അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ] 293

 

സരോജിനി ഒന്ന് ചിരിച്ചുകൊണ്ട് അവളെ തട്ടി വിളിച്ചു….

 

“മോളെ എണീക്ക് നേരം കുറെ ആയി….”

 

അവൾ ഒന്ന് നീണ്ട് നിവർന്നു കോട്ടുവാ ഇട്ടകൊണ്ട് കണ്ണ് തുറന്നു….മുന്നിൽ ഒരു വളിച്ച ചിരിയോടെ തന്നെ നോക്കി സരോജിനി ഇരിക്കുന്നു….അവൾ ഒന്ന് ചിരിച്ചു…. എണീറ്റിരുന്നു….

 

“എന്താ മോളെ… ഇത്ര നേരം ഒരു ഉറക്കം….”

 

“നല്ല ക്ഷീണം കാണും അത്പോലെ അല്ലെ ചെയ്ത് വച്ചേക്കുന്നെ…. ബെഡ് ആകെ നനച്ചല്ലോ….”

 

അതും പറഞ്ഞു സരോജിനി ഒരു വഷളൻ ചിരി ചിരിച്ചു…. സരോജിനി എന്തിനാണ് ആ ചിരി ചിരിച്ചതെന്നു പോലീസ് ബുദ്ധി ഒന്നും വേണ്ടി വന്നില്ല…. ഇന്നലത്തെ സംഭവത്തിൽ ബെഡ് ഷീറ്റ് മാറ്റാൻ അവൾ മറന്നിരുന്നു…. സരോജിനി അത് കണ്ടല്ലോ എന്ന ചമ്മൽ അവളുടെ മുഖത്തു വിരിഞ്ഞു….

 

“ഓ ചമ്മൊന്നും വേണ്ട… ഇതൊക്കെ ഈ പ്രായത്തിലെ പെൺകുട്ടികൾക്ക് ഉള്ളതാ….. അതും മോളെ പോലെ ചന്തിയും മുലയും വളർന്ന പെണ്ണുങ്ങൾക്ക്…. ഹോ എന്ത് മുഴുപ്പാടി പെണ്ണെ….”

 

സരോജിനി നാക്കിനു ലൈസെൻസ് ഇല്ലാത്ത പോലെ ഒരു മറയും ഇല്ലാതെ ആണ് അർച്ചനയോട് സംസാരിക്കുന്നത്…. ഒരു വശത്തു അതൊക്കെ കേട്ട് തൊലി ഉരിഞ്ഞു പോകുന്ന പോലെ ഉണ്ടെങ്കിലും മറ്റൊരു വശത്തു അതൊക്കെ അവൾ ആസ്വദിക്കുന്നുണ്ട്….

 

“ഒന്ന് പോയെ ചേച്ചി…. ചുമ്മാ ഓരോന്ന് പറയാതെ….”

 

അവൾ മുഖത്തു നാണത്തോട് കൂടി പറഞ്ഞു…. അത് കണ്ട് സരോജിനിക്ക് ചിരി വന്നു….

 

“ചുമ്മാതല്ല മോളെ…. ഞാൻ കാര്യം ആയി പറഞ്ഞതാ… ആര് കണ്ടാലും ഒന്ന് ഞെക്കി പൊട്ടിക്കാൻ തോന്നും….”

13 Comments

Add a Comment
  1. അടുത്ത പാർട്ട് ഉടൻ ഉണ്ടാവുമോ?

  2. ഇതിന്റെ ബാക്കി എന്നാ വെരുക്ക
    Pls reply

  3. Chandranum raajanum archanaye kalikkunna part adutha bhagathengil polichu.

  4. അടുത്ത ഭാഗം വേഗം വേണം
    അല്ലെങ്കിൽ കഥയുടെ ആ ഫ്ലോ പോകും
    സൂപ്പർ കഥ 💯❤️

  5. അമ്മയാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ നിർത്തിയോ

    1. ക്യാപ്റ്റൻ മാർവെൽ

      ഇല്ല…. വരും കുറച്ചു ടൈം എടുക്കും

  6. ഇതിൻ്റെ ബാക്കി എന്നാ വരിക

  7. ഐശു next part എന്നു വരും ബ്രോ

  8. Great brooooo🫂💞💞💞💞💕💕✨🌷 ഇടി വെട്ട് sadhanam

  9. 💞

  10. കൊള്ളാം

  11. കൊള്ളാം

    1. ഡി…. 😌😁സുഖമാണോ

Leave a Reply

Your email address will not be published. Required fields are marked *