അർത്ഥം അഭിരാമം 3 [കബനീനാഥ്] 1010

 

അവൻ പറഞ്ഞപോലെ ഒരു തോന്നൽ തന്റെ ഉള്ളിലും ഉടലെടുത്തത് അഭിരാമി അറിയുന്നുണ്ടായിരുന്നു..

 

പാവം…

എന്തൊക്കെയോ പതം പറഞ്ഞു കരയുന്നുണ്ടായിരുന്നു…

ആരുമില്ലാത്ത ഒരവസ്ഥയിൽ നിന്ന് ചെറിയൊരു മാറ്റം അനുഭവേദ്യമായതായി അഭിരാമിയും തിരിച്ചറിഞ്ഞു തുടങ്ങി..

തന്നെ സംരക്ഷിച്ചു കൂടെ നിർത്താൻ അജയ് എന്നൊരു കവചം തനിക്കു ചുറ്റും നിലകൊണ്ടു തുടങ്ങിയത് അവളറിഞ്ഞു…

 

അവനാവശ്യം അവന്റെ നഷ്ടപ്പെട്ട ഇന്നലെകളാണ്……

 

തന്റെ സ്നേഹം മതി അവന്……….

തന്റെ സ്നേഹവചസ്സുകൾ മതി അവന് ..

 

കരയണ്ടടാ, എന്നൊരു ആശ്വാസവാക്കോടെ തന്റെ നെഞ്ചിലേക്ക് അവനെ ചേർത്തണച്ചാൽ മാത്രം മതി അവന്… ….

 

ചെറിയ വാശികളും പിണക്കങ്ങളും അവനുണ്ട് എങ്കിലും അവൻ അനുഭവിച്ച അനാഥത്വത്തിനു മുൻപിൽ അതൊന്നുമല്ലായെന്നും അവൾക്കു തോന്നി.

 

അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റു…

വസ്ത്രങ്ങൾ നേരെയാക്കി അവൾ വാതിൽക്കലേക്ക് ചെന്നു……

 

നെരിപ്പോടിൽ വിറക് പൊട്ടുന്ന ശബ്ദം അവൾ കേട്ടു…

 

ഹാളിലേക്ക് നോക്കിയ അവൾ ഒരു നിമിഷം അമ്പരന്നു.

The Author

75 Comments

  1. പൊന്നു ?

    വൗ…. സൂപ്പർ ട്വിസ്റ്റ്……

    ????

  2. താങ്കളുടെ രണ്ട്കഥയും വായിച്ചു,ഒന്നിനുംകമന്റിട്ടില്ല,ഇപ്പോളിടുന്നത് താങ്കളിട്ട,റീപ്ലേ കണ്ടിട്ടാണ് തുടർന്നും കഥകളെഴുതണം,അടുത്ത പാർട്ടിന് മുറവിളികൂട്ടുന്നവർക്കറിയില്ലല്ലോ താങ്കളുടെ ജീവിതത്തിന്റെ വില കഥയെഴുത്ത് മാത്രമല്ലല്ലോ ജീവിതം

    1. കബനീനാഥ്‌

      നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ പാർട്ട്‌ അപ്പോഴേക്കും വന്നിരിക്കും..

      കഥ ഇനി ഡീലേ ആകാൻ ചാൻസ് കുറവാ,

      2or3 പാർട്ട്‌ മാക്സിമം..

      സ്നേഹം മാത്രം…

      കബനി ❤❤❤

  3. ഡിയർ കബനി,

    മുല്ലപ്പൂ pdf 2 തവണ കൂടി വായിച്ചു…കഥക്ക് ഏറ്റവും അനുയോജ്യമായ പര്യവസാനം ആണ് നൽകിയിരിക്കുന്നത്…എന്നാലും ജാസ്മിൻ & ഷാനു വിൻ്റെ കുറച്ച് കൂടി നല്ല റൊമാൻ്റിക് നിമിഷങ്ങൾ കാണുവാൻ തോന്നുന്നു…

    ജാസ്മിൻ ഗർഭിണി ആണെന്ന് ഷാനു അറിയുന്നതിന് ശേഷം ജാസ്മിന് അവൻ കൊടുക്കുന്ന കെയർ,അവരുടെ നല്ല നിമിഷങ്ങൾ,സംഭാഷണങ്ങൾ,സെക്സ് എല്ലാം ഒരു പാർട്ട് ആയി എഴുതാൻ സാധിക്കുമോ???

    നിലവിൽ എഴുതി കൊണ്ടിരിക്കുന്ന കഥയുടെ ഇടവേളയിൽ ടൈം കിട്ടുവാണെങ്കിൽ പരിഗണിക്കാമോ…സമയം പ്രശ്നം ആണെന്ന് അറിയാം ഈ കഥയുടെ ഒപ്പം തന്നെ ആണെങ്കിൽ അതൊരു വല്ലാത്ത ഫീൽ ആയിരിക്കും… ഇങ്ങനെ ഒരു പാർട്ട് കൂടി പ്രതിക്ഷിക്കുനവർ ആയിരിക്കും ഇവിടെ ഉള്ള 99% വായനക്കാരും…ഇനി ഇപ്പൊൾ അങ്ങനെ ഒരു പ്ലാൻ ഇല്ലെങ്കിലും മുഷിച്ചിൽ ഒന്നും ഇല്ലാട്ടോ…

  4. ഈ പാർട്ടും നന്നായിട്ടുണ്ട് പേജ് കുറഞ്ഞുപോയതിന്റെ സങ്കടം മാത്രമേയുള്ളൂ

  5. അധികം ഗ്യാപ്പ് ഇടാതെ ഇടണോ ബ്രോ വായനക്കാരുടെ ആസ്വാദനം നഷ്ടപ്പെടും ????????❤️❤️❤️❤️❤️❤️?

    1. കബനീനാഥ്‌

      ഗ്യാപ് വന്നത് എന്റെ തെറ്റല്ല ബ്രോ..
      താഴെ അഡ്മിൻ കമന്റ്‌ ചെയ്തിട്ടുണ്ട്.

      ❤❤❤

  6. ഇരുമ്പ് മനുഷ്യൻ

    സൂപ്പറായിട്ടുണ്ട് കഥ. ത്രില്ലെർ കൂടെയായ കഥ ആയോണ്ട് ഒരു സജഷൻ പറയാം വായിച്ചിട്ട് നല്ല സജഷൻ ആണെന്ന് തോന്നുകയാണേൽ കൺസിഡർ ചെയ്താൽ മതി.
    ആദ്യം തന്നെ പറയുന്നു എനിക്ക് തോന്നിയ സജഷൻ മാത്രമാണ് ഇത്‌ റിവ്യൂ അല്ല.
    *എല്ലാ പാർട്ടിലും ട്വിസ്റ്റും സസ്‌പെൻസും വേണം എന്ന് കരുതി ഫോഴ്‌സ്ഫുളി ട്വിസ്റ്റും സസ്‌പെൻഡും ചേർക്കരുത് അത് കഥയുടെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചേക്കാം (ഇതുവരെ വന്ന പാർട്ടുകളിൽ അങ്ങനെ ഫോഴ്‌സ്ഫുളി ട്വിസ്റ്റും സസ്‌പെൻസും ചേർത്തിട്ടുണ്ട് എന്നല്ലാട്ടോ ബ്രോ ഉദ്ദേശിച്ചേ. ഭാവിയിൽ വരുന്ന പാർട്ടുകൾ എഴുതുമ്പോ ഓർക്കാൻ വേണ്ടി പറഞ്ഞു എന്നുമാത്രം)

    എല്ലാ പാർട്ടിലും ട്വിസ്റ്റും സസ്‌പെൻസും വേണം എന്നില്ല. കഥക്ക് അവിടെ സസ്പെൻസ് വേണം അല്ലേൽ ട്വിസ്റ്റ്‌ വേണം എന്ന് തോന്നുക ആണേൽ മാത്രം ചേർക്കുക.

    സെക്സ് ഇല്ലേലും സീനുകളിൽ കമ്പി കൊണ്ടുവരാൻ കഴിയും. കഥാപാത്രങ്ങളുടെ ചിന്ത അവർ കാണുന്നത് സ്പർശിക്കുന്നത് സംസാരിക്കുന്നത് ഇവയിൽ ഒക്കെ സ്വഭാവികമായ രീതിയിൽ കമ്പി കൊണ്ടുവരാൻ കഴിയും (എന്ന് കരുതി ഞാൻ മുകളിൽ പറഞ്ഞപോലെ ഫോഴ്‌സ്ഫുളി കൊണ്ടുവന്നത് പോലെ തോന്നരുത് കഥയുമായും സീനുമായും യോജിച്ചു പോകുന്ന വിധത്തിൽ ആയിരിക്കണം)

    ഈ കഥ വായിച്ചപ്പോ എനിക്ക് മനസ്സിൽ തോന്നിയ സജഷൻ പറഞ്ഞതാണ്. ബ്രോക്ക് നല്ല സജഷൻ ആണെന്ന് തോന്നുക ആണേൽ കൺസിഡർ ചെയ്താൽ മതി.
    പിന്നെ ബ്രോ കഥയിൽ കയറി ഇടപെട്ടത് അല്ലാട്ടോ
    കഥ വായിച്ചപ്പോ വരും പാർട്ടുകൾ എഴുതുമ്പോ യൂസ്ഫുൾ ആകുമെന്ന് കരുതി പറഞ്ഞതാണ്

    1. കബനീനാഥ്‌

      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ആദ്യമേ നന്ദി..
      അടുത്ത പാർട്ട്‌ വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ..
      പാർട്ട്‌ 4എഴുതി പോയതാണ്…

      സ്നേഹം മാത്രം…

      കബനി ❤❤❤

  7. ഗുൽമോഹർ

    ❤️❤️❤️❤️❤️വെയ്റ്റിംഗ്

    1. കബനീനാഥ്‌

      ഉടനെ തരാൻ ശ്രമിക്കുന്നു…

      നന്ദി..

      സ്നേഹം മാത്രം..
      കബനി ❤❤❤

  8. നല്ല കഥയാണ്
    കഥകൾ ഇങ്ങനെയാണ് വേണ്ടത് സെക്സിന്റെ കൂടെ നല്ല കഥ കൂടെ വേണം
    അപ്പോഴാണ് സെക്സ് വരുമ്പോ അത് വായിക്കാനും സുഖം ഉണ്ടാകൂ.
    നല്ല കഥ ഇല്ലാതെ വെറും സെക്സ് മാത്രം ആയാൽ കഥാപാത്രങ്ങളോട് യാതൊരു ഇമോഷണൽ അറ്റാച്ച്മെന്റും വായിക്കുന്നവർക്ക് തോന്നില്ല അപ്പൊ ആ സെക്സും എഫക്ട് ഇല്ലാതെ പോകും. കഥാപാത്രങ്ങളും കഥയും നമ്മെ ഇമോഷണലി അറ്റാച്ച് ചെയ്യിക്കുമ്പോഴാണ് അവർ ചെയ്യുന്ന സെക്സും ഏറ്റവും നല്ല ഇമ്പാക്ട് ആയി തോന്നുക. മുന്നത്തെ രണ്ട് പാർട്ട്‌ വെച്ച് നോക്കുമ്പോ ഈ പാർട്ടിൽ വരികൾക്ക് ഇടയിലെ ഗ്യാപ് കൂടിയപോലെ തോന്നി. പേജ് കൂട്ടാൻ കഴിയുക ആണേൽ കൂട്ടാൻ ശ്രമിക്കുക അപ്പൊ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയും. എഴുത്തിനു നല്ല മികവുണ്ട്. സംഭാഷണങ്ങൾ സന്ദർഭത്തിനും കഥാപാത്രങ്ങൾക്കും യോജിച്ച രീതിയിലാണ് വന്നേക്കുന്നത്.

    1. കബനീനാഥ്‌

      കമന്റിനു നന്ദി ജോസ് ….

      വരികൾക്കിടയിലെ ഗ്യാപ്പിനെക്കുറിച്ച് ഡോക്ടർ തന്നെ താഴെ കമന്റ് ചെയ്തിട്ടുണ്ട്…
      തുടർന്നും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം…

      കബനി ❤❤❤

Comments are closed.