അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ] 293

 

“ഇന്നെന്താ ഡാ സ്കൂളിൽ പോയീലെ….”

 

ചന്ദ്രൻ തന്റെ മകനോട് ചോദിച്ചു….

 

“ഉച്ചക്ക് ശേഷം ക്ലാസ്സ്‌ ഉണ്ടായില്ല അച്ഛാ….”

 

അഭിജിത്തിന് ചന്ദ്രനെ വലിയ പേടിയും ബഹുമാനവും ഒക്കെ ആണ്…. ചന്ദ്രൻ വെള്ളം കുടിക്കാൻ വേണ്ടി അടുക്കളയിൽ ചെന്നപ്പോൾ ആണ് തന്റെ ഭാര്യ മഞ്ജു അവിടെ എന്തോ ജോലിയിൽ ആണ്…. പുറം തിരിഞ്ഞു നിക്കുന്ന മഞ്ജുവിനെ വർഷങ്ങൾക്ക് ശേഷം ആണ് അയ്യാൾ കാമ കണ്ണിലൂടെ കാണുന്നത്… സാരിയിൽ പൊതിഞ്ഞ ഊക്കൻ നിതംബവും ഇറക്കി വെട്ടിയ ബ്ലൗസ്സിൽ കാണുന്ന മാംസളമായ പുറവും പിന്നെയും അയ്യാളുടെ വികാരത്തിന്റെ ശക്തി കൂട്ടി….പക്ഷെ തന്റെ ഭാര്യയുടെ പകരം അയ്യാൾ അവിടെ കണ്ടത് അർച്ചനയെ ആയിരുന്നു…. തന്റെ ഭാര്യയുടെ ജോലി ചെയ്ത് കുറച്ചു അഴുക്ക് പിടിച്ച സാരിയിൽ തന്റെ ദേവത നിൽക്കുന്നു…. തന്റെ മകൻ തൊട്ടപ്പുറത്തു ഉണ്ടെന്ന കാര്യം പോലും അയ്യാൾ മറന്നു പോയി….മഞ്ജുവിന്റെ പിന്നിലൂടെ വന്നു അയ്യാൾ കെട്ടിപിടിച്ചു….പെട്ടെന്ന് അവൾ ആകെ ഭയന്നു…. കാരണം ഇവിടെ അവളെ കെട്ടിപ്പിടിക്കാൻ ആരും ഇല്ല….ഉള്ള ഒരു ഭർത്താവ് കാലങ്ങളായി തന്നെ ഒന്ന് നേരെ നോക്കിയിട്ട്….

 

അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത ആൾ തന്നെ ആയിരുന്നു…. അതെ തന്റെ ഭർത്താവ് തന്നെ….അവൾക്ക് അതൊരു അറപ്പ് പോലെ ആയിരുന്നു…. ഇത്ര നാൾ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്ത ആൾ ആണ് ഇപ്പോ തന്നെ കെട്ടിപിടിച്ചു നിക്കുന്നത്…..

 

“ശേ….വിട്…. എന്താ ഇത്….. വിട് മനുഷ്യ….”

13 Comments

Add a Comment
  1. അടുത്ത പാർട്ട് ഉടൻ ഉണ്ടാവുമോ?

  2. ഇതിന്റെ ബാക്കി എന്നാ വെരുക്ക
    Pls reply

  3. Chandranum raajanum archanaye kalikkunna part adutha bhagathengil polichu.

  4. അടുത്ത ഭാഗം വേഗം വേണം
    അല്ലെങ്കിൽ കഥയുടെ ആ ഫ്ലോ പോകും
    സൂപ്പർ കഥ 💯❤️

  5. അമ്മയാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ നിർത്തിയോ

    1. ക്യാപ്റ്റൻ മാർവെൽ

      ഇല്ല…. വരും കുറച്ചു ടൈം എടുക്കും

  6. ഇതിൻ്റെ ബാക്കി എന്നാ വരിക

  7. ഐശു next part എന്നു വരും ബ്രോ

  8. Great brooooo🫂💞💞💞💞💕💕✨🌷 ഇടി വെട്ട് sadhanam

  9. 💞

  10. കൊള്ളാം

  11. കൊള്ളാം

    1. ഡി…. 😌😁സുഖമാണോ

Leave a Reply

Your email address will not be published. Required fields are marked *