അല്ലെങ്കിലും എവിടെയും സ്ഥിരതാമസം അവൾക്ക് സാദ്ധ്യമായ ഒന്നായിരുന്നില്ല… ….
അവഗണന …
പരിഹാസം…….
നാണക്കേട്…….
ഒറ്റപ്പെടൽ…….
വിദ്യാഭ്യാസമുണ്ടെങ്കിലും ജോലി ചെയ്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥ…
ആണൊരുത്തൻ തകർന്നു പോകാൻ ഇത്രയൊക്കെ ധാരാളമായ കാര്യകാരണങ്ങളാണ്…… അത് ട്രീസയെന്ന വെറും പെണ്ണ് നേരിട്ടു കൊണ്ടിരുന്നു…
ഒരു ദിവസം അവളെ ഇഷ്ടപ്പെടുന്നവർ പിറ്റേന്ന് അവളെ സംശയത്തോടെ നോക്കുന്ന അവസ്ഥ…
അങ്ങനെയിരിക്കെ, ഒരു ജ്വല്ലറിയിലെ മോഷണശ്രമത്തിനിടയിൽ ട്രീസ കയ്യോടെ പിടിക്കപ്പെട്ടു……
അനാമികക്ക് ആഭരണങ്ങൾ വാങ്ങാൻ വന്ന രാജീവ് ട്രീസയെന്ന സൗന്ദര്യധാമത്തിന്റെ അഴകളവുകൾ അവിടെ വെച്ച് നൊടിയിടയിൽ അളന്നു…
അയാൾക്കതുമതിയായിരുന്നു…
പുതിയ രക്ഷകൻ… ….!
മരണക്കിടക്കയിൽ മദർ പറഞ്ഞ വാക്യങ്ങളാണ് ആ നിമിഷം ട്രീസക്ക് ഓർമ്മ വന്നത്……
” അഭയമേകാൻ ഒരാൾ വരും മോളെ… നിന്റെ സങ്കടക്കടൽ വഴി പിരിച്ച് അവൻ നടന്നെത്തും…… തീർച്ച… …. ”
ജ്വല്ലറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ രാജീവ് അവളെ തന്റെ കാറിലേക്ക് ക്ഷണിച്ചു…
നാണക്കേടിന്റെയും അവഗണനയുടെയും പേമാരിയിൽ നിന്ന് രക്ഷ നേടാൻ തനിക്കു വന്നു ചേർന്ന പെട്ടകം…….!
” ഞാൻ സുഖമില്ലാത്തൊരാളാ…”
” ക്ലെപ്റ്റോമാനിയ………..?”
ട്രീസ അവിശ്വസനീയതയോടെ അയാളെ നോക്കി…
തന്നെ മനസ്സിലാക്കുന്നൊരാൾ… ….?
മദറിന്റെ സാന്നിദ്ധ്യത്തിനു ശേഷം തന്റെ മനസ്സിന്റെ അൾത്താര പൂത്തുതുടങ്ങിയത് ട്രീസ അറിഞ്ഞു…
” പേര്……….?”
“ട്രീസ… …. ”
” ഞാൻ രാജീവ് …. ”
രാജീവിന് രാജാവെന്ന ഒരർത്ഥം കൂടി ആ നിമിഷം ട്രീസ മനസ്സിൽ ചമച്ചു……
പെണ്ണിനെ ഉള്ളം കയ്യിലെടുക്കാൻ വിരുതനായ രാജീവ് അവളുടെ ചികിത്സ ആദ്യം തുടങ്ങി…
സംസാരങ്ങൾ സല്ലാപങ്ങളായി……
പിന്നീടവ കാമനകളെഴുതിച്ചേർത്ത കവിതാ ശകലങ്ങളായി…
പല്ലവിയും അനുപല്ലവിയുമായി…
ഒടുവിലതൊറ്റ രാഗത്തിൽ തീർത്ത യുഗ്മഗാനമായി…
രാജീവിന് പെണ്ണുടൽ ലഹരിയായിരുന്നെങ്കിൽ, തനിക്കന്യമായിരുന്ന സമ്പത്ത് ട്രീസക്ക് ലഹരിയായിത്തുടങ്ങി…
പെണ്ണും പണവും… ….!
ഒരേ തൂവൽപ്പക്ഷികൾ ചേർന്നപ്പോൾ അവർക്കു പറന്നു നടക്കാൻ വിസ്തൃതമായ ആകാശം അവർ തേടിക്കൊണ്ടിരുന്നു……
ട്രീസയുടെ ചികിത്സയിൽ പുരോഗതിയുണ്ടായിരുന്നു……
അവൾ കന്യകയാണെന്നറിഞ്ഞ രാജീവിന് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല……
രാജീവിനെ ട്രീസയും വിശ്വസിച്ചിരുന്നു.. അഗാധമായി സ്നേഹിച്ചിരുന്നു…
ലാളനകളും സ്നേഹ വാക്യങ്ങളും മേമ്പൊടി ചേർത്ത് , രാജീവ് അവളെ ഒരു നാൾ കവർന്നു……….
കബനി ബ്രോ,
എന്താ പറ്റിയത്…ഒരു വിവരവും ഇല്ലല്ലോ…തിരക്ക് ആണോ??? അത്രയ്ക്കും കൊതിയോടെ കാത്തിരിക്കുന്നത് കൊണ്ട് ചോദിച്ച് പോകുന്നത് ആണ്…ഈ കമൻ്റ് ശ്രദ്ധയിൽ പെട്ടാൽ ഒന്ന് റിപ്ലേ തരണേ…അറിയാൻ ഉള്ള ആകാംഷ കൊണ്ടാണ്…
സസ്നേഹം ഹോംസ്
Nest part Stop?
കബനി എന്താ ഒരു മൗനം? അടുത്ത പാർട്ട് പോരട്ടെ??
പതിവ് അനുസരിച്ചു വരേണ്ട സമയം ആയി. തിരക്ക് ആയതു കൊണ്ടാകും വൈകുന്നത് എന്ന് കരുതുന്നു. കാത്തിരിക്കുന്നു.
Continue plz
എന്തെങ്കിലും ഒരു റിപ്ലൈ തന്നോട് ബ്രോ എന്തോരം ആൾക്കാര് നോക്കിയിരിക്കുന്നത്?
100 part എങ്കിലും വേണം പ്ലീസ്
വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു♥️????♥️
എന്നുവരും അടുത്ത ഭാഗം ബ്രോ പ്ലീസ് റിപ്ലൈ ♥️
Kabani bro next part enthayi
എവിടെയാണ്….. ?വരാറായോ ?