അർച്ചന (a horror story) [ക്യാപ്റ്റൻ മാർവെൽ] 293

 

“എന്നിട്ട് അതിന്റെ പേരിൽ ഇവിടെ കേസ് ഒന്നും ഉണ്ടായിരുന്നില്ലേ….”

 

“ഏയ്യ്… എവടെ നിന്ന്…. കൊല്ലങ്ങൾക്ക് മുമ്പുള്ള കേസ് അല്ലെ… പിന്നെ ഈ ഓണം കേറാ മൂലയിൽ ആര് കേസ് കൊടുക്കാനാ….”

 

അർച്ചന അതെല്ലാം കേട്ട് നിന്ന്…. ഇവിടെ പ്രത്യേകിച്ച് ഒരു പണിയും ഇല്ല എന്ന് ഏറെക്കുറെ അവൾക്ക് മനസിലായി….. ഇനി എങ്ങനെ എങ്കിലും ഇവിടെ നിന്നും ട്രാൻസ്ഫർ വാങ്ങാനുള്ള പണി നോക്കണം….അങ്ങനെ ഉച്ച ആയി ഊണ് കഴിക്കാനുള്ള നേരം ആയപ്പോ സുജിത് ജീപ്പും കൊണ്ട് വന്നു… അതിൽ കേറി തന്റെ ബംഗ്ലാവിലെക് യാത്ര തിരിച്ചു….

 

ഉച്ചക്കുള്ള ഭക്ഷണത്തിനു ചിക്കൻ ഉണ്ടായിരുന്നു….. അവൾക് അത് ഒരുപാട് ഇഷ്ടം ആയിരുന്നു… നല്ല കൈപ്പുണ്യം ആണ് സരോജിനിക്ക് എന്ന് അർച്ചന മനസിലാക്കിയിരുന്നു….സരോജിനി കുറച്ചു ഭക്ഷണം കൂടെ വിളമ്പിയപ്പോൾ അവൾ വേണ്ട എന്ന് പറയാൻ വന്നതാണെങ്കിലും കാലത്തെ സരോജിനിയുടെ ഭവമാറ്റം കൊണ്ട് അവൾ അതിനു മുതിർന്നില്ല…. വളരെ മിതമായി കഴിക്കാറുള്ള അർച്ചന ഇന്ന് അതികം ഭക്ഷണം കഴിച്ചു….

 

“ഭക്ഷണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു മോളെ…. ഇഷ്ടപ്പെട്ടോ….”

 

മുഖത്തു ഒരു ചിരി വരുത്തികൊണ്ട് സരോജിനി അർച്ചനയോട് ചോദിച്ചു….

 

“ഹ്മ്മ്മ്… ഇഷ്ടം ആയി പക്ഷെ ഇന്ന് ആദ്യം ആയാണ് ഇത്രയും കഴിക്കുന്നത്…”

 

“മോളെ പോലെ കുണ്ടിയും മുലയും ഉള്ള പെണ്ണുങ്ങൾ നന്നായി ഭക്ഷണം കഴിക്കണം…. ഇതൊക്കെ നന്നായി നിലനിർത്തണ്ടേ….”

 

സരോജിനി ഒരു കൂസലും ഇല്ലാതെ ആണ് അർച്ചനയോട് പറയുന്നത്… താൻ ഒരു പോലീസ് ഓഫീസർ ആണെന്നും അതിലുപരി തന്റെ കാര്യങ്ങൾ നോക്കാൻ വന്ന ഒരു വേലക്കാരി ആണെന്ന് പോലും സരോജിനി ഓർക്കുന്നില്ല…. എന്തോ തന്നോട് ഒരു അധികാരത്തോടെ ആണ് അങ്ങനെ ഒക്കെ സംസാരിക്കുന്നത്….അർച്ചനക്ക് ചെറിയ ദേഷ്യം ഒക്കെ വന്നെങ്കിലും പുറത്ത് കാണിച്ചില്ല….

13 Comments

Add a Comment
  1. അടുത്ത പാർട്ട് ഉടൻ ഉണ്ടാവുമോ?

  2. ഇതിന്റെ ബാക്കി എന്നാ വെരുക്ക
    Pls reply

  3. Chandranum raajanum archanaye kalikkunna part adutha bhagathengil polichu.

  4. അടുത്ത ഭാഗം വേഗം വേണം
    അല്ലെങ്കിൽ കഥയുടെ ആ ഫ്ലോ പോകും
    സൂപ്പർ കഥ 💯❤️

  5. അമ്മയാണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്ന കഥ നിർത്തിയോ

    1. ക്യാപ്റ്റൻ മാർവെൽ

      ഇല്ല…. വരും കുറച്ചു ടൈം എടുക്കും

  6. ഇതിൻ്റെ ബാക്കി എന്നാ വരിക

  7. ഐശു next part എന്നു വരും ബ്രോ

  8. Great brooooo🫂💞💞💞💞💕💕✨🌷 ഇടി വെട്ട് sadhanam

  9. 💞

  10. കൊള്ളാം

  11. കൊള്ളാം

    1. ഡി…. 😌😁സുഖമാണോ

Leave a Reply

Your email address will not be published. Required fields are marked *