ്റി കഥകൾ പോരട്ടെ…

    കൊറേ നാളുകൾക്ക് ശേഷം ആണ് വായിക്കുന്നത്…

    എന്തോ അവസാനം ഒരു ഫീൽ ആയ പോലെ…

    താങ്ക്സ്…

    സ്നേഹത്തോടെ
    കുഞ്ഞൻ

    1. Achillies

      കുഞ്ഞൻ സഹോ…❤❤❤

      എഴുതുമ്പോൾ ഇങ്ങനെ ആവുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല….❤❤❤

      അടുത്ത ഭാഗം എഴുതുന്നുണ്ട് വൈകില്ല എന്ന് കരുതുന്നു…

      സ്നേഹപൂർവ്വം…❤❤❤

  16. എടാ ഉവ്വേ കഥ വായിച്ചിട്ട് രണ്ടുമൂന്നു ദിവസം അയി, കമന്റ്‌ അന്ന് ഇടാൻ പറ്റാഞ്ഞത് എന്താന്ന് നിനക്ക് അറിയാലോ, പക്ഷെ അന്ന് ആണേലും ഇന്ന് ആണേലും, എന്താ പറയണ്ടേ എന്ന് അറിയില്ല, ബ്രില്ലിയൻറ്.. ?

    നീ തുടക്കത്തിൽ പച്ചയായ ജീവിതം എന്ന് പറഞ്ഞതിന് 1000 ടൈംസ് നീതി പുലർത്തി, ഒരു രക്ഷേം ഇല്ലായിരുന്നു, ലാംഗ്വേജ് ഒക്കെ എന്റെ മോനെ, സീൻ സാദനം ആയിരുന്നു. ?

    അതുപോലെ ചെല സമയത്തു മൂഡ് ആക്കി കളഞ്ഞു തെണ്ടിയൊക്കെ, പ്രതേകിച്ചു ആ ആദ്യത്തെ കലി സീൻ, അത് മാക്സിമം ഇറോട്ടിക് പീക്ക് ആയിരുന്നു, ഓരോ കാര്യങ്ങൾ, അതുപോലെ തന്നെ ആ അവസാനത്തെ കളി സീനും.. ❤️?

    ലവ് എന്നാ സാദനം, അത് പ്രവർത്തിയിലൂടെ അതുപോലെ ഫീലിംഗ്‌സിലോഡ് ഒക്കെ ഇങ്ങനെ ഒഴുകുവായിരുന്നു, പറയാതെ പറഞ്ഞു.. !

    അതുപോലെ സെന്റിമെൻസ്, അവസാനം ആ കുട്ടിയുടെ അവസ്ഥ ഓർത്തപ്പോ വന്ന സങ്കടം, ഹോ, എല്ലാം കൂടി എനിക്ക് താങ്ങാൻ പറ്റിയില്ല, ഒരു രക്ഷേം ഇല്ലായിരുന്നു മോനെ.. ??

    വേറെ എന്ത് പറയാൻ ആടാവേ, ഇനി നിനക്ക് ഉള്ള ഏക ചലെൻജ് ഈ സ്റ്റാൻഡേർഡ് അടുത്ത പാർട്ടിലും കീപ് ചെയ്യണം, ഗുഡ് ലക് ടാ മോനെ.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Achillies

      23 മോനേ…❤❤❤

      വൈകിയതൊക്കെ എനിക്കറിയാടാ…
      പൊക്കി പൊക്കി എന്നെ നീ എവിടെയാടാ കൊണ്ട് പോവുന്നെ…
      അടുത്ത ഭാഗം എഴുതാൻ സത്യത്തിൽ എനിക്ക് പേടിയാ…
      പിന്നെ മൂഡ് ആക്കിയ കാര്യം kk യിൽ ഒരു കഥ എഴുതുമ്പോൾ മിനിമം മൂഡ് ആവനുള്ള കമ്പി പോലും ഇല്ലെങ്കിൽ കുട്ടൻ എന്റെ കഥയെടുത്തു വല്ല കാട്ടിലും ഇടും ???

      പ്രണയം പറയാതെ പറയണം എന്ന രീതിയിൽ ആണ് എഴുതിയത് ,പ്രണയം എഴുതി അവസാനം ആൾക്കാരു വേറെ വല്ലോം വിചാരിക്കുമോ എന്ന പേടിയുണ്ടായിരുന്നു അത് മാറികിട്ടി…
      സ്റ്റാൻഡേർഡ് കീപ് ചെയ്യാനുള്ള പേടി കാരണം ഇവിടുള്ള പല പ്രമുഖന്മാരെയും. പോലെ മുങ്ങിയാലോ എന്ന് ആലോചനയിലാ….

      സ്നേഹപൂർവ്വം…❤❤❤

  17. ഹൃദയസ്പർശിയായ കഥ ഇ സൈറ്റിൽ ആദ്യമായിട്ടായിരിക്കും സഹോ അടുത്ത പാർട്ടിലും നിർത്തരുത്

    1. ഒത്തിരി സ്നേഹം pk ബ്രോ….❤❤❤

  18. സിജീഷ്

    ഒരുപാട് എഴുതാനൊന്നും അറിയില്ല ചേട്ടാ… ?????? ഹൃദയസ്പർശിയായ…ചേട്ടൻ തുടക്കത്തിൽ പറഞ്ഞതുപോലെ പച്ചയായ മനുഷ്യരുടെ ജീവിതം ഒപ്പിയെടുത്തത് പോലെ ഉണ്ട് ഓരോ വരികളും…കരയാനും ചിന്തിക്കാനും ഉള്ള ഒരുപാട് ഇലമെൻറ്സ് ഉണ്ടായിരുന്നു.ഈ സൈറ്റ് ന്റെ ഭാഗ്യമാണ് ഇങ്ങിനെ നിങ്ങളെ പോലെ ചിലരുടെ സാനിധ്യം…മറിച്ചായിരുന്നെങ്കിൽ ഒരു പക്ഷെ ഇത് പണ്ടേക്ക് പണ്ടേ ഒരു വേശ്യാലയം ആയേനെ!

    1. സിജീഷ്…❤❤❤

      ഒരുപാട് സ്നേഹം…
      നല്ല കഥകൾ വായിച്ചാണ് ശീലം അതുകൊണ്ട് എഴുതാൻ എടുക്കുമ്പോഴും അതുപോലെ വന്നില്ലെങ്കിലും അതിനടുത്തെങ്കിലും എത്തണമെന്ന് ചിന്തിക്കാറുണ്ട്…
      നല്ല എഴുത്തുകാർ വരും ഈ സൈറ്റ് അങ്ങനെ ഇങ്ങനെ ഒന്നും പോവില്ല…

      ഒത്തിരി സ്നേഹം ബ്രോ…❤❤❤

  19. അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷമൊരു മണ്ണിന്റെ മണമുള്ള കഥ വായിച്ചു. കുരുടിയെന്ന നാമം പലവട്ടം സൈറ്റിൽ കണ്ടിട്ടുണ്ടെങ്കിലും ഇന്നേവരെ അതിലേക്കൊന്നെത്തിനോക്കാൻ കഴിഞ്ഞിരുന്നില്ല. യുഗം ഒരു യുഗംപോലെ കടന്നുപോയെങ്കിലും അതിൽ പങ്കുകൊള്ളാൻ കഴിയാത്തതിന്റെ സങ്കടത്തോടെയാണ് അറവുകാരനിലേക്ക് വന്നത്.

    ഉള്ളതു പറയാമല്ലോ സഹോ… മനസ്സു നിറഞ്ഞു. അത്രക്ക് മനോഹരമായ അവതരണമായിരുന്നു. മന്ദൻരാജയുടെ കഥകളിൽ മാത്രം കണ്ടിരുന്ന കയ്യടക്കം… ആ കയ്യടക്കം അതേ തീവ്രതയോടെ മറ്റൊരാളിൽക്കൂടിക്കണ്ടതിന്റെ അമ്പരപ്പും സന്തോഷവുമെല്ലാം കൂടിക്കുഴഞ്ഞു വല്ലാത്തൊരു നിർവൃതിയിലാണ് ഞാനിപ്പോൾ…!!!

    സുജയും ശ്രീജയും ശിവനും സണ്ണിയുമൊക്കെ മനസ്സിലിങ്ങനെ ചിത്രങ്ങളായി നിറഞ്ഞു നിൽപ്പുണ്ടിപ്പോഴും…!!!. ഇറച്ചിക്കറിയുടെ കൊതി… അതൊരു സംഭവം തന്നെയായിരുന്നൂട്ടോ… അനുഭവമുള്ളതിനാൽ പെട്ടന്ന് ഫീലായി. അതേപോലെ രുചികരവും… കാമത്തെ നിലംപരിശാക്കി പ്രണയമിങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ കമ്പിയെന്നല്ല… പ്രണയമെന്നുതന്നെ വിളിക്കുന്നു. അതും മനസ്സു നിറച്ച വിശദീകരണമായിരുന്നു.

    എന്നെങ്കിലുമൊരിക്കൽ ഇതുപോലൊരെണ്ണം എനിക്കും എഴുതാൻ സാധിക്കണേയെന്ന പ്രാർഥനയാണ് വായിച്ചു തീരുമ്പോൾ മനസ്സു നിറയെ. ലേശം അസൂയയും ഇല്ലാതില്ല???

    എങ്കിലും ഒന്നു പറഞ്ഞോട്ടെ… കഥക്കിടയിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ അവിടെയാവശ്യമുണ്ടോ… ??? വായിക്കുമ്പോൾതന്നെ കഥാപാത്രങ്ങളിങ്ങനെ മനസ്സിൽ കാണുമ്പോൾ മറ്റൊരു ചിത്രത്തിന്റെ ആവശ്യമുണ്ടന്നെനിക്കു തോന്നിയില്ല. കഴിയുമെങ്കിൽ ഒഴിവാക്കുക.

    എന്തായാലും അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ് ആണ്

    ഹൃദയപൂർവ്വം

    ജോ

    1. ജോ…❤❤❤

      ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വായനക്കാരനെ ഇവിടെ കണ്ട ത്രില്ലിൽ ആണ് ഞാൻ ???
      കണ്ടപ്പോൾ ഓർമ വന്നത് ചേച്ചിപ്പെണ്ണും❤❤❤

      രാജാവ് എന്റെയും പ്രിയപ്പെട്ട എഴുത്തുകാരൻ ആണ്, അങ്ങേരുടെ കഥകൾ എന്നെ ഇന്ഫ്ലുവൻസും ഇൻസ്പയറും ചെയ്തിട്ടുണ്ട്…
      ഒരുപാട് ഇഷ്ടപ്പെട്ട ശൈലി,
      എപ്പോഴും കണ്ട് കൊതിച്ചിട്ടുണ്ട്…
      ഇപ്പോൾ ആക്റ്റീവ് അല്ലാത്തത്തിൽ സങ്കടവും…

      അങ്ങേരുമായിട്ടൊക്കെ കമ്പയർ ചെയ്യാനൊക്കെ ഞാൻ ഇല്ല എന്നറിയാം എങ്കിലും കേട്ടപ്പോൾ ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി…
      അടുത്ത ഭാഗം എന്ന മഹാ വെല്ലുവിളിയിൽ ആണ് ഞാനിപ്പോൾ…
      ഫോട്ടോസ് വേറൊന്നും കൊണ്ടല്ല എനിക്ക് എഴുതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന തോന്നലിൽ ഇട്ടതാണ്…
      ഒഴിവാക്കാൻ ശ്രെമിക്കാം..

      സ്നേഹപൂർവ്വം…❤❤❤

  20. കുരുടി മച്ചാൻസ് ❤❤❤

    എന്തുവാ പറയേണ്ടേ… ഒറ്റവാക്കില് അടിപൊളി എന്നൊക്കെ പറഞ്ഞാൽ അത് കുറഞ്ഞു പോകും “yugam”എഴുതിയ ആളിൽ നിന്ന് പ്രതീക്ഷിച്ച ക്വാളിറ്റി തന്നെ കഥയുടെ ആദ്യ ഭാഗത്തു നിന്ന് ലഭിച്ചു. ഇന്റർവെൽ വരെ സൂപ്പർ ഇനി 2ആം ഭാഗവും ഇതുപോലെ മികച്ചതാകും എന്ന് ഉറപ്പുണ്ട്… അത് കുരുടി എന്ന എഴുത്തുകാരന്റെ മേൽ ഉള്ള എന്റെ 916 വിശ്വാസം ആണ്…..

    ഇടക്കുള്ള ആ കമ്പി സീനുകൾ ഒഴിച്ചാൽ മനോരമ ആഴ്ചപതിപ്പിൽ ഒക്കെ പണ്ട് വായിച്ചിരുന്ന നോവലിന്റെ കഥ പോലെ ദൃശ്യമനോഹരമായിരുന്നു ഓരോ വരികളും…. ഒരുവേള ഓഡിനറി സിനിമയിലെ ഗവിയെ പോലും അനുസ്മരിക്കുന്നതായിരുന്നു കരുവാകുന്ന്…. കഥയെ സിനിമ പോലെ കാണാൻകഴിയുന്ന രീതിയിൽ എഴുതിഫലിപ്പിക്കാൻ അതും കമ്പിക്ക് വേണ്ടി കഥ എഴുതുന്ന മുറി എഴുത്തുകാർ അടക്കിവാഴുന്ന ഈ സൈറ്റിൽ… കുരുടി നീ ഒരു പ്രതിഭാസമാണെടോ!!!

    കഥയെ ഞാൻ കീറി മുറിച്ച് വിശകലനം ചെയ്യാൻ ഞാൻ മെനകെടുന്നില്ല….കാരണം, അങ്ങിനെ പോസ്റ്റുമോട്ടം ചെയ്യാൻ തക്കാതായി വല്ലതും വേണ്ടേ??? ഏത് പൊട്ടനും ഒരുതവണ വായിച്ചു മനസിലാക്കാൻ കഴിയുന്ന അത്രയും ലളിതമായ വരികൾ കോർത്തിണക്കിയ സൃഷ്ട്ടിൽ ഞാൻ എവിടെ എന്ത് സംശയം ഉന്നയിക്കാനാണ്…. അങ്ങിനെ ചോദിച്ചാൽ ഞാൻ ഈ കഥ skip ചെയ്തു എന്ന് സമ്മതിക്കേണ്ടിവരും. ഏങ്കിലും പറയാതിരിക്കാൻ കഴിയാത്ത ചില സന്ദർഭങ്ങൾ ഇവിടെ കുറിച്ചുകൊള്ളട്ടെ…..

    ഒന്ന്…
    അകാലത്തിൽ വിധവ ആകേണ്ടി വരുന്ന… വളർന്നു വരുന്ന പെൺകുട്ടിയുടെ അമ്മയുടെ ദാരിദ്ര്യത്തിലും ജീവിതത്തോടുള്ള പോരാട്ടം അവളുടെ ചെറുത്തുനിൽപ്പ് ഒടുവിൽ നാളെയുടെ അന്നത്തിനു വേണ്ടി സ്വന്തം മടിക്കുത്തു അഴിക്കേണ്ടി വരുമെന്ന് ചിന്തയിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതും… പിന്നീട് ദൈവം ശിവൻ എന്ന അനാഥന്റെ രൂപത്തിൽ നീതിയ കച്ചിത്തുരുമ്പിൽ പിടിച്ചു ജീവിക്കാൻ ശ്രമിച്ചതുമെല്ലാം… ആ ഭാഗങ്ങൾ എല്ലാം തന്നെ കണ്മുന്നിൽ കണ്ടത് പോലെ തന്നെ ഉണ്ടായിരുന്നു. അനു മോളെയും കുട്ടുവിനെയും ഒത്തിരി ഇഷ്ടമായി… സ്ക്രീൻ പ്രസെൻസ് കൊണ്ട് അനുവാണ് കൂടുതൽ ഹൃദ്യത്തിൽ കയറിയത് എന്ന് മാത്രം.

    രണ്ട്…
    കുഗ്രമത്തിലെ കോടിശ്വരൻ സണ്ണിയെ ചിത്രീകരിച്ചപ്പോൾ സ്ഥിരം ക്ളീഷേകളിൽ നിന്ന് വത്യസ്തമായി അവതരിപ്പിച്ചതിൽ പുതുമയുണ്ടായിരുന്നു. സാധാരണ മുതലാളിമാർ കാര്യം കഴിഞ്ഞാൽ തിരിഞ്ഞുനോക്കുക പോലും പതിവില്ലല്ലോ. ഏങ്കിലും സണ്ണിയെ വിശ്വസിക്കാൻ സാധിക്കുന്നില്ല… അവന്റെ മുഖംമൂടി അടുത്ത പാർട്ടിൽ അഴിഞ്ഞുവീഴും എന്ന് മനസ്സ് പറയുന്നു. കാര്യം ആ നാട്ടിലെ എല്ലാ ആണുങ്ങളുടെയും ഹരമായ സുജയെ സണ്ണി വായ്നോക്കുന്നുകൂടി ഇല്ല. ഇത്രയും വിശുദ്ധൻ കളി കാണുമ്പോൾ സുജ എന്ന ചാകര വരാനുള്ള വലയാണ് ശ്രീജ എന്നാണ് എനിക്ക് തോന്നുന്നത്. കാരണം പയ്യെ തിന്നാൽ പനയും തിന്നാം എന്ന ലൈൻ ആണ് സണ്ണിക്ക്. മിക്കവാറും ശിവന്റെ യും സണ്ണിയുടെയും fight ക്ലൈമാക്സിൽ പ്രതീക്ഷിക്കുന്നു. ഒന്ന് പറയാൻ വിട്ടു ശ്രീജയുടെയും സണ്ണിയുടെയും കളി അടിപൊളി ആയിരുന്നു….

    മൂന്ന്…
    ശിവനും സുജയും ആയുള്ള കോമ്പിനേഷൻ സീനുകൾ പൊളി ആയിരുന്നു… ഞാൻ ശിവനെ നടൻ മനോജ്‌ k ജയനും സുജയെ ഉർവശിയും ആയി കണ്ടുകൊണ്ടാണ് ആ ഭാഗങ്ങൾ വായിച്ചത്… ഒരു പഴയ പടം tv യിൽ കാണുന്ന ഫീൽ ആയിരുന്നു. പിള്ളയുടെയും കുട്ടിയുടെയും വഷളൻ നോട്ടത്തിന്റെയും സംസാരത്തിന്റെയും മറുപടി ഇറച്ചി വെട്ടി തീർക്കുന്ന ശിവൻ… ഒരുനേരത്തെ അന്നത്തിനു വകയില്ലാതെ കൂടപ്പിറപ്പിനെ പോലെ കണ്ട സഹോദരിയുടെ അവിഹിതം നേരിൽ കണ്ട സുജയുടെ ഒരുനിമിഷത്തെ ബുദ്ധിമോശത്തെ അരിയുടെയും ഇറച്ചിയുടെയും രൂപത്തിൽ തട്ടിമാറ്റിയ ശിവൻ… ഒടുവിൽ പനിച്ചു വിറച്ചു കമ്പിളിയിൽ ചുണ്ടുകൂടിയ ശിവനെ ആശ്വസിപ്പിക്കുന്ന സൃശൂഷിക്കുന്ന സുജ… ആ പുഴകരയും ഷീറ്റ്‌കൊണ്ട് മേൽക്കൂര മറച്ച കുടിലും ഇപ്പോളും മനസിൽ തെളിഞ്ഞു കിടപ്പുണ്ട്…. അതിനർത്ഥം കഥ അത്രത്തോളം മനസിനെ സ്വാധീണിച്ചു എന്നല്ലേ????

    നാല്…
    ഏറ്റവും വെറുപ്പ് തോന്നിയ കഥാപാത്രം… അരവിന്ദൻ. എല്ലാ നാട്ടിലും കാണും ഇതുപോലെ ഒരു അലവലാതി. അവന് അമ്മയെന്നോ പെങ്ങളെന്നോ ഉണ്ടാവില്ല… അരയാലും കളി മുഖ്യം എന്നാണ്. അല്ലെങ്കിൽ പത്തുനാൽപത് വയസുള്ള തന്റെ അമ്മയോളം പ്രായമുള്ള ഭാനു ചേച്ചിയെ ഒക്കെ കളിക്കുമോ അതും അവളുടെ ഭർത്താവിന്റെ പൈസക്ക് കള്ള് വാങ്ങി കുടിച്ചുകൊണ്ട് അങ്ങേരെ ചതിച്ചിട്ട്… അല്ല പിള്ളക്ക് അങ്ങിനെ വേണം അല്ലെങ്കിലും ആയാളും ഒട്ടും മോശം അല്ലല്ലോ. അരവിന്ദന്റേം പിള്ളയുടെയും അണ്ടി ശിവൻ പിഴുതെടുക്കുന്ന ദൃശ്യം കാണാൻ അടുത്ത പാർട്ടിനുവേണ്ടി കാത്തിരിക്കുകയാണ്. സുജയെയും തന്നെയും ചേർത്ത് ഇല്ലാ വചനം പറഞ്ഞു പരത്തിയ അരവിന്ദന്റെ കിടുക്കമണി ശിവൻ ഉടച്ചു കൊടുത്താൽ മതിയായിരുന്നു.

    ഒരുപാട് സസ്പെൻസ് ഇട്ടുകൊണ്ടാണ് ഈ ഭാഗം നിർത്തിയത്…. ശിവന്റെ പാസ്റ്റും അവന്റെ പെട്ടി കെട്ടിപെറുക്കി ഉള്ള ഒരുക്കവും സുജയുടെയും മോളുടെയും ഭാവിയും അരവിന്ദന്റേം പിള്ളയുടെയും നാശവും സണ്ണിയുടെയും ശ്രീജയുടെയും ഇടപെടലുകളും അറിയാൻ ആറാവുകാരന്റെ ക്ലൈമാക്സിനായി കാത്തിരിക്കുന്നു…

    ഒരുപാട് സ്നേഹത്തോടെ…..?

    1. രാധ…❤❤❤

      നിന്റെ വിശ്വാസം നിന്നെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നേ എനിക്ക് പറയാനുള്ളു…
      ആദ്യ ഭാഗം ഇട്ടതുമുതൽ ഉള്ള ഓരോരുത്തരുടെ റിവ്യൂ കണ്ട്, ഒരു വിധം പേടിച്ചു ഇരിക്കുവാണ്….
      അത്രയും expectation അവര് വയ്ക്കുമ്പോൾ അതിൽ ഒരു പരിധി വരെ എങ്കിലും നീതി പുലർത്തണ്ടേ…

      എനിക്ക് മുൻപും കിടിലൻ എഴുത്തുകാർ അവിടെ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് ഇനിയും ഉണ്ടാവുകയും ചെയ്യും,….
      ഞാൻ എഴുതിയതെല്ലാം നല്ല കഥകൾ വായിക്കുന്നത് കൊണ്ടുള്ള പരിചയം കൊണ്ട് കൂടിയാ ഇപ്പോഴും നല്ല കഥകൾ സൈറ്റിൽ ഇപ്പോഴും ഉണ്ട് തപ്പി പിടിക്കാനാ പാട് എന്നെ ഉള്ളൂ….

      സണ്ണിയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ഹോ എന്റെ പൊന്നോ….
      നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ…..
      പരമാവധി നടകീയതകളൊന്നും ഇല്ലാതെ എളുപ്പത്തിൽ കഥ പറഞ്ഞു തീർക്കാനാണ് ഞാൻ നോക്കുന്നത്, കാരണം ഇതിൽ ഡ്രാമ ചിലപ്പോൾ എന്റെ കയ്യിൽ നിൽക്കില്ല ചിലപ്പോൾ ഇതുവരെ എഴുതിയതിൽ നിന്നും വഴിമാറി പോവാനും ചാൻസ് ഉണ്ട്…

      മനോജ് k ജയനും ഉർവ്വശിയും…ഉം… ഉം…

      പിന്നെ അരവിന്ദൻ,

      കഥ എങ്ങനെ എങ്കിലും മുന്നോട്ടു കൊണ്ടുപോവണ്ടേ അതിനു വേണ്ടി ഉണ്ടാക്കിയെടുത്ത ഒരാൾ അത്രേ ഉള്ളൂ….
      നീ പറഞ്ഞപ്പോഴാണ് ഇത്രയും സസ്പെൻസ് ഉണ്ടെന്നു ഞാൻ പോലും അറിയുന്നത്???
      ഇനിയിതൊക്കെ എവിടെ പോയി നിക്കുവോ എന്തോ….

      സ്നേഹപൂർവ്വം…❤❤❤

  21. Super..Super…Super…Super…Super…Super…Super

    1. താങ്ക്യൂ സൊ മച്ച് pareekutty…❤❤❤

  22. അടുത്ത പാർട്ട് എപ്പോവരും ബ്രോ അതു കൂടെ വന്നിട്ടും രണ്ടു പാട്ടും ഒരുമിച്ച് വായിക്കുന്നു ഉള്ളൂ unnale ഫീൽ ആയി വായിക്കാൻ പറ്റൂ ഒരു സുഖം ഉള്ളു ഈ പാർട്ട് ഞാൻ വായിച്ചിട്ടില്ല നല്ല കമൻറ് കണ്ടപ്പോൾ നല്ല കഥയാണ് തോന്നുന്നു അതുകൊണ്ടാണ് അടുത്ത പാർട്ട കിട്ടിയിരുന്നെങ്കിൽ മുഴുവനായി വായിക്കാൻ വരുന്നു

    1. Tino ബ്രോ..❤❤❤

      അടുത്ത പാർട്ട് എഴുത്തിലാണ്…
      വൈകാതെ എഴുതി അയക്കാൻ കഴിയുമെന്ന് ഞാനും കരുതുന്നു…

      സ്നേഹപൂർവ്വം…❤❤❤

  23. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. രുദ്ര ശിവ, സ്നേഹം…❤❤❤

    1. Thankyou sijeesh bro❤❤❤

  24. കുരുടി ബ്രോ…

    എന്താ പറയണ്ടേ എന്നറിയാത്ത ഒരു എക്സ്പീരിയൻസ് ആയിരുന്നു ഈ കഥ.. നീയെന്ന എഴുത്തുക്കാരന്റെ വളർച്ച വേറെ ലെവലാണ് ചെങ്ങായി…. ഇത് നിന്റെ ഏറ്റവും ബെസ്റ്റ് കഥ തന്നെ ആയിരിക്കും… എനിക്ക് യുഗത്തിനേക്കാൾ ഒരുപാട് ഇഷ്ടം തോന്നിയത് ഈ കഥയോടാണ്… ഇതിൽ ഓരോ വരിയും കാര്യങ്ങളും നീ എത്രത്തോളം ശ്രദ്ധിച്ചും കണ്ടും എഴുതിയതാണെന്നു വായിക്കുന്ന ഓരോ ഡീറ്റൈലിങ്ങിലും മനസിലാക്കാൻ പറ്റുന്നുണ്ട് .. അടുത്ത ഭാഗത്തിനായി ഞാൻ കണ്ണുംനട്ടു കാത്തിരിക്കും..

    സ്നേഹപ്പൂർവം

    Fire blade

    1. സഹോ….❤❤❤

      ഇങ്ങടെ കയ്യിൽ നിന്നൊക്കെ ഇതുപോലെയുള്ള വാക്കുകൾ കേൾക്കുമ്പോൾ രോമാഞ്ചം കയറിയിട്ട് പാടില്ല….
      ശെരിക്കും ഇപ്പോൾ വെട്ടിലായി ഇരിക്കുവാണ് ഞാൻ, അടുത്ത പാർട്ട് ഒരു പർവ്വതം പോലെയാണ് മുന്നിൽ.
      ഈയൊരു പാര്ടിന്റെ മുകളിൽ എതിയില്ലെങ്കിലും ഒപ്പം എങ്കിലും എത്തണ്ടേ …ആഹ് ഒരു പേടിയിലാണ് ഇപ്പോൾ അതുകൊണ്ടു തന്നെ തുടർ കഥ ആക്കാൻ അതിലും പേടി മാത്രമല്ല അടുത്ത പാർട്ട് കഴിഞ്ഞു മുന്നോട്ടു പോവാനും അറിയില്ല…
      ആരെയും നിരാശ പെടുത്താതെ തീർക്കണം എന്നാണ് ആഗ്രഹം….

      ഒരുപാട് സന്തോഷം സഹോ…❤❤❤

      സ്നേഹപൂർവ്വം…❤❤❤

    1. താങ്ക്യൂ Manly…❤❤❤
      സ്നേഹം…❤❤❤

  25. ചാക്കോച്ചി

    പൊന്നു മച്ചാനെ… …പൊളിച്ചടുക്കി…… എല്ലാം കൊണ്ടും ഉഷാറായിരുന്നു…. പെരുത്തിഷ്ടായി.. …കഥയും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്നു പൊളിയായിരുന്നു…..പെട്ടെന്ന് നിർത്തരുത്…. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…

    1. ചാക്കോച്ചി…❤❤❤

      ഒത്തിരി സന്തോഷം മാൻ….
      എല്ലാവരെയും സപ്പോർട്ട് ചെയ്യുന്നത് ഞാൻ കാണാറുണ്ട്….
      ഗുഡ് ജോബ് ആശാനേ❤❤❤

      അടുത്ത ഭാഗം വൈകില്ല എന്ന് ഞാനും കരുതുന്നു.

      സ്നേഹപൂർവ്വം…❤❤❤

  26. aa pic le pennu aara?

    1. Sneha paul?

      1. kandappole pongi. paranju thannathinu thanks bro. othiri nanni. pinne ente vaana raniyude name also sreeja ennanu.

  27. ബ്രോ… സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️

    1. താങ്ക്യൂ aji… pan ബ്രോ❤❤❤
      രേണുക എപ്പോൾ വരും…

  28. എന്റെ പൊന്ന് മച്ചാനെ ഒന്നും പറയാനില്ല ഒന്നൊന്നര ഐറ്റം തന്നേഇത്.മനോഹരമായ കഥ അതിലും മനോഹരമായ അവതരണം.കഥയുടെ പ്ലോട്ടും ആ നാടും തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്.ഇടക്കെ ഇതുപോലുള്ള നല്ല എണ്ണം പറഞ്ഞ കഥകൾ വരാറുള്ളൂ.ആ ഗ്രാമീണ അന്തരീക്ഷവും തുണയില്ലാതെ കഷ്ടപ്പെടുന്ന സുജയും നൊമ്പരമാണ്.ശിവൻ എന്ന ആളെയും ഒരുപാട് ഇഷ്ടമായി.അത്പോലെ ശ്രീജയും സണ്ണിയും തമ്മിലുള്ള അടുപ്പവും നാട്ടിലെ പരദൂഷണ പകൽമാന്യന്മാരും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെപ്പോലെ നമുക്ക് ചുറ്റുമുള്ള ആളുകളാണ്.അമ്മയെ കുറിച്ചുള്ള കേൾവികൾ ആ കുഞ്ഞുമനസ്സിനെ ഒരുപാട് നൊമ്പരപ്പെടുത്തിക്കാണും. എന്തായാലും തുടർന്നും നന്നായി മുന്നോട്ട് പോകുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ❤️❤️❤️

    1. പ്രിയ സാജിർ❤❤❤

      ഹൃദയം നിറഞ്ഞ ഒരു റിവ്യൂ തന്നതിന് ആദ്യമേ ഒരുപാട് സ്നേഹം….❤❤❤
      യുഗം തീരാറായപ്പോൾ തുടങ്ങിവച്ച കഥയാണ് ഇത്, പിന്നീട് കൂട്ടി കൂട്ടി എഴുതി ഇവിടെ വരെ എത്തി…
      എഴുതുമ്പോൾ ഇത്ര നല്ല റിവ്യൂ കിട്ടുമെന്ന് വിചാരിച്ചിട്ടില്ലായിരുന്നു,
      പേടി ഉണ്ടായിരുന്നതുകൊണ്ട് അത്യവശ്യം എഴുതി തെളിഞ്ഞ ആശാന്മാർക്ക് അയച്ചുകൊടുത്തു അവരുടെ റിവ്യൂ കിട്ടിയപ്പോഴാണ് , പൂർണ്ണ ആശ്വാസത്തോടെ ഇവിടെ ഇട്ടത്.
      ഇപ്പോൾ ഇത്രയും നല്ല റിവ്യൂ ഒക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്….
      അടുത്ത പാർട്ട് എഴുതുന്നുണ്ട് ബ്രോ വൈകില്ലാന്നു തന്നെ കരുതുന്നു സ്നേഹപൂർവ്വം…❤❤❤

Leave a Reply

Your email address will not be published. Required fields are marked *