അർത്ഥം അഭിരാമം 2 [കബനീനാഥ്] 1366

” അമ്മാവുക്ക് സൗഖ്യമാകട്ടെ തമ്പീ…. നാൻ പോറേൻ ….”

മുനിച്ചാമി മുറ്റത്തേക്കിറങ്ങി ….

ടി. വി. എസ് അകന്നു പോയിട്ടും കുറച്ചു നേരം കൂടി അവൻ അവിടെ തന്നെ നിന്നു ….

ക്ലീറ്റസ് ഡേവിഡ് എബ്രഹാം …..!

ചുമ്മാതല്ലടാ നാറീ നീ നാട്ടിൽ പോകാത്തത് ….

മനസ്സിൽ അവനെ തെറി വിളിച്ചു കൊണ്ട് അജയ് പുറത്തേക്ക് നോക്കി നിന്നു …

പ്രകൃതി രമണീയത നിറഞ്ഞ ഇത്തരം സ്ഥലങ്ങൾ വല്ലപ്പോഴും സന്ദർശിക്കാമെന്നല്ലാതെ, സ്ഥിര താമസത്തിനു പറ്റിയതല്ലെന്ന് അവന് തോന്നിത്തുടങ്ങി …

വോൾട്ടേജ് ഇല്ലാഞ്ഞിട്ടാണോ ബൾബുകൾ മുനിഞ്ഞു കത്തുന്നതെന്ന് അവൻ സംശയിച്ചു …

അല്ല …! കോടമഞ്ഞ് തന്നെയാണ് പ്രശ്നക്കാരൻ …

തണുത്ത കാറ്റ് വീശിയപ്പോൾ അവൻ വാതിലടച്ച് തിരിഞ്ഞു …

അഭിരാമി അതേ ഇരിപ്പു തന്നെയായിരുന്നു …..

അജയ് ക്ലോക്കിലേക്ക് നോക്കി … ആറര കഴിഞ്ഞതേയുള്ളൂ …

ബാംഗ്ലൂരിലെ വൈകുന്നേരത്തെ ആറര അവനൊന്ന് ഓർത്തു നോക്കി …

കാഴ്ചകൾ കാണാൻ വന്ന സ്ഥലം ഇരുപത്തിനാലു മണിക്കൂർ തികയുന്നതിനു മുൻപേ അവൻ വെറുത്തു തുടങ്ങി …

ഇതും ഭൂമിയിലെ തന്നെ ഒരു സ്ഥലമാണ് …

ഫ്ളാസ്ക്കിലിരുന്ന ചായ അവൻ രണ്ടു ഗ്ലാസ്സുകളിലേക്ക് ഒഴിച്ചു.

ഒരു ഗ്ലാസ്സ് എടുത്ത് അവൻ അവളുടെ നേരെ നീട്ടി ….

“കുടിക്കമ്മാ …”

അവന്റെ ദേഷ്യവും പിണക്കവും മാറിയോ എന്ന സംശയത്തോടെ അഭിരാമി ഗ്ലാസ്സ് കയ്യിൽ വാങ്ങി …

“പത്തറുപത് ഏക്കർ ഉണ്ട് ഈ സ്ഥലം ….”

അജയ് അവളുടെയടുത്ത് കസേരയിലിരുന്നു …

” നമ്മളല്ലാതെ ഈ ഭാഗത്ത് ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല ….”

അത് കേട്ട് അഭിരാമി ഒന്ന് വിക്കി …

“പേടിക്കണ്ട … മൃഗങ്ങൾ വരാതിരിക്കാൻ സോളാർ വേലിയിട്ടിട്ടുണ്ട് ….”

അവളെ നോക്കാതെ തന്നെ അവൻ തുടർന്നു …

” മുനിച്ചാമിയുടെ ഒരു കിലോമീറ്ററിനപ്പുറം അയാളുടെ ഷെഡ്ഡ് ഉണ്ട് … ”

അഭിരാമി അവനെ നോക്കി ….

” ഇത്രയുമാണ് വൈകുന്നേരത്തെ വാർത്തകൾ … ”

ചെറിയ ചിരിയോടെ അജയ് മുഖം ചെരിച്ചു …

The Author

160 Comments

Add a Comment
  1. Bro nighade aha 35 ahm page lee abhirami avane kettipedichattu parayunna aha dialogue delivery ohhh ?? theee

  2. ഈ പാർട്ടും കിടുക്കി….

    ????

  3. Cmnt poleum idan pattunila

  4. കബനീനാഥ്

    നോ രക്ഷ……

    പത്തിലേറെ തവണ ശ്രമിച്ചതാണ്.

    1. Shoo apo kadha eazhuthi kazhinjo

    2. Ithippo enthanu @kambistories.com pettennu error clear aakku kuttetta

  5. കബനീനാഥ്

    കഥ എഴുതി വെച്ചത് Post ചെയ്യാൻ സാധിക്കുന്നില്ല ..

    duplicate title എന്നാണ് കാണിക്കുന്നത് ..

    ചിലപ്പോൾ അക്കൗണ്ട് error

  6. @kuttan sair evide varunna nalla kathakal degrade cheyan kure alukal evide undu parathamayi incest kathakal onnukil auther comment of cheyyan parayanam allengil thangal cheyyanam

  7. ഈ കഥയ്ക്ക് തുടർ ഭാഗം ഉണ്ടാകുമോ വെയിറ്റ് ചെയ്യുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ ബ്രോ

  8. കബനി ആയിരം likes ആവാൻ വേണ്ടി wait ചെയ്യണോ ?

  9. ഇവിടെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് താങ്കളുടെ കഥക്ക് വേണ്ടിയാണ്.. ഉടനെ വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു ❤️

  10. ചങ്ങാതി ഇത് ബാക്കി വരുമോ ……..എന്തേലും ഒരു update തരുവോ

  11. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

    ??

  12. ഇത്രയൊക്കെ നല്ല കഥ എഴുതിയിട്ടും പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നെ എങ്ങനെയാണ് ഒരു എഴുത്തുകാരൻ കഥ മുഴുമിപ്പിക്കുക?

    പ്രതിഫലമോ ഇല്ല, കൂടെ ചില മൈരന്മാരുടെ ചളിയും.

    കഥ നിർത്തരുത് കബനി ബ്രോ. ഇവിടെ ആകെ വരുന്നത് പാർട്ട്‌ മൂന്ന് വന്നോന്ന് നോക്കാനാണ്. ഈ കഥ കഴിഞ്ഞ് മറ്റു പ്രതിഫലം കിട്ടുന്ന ഇടം തേടുക. ഞങ്ങൾ അവിടെ വരാം ?.

    1. അതിന് ഇതൊരു പേ ആപ്പ് ആക്കേണ്ടി വരും വായിക്കുന്നവർ നിശ്ചിത പൈസ കൊടുത്തു വായിക്കുന്ന രീതിയിൽ എന്നാൽ കൂടി പോയാൽ കുറച്ചു പേര് പൈസ കൊടുത്തു വായിക്കും പിന്നെ ഉള്ളവര് അടുത്ത ഫ്രീ സൈറ്റ് തേടി പോകും അപ്പോൾ ഈ സൈറ്റ് പുട്ടി പോകില്ലേ … ഇതൊക്കെ എന്റെ നിഗമനം ആണ് കേട്ടോ.

    2. അപ്പോൾ കേട്ടോ മിന്നൽ എടുത്താലോ

    3. കുട്ടേട്ടാ.. എന്റെ ധാരണ പരസ്യ വരുമാനമാർഗം വഴി കണ്ടെത്തികൂടെ എന്നാണ്.

      പിന്നെ കബനി, മുമ്പ് ലാൽ ഒക്കെ എഴുതുന്ന കഥപോലെ നല്ലതാണെങ്കിൽ subscription എടുക്കാനും തയ്യാറാണ്.

      ചവറു വരരുത് ?

      1. ഈ സൈറ്റിൽ എഴുതി ഉയർന്നു വരുന്നവരാണ് മിന്നൽ പുതിയതായി വരുന്നവർ അവർ ചിലപ്പോൾ നാളെ നല്ല കഥകൾ എഴുതും അത് കൊണ്ട് അവരെ ഒരിക്കലും ഒഴിവാക്കാൻ പറ്റില്ല അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക അതെ സമയം വിലപ്പെട്ട എഴുത്തുകാരെ പിടിച്ചു നിർത്തുകയും ചെയ്യണം ഞാൻ നോക്കിട്ടു ഒരു വഴി ഉണ്ട് ഓരോത്തരും അവർക്ക് ഇഷ്ടം ഉള്ള കഥകൾക്ക് മാത്രം പേ ചെയ്യട്ടെ ഇഷ്ടം അയാൽ മാത്രം ഒരു രൂപ വെച്ചു അയച്ചാൽ തന്നെ ചെലപ്പോൾ അവർക്ക് വേണ്ട പൈസയും അതിൽ അധികവും കിട്ടിയെന്നു വരും സൈറ്റിന്റെ ഭാവിക്കും അത് ഉപകാര പെടില്ലേ..

        അല്ലെങ്കിൽ നല്ല എഴുത്തുകാരുടെ കഥകൾ മാത്രം പേ ചെയ്യുന്ന രീതിയും ആകാം

        പിന്നെ പുതിയ എഴുത്തുകാർ എഴുതുന്നത് നല്ലതാണേൽ അവർക്കും വായനക്കാർ പേ ചെയ്യട്ടെ.
        ഇതെന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ തെറ്റുകൾ ഉണ്ടേൽ ഷെമിക്കണം

  13. ശരിയാണ് പൂർണ്ണമായും തള്ളി കളയണ്ട ഇതിൽ തന്നെ ഒരുപാട് സ്റ്റോറികൾ ത്രില്ലറുകൾ കംപ്ലീറ്റ് ആകാ നിർത്തി പോയിട്ടുണ്ട്

  14. കണ്ട ഊളകൾക്ക് മറുപടി കൊടുത്ത് സമയം കളയാതെ പാർട്ട്‌ 3 എഴുതി അയക്കാൻ നോക്ക് kabani bro ❤️

  15. ഇത്ര ഇനി വരാൻ സാധ്യതയുണ്ടോ?

  16. എന്നു വരും ബ്രോ ചെക്ക് ചെയ്തിട്ട് കൈ വേദന പ്ലീസ് റിപ്ലൈ

  17. ഒരു കഥയുടെ തുടക്കം മാത്രം വായിച്ചാൽ തന്നെ ആ കഥയുടെ സ്കോപ്പ് എവിടെ വരെ പോകും എന്ന് എനിക്ക് കണക്ക് കൂട്ടം. ഖല്ബിലെ മുല്ലപ്പൂവ് ആദ്യ പാർട്ട് വായിച്ചപ്പോഴേ എനിക്ക് മനസിലായി ഇത് ഇവിടെ ഒന്നും നിൽക്കില്ല ഏറ്റവും മികച്ച നിഷിദ്ദ കഥ ആയിയെ അവസനിക്കൂ എന്നു. അങ്ങനെ തന്നെ സംഭവിച്ചു. അതിനും മുകളിൽ പോകാൻ സ്കോപ്പ് ഉള്ള കഥ ആണ് ഇത്. ഭീതിക്കും ഒളിച്ചു താമസത്തിനും ഇടയിൽ ഉടൽ എടുക്കുന്ന നിഷിദ്ദ പ്രണയവും കാമവും.
    ഇത് ഇവിടെ വച്ചു നിർത്തി പോകരുതേ എന്നു താങ്കളോട് അഭയർത്ഥിക്കുന്നു.

  18. ആര് പറയുന്നതും അങ്ങ് കേൾക്കേണ്ടതു ഇല്ല കബനീ ഈ സൈറ്റിൽ എന്നും ഒത്തിരി പേര് ഇഷ്ടപെടുന്ന എഴുത്തു കാരനാണ് താങ്കൾ ഇനിയും ഒത്തിരി പാർട്ടുകൾ കാത്തിരിക്കുന്നു ഒട്ടും ഇടാറാതെ ആ തൂലിക ചലിക്കട്ടെ ❤️❤️❤️❤️❤️❤️❤️സ്നേഹത്തോടെ ആനീ

Leave a Reply

Your email address will not be published. Required fields are marked *