അർത്ഥം അഭിരാമം 13 [കബനീനാഥ്] [Climax] 1124

ഇടനാഴിക്കപ്പുറെ നിന്ന് രണ്ടു നിഴലുകൾ അടുത്തു വരുന്നത് അയാൾ കണ്ടു…

അഭിരാമിയും അജയ് യും…

“” ഇന്നെന്താ വിനയചന്ദ്രാ.. വിശേഷം……..?””

സന്ദർശകരെ കണ്ട് വാർഡൻ സൗഹൃദത്തോടെ വിളിച്ചു ചോദിച്ചു…

“ ഇതിനകത്തു കിടക്കുന്ന എനിക്കെന്ത് വിശേഷമാ സാറേ… …. “

വിനയചന്ദ്രൻ പുഞ്ചിരിച്ചു………

അജയ് യും അഭിരാമിയും അയാൾക്കരുകിലെത്തിയിരുന്നു…

“വിനയേട്ടാ………..””

അഭിരാമി പതിയെ വിളിച്ചു…

“ കുടുംബക്കാരും വീട്ടുകാരും പഠിച്ച പണി നോക്കിയിട്ടും കുടി നിർത്താൻ പറ്റിയില്ല… ഇതാവുമ്പോ പുറത്തിറങ്ങാൻ പറ്റില്ലല്ലോ… അല്ലേ അജൂട്ടാ… …. “

വിനയചന്ദ്രൻ അവരെ നോക്കി പുഞ്ചിരിച്ചു…

“” അങ്കിളേ………. “

അവൻ കൈയെടുത്ത് ഇരുമ്പു വലയ്ക്കു മീതെയിരുന്ന അയാളുടെ വിരലുകളിൽ തെരുപ്പിടിച്ചു..

“” ഞങ്ങൾക്കു വേണ്ടി………..””

“” നിങ്ങൾക്കു വേണ്ടി മാത്രമല്ലല്ലോ… എനിക്കും കൂടെ വേണ്ടിയായിരുന്നു… “”

അജയ് യോ അഭിരാമിയോ അതിനു മറുപടി പറഞ്ഞില്ല… ….

“ പറയാൻ ഒരുപാടുണ്ട്…… ഇവിടെ നിന്ന് പറ്റില്ല… പരോളൊക്കെ കിട്ടുമായിരിക്കും……”

“” എല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്…””

അജയ് പറഞ്ഞു……

“” അഭീ……….””

വിനയചന്ദ്രൻ അത് ശ്രദ്ധിക്കാതെ അഭിരാമിയെ വിളിച്ചു…

“ ശിവയെ ഏല്പിക്കാൻ എനിക്കാരുമില്ല…””

അയാളുടെ ശബ്ദം ഇടറിയിരുന്നു…

“” നോക്കിക്കോളാം……….””

അഭിരാമി ഉറപ്പു കൊടുത്തു..

“” വിനുക്കുട്ടനെയും മടിയിലിരുത്തി ഉമ്മറത്ത് ഒരു ദിവസമെങ്കിലും ഇരിക്കാനൊരു ആഗ്രഹമുണ്ട്… …. അതെങ്കിലും ഈശ്വരൻ സാധിച്ചു തരുമായിരിക്കും……””

പറഞ്ഞതും അവർക്ക് മുഖം കൊടുക്കാതെ അയാൾ തിരിഞ്ഞു..

തിരികെ ജയിലിന്റെ അങ്കണത്തിലേക്ക് നടക്കുമ്പോൾ വിനയചന്ദ്രൻ മുൻപ് പറഞ്ഞ വാക്കുകൾ അഭിരാമിക്ക് ഓർമ്മ വന്നു…

“” ഞാനില്ലാതായാലും നിങ്ങൾക്കൊന്നും സംഭവിക്കാതെ നോക്കിക്കൊള്ളാം………”…”

അയാൾ അത്രയും തന്നെ സ്നേഹിച്ചിരുന്നോ… ….?

ജയിൽ കോംപൗണ്ടിനു പുറത്തേക്ക് കാർ ഇറങ്ങി…

“” അമ്മാ………. “

അജയ് പതിയെ വിളിച്ചു…

അവൾ അവനെ തിരിഞ്ഞു നോക്കി…

“” വിനയനങ്കിൾ പഞ്ചപാവമാണല്ലേ……….?””

അവളതിന് മറുപടി പറഞ്ഞില്ല……

ദുരിതങ്ങൾ മാത്രമുള്ള മനുഷ്യൻ……….!

ദു:ഖത്തിൽ തീർത്തൊരു മനുഷ്യൻ… !

ഇനിയുള്ള ജീവിതം അയാളോട് മാത്രം കടപ്പെട്ടിരിക്കുന്നു…

ആ കടപ്പാടിന് എന്ത് അർത്ഥം ചമയ്ക്കണമെന്നറിയാതെ അഭിരാമി പുറത്തേക്ക് നോക്കിയിരുന്നു… ….

The Author

93 Comments

  1. Oru pdf thannoode

  2. Ee story Pdf aaki kittumo

  3. ഡിയർ കമ്പനി കഥ അപൂർണമാണ് ഇതിനൊരു ടെയിൽ എൻഡ് കൊടുത്തു കൂടെ

    1. കബനീനാഥ്‌

      അർത്ഥം – അഭിരാമം , അപൂർണ്ണമാണെന്ന് എനിക്കറിയാം രുദ്രാ….

      ഒരു ടെയിൽ – എൻഡ് ഞാൻ മനസ്സിൽ കരുതിയാണ് ഞാനാ കഥ അവസാനിപ്പിച്ചതും…
      പക്ഷേ, രുദ്രനേപ്പോലെ മൂന്നോ നാലോ ആളുകൾ മാത്രമാണ് “കഥ” യെക്കുറിച്ച് പരാമർശിച്ചതും പറഞ്ഞതും…
      ബാക്കിയുള്ളവർക്ക് കമ്പി മതി…
      ഊടുപാട് ഊക്ക് നടക്കുന്ന കഥ മതി…
      അങ്ങനെയുള്ളത് ഇഷ്ടം പോലെ ഇവിടെയുള്ള സ്ഥിതിക്ക് ഞാൻ അധികപ്പറ്റാണ്…

      പണ്ട് ഷക്കീലയുടെ സിനിമയ്ക്ക് ഒളിച്ചു പോകുമായിരുന്നു…
      പൊലീസ് വന്നാൽ തുണ്ട് എല്ലാം കഴിഞ്ഞു എന്ന് മനസ്സിലാക്കി എഴുന്നേറ്റു പോകുന്ന ഒരു കാലം …

      അതാണിവിടെയും സംഭവിച്ചത്…

      കമ്പി കഴിഞ്ഞു…
      കഥ മനസ്സിലായി ….
      പിന്നെ ഇത്രയും നാളും കുത്തിയിരുന്ന് കൊണച്ചവന് പുല്ലുവില….

      അതല്ലേ ലൈക്കുകൾ പറയുന്നത്….?

      പറയാം…
      ചങ്കാണ്…
      കട്ട സപ്പോർട്ട്….
      ആരില്ലെങ്കിലും ഞാനുണ്ട് ബ്രോ….

      മാങ്ങാത്തൊലിയാണ്….

      അവർ അടുത്ത കമ്പി തേടി പോകും …

      പുതിയ ആൾ വരും…
      അവനെയങ്ങ് പൊക്കും…
      അവൻ കുത്തിയിരുന്ന് കമന്റും വായിച്ച്, ജോലി ലീവാക്കി എല്ലാവർക്കും വേണ്ടി കഥയെഴുതും…

      വായിച്ചവൻ വാണം വിട്ടു കഴിഞ്ഞു പറയും …

      ” അത് ശരിയായില്ല ബ്രോ….: ”

      നമ്മൾ പിന്നെയും കുത്തിയിരുന്ന് എഴുത്ത്….

      മേല്പറഞ്ഞ നാലു പേർ മാത്രം കഥ അടുത്ത ഭാഗം ചോദിക്കും…

      കഥ വരുമ്പോൾ ആദ്യ കമന്റ് വാണം വിട്ടവന്റെ….

      ” ആ കൂതിയിൽക്കൂടി അടിച്ചിട്ട് നിർത്താമായിരുന്നു….”

      വാണം വിട്ടവൻ കിടന്നുറങ്ങി…

      കഥയെഴുതിയവൻ ടെയിൽ എന്റ് തേടുന്നു…

      അല്ലെങ്കിൽ അടുത്ത കഥ തേടുന്നു…

      എന്നാൽ ഉറങ്ങും മുൻപേ , ആ വാണച്ചാറിൽ തൊട്ട് ഒരു ലൈക്… ഒരു കമന്റ്…..

      ഉണ്ടാവില്ല….

      രുദ്രൻ നല്ല വായനക്കാരനാണ്…
      എല്ലാം അറിയുന്നവനുമാണ്….

      ഇതിൽ കൂടുതൽ പറയാൻ എനിക്ക്‌ വയ്യ….

      കബനി❤❤❤

  4. അനിർവചനീയമായ അനുഭവം ❤️ അത്ര മനോഹരമായ എഴുത്ത് ❤️ അനുഗ്രഹീത എഴുത്ത്കാരൻ ❤️ മാസ്റ്റർ പീസ് മാത്രം എഴുതുന്ന ആ കൈയ്യിൽ ആടുതോമ കൊടുത്ത പോലൊരു മുത്തം ? come back bro with another masterpiece of yours ❤️

  5. ✨?NIgHT❤️LOvER?✨

    ❤️❤️മാസ്റ്റർ ക്ലാസ് ❤️❤️… അതിൽ കൂടുതൽ ഒന്നും പറയാനില്ല.. Bro❤️?

  6. നമ്മളെയും മെൻഷൻ ചെയ്തോ മച്ചബീ??

  7. Dear & Dearest Kabani,

    ആദ്യം തന്നെ ഇത്രയും മനോഹരം ആയ കഥ ചുരുങ്ങിയ ഇടവേളകളിൽ ഞങ്ങൾക് വേണ്ടി സമർപ്പിച്ച കബനിക്ക് ഒരായിരം നന്ദി…

    15 ഭാഗം വരുന്ന ഒരു കഥയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്…ഈ ഭാഗം ക്ലൈമാക്സ് ആണെന്ന് കണ്ടപ്പോൾ ഒരു 40+ പേജ് പ്രതീക്ഷിച്ചു… എന്ന് കരുതി ഈ ഭാഗം വായിച്ച് കഴിഞ്ഞപ്പോൾ എനിക്ക് നിരാശ ഒന്നും ഫീൽ ചെയ്തില്ല…കാരണം അത്രയും ഇഷ്ട്ടപെട്ടാണ് ഞാൻ ഈ കഥ തുടക്കം മുതൽ വായിച്ചത്…അത്കൊണ്ട് തന്നെ അവസാന ഭാഗം പേജ് കുറഞ്ഞ് പോയി എന്ന പേരിൽ അല്ലെങ്കിൽ ഇവിടെ ചിലർ പറഞ്ഞ പോലെ കട്ട കമ്പി വന്നില്ല എന്ന പേരിൽ ഒന്നും എനിക്ക് ഈ കഥയേയും എഴുത്തുകാരനേയും വിമർശിക്കാൻ കഴിയില്ല…

    ഒരു ക്രൈം ത്രില്ലർ അതും നിഷിദ്ധം കൂടി ഉൾപ്പെടുത്തി എഴുതി അത് പിന്നെ വായനക്കാരെ തൃപ്തിപെടുത്തുവാൻ പാകത്തിന് ആക്കി എടുക്കുക എന്നത് ഒരു ഹിമാലയൻ ടാസ്ക് ആണെന്നതിൽ സംശയമില്ല…അത് വിജയകരം ആയി തന്നെ നിർവഹിക്കാൻ കബനിക്ക് കഴിഞ്ഞിട്ടുണ്ട്…ലോജിക്ക് ഇല്ലാത്ത കട്ട കമ്പി മാത്രം എഴുതി അതും പലതും കോപ്പി അടിച്ചു വരെ എഴുതി വിടുന്ന പല എഴുത്തുകാരും ഒരുപാട് ലൈക്കും വ്യൂസും നേടുമ്പോൾ ഇതൊന്നും ഇല്ലാതെ ഭാവനാ സമ്പന്നതയോടെ ഒരു സ്ലോ സെടക്ഷൻ സ്റ്റോറി എഴുതി 1000 ത്തിൽ പരം ലൈക്ക് കിട്ടി ഇത് വരെ എത്തിയത് ചെറിയ കാര്യം അല്ല…

    ഇനി എന്നാണ് കബനിയുടെ അടുത്ത കഥ വരുന്നേ എന്ന് നോക്കി ഇരിക്കുമ്പോൾ ആണ് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് അടുത്ത കഥയും ആയി അദ്ദേഹം പിന്നെയും അവതരിച്ചത്…പുതിയ കഥക്ക് എൻ്റെ എല്ലാ ഭാവുകങ്ങളും നേരുന്നു…പുതിയ കഥയുടെ അടുത്ത ഭാഗം പ്രതീക്ഷിച്ച് കൊണ്ട് നിർത്തുന്നു

    സ്നേഹപൂർവം
    ഹോംസ്

    1. കബനീനാഥ്‌

      ഡിയർ ഹോംസ്….:

      ഞാൻ സുദീർഘമായ മറ്റൊരു കമന്റ് ഇട്ടതു കൊണ്ടാണ് താങ്കളൊന്നും പറയാതിരുന്നത് എന്ന് എനിക്കറിയാം…
      എനിക്ക് താങ്കളുടെ മനസ്സ് വായിക്കാനുള്ള കഴിവുണ്ട് എന്ന് കൂടി കൂട്ടിക്കോ….?

      താങ്കളും തൃപ്തനല്ലെന്നറിയാം…
      മല പോലെ വന്നത് എലി പോലെ പോയി എന്ന് നിങ്ങൾ പറയാത്തത് ഞാനിവിടം വിട്ടു പോകുമോ എന്ന ഭയം കൊണ്ടാണെന്നും എനിക്കറിയാം….

      കാരണം എന്റെ കഥയ്ക്ക് കമന്റിടുന്ന ഷെർലക്ക് ഹോംസിനെ എനിക്കറിയാം….

      സ്നേഹം മാത്രം…

      കബനി❤❤❤

      1. Dear Kabani,

        നിങ്ങൾക്ക് എൻ്റെ മനസ്സ് വായിക്കാൻ പറ്റുന്നുണ്ട്…ഒരു പരിധി വരെ താങ്കൾ പറഞ്ഞത് ശെരിയാണ്…അവസാന ഭാഗം കുറച്ച് സ്പീഡ് കൂടി പോയി എന്ന് തോന്നിയിരുന്നു…പക്ഷേ താങ്കളെ വിമർശിക്കാനുളള ഒന്നും തന്നെ ഞാൻ കഥയിൽ കണ്ടില്ല…ഞാൻ വിമർശിക്കേണ്ട സന്ദർഭങ്ങളിൽ ഒക്കെ പല കഥയേയും കഥാകാരൻമാരേയും വിമർശിച്ചിട്ടുണ്ട്…പക്ഷേ എന്തോ തൻ്റെ ഒരു കഥയിലും എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ല…താങ്കൾക്ക് എൻ്റെ മനസ്സ് കാണാൻ പറ്റുന്ന പോലെ എനിക്ക് താങ്കളുടെയും മനസ്സ് കാണാൻ പറ്റുന്നുണ്ട് എന്ന് കൂട്ടിക്കോ…എൻ്റെ വിമർശനം ആരോഗ്യപരം ആണെങ്കിൽ താങ്കൾ അത് നല്ല സെൻസിൽ മാത്രമേ എടുക്കൂ എന്നാണ് എൻ്റെ വിശ്വാസം…അത് കൊണ്ട് സൈറ്റ് വിട്ട് പോവും എന്ന് ഞാൻ കരുതുന്നില്ല…തീയിൽ കുരുത്തത് വെയിലത്ത് വടാൻ ഉള്ളത് അല്ല…

        താങ്കൾ വിനയചന്ദ്രൻ ആണെങ്കിൽ ഞാൻ സനോജ് ആണ്…എന്തോ സനോജ് എന്ന കഥാപാത്രത്തോട് ഒരു പ്രത്യേക ഇഷ്ട്ടം ഉണ്ട്…പിന്നെ താങ്കളും എനിക്ക് സ്പെഷ്യൽ ആണെന്ന് കൂട്ടിക്കോ…അങ്ങനെ എനിക്ക് സ്പെഷ്യൽ ആയിട്ടുള്ള കുറച്ച് പേരെ ഇവിടെ ഉള്ളൂ…

        പിന്നെ കൂട്ടത്തിൽ കൂടി ഒരാളെ കല്ലെറിയുന്നതിൽ പരം ചെറ്റതരം വേറെ ഇല്ല…അങ്ങനെ ഉള്ള അനുഭവങ്ങൾ ആണ് പലപ്പോഴും നല്ല കഥകൾ എഴുതുന്ന പല എഴുത്തുകാർക്കും സംഭവിക്കാറുള്ളത്… അത്തരം സന്ദർഭങ്ങളിൽ എനിക്ക് എഴുത്തുകാരൻ്റെ കൂടെ നിൽക്കാൻ ആണ് താൽപര്യം…ഉദാഹരണം പറയാം…ഒരു കളി പോലും തോൽക്കാതെ കളിച്ച് 2023 വേൾഡ് കപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് എതിരെ തോൽക്കേണ്ടി വന്നപ്പോൾ എന്താണ് സംഭവിച്ചത്… അത് വരെ ഇന്ത്യ യെ സപ്പോർട്ട് ചെയ്തു കൊണ്ടിരുന്ന ഒരു വിഭാഗം ആരാധകർ തനി കൊണം കാണിച്ചു…പിന്നെ ഒരു വിമർശന ശരങ്ങൾ. ആയിരുന്നു ഇന്ത്യൻ ടീമിന് എതിരെ… ഇതിനെ ആണ് അവസരവാദം എന്ന് വിളിക്കുന്നത്…എനിക്ക് അങ്ങനെ ആകുവാൻ കഴിയില്ല…എൻ്റെ കബനി ബ്രോ യോട് എന്നും സ്നേഹവും ആരാധനയും മാത്രം…

        സ്നേഹപൂർവ്വം
        ഹോംസ്

      2. ???❤️❤️❤️

  8. എന്തൊക്കെ ആണെങ്കിലും ????????മാത്രം

    1. കബനീനാഥ്‌

      തിരിച്ചും സ്നേഹം മാത്രം….

      കബനി❤️❤️❤️

  9. ❤❤❤❤❤❤❤❤

  10. എന്റെ പൊന്ന് അളിയാ….
    നിങ്ങൾക്കു മലയാള സിനിമയ്ക്കു തിരക്കഥ എഴുതിക്കൂടെ. ഇപ്പൊ മലയാള സിനിമ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ആണ് നല്ല എഴുത്തുകാർ ഇല്ലാത്തതു. താങ്കളെ പോലുള്ള കഴിവുള്ള എഴുത്തുകാർ മുന്നോട്ടു വരേണ്ടത് അത്യാവശ്യം ആണ്…
    നല്ല ഭാവനയും, നല്ല അവതരണവും. ഇനിയും താങ്കളിൽ നിന്നും മികച്ച സൃഷ്ടികൾ പ്രതീക്ഷിക്കുന്നു…
    വേറൊരു പ്രശ്നം എന്താന്ന്വച്ചാൽ ഇപ്പൊ നിങ്ങടെ കഥകൾ വായിച്ചു. മറ്റുള്ള കഥകൾ ഒന്നും വായിക്കാൻ ഒരു മൂഡ് തോന്നുന്നില്ല. നിലവാരം ഇല്ലാത്ത പോലെ… ?

  11. എന്തു പറയണമെന്നറിയില്ല. വളരെ നന്നായി അവതരിപ്പിച്ചു. ഇത്രയും എഴുതാൻ ഉള്ള സ്‌ട്രെസ് മനസിലാക്കാം. ഏതോ ഒരു വായനക്കരൻ നെഗറ്റീവ് ആയി എഴുതി എന്നു വച്ചു മൂഡ് ഓഫ് ആകാതിരിക്കുക. എന്തോ പറഞ്ഞു കൊണ്ട് പോട്ടെ എന്ന് കരുതിയാൽ മതിയാകും. പിന്നെ ഒരു ഉപദേശം. Don’t be a football of other’s opinion. വെറുതെ പന്ത് തട്ടി കളിക്കാൻ വഴിയേ പോകുന്ന ഒരുപാട് ആളുകൾ കാണും. Just ignore them.
    സസ്നേഹം

  12. ?ശിക്കാരി ശംഭു ?

    തിരക്കായി പോയി അതുകൊണ്ട് വായിക്കാൻ late ആയി. അതിനു ആദ്യമേ sorry. ???.
    Hats off???? my dear ????
    ഒരിക്കൽ കൂടി താങ്കൾ എന്താണെന്നു തെളിയിച്ചതിനു.
    നിങ്ങളെ കൊണ്ട് മാത്രം സാധിക്കുന്ന ഒരു കാര്യം, തുടക്കത്തിൽ ഒരു erottic രീതിയിൽ വന്നു പിന്നെ അതു നിഷിദ്ധമായി വീണ്ടും ഒരു thriller പരിവേഷത്തോടെ വന്നു. വീണ്ടും നിഷിദ്ധ രതിയിലൂടെ ഒരു ത്രില്ലെർ climax.
    വായനക്കാരെ പിടിച്ചു ഇരുത്താൻ ഇതിലും നല്ല മരുന്ന് വേറെ ഇല്ല.
    അവരുടെ പലായനവും അവിടുത്തെ പ്രകൃതി ഭംഗിയും എല്ലാം ഇപ്പോഴും ഒരു visual effect ആയി മനസ്സിൽ കിടപ്പുണ്ട്.
    അതു ഒരിക്കലും മറക്കുകയും ഇല്ല ???.
    എന്തായാലും കബനി നിങ്ങളുടെ സൃഷ്ടികൾക്കായി വീണ്ടും കാത്തിരിക്കുന്നുനം
    Once again thank you for the treat and a marvellous story ??????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ശംഭുവണ്ണോ മോനാച്ചനെ പാതിവഴിക്ക് ഉപേക്ഷിച്ചോ.

      1. ?ശിക്കാരി ശംഭു ?

        ആ എഴുത്തുകാരൻ ഞാൻ അല്ല.
        ഈ പേര് ഞാൻ ആണ്‌ ആദ്യം ഇട്ടതു,
        അതു കഴിഞ്ഞു വേറെ ഒരാൾ ആ നാമത്തിൽ വന്നപ്പോൾ ഞാൻ എന്റെ പേരിനെ ഒന്നു edit ചെയ്തു.പേരിലെ മുദ്ര ശ്രെദ്ധിക്കു അപ്പോൾ ഞാൻ മനസിലാവും. ❤️❤️❤️❤️❤️❤️❤️????

        1. ശ്ശേ.. ആ ശമ്പുവിന് എന്തോ അക്കിടി പറ്റി പോലീസ് പിടിച്ചു എന്ന് തോന്നുന്നു..
          നല്ലൊരു കമ്പി ഐറ്റം ആയിരുന്നു മോനാച്ചൻ

  13. ? boss, എഴുതുന്ന നിങ്ങളുടെ ബുദ്ദിമുട്ട് എനിക്കറിയാം, പിന്നെ കഥയെ മഴയായി കാണാത്ത ആളുകളാണ് നമ്മുടെ ശാപം,ഇത് യഥാർത്ഥ ജീവിതത്തിൽ പ്രയോഗിക്കാതിരിക്കുവാനുള്ള സാമാന്യബോധം ഉള്ളവരാണ് എല്ലാവരും എന്നാണ് എന്റെ വിശ്വാസം, താങ്കളെ കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടെകിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്.30 ദിവസത്തേക്ക് നാട്ടിൽ വരുന്നുണ്ട് അത് കൊണ്ടാണ്

    1. ? boss, എഴുതുന്ന നിങ്ങളുടെ ബുദ്ദിമുട്ട് എനിക്കറിയാം, പിന്നെ കഥയെ കഥയായി കാണാത്ത ആളുകളാണ് നമ്മുടെ ശാപം,ഇത് യഥാർത്ഥ ജീവിതത്തിൽ പ്രയോഗിക്കാതിരിക്കുവാനുള്ള സാമാന്യബോധം ഉള്ളവരാണ് എല്ലാവരും എന്നാണ് എന്റെ വിശ്വാസം, താങ്കളെ കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടെകിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്.30 ദിവസത്തേക്ക് നാട്ടിൽ വരുന്നുണ്ട് അത് കൊണ്ടാണ്

      1. കബനീനാഥ്‌

        കാണാം….

        പക്ഷേ ഞാൻ കുറച്ചു കാശ് കടം ചോദിക്കും…??

        സ്നേഹം മാത്രം..
        കബനി❤️❤️❤️

  14. തീർന്നോ… തീരെണ്ടായിരുന്നു…

    അച്ഛനും മകനും തമ്മിൽ ഒരു fight ഒക്കെ പ്രതീക്ഷിച്ചു….

    Anyway…

    Loved it. ❤️❤️

    ഇനിയും പുതിയ കഥകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. താൻ ഇതും വായിച്ചു നടക്കുവാണോ പോയി കുടുംബപുരണം എഴുതണം ഹേ…
      നാൾ കുറച്ചായി കാത്തിരിക്കുന്നു…
      ഇനീം വൈകിക്കല്ലേ…

    2. കുടുംബപുരാണം നല്ലൊരു കഥയാണ്. കബനിയെ കണ്ട് പഠിക്കൂ. തുടങ്ങിയാൽ തീർത്തിരിക്കും. നിങ്ങളെ പോലെ ഇടക്ക് ഇട്ടിട്ട് പോകുന്ന ആളല്ല. എഴുതി തുടങ്ങിയത് പൂർത്തിയാക്കൂ സുഹൃത്തേ

  15. You are an amaizing writer, i hope one day we will meet, but I don’t know? Now i am in Europe & I read all your stories in Europe. Keep writing & entertain us. One more thing this is not my identity like others. But i like your writting skill

  16. കൊള്ളാം, പക്ഷേ താങ്കൾ സ്വാതസിദ്ധാമായ ആ സൈലിയോട് 100% നീതി പുലർത്തി എന്ന് തോന്നിയില്ല, കാരണങ്ങൾ പലതുണ്ടാകാം, എന്തോ എഴുതിതീർക്കുന്നതുപോലെ തോന്നി, ഒരപേക്ഷയുണ്ട് ഇനി എഴുതുന്ന കഥകളിൽ താങ്കളുടെ എഴുത്തിനെ ബാഹ്യ കാരണങ്ങൾ ഒന്നും സ്വാധീനിക്കാതെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു, ആവശ്വമുള്ള സമയമെടുത്തു എഴുതിതീർക്കാൻ ഉള്ള ആത്മവിശ്വാസം വായിക്കുന്നവർ നൽകും എന്ന് വിശ്വസിക്കുന്നു,എന്റെ ഈ കമന്റ്‌ താങ്കൾ പോസിറ്റീവ് മനോഭാവത്തോടെ എടുക്കുമെന്ന് വിചാരിക്കുന്നു. പിന്നെ താങ്കൾ നിഷിദ്ധാമല്ലാതെ ഈ സൈറ്റിൽ എഴുതരുത് എന്നൊരപേക്ഷ ഉണ്ട്, ഇത്രയും ഫീൽ തരുന്ന ഒരു എഴുത്ത്കാരനില്ല, സ്നേഹത്തോടെ നിങ്ങളുടെ ഒരു BIG ഫാൻ ???

  17. കുറെ നാളുകൾക്ക് ശേഷം ഒരു കഥ മനോഹരമായി അവസാനിക്കുന്നു. വളരെയധികം സന്തോഷം. നിങ്ങളുടെ എഴുത്തിനെ അളക്കാനോ വിമർശിക്കാനോ തയ്യാറാകുന്നില്ല. നിങ്ങളുടെ ബോധ്യം നന്നായി അവതരിപ്പിക്കാൻ സാധിച്ചു.

    പാതി വഴിക്ക് കഥകൾ ഉപേക്ഷിക്കുന്നവർക്ക് മാറാനുള്ള പ്രേരണ കൂടി ആകട്ടെ നിങ്ങളുടെ ഈ അർപ്പണബോധവും, താത്പര്യവും.

  18. പ്രിയ കബനി ബ്രോ, ആദ്യം തന്നെ ഇതിലുള്ള വായനക്കാർക്ക് നല്ലൊരു വായനാനുഭവം സമ്മാനിച്ചതിനുള്ള സന്തോഷം അറിയിക്കുന്നു.

    കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സൈറ്റിൽ കയറിയത്. ആദ്യം തന്നെ കണ്ണുടക്കിയത് ബ്രോയുടെ പേരിലാണ്. പക്ഷേ കഥ അഭിരാമം ആയിരുന്നില്ല. ഒരു കഥ എഴുതി തീർന്നപ്പോൾ തന്നെ മറ്റൊരു കഥയുമായി വന്നത് ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.

    ഇനി അഭിരാമത്തെ പറ്റി പറയുകയാണെങ്കിൽ, ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നു നിഷിദ്ധം കാറ്റഗറി ഇഷ്ടം അല്ലാത്ത ഒരാളാണ് ഞാൻ. പക്ഷേ ടാഗ്സിൽ ത്രില്ലെർ എന്ന് കണ്ടതുകൊണ്ട് എന്തുകൊണ്ടോ വായിച്ച് തുടങ്ങിയതാണ്. ത്രില്ലെർ എനിക്ക് അത്രമേൽ ഇഷ്ടപ്പെടുന്ന ഒരു ജോണർ ആയതുകൊണ്ട് തന്നെ. താങ്കളുടെ എഴുത്തിൻ്റെ ശൈലിയും ഓരോ വാക്കുകളുടെ ഉപയോഗവും അതോടൊപ്പം തന്നെ ത്രില്ലറും കമ്പിയും ഒരേപോലെ ബ്ലൻ്റ് ചെയ്തുകൊണ്ടുള്ള കഥയുടെയും കഥാപാത്രങ്ങളുടെയും മുന്നോട്ടുള്ള പ്രയാണവും എല്ലാം ഒന്നിനൊന്നു മെച്ചം. ഒരു കഥ എഴുതാൻ തന്നെ അത്ര എളുപ്പമല്ല, കൂടാതെ അതൊരു ത്രില്ലെർ കാറ്റഗറി കൂടി ആകുമ്പോൾ…!! പറയാൻ വാക്കുകളില്ല ബ്രോ❤️. And all the best for your next “GOAL”.

    ഒരു കാര്യം കൂടി…നിഷിദ്ധം അല്ലാതെ മറ്റേതെങ്കിലും ഒരു കാറ്റഗറി കൂടി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു?.

    AEGON TARGARYEN

  19. Ethra pettennu climax pratheekshichilla.. Valre mikachiru vaayana anubavamayirunnu ee katha

    All the best bro ❤️❤️

  20. കബനീ നാഥ്…

    ജസ്റ്റ് വായിച്ചു കഴിഞ്ഞതേയുള്ളൂ, ഇപ്പോള്‍…
    ജീവനുള്ള കുറെ കഥാപാത്രങ്ങള്‍,
    ജീവിതത്തെ വിസ്മയിപ്പിക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്യുന്ന കുറെ കഥാ പരിസ്ഥിതികള്‍…
    വായിക്കുന്നവരേ ആകാംക്ഷയുടെ മുള്‍ക്കിരീടം ചൂടിക്കുന്ന കഥാ ഗതി…

    ഈ കഥയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യമോടിയെത്തുന്നത് ഇതുപോലെയുള്ള വാക്കുകള്‍ ആണ്…

    രണ്ട് വര്‍ഷം മുമ്പ് വരെ ഈ സൈറ്റിലെ മിക്ക എല്ലാ നോവലുകളെയും വളരെ അടുത്തു നിന്ന് മനസ്സിലാക്കിയിട്ടുണ്ട് ഞാന്‍.
    വായിക്കുകയും മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു, അന്നൊക്കെ.

    ഇന്ന് സൈറ്റില്‍ കയറാന്‍ പോലും സമയമില്ലാതെ ജീവിത തിരക്കില്‍ പെട്ടിരിക്കുംപോള്‍ വായന അപൂര്‍വ്വം മാത്രം.
    പക്ഷെ ഈ കഥയുടെ ആദ്യ ചാപ്പ്റ്ററിന്‍റെ ആദ്യത്തെ ഏതാനും വാക്യങ്ങള്‍ വായിച്ചപ്പോള്‍ തന്നെ ഉറപ്പിച്ചു:
    “ഹിയര്‍ കംസ് ആന്‍ അമേസിംഗ് വര്‍ക്ക്…!”

    മനസ്സില്‍ പറഞ്ഞത് ശക്തിയായി “മുദ്ര” വെക്കുന്ന തരം പെര്‍ഫോമന്‍സ് ആണ് പിന്നീട് താങ്കളില്‍ നിന്ന് ഈ സൈറ്റിന്‍റെ വായനാ ലോകം കണ്ടത്.
    വായനക്കാര്‍ കണ്ട് ശീലിച്ച തരം “ഈറോടിക്സ്” ഒട്ടുമില്ലാതെ തന്നെ ഈ കഥയെ അനേകര്‍ നെഞ്ചിലേറ്റി.
    ഒരുപാടാളുകള്‍ ഭംഗിയുള്ള ഭാഷയില്‍ ഈ കഥയെ റിവ്യൂ ചെയ്തു.
    മറ്റു പല കഥകള്‍ക്കും ലഭിക്കാത്തതരം വായാനാസ്വാദനകരുടെ വിലയിരുത്തലുകള്‍ ഈ കഥയെ അലങ്കരിച്ചു…

    എന്നെ സംബന്ധിച്ച് വായനക്കാര്‍ ഒരുപാട് ഓര്‍ത്തിരിക്കുക അഭിരാമി -അജയ്മാരെയായിരിക്കും.
    അവരുടെ പാലായന വഴികളൊന്നും തന്നെ വായനക്കാര്‍ പെട്ടെന്ന് മറക്കുമെന്ന് തോന്നുന്നില്ല.
    അത്രയും ദൃശ്യഭംഗിയോടെയാണ് അക്ഷരങ്ങല്‍ക്കകത്തെ മാന്ത്രിക സാന്നിധ്യമറിയുന്ന റൈറ്റര്‍ ആയ താങ്കള്‍ ആ ഭാഗങ്ങള്‍ ഒക്കെ അവതരിപ്പിച്ചത്.
    വായനയെ ചലച്ചിത്രത്തിന്‍റെ സാങ്കേതികതയിലെക്കുയര്‍ത്തുന്ന തരം മനോഹരമായ ഭാഷ….

    ഇനി ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരില്ല എന്നറിയുന്നത് വിഷമത്തോടെ…

    ഒരുപാട് നന്ദി,
    ഒരുപാട് സ്നേഹം,
    ഇത്തരം മികവുറ്റ ഒരു കഥയുടെകൂടെ സഞ്ചരിക്കാന്‍ അനുവാദം തന്നതിന്….

    സസ്നേഹം,
    സ്മിത

    1. കബനീനാഥ്‌

      ഡിയർ സ്മിത….

      താങ്കളുടെ വാക്കുകൾക്കു മുൻപിൽ അഞ്ജലീബദ്ധനാണ് ഞാൻ….?

      എന്നെ താങ്കൾ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്..
      ഞാനത് മറന്നിട്ടില്ല… മറക്കുകയുമില്ല..

      ആദ്യമാദ്യം എന്റെ കഥയെ പതിയെ വീക്ഷിച്ച്, ശരിക്കും പഠിച്ചിട്ടാണ് നിങ്ങളെന്നെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്..
      കാരണം പാത്രമറിഞ്ഞേ നിങ്ങൾ വിളമ്പാറുള്ളൂ…

      ആ നിങ്ങൾക്ക് ഞാൻ കുറച്ചു ദിവസങ്ങളായി തന്നത് അവഗണനയാണെന്നും എനിക്കറിയാം..

      അതിനു കാരണം താങ്കൾക്കു മനസ്സിലായിക്കാണുമെന്ന് കരുതുന്നു…

      ആരാധന മാത്രം….

      കബനി❤️❤️❤️

      1. പ്രിയ കബനിനാഥ്….

        ആറാമത്തെ ആ വാക്യം തീർത്തും അനാവശ്യമാണെന്ന് ഏറ്റവും ഇഷ്ടത്തോടെ പറയട്ടെ….

        താങ്കളെപ്പോലെ ഒരു വലിയ എഴുത്തുകാരൻ
        ഒരു വാക്കുകൊണ്ട് എങ്കിലും എന്നെ പരിഗണിച്ചാൽ അത് ഒരു വലിയ ബഹുമതി പോലെ കരുതുന്ന ആളാണ് ഞാൻ….

        ഇത്രയും വലിയ ഒരു റൈറ്റർക്ക് തിരക്കിനിടയിലും ഇതുപോലൊരു റിപ്ലേ ചെയ്യാൻ സമയം കിട്ടുന്നത്ത ന്നെ അദ്‌ഭുതം…..

        സസ്നേഹം
        സ്മിത

  21. പ്രിയ സുഹൃത്ത് കബനി നാഥ്‌,
    വളരെ നല്ലൊരു സൃഷ്ടി ആരുന്നു അർത്ഥം അഭിരാമം. ഇനി അതിനായി കാത്തിരിപ്പ് ഇല്ലല്ലോ എന്നൊരു വിഷമം മാത്രം. വായനയും ആസ്വധകർക്കു ഒരു ലഹരി തന്നെ ആണ് എന്ന് പഠിപ്പിച്ചു തന്ന പ്രിയ എഴുത്തു കാരിൽ ഒരാളാണ് താങ്കൾ. ഒരുപാടു നന്ദി പറയുന്നു, ഇതുപോലൊരു കഥ ഞങ്ങൾക്ക് നൽകാൻ താങ്കൾ എടുത്ത പ്രെയത്നം വളരെ വലുതാണ്. തിരക്കിന്നു ഇടയിൽ സമയം കണ്ടെത്തി, ഒരുപാടു വൈകാതെ ഓരോ part ഉം ഒന്നിനൊന്നു മികച്ചത് ആക്കാൻ. ഞങ്ങൾ Fans ഇവിടെ തന്നെ ഉണ്ട്. താങ്കളുടെ അടുത്ത കഥക്കായി കാത്തിരിക്കും. കൃത്യമായ Update കൾക്കും comment ന് മറുപടി തരാൻ വിലപ്പെട്ട സമയം ചിലവഴിച്ചതിനും ഒരിക്കൽ കൂടി നന്ദി… ഇഷ്ടപ്പെട്ട കഥകളിൽ ഒന്ന് കൂടി.
    PDF ആക്കണം. തുടക്കം മുതൽ ഫുൾ ആയി ഒന്നും കൂടി വായിക്കണം.. ??

  22. മന്ദൻ രാജാ

    Best one ,

    Cu again ?

    1. Bro LAL bro nte വേട്ടക്കാരികൾ എന്തു category anu parayuvo nokkite kittu ell athu ആരെക്കിലും അറിയാം ണെ parayuvo?

  23. ഇന്നി കാത്തിരിക്കാൻ ഒരു അർഥവും അഭിരാമം ഇല്ലല്ലോ ❤️ എങ്കിലും പുതിയ കാത്തിരിപ്പിനായി കാത്തിരിക്കുന്നു ?thanks

    1. Ippolanu 1 to 13 part theerthatj. Nice detailed story telling.. bing reading aarnu.

    2. You are an amaizing writer, i hope one day we will meet, but I don’t know? Now i am in Europe & I read all your stories in Europe. Keep writing & entertain us. One more thing this is not my identity like others. But i like your writting skill

      1. നന്ദുസ്

        സഹോ.. വായിക്കാൻ ലേറ്റ് ആയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു…സത്യം പറയാം clymax ന്നൊരു ബോർഡ്‌ കണ്ടപ്പോഴേ ന്റെ നെഞ്ചോന്നു പിടച്ചു… വളരേ വിഷമമുണ്ട്.. പോട്ടെ കുഴപ്പമില്ല…
        കഴമ്പില്ലാത്തവർ പറയുന്നതുകേട്ട് ഇത്രപെട്ടെന്ന് നിർത്തണ്ടാരുന്നു…
        ന്തായാലും നല്ലൊരു kadha സൃഷ്ടിച്ചു ആസ്വദിപ്പിക്കുവാനുള്ള കഴിവുള്ള സഹോനെ ഞാൻ നമിക്കുന്നു.. ഒരു കാര്യത്തിൽ സന്തോഷം ണ്ട് പകുതിക്കാക്കിയിട്ടു പോയില്ല.. ???
        നിർത്തിപ്പോകരുത് താങ്കളുടെ കഴിവുകളെ സ്നേഹിക്കുവാനും ആസ്വദിക്കുവാനും ഞങ്ങളുണ്ട് കൂടെ… കാത്തിരിക്കുന്നു അടുത്തു നല്ലൊരു കാവ്യത്തിലേക്കു… ???നന്ദി
        സ്നേഹത്തോടെ.
        നന്ദുസ് ????

  24. കാച്ചികുറുക്കി,ആവശ്യമുള്ള കഥാപാത്രങ്ങളും,സംഭാഷണങ്ങളും

  25. അവസാനം ചവിട്ടി ചുരുട്ടി അങ്ങ് ഫിനിഷ് ചെയ്തു ഇത്രയും വലിയ വില്ലനായ രാജീവിന് പെർഫോം ചെയ്യാൻ ഒരു ചാൻസും കിട്ടിയില്ല … എന്തോ വലിയ സംഭവം പോലെ അവതരിപ്പിച്ച അമ്മയും മോനും വെറുതെ ഊക്കി രസിക്കാനുള്ള കഥാപാത്രമായി മാറി….

  26. പ്രിയപ്പെട്ട കബനി,

    കഥ മുഴുവൻ വായിച്ചപ്പോൾ, താങ്കൾ സാഹചര്യസമ്മർദ്ധം കാരണം, അല്ലെങ്കിൽ “ഇനി ഇഷ്ടപെടാത്ത ഭക്ഷണം നിബന്ധിച്ചു ഊട്ടേണ്ടാ” എന്ന തീരുമാനത്തിൽ എഴുതിയ പോലെ തോന്നി.

    കഥ നന്നായി അവസാനിപ്പിച്ചു.
    അഭിനന്ദനങ്ങൾ.

    പക്ഷെ പ്രതീക്ഷിച്ച ഒരുപാടു കാര്യങ്ങളെ തഴഞ്ഞു ഒരു എൻഡിങ് കണ്ടെത്തിയപ്പോൾ തോന്നി.
    **ചിലപ്പോൾ ഞാൻ തൃപ്തിയാകാത്ത വായനക്കാരൻ (2nd category) ആയതു കൊണ്ടാകാം.

    കഥ കഴിഞ്ഞല്ലോ. ഇനി എന്റെ കുറച്ചു സംശയങ്ങൾ (താങ്കൾ ആദ്യ ഭാഗങ്ങളിൽ ഒരുപാടു effort എടുത്തു കഥ എഴുതിയതുകൊണ്ടാണ് ഇത് ചോദിക്കുന്നത്. )
    1. കാഞ്ചന, രാജീവ് ആൻഡ് ട്രീസ. ഇവരെ നിരത്തി നിർത്തി കൊല്ലാൻ ആണെങ്കിൽ, വിനയചന്ദ്രന് നേരത്തെ ആവാം ആയിരുന്നല്ലോ.

    2. രാജീവ് ചെയ്ത ബാക്കി കൊലപാതങ്ങൾ ഒന്നും വെളിച്ചം കണ്ടില്ല. അതിനൊന്നും നീതി ലഭിച്ചില്ല.

    3. കാന്തല്ലൂർ എസ്റ്റേറ്റ് ബന്ഗ്ലാവിൽ ഒരുത്തൻ കേറി ഡോർ തകർത്തു, ഗസ്‌റ്റിനെ പിടിച്ചുകൊണ്ടു പോയി, വാച്ചർ മുനിച്ചാമിക്ക് രണ്ടെണ്ണം പൊട്ടിച്ചിട്ടും, ഓണർ (അതായതു ക്‌ളീറ്റസിന്റെ തന്ത, Mr.kodeeswaran) ഒന്നും ചെയൂല്ലേ? ഞാൻ ആണെങ്കിൽ വിടില്ലായിരുന്നു.

    4. രാജീവിനെ ക്കാളും ദീർഘവീക്ഷണം ഉള്ള ട്രീസ ഇങ്ങനെ സിമ്പിൾ ആയി ആത്മഹത്യ ചെയ്യണ്ടായിരുന്നു.

    4th and 5th ഭാഗത്തിൽ ഉണ്ടായിരുന്ന attention to details ഗംഭീരം ആയിരുന്നു.ഗൂഗിൾ മാപ് എടുത്തി നോക്കിയാൽ കാന്തലൂരും , വട്ടവടയും, ചിലന്തിയാരും, പുലി മടയും എല്ലാം കാണാം.
    ഷെർലക് ഹോംസിന് വേണമെങ്കിൽ ഒരു ഗ്യാസ് ലീക്, അല്ലെങ്കിൽ വേറെ ഒരാളിലേക്കു വിരൽ ചൂണ്ടുന്ന കൊലപാതകം ആക്കി, വിനയചന്ദ്രനെ രക്ഷപെടുത്താമായിരുന്നു.

    എന്നാലും പോട്ടെ. എല്ലാം ശുഭം. All is well that ends well ?

    **അവസാനം ക്രെഡിറ്റിസിൽ എന്റെ പേര് കണ്ടപ്പോൾ….” കണ്ണ് നിറഞ്ഞു പോയി മല്ലയ്യ” …!!!

    ഒരായിരം നന്ദി.
    സസ്നേഹം

    1. കബനീനാഥ്‌

      ഡിയർ റാംബോ…❤

      താങ്കളുടെ സൂക്ഷ്മമായ വിശകലനത്തിന് ആദ്യമേ നന്ദി അറിയിക്കുന്നു…
      ഇന്റർവെൽ വരെ ഈ കഥയുടെ എല്ലാ ഭാഗങ്ങളും , അതായത് എട്ട് അദ്ധ്യായങ്ങൾ ഞാൻ എഴുതിയത് ഇതിലെ ഓരോ സീനും ഞാൻ മനസ്സിൽ പലവുരു എഴുതിയതിനു ശേഷമായിരുന്നു..
      പിന്നീട് അത് സംഭവിക്കാതായി.
      കാരണം പറയാതെ തന്നെ അറിയാമെന്ന് കരുതുന്നു.
      പതിനാറോ പതിനേഴോ ചാച്റ്റർ ഞാൻ പ്ലാൻ ചെയ്ത കഥ ഈ ചാപ്റ്ററിൽ അവസാനിച്ചതിൽ ഉള്ളു കൊണ്ട് കരയുന്ന ഒരാളാണ് ഞാൻ…
      കാരണം ഞാൻ മനസ്സിൽ വരച്ചിട്ട പൂർണ്ണത അക്ഷരങ്ങളിൽ വീണില്ല…
      അഭിരാമി – അജയ് സംഗമം നേരത്തെയായി എന്നു പറഞ്ഞവരുണ്ട് ,
      ശരിയാണ്, നേരത്തെ തന്നെയായിരുന്നു..
      ഓരോ ചാപ്റ്ററിലും പത്തുപേരെങ്കിലും വന്ന് കമ്പി, കമ്പി എന്ന് മുറവിളി കൂട്ടിത്തുടങ്ങിയപ്പോൾ ഞാൻ കമന്റ് ബോക്സ് ശ്രദ്ധിക്കാതെയായി…
      ഞാൻ നിങ്ങളിൽ നിന്ന് , അതായത് യഥാർത്ഥ വായനക്കാരിൽ നിന്ന് അകന്നു തുടങ്ങി…
      എന്റെ മനസ്സിലെ ഈ കഥയുടെ പൊരിയും അണഞ്ഞു തുടങ്ങി…
      എന്നിട്ടും ഞാൻ വിനയചന്ദ്രൻ മകളെ കണ്ടെത്തുന്ന ഭാഗം വരെ ഹൃദയം കൊണ്ട് വരച്ചിട്ടു തന്നു…
      ആ പാർട്ടിനു ശേഷമായിരുന്നു കമ്പിയില്ലാ ആരോപണം കൂടുതൽ…
      നിങ്ങളോടൊക്കെ വാക്കു പറഞ്ഞ സ്ഥിതിക്ക് എഴുതിക്കുടുങ്ങി എന്ന തോന്നലിലെത്തി ഞാൻ..
      ” കമന്റിട്ടു പോകുന്നവന് അത് നാലഞ്ചു വാക്കുകൾ മാത്രമായിരിക്കും… എന്നാൽ എഴുത്തുകാരന് ആ വാക്കുകൾ കൊടുക്കുന്ന ഊർജ്ജവും തകർച്ചയും വളരെ ശക്തമായിരിക്കും…”

      ജല്പനങ്ങളടങ്ങാൻ ഐ – ഫോൺ എന്നൊരു പക്കാ തെറിക്കഥ എഴുതി പകരം വീട്ടാൻ ശ്രമിച്ച എനിക്ക് , ആ അഞ്ചു പേജ് കഥയ്ക്ക് കിട്ടിയ സ്വീകാര്യത കണ്ട്‌ കണ്ണു തള്ളാനേ പറ്റിയുള്ളൂ…
      അതിനും രണ്ടാം പാർട്ടിടാൻ പറഞ്ഞതു കണ്ട് ഒറിജിനൽ കബനി മരവിച്ചു തുടങ്ങി..
      ഇവിടെ ഇതേ ചിലവാകൂ എന്ന് അന്നെനിക്ക് മനസ്സിലായി..
      ഞാൻ കഥ നിർത്തി എന്ന് പറഞ്ഞിട്ട കമന്റ് അഡ്മിൻ അപ്രൂവ് ചെയ്തില്ല… അവരും എന്നെ തോൽപ്പിച്ചു..
      എനിക്കു വന്ന കുറേ മോശം കമന്റുകൾ ഒരു അഡ്മിൻ അപ്രൂവ് ചെയ്യുകയും ഞാനത് കാണുകയും മറുപടി കൊടുത്താൽ കമന്റും മറുപടിയും ഇല്ലാതാവുകയും ചെയ്യുന്ന പരിപാടിയും ഇതിനിടയിൽ നടന്ന സംഗതിയാണ്..

      പിന്നീടങ്ങോട്ടുള്ളത് പറയണ്ടല്ലോ..
      തീർക്കാമെന്ന് വാക്കു പറഞ്ഞ നിമിഷത്തെ മനസ്സിൽ തെറി പറഞ്ഞ് കഥ എഴുതിയാൽ എങ്ങനെയുണ്ടാകും…?
      അതു തന്നെ സംഭവിച്ചിരിക്കാം…
      എന്നിരുന്നാലും എനിക്ക് എന്നോടുള്ള നീതി ഞാൻ കാണിച്ചു എന്നാണ് വിശ്വാസം.

      ബ്രോയുടെ സംശയങ്ങളിലേക്ക്….;

      വിനയചന്ദ്രൻ നമ്പറിട്ടു കൊല്ലാൻ ഈ കഥയുടെ ആരംഭത്തിൽ തീരുമാനിച്ചതല്ല…
      ബോധമുള്ള സമയത്ത്, അപകടം നടന്ന സമയത്ത്, തന്റെ മരണം കൊണ്ട് ആർക്കാണ് നേട്ടം എന്ന ചിന്തയിൽ നിന്ന് ഉണ്ടായതാണ്…
      അതിനു മുൻപ് അയാൾ നല്ലൊരു മദ്യപാനി മാത്രമായിരുന്നു…
      ആകെയുള്ള കമ്പനി സനോജിനെ ഒഴിവാക്കിയും മകളെ സുരക്ഷിതമാക്കിയും മാത്രമേ അയാൾക്കത് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ…

      അടുത്തത്…

      രാജീവ് ചെയ്ത കൊലപാതകങ്ങൾ, ഫാം ഹൗസിലെ ഭേദനം, എന്നിവയൊക്കെ എഴുതുന്നത് മംഗളത്തിലോ മനോരമയിലോ ആണെങ്കിൽ നടക്കുമായിരുന്നു…
      രണ്ട് ചാപ്റ്റർ കൂടി ആ രീതിയിൽ കഥ കൊണ്ടുപോയാൽ ഐ – ഫോൺ രണ്ടാം ഭാഗവും ഞാൻ എഴുതേണ്ടി വന്നേനേ…

      പിന്നെ ട്രീസ….

      മെന്റലി പ്രോംബ്ളംസ് ഉള്ള ഒരാളുടെ ചെയ്തികളെ പ്രവചിക്കുക അസാദ്ധ്യമാണ്…
      അഭിരാമിയേക്കാൾ സുന്ദരിയും പ്രായം കുറഞ്ഞവളുമായ ട്രീസ , അതേ കാരണം കൊണ്ട് അനാമികയേയും രാജീവ് സ്വന്തമാക്കില്ല എന്ന്‌ വിശ്വസിക്കണമോ…?
      മാത്രമല്ല അയാൾ അവിടുത്തെ സന്ദർശകനാണെന്ന് അവൾക്ക് അറിയാവുന്നതുമാണ്..
      അതിലെല്ലാമുപരി ദുർബലനായ വിനയചന്ദ്രന് അവരെ കൊല്ലാൻ ഒരു സീനൊരുക്കേണ്ടത് എന്റെ ആവശ്യമായിരുന്നു ബ്രോ…?

      വേറെ ആരിലേക്ക് വിരൽ ചൂണ്ടാൻ…?
      കഥാപാത്രങ്ങൾ എവിടെ… ?
      ഒരു കാര്യം കൂടി…
      ട്രീസ എന്ന ഒരു കഥാപാത്രം ഒന്നാം ഭാഗത്തിൽ പരാമർശിക്കാതെ , ഒൻപതാം പാർട്ടിലാണ് പറയുന്നത് എങ്കിൽ ഈ പറഞ്ഞ താങ്കൾ തന്നെ മറിച്ചു പറയില്ല എന്ന് എന്താണ് ഉറപ്പ്…?
      പെട്ടെന്നൊരു കഥാപാത്രം വലിഞ്ഞു കയറി വന്നാൽ കഥ മൊത്തത്തിൽ പോകും ബ്രോ…

      നെൽസണും ട്രീസയും ബ്രോക്കറും പെട്ടെന്ന് വരുന്നത് ഈ കഥയിൽ ഒന്ന് സങ്കൽപ്പിച്ചാൽ അത് മനസ്സിലാകും…

      പിന്നെ ലൊക്കേഷൻ…
      എന്റെ രണ്ടു കഥകളും (ഐ- ഫോൺ ഞാനും കൂട്ടിയിട്ടില്ല…) ഞാൻ സ്ഥലം വരെ പ്ലാൻ ചെയ്ത്‌, തന്നെ എഴുതിയതാണ്… അത് വായിക്കുന്നവർക്ക് ഒറിജിനാലിറ്റി കിട്ടാൻ ചാൻസുള്ള കാര്യമാണെന്നു തോന്നുന്നു…
      ഇനി അഥവാ ആരെങ്കിലും വട്ടവടയിലോ കാന്തല്ലൂരോ പോകുമ്പോൾ എന്റെ കഥാപാത്രങ്ങളെ ഓർക്കാതിരിക്കുമോ…??

      വാക്കു പറഞ്ഞ കഥ തീർന്നു…
      ഇനി തോന്നുന്ന പോലെ എഴുതാൻ ഒരു കഥ തുടങ്ങിയിട്ടുണ്ട്…
      എനിക്ക് മടുക്കുമ്പോൾ നിർത്താം…
      ഇട്ടിട്ടു പോകാം….
      പൂർത്തീകരിക്കാം…
      തോന്നുമ്പോൾ വന്നാൽ മതി…
      കാരണം ഇവിടെ ഇങ്ങനയേ നടക്കൂ…
      കമ്പിയുണ്ടേൽ വ്യൂവേഴ്സ് കൂടും എന്ന് പറഞ്ഞ് പറ്റിച്ചവരും ഇവിടെയുണ്ട്…
      കഴിഞ്ഞ പാർട്ടിൽ കമ്പിയുണ്ട്…
      ആ പാർട്ട് ഇപ്പോഴും ഐ- ഫോണിന് താഴെയാണ്…

      ഏതാ എനിക്കു ലാഭം…?
      പച്ചത്തെറി അഞ്ചു പേജോ..?
      സ്ട്രെയിനെടുത്ത മുപ്പതു പേജോ…?

      അത് നല്ല വായനക്കാർ എല്ലാവരും ഒന്നിരുത്തി ചിന്തിച്ചാൽ എല്ലാത്തിനും ഉത്തരമായി….

      എല്ലാവരോടും സ്നേഹം മാത്രം…

      കബനി❤️❤️❤️

      1. My dear Kabani,

        എന്നോട് ഇത്രയും മനസ്സ് തുറന്നു സംസാരിച്ചതിന് അതിയായ സന്തോഷമുണ്ട്. ഞങ്ങൾ എന്നും താങ്കളുടെ ഒപ്പം ഉണ്ടാവും.

        ഒരുപാടു സ്നേഹത്തോടെ

      2. No words to say bro …
        കമ്പിയെ Soft core ആക്കി മറ്റേ Siteൽ (കഥകൾ .com) എഴുതൂ കബനീ… താങ്കളുടെ കഥകൾക്ക് അവിടെ ആരാധകരുണ്ടാവും…
        ഇവിടെയുള്ളവരും താങ്കളുടെ കഥകൾക്കായി അവിടെ വന്നോളും…

        വല്ലപ്പോഴും ചില്ലറ ഹാർഡ് കോർ കമ്പി ഇവിടെ ഇട്ടാലും മതിയാവും…
        സ്നേഹത്തോടെ
        സ്മിതയുടെ കഥകൾ വായിക്കാൻ കമ്പി കുട്ടൻ വായിച്ചു തുടങ്ങിയ ഒരു പാവം വായനക്കാരൻ

      3. Dear കബനി
        താങ്കളുടെ വാക്കുകൾ പ്രകാരം നല്ല കഥകളും കഥാകാരന്മാരും വരാത്തതിന് ഇതിൻ്റെ അഡ്മിനും ഉത്തരവാദിയാണ്: അദ്ദേഹവും നല്ല കഥാകാരൻമാരെ ഇനിയെങ്കിലും പ്രോത്സാഹിപ്പിക്കുമെന്ന് കരുതുന്നു. ഈയിടെയായി കുറെ തറ കഥകൾ വരുന്നുണ്ട്. വായിച്ചാൽ അറപ്പാക്കും. അതിനെല്ലാം approve കൊടുക്കുന്ന admin – ക്കുറിച്ച് എന്ത് പറയാനാണ്? നല്ല കഥകളുമായി ഇനിയും വരണം. നിങ്ങളുടെ കഥകൾ വായിക്കാൻ മാത്രം ഈ site-ൽ കയറുന്ന ഒരു പാട് പേർ ഉണ്ട്. എഴുത്ത് നിർത്തരുത് – കുറെ മാനസിക രോഗികളുടെ കമൻ്റ് കാരണം എഴുത്ത് നിർത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. അവർക്കുള്ള തീട്ടകഥകൾ ഒരുപാട് ഈ സൈറ്റിൽ approve കൊടുക്കുന്നുണ്ട്. താങ്കൾ ഇനിയും പുതിയ ഒരു കഥയുമായി വരണം. ഒരു സംശയം : ചുരുക്കം ചില negative comment കൾ മാത്രമേ താങ്കൾ കാണാറുള്ളോ? ഞങ്ങളെ പോലെയുള്ള സപ്പോർട്ട് കമൻ്റ് ഒന്നും കാണാത്തതാണോ? Support comments അല്ലേ കൂടുതൽ. ഒരു കഥയെ എല്ലാവരും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കരുതല്ലോ.

  27. പൊന്നു ?

    …………………………..?

    ????

  28. I forgot to say something

    പൂർത്തീകരിച്ച കഥകൾ pdf ആക്കി ഇടാൻ പറ്റുവോ

  29. തുടങ്ങിയപ്പോ ഒരു ത്രില്ലർ ആണെന്ന് തോന്നി അതിന്റെ ഒഴുക്കും വന്യമായിരുന്നു
    പലയിടത്തും മനസിനെ പിടിച്ചുലക്കാൻ പറ്റിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്

    കഥ വളരെ ഇഷ്ടമാണ്

    അവസാനം അടുത്തപ്പോൾ എന്തോ എന്താണ് എന്നറിയില്ല സാധാരണ വായിക്കുമ്പോൾ മനസിൽ വരുന്ന ചില കാര്യങ്ങൾ എന്തോ വരുന്നില്ല

    കഥ കൊള്ളാം എഴുത് നന്നായിരുന്നു.
    കഥ പൂർത്ഥികരിച്ചതിനു നന്ദി

    ഇനിയും എഴുതുക കാത്തിരിക്കും

    Love iT?

    1. അവസാനം ചവിട്ടി ചുരുട്ടി അങ്ങ് ഫിനിഷ് ചെയ്തു ഇത്രയും വലിയ വില്ലനായ രാജീവിന് പെർഫോം ചെയ്യാൻ ഒരു ചാൻസും കിട്ടിയില്ല … എന്തോ വലിയ സംഭവം പോലെ അവതരിപ്പിച്ച അമ്മയും മോനും വെറുതെ ഊക്കി രസിക്കാനുള്ള കഥാപാത്രമായി മാറി….

      1. You are an amaizing writer, i hope one day we will meet, but I don’t know? Now i am in Europe & I read all your stories in Europe. Keep writing & entertain us. One more thing this is not my identity like others. But i like your writting skill

Comments are closed.