മനസ്സ് ശാന്തമായപ്പോൾ അവന്റെ ചിന്തകൾക്ക് വെളിച്ചം വീണു …
വിനയനങ്കിളിനെ ഒന്ന് വിളിച്ചാലോ എന്ന് അജയ് ഒരു നിമിഷം ആലോചിച്ചു …
ഇരുട്ടു നിറഞ്ഞു തുടങ്ങുന്ന നേരത്ത് അരക്കിലോമീറ്റർ സഞ്ചരിക്കാനുള്ള മടി കൊണ്ട് അവനത് വേണ്ടാന്ന് വെച്ചു …
ചെറിയൊരു ഭയം അവന്റെയുള്ളിലും നാമ്പെടുത്ത് തുടങ്ങിയിരുന്നു …
പുറത്ത് ടി. വി. എസിന്റെ ശബ്ദം കേട്ടപ്പോൾ അജയ് എഴുന്നേറ്റു . അവൻ തുറന്ന വാതിലിലൂടെ മുനിച്ചാമി അകത്തേക്ക് കയറി വന്നു …
അയാളുടെ കയ്യിൽ രണ്ട് വലിയ കവറുകൾ ഉണ്ടായിരുന്നു …
“പുതപ്പും സെറ്ററുമാ…”
കവർ ടേബിളിലേക്ക് വെച്ചിട്ട് അയാൾ പറഞ്ഞു..
കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസു പൊതി എടുത്ത് അയാൾ അജയ്ക്ക് നേരെ നീട്ടി …
“മെഡിസിനാ …. ക്ലൈമറ്റ് താൻ റൊമ്പ മോശം … ”
ഇനിയും താൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന ഭാവത്തിൽ അയാൾ തല ചൊറിഞ്ഞു നിന്നു …
രണ്ടു നിമിഷം കഴിഞ്ഞ് അയാൾ പുറത്തേക്കിറങ്ങി …
അജയ് അയാളുടെ പിന്നാലെ ചെന്നു..
” ചേട്ടാ ….”
പ്രായത്തിന് വളരെയധികം മൂത്ത അയാളെ പേരു വിളിക്കാനുള്ള സങ്കോചത്താൽ അവൻ വിളിച്ചു …
മുനിച്ചാമി തിരിഞ്ഞു..
” എന്ന തമ്പീ….”
” ഞങ്ങളിവിടെ വന്ന കാര്യം ആരും അറിയുകയൊന്നും വേണ്ട … ”
ശബ്ദം താഴ്ത്തി അവൻ പറഞ്ഞു …
“ഇല്ല തമ്പീ…. ഇത് അറുപതേക്കർ വരും .. ഇങ്കെ പണിക്കാർ മാത്രം … ”
അജയ് ഒന്ന് നടുങ്ങി ..
പത്തറുപത് ഏക്കറിനുള്ളിൽ തങ്ങളല്ലാതെ മറ്റൊരു മനുഷ്യ ജീവി പോലും ഇല്ലെന്ന സത്യം അവനെ ഭയപ്പെടുത്തി …
എട്ടല്ല, എൺപത്തിയെട്ടിന്റെ പണി ….!
“നിങ്ങളോ ….?”
ഒരാശ്വാസത്തിനെന്നവണ്ണം അവൻ ചോദിച്ചു …
” ഒരു കിലോമീറ്ററപ്പുറം താൻ എന്നുടെ ഷെഡ് ….”
മുനിച്ചാമിയുടെ ഒരു കിലോമീറ്റർ അജയ് ഭാവനയിൽ കണ്ടു …
“കവലപ്പെടാതെ തമ്പീ…. സോളാർ വേലി ഇരിക്കും … മിരുഗങ്ങളൊന്നും വരക്കൂടാത്… ”
അതിന് മൃഗങ്ങളെ ആർക്ക് ഭയം എന്ന് അജയ് മനസ്സിൽ പറഞ്ഞു ..
Bro nighade aha 35 ahm page lee abhirami avane kettipedichattu parayunna aha dialogue delivery ohhh ?? theee
ഈ പാർട്ടും കിടുക്കി….
????
?
Cmnt poleum idan pattunila
നോ രക്ഷ……
പത്തിലേറെ തവണ ശ്രമിച്ചതാണ്.
Shoo apo kadha eazhuthi kazhinjo
Ithippo enthanu @kambistories.com pettennu error clear aakku kuttetta
കഥ എഴുതി വെച്ചത് Post ചെയ്യാൻ സാധിക്കുന്നില്ല ..
duplicate title എന്നാണ് കാണിക്കുന്നത് ..
ചിലപ്പോൾ അക്കൗണ്ട് error
Onnude try cheyu
@kuttan sair evide varunna nalla kathakal degrade cheyan kure alukal evide undu parathamayi incest kathakal onnukil auther comment of cheyyan parayanam allengil thangal cheyyanam
ഈ കഥയ്ക്ക് തുടർ ഭാഗം ഉണ്ടാകുമോ വെയിറ്റ് ചെയ്യുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ ബ്രോ
കബനി ആയിരം likes ആവാൻ വേണ്ടി wait ചെയ്യണോ ?
ഇവിടെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് താങ്കളുടെ കഥക്ക് വേണ്ടിയാണ്.. ഉടനെ വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു ❤️
ചങ്ങാതി ഇത് ബാക്കി വരുമോ ……..എന്തേലും ഒരു update തരുവോ
??
ഇത്രയൊക്കെ നല്ല കഥ എഴുതിയിട്ടും പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നെ എങ്ങനെയാണ് ഒരു എഴുത്തുകാരൻ കഥ മുഴുമിപ്പിക്കുക?
പ്രതിഫലമോ ഇല്ല, കൂടെ ചില മൈരന്മാരുടെ ചളിയും.
കഥ നിർത്തരുത് കബനി ബ്രോ. ഇവിടെ ആകെ വരുന്നത് പാർട്ട് മൂന്ന് വന്നോന്ന് നോക്കാനാണ്. ഈ കഥ കഴിഞ്ഞ് മറ്റു പ്രതിഫലം കിട്ടുന്ന ഇടം തേടുക. ഞങ്ങൾ അവിടെ വരാം ?.
അതിന് ഇതൊരു പേ ആപ്പ് ആക്കേണ്ടി വരും വായിക്കുന്നവർ നിശ്ചിത പൈസ കൊടുത്തു വായിക്കുന്ന രീതിയിൽ എന്നാൽ കൂടി പോയാൽ കുറച്ചു പേര് പൈസ കൊടുത്തു വായിക്കും പിന്നെ ഉള്ളവര് അടുത്ത ഫ്രീ സൈറ്റ് തേടി പോകും അപ്പോൾ ഈ സൈറ്റ് പുട്ടി പോകില്ലേ … ഇതൊക്കെ എന്റെ നിഗമനം ആണ് കേട്ടോ.
അപ്പോൾ കേട്ടോ മിന്നൽ എടുത്താലോ
കുട്ടേട്ടാ.. എന്റെ ധാരണ പരസ്യ വരുമാനമാർഗം വഴി കണ്ടെത്തികൂടെ എന്നാണ്.
പിന്നെ കബനി, മുമ്പ് ലാൽ ഒക്കെ എഴുതുന്ന കഥപോലെ നല്ലതാണെങ്കിൽ subscription എടുക്കാനും തയ്യാറാണ്.
ചവറു വരരുത് ?
ഈ സൈറ്റിൽ എഴുതി ഉയർന്നു വരുന്നവരാണ് മിന്നൽ പുതിയതായി വരുന്നവർ അവർ ചിലപ്പോൾ നാളെ നല്ല കഥകൾ എഴുതും അത് കൊണ്ട് അവരെ ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക അതെ സമയം വിലപ്പെട്ട എഴുത്തുകാരെ പിടിച്ചു നിർത്തുകയും ചെയ്യണം ഞാൻ നോക്കിട്ടു ഒരു വഴി ഉണ്ട് ഓരോത്തരും അവർക്ക് ഇഷ്ടം ഉള്ള കഥകൾക്ക് മാത്രം പേ ചെയ്യട്ടെ ഇഷ്ടം അയാൽ മാത്രം ഒരു രൂപ വെച്ചു അയച്ചാൽ തന്നെ ചെലപ്പോൾ അവർക്ക് വേണ്ട പൈസയും അതിൽ അധികവും കിട്ടിയെന്നു വരും സൈറ്റിന്റെ ഭാവിക്കും അത് ഉപകാര പെടില്ലേ..
അല്ലെങ്കിൽ നല്ല എഴുത്തുകാരുടെ കഥകൾ മാത്രം പേ ചെയ്യുന്ന രീതിയും ആകാം
പിന്നെ പുതിയ എഴുത്തുകാർ എഴുതുന്നത് നല്ലതാണേൽ അവർക്കും വായനക്കാർ പേ ചെയ്യട്ടെ.
ഇതെന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ തെറ്റുകൾ ഉണ്ടേൽ ഷെമിക്കണം
ശരിയാണ് പൂർണ്ണമായും തള്ളി കളയണ്ട ഇതിൽ തന്നെ ഒരുപാട് സ്റ്റോറികൾ ത്രില്ലറുകൾ കംപ്ലീറ്റ് ആകാ നിർത്തി പോയിട്ടുണ്ട്
കണ്ട ഊളകൾക്ക് മറുപടി കൊടുത്ത് സമയം കളയാതെ പാർട്ട് 3 എഴുതി അയക്കാൻ നോക്ക് kabani bro ❤️
ഇത്ര ഇനി വരാൻ സാധ്യതയുണ്ടോ?
എന്നു വരും ബ്രോ ചെക്ക് ചെയ്തിട്ട് കൈ വേദന പ്ലീസ് റിപ്ലൈ
ഒരു കഥയുടെ തുടക്കം മാത്രം വായിച്ചാൽ തന്നെ ആ കഥയുടെ സ്കോപ്പ് എവിടെ വരെ പോകും എന്ന് എനിക്ക് കണക്ക് കൂട്ടം. ഖല്ബിലെ മുല്ലപ്പൂവ് ആദ്യ പാർട്ട് വായിച്ചപ്പോഴേ എനിക്ക് മനസിലായി ഇത് ഇവിടെ ഒന്നും നിൽക്കില്ല ഏറ്റവും മികച്ച നിഷിദ്ദ കഥ ആയിയെ അവസനിക്കൂ എന്നു. അങ്ങനെ തന്നെ സംഭവിച്ചു. അതിനും മുകളിൽ പോകാൻ സ്കോപ്പ് ഉള്ള കഥ ആണ് ഇത്. ഭീതിക്കും ഒളിച്ചു താമസത്തിനും ഇടയിൽ ഉടൽ എടുക്കുന്ന നിഷിദ്ദ പ്രണയവും കാമവും.
ഇത് ഇവിടെ വച്ചു നിർത്തി പോകരുതേ എന്നു താങ്കളോട് അഭയർത്ഥിക്കുന്നു.
ആര് പറയുന്നതും അങ്ങ് കേൾക്കേണ്ടതു ഇല്ല കബനീ ഈ സൈറ്റിൽ എന്നും ഒത്തിരി പേര് ഇഷ്ടപെടുന്ന എഴുത്തു കാരനാണ് താങ്കൾ ഇനിയും ഒത്തിരി പാർട്ടുകൾ കാത്തിരിക്കുന്നു ഒട്ടും ഇടാറാതെ ആ തൂലിക ചലിക്കട്ടെ ❤️❤️❤️❤️❤️❤️❤️സ്നേഹത്തോടെ ആനീ