അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ] 293

 

“എന്താ മോളെ ആലോചിക്കുന്നെ….”

 

എന്തോ ആലോചിച്ചു നിക്കുവായിരുന്ന അവളോട് സരോജിനി ചോദിച്ചു….

 

“ഏയ്യ് ഒന്നുമില്ല ചേച്ചി…. കുളിക്കാൻ നേരം ആയി….”

 

“ഹാ എന്നാൽ മോള് പോയി കുളിക്ക് തുണി എന്തേലും അലക്കാൻ ഉണ്ടോ….”

 

“ഇന്നലെ ഇട്ട യൂണിഫോം ഉണ്ട്…. അതൊന്നു വാഷ് ചെയ്യണം…”

 

“അത് മാത്രമുള്ളു…. വേറൊന്നും ഇല്ലേ….റൂമിൽ കൊട്ടയിൽ ഷഡി കണ്ടു….ആകെ നനഞ്ഞിരിക്കുവാണല്ലോ….”

 

അതും പറഞ്ഞു സരോജിനി ഒരു വഷളൻ ചിരി ചിരിച്ചു….അർച്ചന ഒന്ന് ചമ്മി ചിരിച്ചു….അങ്ങനെ അവൾ കുളിക്കാൻ പോയി… കുളിച്ചു ഫ്രഷ് ആയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു അപ്പോഴേക്കും സുജിത് വന്നു…. നേരെ സ്റ്റേഷനിലോട്ട് പോന്നു….

 

അതെ സമയം ചന്ദ്രൻ തന്റെ ആക്രി സൈക്കിളുമായ് ആ നാട്ടിലെ പ്രധാന ചായ കടയിലേക്ക് വന്നു…. പഴയ കാലത്തെ സ്മരികുംപോലെ ഓല മേഞ്ഞ ചായ കട…. ചന്ദ്രൻ ഇവിടെ വന്നാണ് കാലത്തെ ചായ കുടിക്കാറുള്ളത്….

 

“രാജ… നമ്മുടെ പതിവ് പോരട്ടെ….”

 

അയ്യാൾ വിളിച്ചു പറഞ്ഞു ബെഞ്ചിലായി ഇരുന്നു…. അപ്പോഴേക്കും രാജൻ ഒരു പ്ലേറ്റിൽ പുട്ടും കടലയുമായി വന്നു…. ആ ചായ കടയിലെ സ്ഥിരം പറ്റുകാരനാണ് ചന്ദ്രൻ…. പക്ഷെ അയ്യാൾ മറ്റു പോലീസ്‌കാരെ പോലെ പൈസ ഒന്നും കൊടുക്കാതെ ഇരിക്കില്ല….

മാസവസാനം കറക്റ്റ് പൈസ എണ്ണി കൊടുക്കും…. അയ്യാൾ പുട്ടും കടലയും കൂടി നന്നായി കുഴച്ചു ഒരു ഉരുള വായിലാക്കി…. അവിടെ വേറെ രണ്ട് മൂന്ന് പേരും കൂടെ ഉണ്ടായിരുന്നു….അതിനിടയിൽ കഴിച്ചുകൊണ്ടിരുന്ന ചന്ദ്രനോട് രാജൻ ചോദിച്ചു….

13 Comments

Add a Comment
  1. അടുത്ത പാർട്ട് ഉടൻ ഉണ്ടാവുമോ?

  2. ഇതിന്റെ ബാക്കി എന്നാ വെരുക്ക
    Pls reply

  3. Chandranum raajanum archanaye kalikkunna part adutha bhagathengil polichu.

  4. അടുത്ത ഭാഗം വേഗം വേണം
    അല്ലെങ്കിൽ കഥയുടെ ആ ഫ്ലോ പോകും
    സൂപ്പർ കഥ 💯❤️

  5. അമ്മയാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ നിർത്തിയോ

    1. ക്യാപ്റ്റൻ മാർവെൽ

      ഇല്ല…. വരും കുറച്ചു ടൈം എടുക്കും

  6. ഇതിൻ്റെ ബാക്കി എന്നാ വരിക

  7. ഐശു next part എന്നു വരും ബ്രോ

  8. Great brooooo🫂💞💞💞💞💕💕✨🌷 ഇടി വെട്ട് sadhanam

  9. 💞

  10. കൊള്ളാം

  11. കൊള്ളാം

    1. ഡി…. 😌😁സുഖമാണോ

Leave a Reply

Your email address will not be published. Required fields are marked *