അർത്ഥം അഭിരാമം 1 [കബനീനാഥ്] 1057

മാരാർ തറവാട്ടിൽ പിറന്ന സോമനാഥൻ പിള്ള , ഈഴവ സ്ത്രീയായ ഹേമലതയെ സ്നേഹിച്ചതും ഒളിച്ചോടിയതും ചേലക്കര തറവാടിനുണ്ടാക്കിയ അപമാനം വളരെ വലുതായിരുന്നു.

സോമനാഥൻ പിള്ളയെ പടിയടച്ചു പിണ്ഡം വെച്ചു. പിള്ളയുടെ അച്ഛന്റെ മരണ ശേഷം അമ്മയുടെ സ്വത്തുവകകൾ എല്ലാം തന്നെ അമ്മ പിള്ളയുടെ പേർക്കെഴുതി വെച്ചിരിന്നു…

അതെല്ലാം വിറ്റു സോമനാഥൻ പിള്ള ആവിണിശ്ശേരിയിൽ തന്നെ രണ്ട് മൂന്ന് കടമുറി ബിൽഡിംഗുകളും നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചിട്ടു . വയൽ വിൽക്കാനുള്ള കാരണം നോക്കി നടത്താനുള്ള ബുദ്ധിമുട്ടുകൊണ്ട് തന്നെയായിരുന്നു.

ഒടുവിൽ പിള്ളയുടെ തീരുമാനമാണ് ശരിയെന്ന് കാലം തെളിയിച്ചു. നെൽക്കൃഷി നശിച്ചു. ആദായമില്ലാതെ കർഷകരും ജൻമികളും വലഞ്ഞു. കടമുറികളുടെ വാടക പിള്ളയ്ക്ക് ഒന്നുമറിയാതെ കിട്ടുന്ന വരുമാനമായിരുന്നു.

പിള്ളയ്ക്കും ഹേമലതയ്ക്കും വൈകിയാണ് അഭിരാമി ജനിച്ചത്. അഭിരാമിയുടെ ജനനത്തോടെ ഹേമലതയുടെ യൂട്രസ് റിമൂവ് ചെയ്യേണ്ടി വന്നു. സോമനാഥൻ പിള്ളയുടെ സഹോദരിയുടെ മകനാണ് വിനയചന്ദ്രൻ .. ജാതിക്കോയ്മ എന്ന ഒറ്റക്കാരണം കൊണ്ടാണ് വിനയചന്ദ്രനും അഭിരാമിയും ഒരുമിക്കാതിരുന്നത്. പിള്ള വെറുതെയിരുന്നില്ല. രാജീവ് കുറച്ചു കാലം ഗൾഫിലായിരുന്നു. പിള്ള , വാശിക്ക് കാശും സ്വർണ്ണവുമെറിഞ്ഞ് രാജീവിനെ അഭിരാമിക്കായി വിലക്കു വാങ്ങി എന്നു തന്നെ പറയാം ..

പിള്ളയുടെ സഹോദരിയും അടങ്ങിയിരുന്നില്ല. വിനയചന്ദ്രനെ അഭിരാമിയേക്കാൾ സൗന്ദര്യമുള്ള ഒരുത്തിയെ തേടിപ്പിടിച്ച് കെട്ടിച്ചു. ഒരു മകൾ ജനിച്ച് മൂന്ന് വയസ്സാകുന്നതിന് മുൻപേ , മറ്റൊരുത്തന്റെ കൂടെ വിനയചന്ദ്രന്റെ ഭാര്യ സ്ഥലം വിട്ടു. ഗവൺമെന്റ് സ്കൂളിൽ അദ്ധ്യാപകനായിരുന്ന വിനയചന്ദ്രൻ കുറച്ചു കാലം ലീവെടുത്തു മാറി നിന്നു. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന അയാൾ മകളെയും നോക്കി വളർത്തിയതിന്, പതിനെട്ടു തികഞ്ഞതിന്റെ പിറ്റേ ദിവസം പഠിപ്പിച്ച സാറിന്റെ കൂടെ ഇറങ്ങിപ്പോയി , അതിന്റെ നന്ദി കാണിക്കുകയാണുണ്ടായത്.

വിനയചന്ദ്രൻ ആകെ തകർന്നു മദ്യപാനത്തിൽ അഭയം തേടി … മദ്യപിച്ച് സ്കൂളിൽ ചെന്നതിന് ജോലിയും പോയതോടെ ഒറ്റപ്പെടലും പരിഹാസവും നേരിട്ട അയാൾ ഉറക്കം തന്നെ ബാറുകളിലും ഷാപ്പുകളിലും വഴിയോരങ്ങളിലുമാക്കി.

കുടുംബക്കാർ എല്ലാവരും ചേർന്ന് കുറച്ചു കാലം ഡീഹൈഡ്രേഷൻ സെന്ററിൽ കൊണ്ടുപോയിട്ടു.

തിരിച്ചു വന്ന് വിനയചന്ദ്രൻ വീണ്ടും കുടി തുടങ്ങും. ബന്ധുക്കൾ വീണ്ടും കൊണ്ടു ചെന്നാക്കും. നാലഞ്ചു തവണ ഇതിങ്ങനെ ആവർത്തിച്ചപ്പോൾ കുടുംബക്കാർ അവരുടെ വഴിക്കും വിനയചന്ദ്രൻ തന്റെ വഴിക്കും നടന്നു തുടങ്ങി.

The Author

73 Comments

  1. പൊന്നു ?

    കൊള്ളാം….. നല്ല ത്രസിപ്പിക്കുന്ന തുടക്കം.

    ????

  2. കൊള്ളാം. തുടരുക ?

  3. ‘ഖല്ബിലെ മുല്ലപ്പൂ’ വിനുള്ളിൽ പ്രണയം ആയിരുന്നു നിറഞ്ഞതിരുന്നതേകിൽ ഇവിടെ suspense ആണല്ലോ…. തുടക്കം ഗംഭീരം…. മുന്നോട്ടു അതിഗംഭീരം ആണെന്ന് പറയാതെ പറയുന്നു… കാത്തിരിക്കുന്നു

  4. കബനീനാഥ്

    ഇന്നെലെ 2nd Part വിട്ടിട്ടുണ്ട് …

    എനിക്ക് കഥ പറയാനുള്ള സാവകാശം നിങ്ങൾ തരണെമെന്ന് മാത്രം …

    സ്നേഹം മാത്രം ..

    കബനി❤️❤️❤️

    1. ❤️❤️❤️❤️

    2. തീർച്ചയായും സർ… താങ്കൾ അടുത്ത പാർട്ട്‌ വരും എന്ന് പറഞ്ഞാൽ വന്നിരിക്കും എന്ന് ഉറച്ച വിശ്വാസം ഉണ്ട് അത് കൊണ്ട് എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ് ❤❤❤

    3. ഭാഗം 9 എന്നാണ്

  5. നല്ല തുടക്കം .. പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു..

  6. ഹായ് കബനി.. ഞാൻ ആകെ thrilled ആണ്.. കാരണം ആദ്യത്തെ കഥസാരം തന്നെ… ഇങ്ങളൊരു വൈശിഷ്ട പ്രബന്ധകാനാണ് കേട്ടോ.. ഇതിനർത്ഥം ചോദിക്കരുത് പ്ലീസ് ???… ങ്ങടെ യാ ഒരു എഴുത്തിന്റെ ഒഴുക്കുണ്ടല്ലോ അത് അത് വല്ലാത്തൊരു സമസ്യ ആണുട്ടോ.. പറയാൻ കാരണം അത്രയ്ക്ക് മനസ്സിൽ പതിഞ്ഞിരിക്കുകയാണ്…

  7. ഹായ് കബനി ഞാൻ ഒന്നുടെ വായിച്ചു വല്ലാത്ത ത്രില്ലിൽ ആണ് വിനയചന്ദ്രൻ നായകനോ വില്ലനോ, രാജീവ് ഇനി എന്ത് ചെയ്യും, പുറകെ വന്ന കാർ ഏതാണ് മൊത്തത്തിൽ കിളി പോയ്യി ഇരിക്കുവാണ്. ഒരു ക്ലാസ് സ്റ്റോറി വായിച്ച മനസോടെ. ഈ തെ മൂഡിൽ സാറിന് സ്റ്റോറി എഴുതുവാൻ സാധിക്കട്ടെ. കാത്തിരിക്കുന്നു വായിക്കാൻ സ്നേഹത്തോടെ ആനീ

  8. അനിയത്തി ചേട്ടൻ സ്റ്റോറി എഴുതുമോ

  9. അടുത്ത ഭാഗം ഉണ്ടാകുമോ?

    1. കബനീനാഥ്

      ഉണ്ടാേവേണ്ടതാണ് ….
      എഴുതി പൂർത്തിയാക്കണം എന്ന് തെന്നെയാണ് പ്രതീക്ഷയും ആഗ്രഹവും…

      ചാപ്റ്റേഴ്സ് Late ആയാലും വന്നിരിക്കും …

      ഇത്രയും Like and comments കാണാതിരിക്കാൻ ഞാൻ ബധിരനും മൂങ്ങനുമല്ല Readers ….

      ഓണമാണ് , എല്ലാവെരെയും പാെലെ തിരക്കാണ് … അതാണ് ആർക്കും Reply തരാത്തതും …

      എല്ലാവരും ഇത് അറിയിപ്പായി കാണുക ..

      രണ്ട് ദിവസത്തിനുള്ളിൽ നമുക്ക് വഴിയുണ്ടാക്കാമോന്ന് ശ്രമിക്കാം ..

      ചിലപ്പോൾ കുറച്ചു സമയം വീണു കിട്ടാൻ വഴിയുണ്ട് …

      സ്നേഹം മാത്രം …

      കബനി❤️❤️❤️

      1. Varum varathirikkilla vannalle pattu ❤️❤️❤️❤️

  10. ഒന്നും പറയാൻ ഇല്ല അത്രയ്ക്കും കിടു അവതരണം…താങ്കൾ ഒരു മാന്ത്രികൻ ആണ്… താങ്കളുടെ കഥക്ക് ഒരു റിയലിസ്റ്റിക് ഫീൽ കിട്ടുന്നുണ്ട്… അതാണ് താങ്കളുടെ കഥയുടെ ഹൈലൈറ്റ്… അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റ് ചെയ്യുന്നു… എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു???

  11. കുട്ടേട്ടാ, മുല്ലപ്പു PDF!!!!@Kambistories.com

  12. അടിപൊളി സ്റ്റോറി ?

    1. ഈ കഥയുടെ അടുത്ത് ഉണ്ടാവും?

  13. ബാബു കെ.കെ

    ഒറ്റയിരിപ്പിന് വായിക്കാൻ തോന്നുന്ന ആഖ്യാന ശൈലിയാണ് കബനിയുടെത്.. ഓരോ തവണയും വായിക്കുന്നവർക്ക് ജിഞ്ജാസ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള എഴുത്ത്.. മുല്ലപ്പൂ അത്തരത്തിലുള്ളതായിരുന്നു… ഇതിന്റെ തുടക്കത്തിലും ആകാംക്ഷ ഭരിതമാക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്… മുന്നോട്ടുള്ള പ്രയാണം കൂടുതൽ ഊഷ്മളമാവട്ടെ… ആശംസകൾ …

  14. ഗുൽമോഹർ

    നല്ലൊരു ഫീൽ
    വെയ്റ്റിംഗ്

  15. Sambavam kollam.
    Next part vegam undakumo ?

  16. മുല്ലപ്പൂ ഇപ്പോഴും വായിക്കാറുണ്ട് വേറെ നല്ല കഥകളൊന്നും വരുന്നില്ലല്ലോ പുതിയ കഥയും ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിക്കട്ടെ ?

  17. Interesting. Really loved the way you narrated. തുടക്കം തന്നെ മനോഹരമായിട്ടുണ്ട്. അധികം വലിച്ചു നീട്ടാതെ, എന്നാൽ പ്രധാനപ്പെട്ട ഒന്നും ചോർന്നു പോവാതെ തന്നെ കഥ പറഞ്ഞിരിക്കുന്നു. മുല്ലപ്പൂവിപ്ലവം വായിക്കണം. ഇനി. ആശംസകൾ ?

  18. ആട് തോമ

    കൊറേ ആയി നല്ല ഒരു ത്രില്ലർ വായിച്ചിട്ട്. തുടക്കം അടിപൊളി ആയിട്ടുണ്ട്. അടുത്ത ഭാഗത്തിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു

  19. പ്രിയപ്പെട്ട കബനി ഒരു അനിയത്തി ചേട്ടൻ സ്റ്റോറി എഴുതാമോ നിഷിദ്ധം ഇത്ര ഫീലോടെ എഴുതാൻ ഇപ്പോൾ താങ്കളെ ഈ സൈറ്റിൽ ഒള്ളു ഇത് തള്ളിക്കളയില്ല എന്ന വിശ്വാസത്തോടെ താങ്കളുടെ ഒരു ആരാധകൻ.. Bosco

    1. Bosco ഭായ്
      ഞാനും request ചെയ്തിരുന്നു ഒരു അനിയത്തി – ചേട്ടൻ കഥയ്ക്ക്. കബനി ഭായ് നമ്മളെ പരിഗണിക്കുമോ എന്നറിയില്ല.

  20. അളിയോയ്!!!!? എന്തല്ല… സുഖമല്ലേ… വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം…

    പുതിയ കഥ കൊള്ളാം… കിടിലനായിട്ടുണ്ട്… ഇതും കലക്കും… ഇഷ്ട്ടപെട്ടിട്ടുണ്ട്…

    പിന്നെ ഇതിൽ പുതിയ ഒരു രമണനും കൂടി വന്നിട്ടുണ്ട്, അപ്പോ കൺഫ്യൂഷൻ ആകരുത് ട്ടോ… പിന്നെ എന്റെ അഭിപ്രായങ്ങൾ അത് കഥ നല്ലോണം ഇരുത്തി വായിച്ചു മനസിലാക്കിയിട്ടേ ഇടു…

    ഇനി ഇപ്പോ തിരിച്ചറിയാൻ ഒരു dp വെയ്ക്കണമല്ലോ?… അതാണെങ്കിലിട്ട് അറിയാനും വയ്യ… ? ഇനിയിപ്പോ എന്താ ചെയ്യാ?…

    ❤️❤️❤️❤️

  21. സൂപ്പർ തുടക്കം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  22. mullappu nalla katha ayirunnu.athupoleyano ithum

  23. Ok ബ്രോ വായിച്ചപ്പോതോന്നി
    അടുത്തത് വെടിക്കെട്ടാണെന്നു ❤??

  24. Pls ❤️ part 2?

    1. കബനീനാഥ്

      എന്ത് ജാതി വെറുപ്പിക്കലാണ് ഭായ് …

      ഇയാൾ പറഞ്ഞിട്ടു വേണോ എനിക്ക് പാർട്ട് നമ്പർ ഓർമ്മ വരാൻ …

      എല്ലാ കഥകളിലും വന്ന് പാർട്ട് ഓർമ്മിപ്പിക്കാനൊരാൾ …

      ഇന്നെലെ ഇട്ട കഥയ്ക്ക് ഇന്ന് അടുത്ത പാർട്ട് വേണെമെങ്കിൽ ബാക്കി തെന്നെ എഴുതി വായിക്ക് …

      എനിക്ക് എന്നെ കാത്തിരിക്കുന്ന വായനക്കാർ മതി …

      അവർ പറഞ്ഞിട്ടാണ് ഞാൻ എഴുതുന്നത് …
      അവർക്കു വേണ്ടിയാണ് എഴുതുന്നത് …

      സ്നേഹം മാത്രം …

      ❤️❤️❤️ കബനി ….

      1. സ്നേഹിതൻ

        അങ്ങനെ പറഞ്ഞ് കൊട് മൊതലാളി…

        ഒരു പൂവ് അന്വേഷിച്ച് വന്നപ്പോ ഒരു പൂക്കാലം തന്നയാളാണ് കബനി…. ഇങ്ങളെ ഞങ്ങൾക്ക് പെരുത്ത് വിശ്വാസാ..

  25. Next part ?‍♂️

  26. തുടക്കം നന്നായിട്ടുണ്ട്. അമ്മയും മോനും ഉള്ള കഥ പെരുത്തിഷ്ടമായി അവരുടെ രഹസ്യ താമസത്തിനിടയിൽ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു

  27. അടുത്ത രണ്ടുമൂന്ന് പാർട്ടുകൾ പെട്ടെന്നായിക്കോട്ടെ കാരണം കമ്പി വരാൻ സമയമെടുക്കുമല്ലോ ത്രില്ലർ ആണല്ലോ

  28. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട്‌ വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു??

  29. ത്രില്ലെർ നിഷിദ്ധം തീം നല്ലതാണ് അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ

Comments are closed.