അർച്ചനയുടെ പൂങ്കാവനം 8 [Story like] 555

 

അപ്പോഴേക്കും അർച്ചന അവരുടെ മണിയറയുടെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടിട്ട് അവൻ അവൾ വന്നൂന്ന് സൂസമ്മക്ക് മെസ്സേജ് അയച്ചു. എന്നിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു ബെഡ്ഡിലേക്കിട്ടു എന്നിട്ടു കാലുകൾ നിലത്തുറപ്പിച്ചു കൊണ്ട് ആ ബെഡ്ഡിൽ അവൻ നിവർന്നിരുന്നു…. അവൾ റൂമിലേക്ക് കയറി ഡോറടച്ചു കൊണ്ട് അവന്റെ അടുത്തു ചെന്ന് നിന്നു…

 

അഭിയേട്ടനോട് ഫോണിലൂടെ തന്റെ പൂർവ്വ കാമുകനോടൊപ്പമുള്ള രതിലീലകൾ നാണിക്കാതെ തുറന്ന് പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ പോലും ആ മണിയറയിൽ അഭിയേട്ടനു വേണ്ടി തന്റെ ചന്തിയെ മറക്കുമാറ് വിടർന്നു കിടക്കുന്ന കാർക്കൂന്തലിൽ മുല്ലപ്പൂവും ചൂടി കസവുകരയുള്ള സെറ്റ് സാരിയുമുടുത്ത് ആദ്യരാത്രിയിൽ മധുരം നുകർന്ന് തുടങ്ങുവാനായി കൈയിൽ ഒരു ഗ്ലാസ് പാലുമായി വന്നു നിന്ന അവളുടെ മുഖത്ത് സാധാരണ മണിയറയിലേക്ക് കടന്നു വരുന്ന എല്ലാ പെൺകുട്ടികളെയും പോലെ സ്വന്തം വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് ചെന്നു കേറുമ്പോഴുണ്ടാകുന്ന സങ്കടവും അതിനേക്കാളേറെ ആദ്യരാത്രിയിൽ സംഭവിക്കാൻ പോകുന്നതിനെ കുറച്ചുള്ള ആകാംശയുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ നാണിച്ച് തലതാഴ്ത്തി നിന്നു… അവനപ്പോൾ ആ സെറ്റ് സാരിയിൽ ഉടുത്തൊരുങ്ങി തനിക്ക് രതിസുഖം പകരനായി വന്ന അവളുടെ ആകാരവടിവുകൾ നോക്കി ആസ്വദിക്കുകയായിരുന്നു… സ്വല്പനേരം അവർ പരസ്പരം ഒന്നും പറയാതെ നിന്നു… ആ നിശബ്ദതക്ക് വിരാമമിട്ടത് അഭിയായിരുന്നു.

 

മോളേ…. അവര് ചൂട് പാലാണോ തന്നു വിട്ടത്…..

 

അല്ല… തണുത്തതാ… തണുത്തപാലാ.. അഭിയേട്ടന് ഇഷ്ടമെന്ന് അഞ്ജിതേച്ചി പറഞ്ഞു…

 

അവളവന്റെ മുഖത്തേക്ക് നോക്കാതെ നാണിച്ച് തലതാഴ്ത്തി നിന്നു തന്നെയിരുന്നു അവനു മറുപടി നൽകിയത്…. അവനപ്പോൾ ആ ബെഡിൽ ഇരുന്നു കൊണ്ട് തന്നെ അവളുടെ കൈയിൽ നിന്നും പാൽ വാങ്ങി അടുത്തുള്ള ടീപ്പോയുടെ മുകളിൽ വെച്ചു… അവനത് അവളുടെ കൈയിൽ നിന്നും വാങ്ങിയപ്പോൾ തന്നെ അവനു മനസിലായി ഫ്രീസറിൽ വെച്ച് നല്ലപോലെ തണുപ്പിച്ച് പാലാണ് അതെന്ന്. അവനന്നിട്ട് അവളുടെ വലതു കൈയിൽ പിടിച്ചിട്ട് അവന്റെ തുടയിലിരിക്കാൻ പറഞ്ഞു അവന്റെയാ കരസ്പർശം ഏറ്റപ്പോൾ അവളുടെ ശരീരം കുളിരുന്നപോലെ അവൾക്ക് തോന്നി… അവൾ നാണത്തോടെ ഇടതുകൈയുടെ ചെറുവിരൽ മെല്ലെ വായിൽ വെച്ച് കടിച്ചു കൊണ്ട് അവളുടെ പളുപളുത്ത ചന്തികുടങ്ങളെ അവന്റെ ഇടതു തുടയിൽ അമർത്തി വെച്ചിരുന്നു… അവനപ്പോൾ തന്റെ തുടയിൽ ഇരുന്ന ആ രതിദേവതയുടെ പിന്നിലൂടെ ഇടത് കൈകൊണ്ട് ചെന്ന് അവളുടെ ഇടത് കൈയ്യുടെ മാംസകൊഴുപ്പേറിയ ഭാഗത്ത് ബ്ലൗസിന്റെ പുറമേ കൂടി പിടിച്ചു കൊണ്ട് തന്നിലേക്ക് കുറച്ച് കൂടി ചേർത്തിരുത്തി… എന്നിട്ട് വലതുകൈകൊണ്ട് നാണിച്ച് തലതാഴ്ത്തിയിരുന്ന അവളുടെ മുഖമൊന്നു പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു…

 

അല്ല തന്റെ നാണമൊന്നും ഇതുവരെയും മാറിയില്ലേ…. ഫോണിൽ സംസാരിക്കുമ്പോൾ ഇത്രയും നാണമൊന്നും ഇല്ലായിരുന്നല്ലോ…..

The Author

104 Comments

Add a Comment
  1. പൊന്നു.?

    വൗ…… അസാധ്യ കമ്പി തന്നെ…….

    ????

  2. കൊള്ളാം, കലക്കി. നന്നായിട്ടുണ്ട്. തുടരുക.????qw???

  3. Bakkiyenthiye

    1. Next part submitted. naleyethum… Page kuravaayirikkum… Bro

  4. Enthaan bro first part kazhinj ” archanyude poonkavanam 8 ” enn ittekknne ath manassilaayilla

    1. Athu Baki part search cheythu nokku…
      Previous part adichal kittathathu enthaannu enikkum ariyilla…

      Archanayude. Ennu search cheyyu Ella partum kittum…
      Allenkil storylike ennadichal mathi

    2. Athu Baki part search cheythu nokku…
      Previous part adichal kittathathu enthaannu enikkum ariyilla…

      Archanayude. Ennu search cheyyu Ella partum kittum…
      Allenkil storylike ennadichal mathi

  5. മച്ചാനെ സൂപ്പർ ഒന്നും പറയാനില്ല ഈ കഥ ഈ സൈറ്റിലെ സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞു.ഉഫ്ഫ്ഫ് ഒന്നൊന്നര ആദ്യ രാത്രി എന്ത് ഡീറ്റൈൽ ആയാണ് എല്ലാം വിവരിച്ചത് ഭയങ്കര ഇഷ്ടായി.പിന്നെ അഭിയിലും ദുരൂഹതകൾ ഉണ്ടെന്നത് കൂടുതൽ ത്രില്ലിങ് ആക്കുന്നു.അഭി അവളെ സ്നേഹിക്കുന്നുണ്ടോ ??അതോ കാമവും പകയും തീർക്കാൻ മാത്രമായ ഒന്നാണോ അർച്ചന??ആർചനയെ വേറെ ആൾക്ക് അവൻ കാഴ്ച വെക്കുമോ? എല്ലാം എല്ലാം അറിയാനായി കാത്തിരിക്കുന്നു. പിന്നെ അഭിയുടെ വീട്ടുകാരുടെയും പിന്നെ അഞ്ചിതയുടെയും അമ്മായി അപ്പനെയും കളിയും ഡീറ്റൈൽ ആയി വിവരിക്കണം.അപ്പൊ അടുത്ത കളികൾക്കയും സസ്പെൻസുകൾക്കയും ഫ്‌ളാഷ് ബാക്കിനായും കാത്തിരിക്കുന്നു.

    സാജിർ????

    1. Bro wait karo… Vayichariyanam. Iniyippol villanmaru varenda time aayi

      1. I’m waiting

Leave a Reply

Your email address will not be published. Required fields are marked *