അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ] 293

 

സരോജിനി അവളുടെ മുഴുത്ത മുലയിലേക്ക് നോക്കി ആണ് പറഞ്ഞത്….. അർച്ചന നാണം കൊണ്ട് മുഖം ഒന്ന് ചുവന്നു….അവൾ അപ്പോൾ തന്നെ ഗൗൺ കൊണ്ട് തന്റെ മുല മറച്ചു….

 

“ചേച്ചിയുടെ നോട്ടം ശരി അല്ല….”

 

സരോജിനി അതിനു ഒരു ചിരി അങ്ങ് പാസ്സാക്കി അത് കണ്ട് അർച്ചനക്കും ചിരി വന്നു…

 

“ഹാ… മോള് വാ കഴുകി വാ ചായ എടുത്ത് തരാം….”

 

അതും പറഞ്ഞു സരോജിനി പുറത്തേക്ക് നടന്നു…. അർച്ചന അവിടെ കുറച്ചു നേരം അങ്ങനെ ഇരുന്നു… തനിക്ക് ഈ വീട്ടിൽ ഒരു നേരംപോക്ക് ആണ് സരോജിനി എന്ന് അവൾക്ക് മനസിലായി….സമയം ഇപ്പോൾ 8 മണി ആയി… ഇവിടെ ഉള്ള പോലീസ് സ്റ്റേഷൻ വെറുതെ പേരിനു മാത്രം ആയത്കൊണ്ട് അവിടെ പ്രത്യേകിച്ച് പണി ഒന്നും ഇല്ല… അത്കൊണ്ട് തന്നെ എല്ലാവരും തോന്നിയ നേരത്ത് ആണ് വരുക….അവൾ വീടിനു പുറത്തേക്ക് ഇറങ്ങി…. മരത്തിന്റെ ഇടയിലൂടെ പ്രകാശ രശ്മികൾ അരിച്ചു വരുന്നു….രാത്രിയിൽ കാണുന്ന ഭീകരത ഇപ്പോൾ അവിടെ എങ്ങും ഇല്ല…. നല്ല ശാന്തമായ സ്ഥലം…. അപ്പോഴേക്കും സരോജിനി ചായ ആയി വന്നു….

 

“ദാ മോളെ ചായ….”

 

അവൾ തിരിഞ്ഞു നോക്കി കയ്യിൽ ചായയുമായി നില്കുന്നു…. അർച്ചന ആ കപ്പ്‌ വാങ്ങി…

 

“താങ്ക്സ് ..”

 

“ഓ എന്തിനാ മോളെ താങ്ക്സ് ഒക്കെ…. ഞാൻ ഇവിടെ ജോലിക്ക് ആയി വന്നത് അല്ലെ….”

 

അത് കേട്ടപ്പോൾ അർച്ചന സരോജിനിയെ ഒന്ന് നോക്കി….അവൾ മനസ്സിൽ ആലോചിച്ചു…

 

{ആ തള്ളക്ക് അത് ഓർമ ഉണ്ടല്ലേ…. ഭാഗ്യം… എന്നിട്ടാണ് എന്നോട് ഇത്പോലെ സംസാരിക്കുന്നത്….}

13 Comments

Add a Comment
  1. അടുത്ത പാർട്ട് ഉടൻ ഉണ്ടാവുമോ?

  2. ഇതിന്റെ ബാക്കി എന്നാ വെരുക്ക
    Pls reply

  3. Chandranum raajanum archanaye kalikkunna part adutha bhagathengil polichu.

  4. അടുത്ത ഭാഗം വേഗം വേണം
    അല്ലെങ്കിൽ കഥയുടെ ആ ഫ്ലോ പോകും
    സൂപ്പർ കഥ 💯❤️

  5. അമ്മയാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ നിർത്തിയോ

    1. ക്യാപ്റ്റൻ മാർവെൽ

      ഇല്ല…. വരും കുറച്ചു ടൈം എടുക്കും

  6. ഇതിൻ്റെ ബാക്കി എന്നാ വരിക

  7. ഐശു next part എന്നു വരും ബ്രോ

  8. Great brooooo🫂💞💞💞💞💕💕✨🌷 ഇടി വെട്ട് sadhanam

  9. 💞

  10. കൊള്ളാം

  11. കൊള്ളാം

    1. ഡി…. 😌😁സുഖമാണോ

Leave a Reply

Your email address will not be published. Required fields are marked *