അർത്ഥം അഭിരാമം 3
Ardham Abhiraamam Part 3 | Author : Kabaneenath
[ Previous Parts ] [ www.kkstories.com ]
വട്ടവടയ്ക്കു മുകളിൽ വീണ്ടും സൂര്യനുയർന്നു…
ജാലകത്തിലൂടെ പ്രകാശരശ്മികൾ മുറിയിലേക്ക് വീണപ്പോൾ അഭിരാമി പതിയെ മിഴികൾ തുറന്നു…
അജയ് കിടക്കയിൽ ഉണ്ടായിരുന്നില്ല..
മടി പിടിച്ചു കുറച്ചു നേരം കൂടി അവൾ കിടക്കയിൽ തന്നെ കിടന്നു.
വിറകെരിയുന്ന ഗന്ധം മൂക്കിലേക്കടിച്ചപ്പോൾ അവൾ എഴുന്നേറ്റിരുന്നു..
രാവിലെ തന്നെ തുടങ്ങിയോ തീ കായാൻ…?
അവൾ മനസ്സിലോർത്തു…
അവൻ മുഖമിട്ടുരച്ച ചുരിദാർ ടോപ്പിന്റെ മുകൾ ഭാഗത്തെ ചുളിവുകൾ വലിച്ചു നേരെയാക്കിയ ശേഷം അവൾ കൈകൾ കുടഞ്ഞു മൂരി നിവർത്തി…
ഒരു നവോന്മേഷം കൈ വന്നത് പോലെ അഭിരാമിക്കു തോന്നി..
അജയ് അവന്റെ സങ്കടങ്ങൾ കഴിഞ്ഞു പോയ രാത്രിയിൽ പറഞ്ഞത് അവളോർത്തു..
“എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത ഒരാളാണ് ഞാൻ… അല്ലേ അമ്മാ…?”
“ഞാനില്ലെടാ…?”
“അതിപ്പോഴല്ലേ ”
“ഞാൻ കൂടെ ഉള്ളതായി നിനക്ക് തോന്നിയിട്ടേ ഇല്ലാ..?”
“ഇതുവരെ ഇല്ലായിരുന്നു…”
ആരെങ്കിലും bro-sir റൊമാന്റിക് സ്റ്റോറീസ് അറിയാമെങ്കിൽ പറഞ്ഞു തരാമോ???
പെയ്ച്ചു കൂട്ടി എടുക്കുമോ?❤️?
വായിക്കുന്ന കഥകൾക്ക് കമന്റ് ചെയ്യാറുണ്ടായിരുന്നു, മുമ്പ്….
ഇപ്പോൾ വായന തീരെയില്ല എന്നുവേണം പറയാൻ.
എങ്കിലും ഭാഷയുടെ ചേതോഹാരിത കൊണ്ട് വായിച്ചു തുടങ്ങി താങ്കളുടെ കഥ.
ഒരുപാട് ഇഷ്ടമായി.
എങ്ങോട്ടാണ് അമ്മയും മോനും തുടർന്നു പോകുന്നത് എന്നറിയാൻ കാത്തിരിക്കുന്നതിന്റെ ആകാംക്ഷ ചില്ലറയല്ല….
ഇത്രയധികം കഥകൾ എഴുതിയ സ്മിതയുടെ ആരാധകവൃന്ദത്തിൽ ഒരാളാണ് ഞാൻ..
പഴയ കഥകൾ സമയം പോലെ വായിക്കാറുണ്ട്..
ഈ കമന്റ് ഒരു പ്രചോദനമാണ്..
താങ്കളെപ്പോലുള്ളവർ എന്റെ കൊച്ചു കഥയിലേക്ക് എത്തി നോക്കുന്നതും അഭിപ്രായം പറയുന്നതും വളരെയധികം സന്തോഷം തരുന്നു..
നന്ദി…
സ്നേഹം മാത്രം..
കബനി ❤❤❤
അടുത്ത പാർട്ട് പെട്ടെന്ന് തന്നാൽ കബനിക്ക് ഓണം ബമ്പർ അടിക്കും ?
ദൈവമേ ചതിച്ചോ….? ???
ബമ്പർ എടുത്തിട്ടില്ല.. ബ്രോ പറഞ്ഞ സ്ഥിതിക്ക് ഒന്ന് എടുത്തേക്കാം.. ?
നന്ദി ബ്രോ…
സ്നേഹം മാത്രം
കബനി ❤❤❤
കാച്ചി കുറുക്കി എഴുതുന്നത് ഒരു കഴിവ് തന്നെയാണ് അത് നിന്നിൽ ഉണ്ട് കമ്പനി, പണ്ടും ഇത്തരത്തിൽ ഒരു പാട് നോവലുകൾ ഉണ്ടായിരുന്നു കട്ട കമ്പിയും ആയിരിക്കും, ആവശ്യത്തിന് കമ്പി ചേർത്ത് എഴുതിയാൽ മതി നെഗറ്റീവോളികളെ മൈൻഡ് ചെയ്യണ്ട ചെയ്താൽ അതിനേ നേരം കാണു ഇനിയും താങ്കളുടെ രചനകൾക്കായി കാത്തിരിക്കുന്നു ആശംസകൾ
നല്ല വാക്കുകൾക്കു നന്ദി രുദ്രൻ…
ഒറിജിനൽ രുദ്രന്റെ വാക്കുകളായി കരുതുന്നു…
സ്നേഹം മാത്രം..
കബനി ❤❤❤
നന്ദി ബ്രോ…
സ്നേഹം മാത്രം
കബനി❤❤❤
നിങ്ങളെ മാത്രം മനസ്സിൽ ഓർത്താണ് armpit scene ഞാൻ എഴുതുന്നത്.. അതുകൊണ്ട് എന്നോട് അങ്ങനെ പറയല്ലേ ബ്രോ..
നിങ്ങളുടെ സപ്പോർട്ട് ഞാൻ കാണായ്കയല്ല ട്ടോ..
ഈ പാർട്ട് ഒരു പക്ഷേ ആദ്യം വായിച്ചതും നിങ്ങൾ ആണെന്ന് എനിക്കറിയാം..
സ്നേഹത്തിന്, അകമഴിഞ്ഞ പിന്തുണയ്ക്ക് ഒരുപാട് നന്ദി..
സ്നേഹം മാത്രം..
കബനി ❤❤❤
കബനി മ്മ്‌ടെ ചങ്കാണ് ❤️❤️❤️❤️
എന്താണ് കബനീ ബ്രോ നമുക്കൊക്കെ ഒരു reply തന്നൂടെ.. ഇനി തരുന്ന സപ്പോർട്ട് കൂടിയതുകൊണ്ടാണോ ?
എന്തായാലും സ്നേഹം മാത്രം ?❤️
നിങ്ങളെ മാത്രം മനസ്സിൽ ഓർത്താണ് armpit scene ഞാൻ എഴുതുന്നത്.. അതുകൊണ്ട് എന്നോട് അങ്ങനെ പറയല്ലേ ബ്രോ..
നിങ്ങളുടെ സപ്പോർട്ട് ഞാൻ കാണായ്കയല്ല ട്ടോ..
ഈ പാർട്ട് ഒരു പക്ഷേ ആദ്യം വായിച്ചതും നിങ്ങൾ ആണെന്ന് എനിക്കറിയാം..
സ്നേഹത്തിന്, അകമഴിഞ്ഞ പിന്തുണയ്ക്ക് ഒരുപാട് നന്ദി..
സ്നേഹം മാത്രം..
കബനി ❤❤❤
?❤️?
സ്നേഹം മാത്രം..
കബനി ❤❤❤
സ്റ്റോറി ഡീലേഴ്സ് കുറച്ചുകൂടി കുറച്ചുകൂടി മെഴുതാമായിരുന്നു
ending ???
Ithu verumoru nishidham mathramalla thriller and revenge koodiyanu
Bro delay cheyyathe adutha partum nalkane please, ezhuthunnathu budhimuttanennu ariyam sorry
ശ്രമിക്കാം ബ്രോ..
❤❤❤
കബനി bro ❤️
Thrilling ?
Waiting for continue….
ലൈറ്റ്സ് ആർ ഓൺ..നൗ ദ ഷോ ഈസ് എബൗട്ട് ടു ബിഗിൻ. അദൃശ്യമായൊരു ബിജിഎം കേട്ട് തുടങ്ങി.
ഒരു സസ്റ്ററിന്റെ മുരൾച്ച.
പത്താം ദിവസത്തിലേക്കിനി എട്ട് ദിവസം.
ഞങ്ങൾ സർവ്വേന്ദ്രിയങ്ങളും ഉണർത്തി ജാഗരൂകരായി നിന്റെ ചുടലനൃത്തത്തിന് കാത്തിരിക്കുന്നു.
തുടരൂ മോഹനാ..കബനാനനാ..
രാജു ഭായ്..
കമന്റിട്ടതിൽ സന്തോഷം..
സ്നേഹം മാത്രം
കബനി ❤❤❤
?????????????????????????????????????
❤❤❤
Kabani bro ❤️❤️❤️❤️
Kabani bro ❤️
പറയൂ ബ്രോ
❤❤❤
നന്നായിട്ടുണ്ട് ❤️
താങ്ക്സ് റോമിയോ..
സ്നേഹം മാത്രം..
കബനി ❤❤❤
എനിക്ക് അപ്പോഴേ തോന്നി കാഞ്ചന വിനയന്റെ ഭാര്യയാണെന്ന്, പിന്നെ അനാമിക അത് വിനയന്റെ മകളാണോ?.. അവൾ 18 എന്ന് അടിച്ചപ്പഴേ പഠിപ്പിച്ച സാറിന്റെ കൂടെ പോയെന്നല്ലേ പറഞ്ഞേ. അപ്പോ ഈ അനാമിക ശരിക്കും ആരുടെ മകളാണ്?. രാജീവിന് അവളെ ഉപ്പു നോക്കാൻ കൊതിയുണ്ട്, അത് കാഞ്ചനക്കും അറിയാം. ട്വിസ്റ്റോഡ് ട്വിസ്റ്റാണ് അർത്ഥം അഭിരാമം. അഭിരാമിക്കും അജുവിനുമിടയിൽ കാര്യങ്ങൾ തുറന്നു പറയാൻ എന്തോ ഒരു തടസമുണ്ട്. അത് അവരിൽ നിന്ന് പിന്നോട്ട് വലിക്കുന്നുമുണ്ട്. പിന്നെ നമ്മൾ അഭിപ്രായം പറഞ്ഞാൽ അത് പിന്നെ ആർക്കും പിടിക്കില്ല അതുകൊണ്ട് നിർത്തുന്നു. എന്തായാലും അടുത്ത വമ്പൻ ട്വിസ്റ്റോഡ് കാത്തിരിക്കുന്നു.
സസ്നേഹം
രമണൻ ❤️
വെയിറ്റ് ആൻഡ് സീ ബ്രോ…
എല്ലാത്തിനും ഉത്തരം വരും… ലിങ്കുകൾ സിങ്ക് ആകും..
സ്നേഹം മാത്രം❤❤❤
നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്. ഒരു ത്രില്ലെർ സീരീസ് വയ്ക്കുന്നത് പോലെ. Keep going ❤️
അങ്ങനെ പതിയെ പതിയെ കഥ മുറുകട്ടെ..
അടുത്ത ഭാഗത്തിനായി കാതതിരിക്കുന്നു..
താങ്ക്സ് കാർത്തു..
സ്നേഹം മാത്രം..
കബനി ❤❤❤
മറന്നു തുടങ്ങിയതായിരുന്നു വളരെയധികം നന്നായിരിക്കും
മറക്കാനുള്ള സമയം ഒന്നും ആയില്ലായിരുന്നു ബ്രോ..
❤❤❤
Sambavam super but. Gap vallathe bore akkunnu
❤❤❤
വന്നല്ലോ ? അഭിരാമി അജയൻ സംഗമം എന്നാണ് ഉണ്ടാകുക ?????
കഥക്കിടയിൽ വരും…
സെക്സ് മാത്രം തിരഞ്ഞു എന്റെ അടുത്തേക്ക് വരല്ലേ ബ്രോ..
❤❤❤
ബ്രോ ഒരു സംശയം വന്നതുകൊണ്ട് ഞാൻ ആദ്യ ഭാഗം ഒന്നൂടെ നോക്കി
കാഞ്ചനയുടെ പേര് അവിടെ പറയുന്നുണ്ടോ എന്ന് നോക്കാൻ പോയതാണ് പക്ഷെ കണ്ടത് വേറൊന്നാണ്
അവളുടെ മകൾക്ക് 18 വയസു കഴിഞ്ഞു എന്ന് അതിൽ പറയുന്നു
അപ്പോൾ ഇത് രണ്ടാമത്തെ കുട്ടി ആണോ
പിന്നെ ആ വണ്ടി ഓടിച്ച സ്ത്രീ അത് കാഞ്ചന ആവാൻ ആണ് സാധ്യത എന്ന ഒരു തോന്നൽ അത് ആ ഭാഗം വഴിച്ചപ്പോഴേ തോന്നി
അവന്റെ മരണം കൊണ്ടു ലാഭം ഉള്ളത് അവന്റെ മുൻ ഭാര്യക്കും പിന്നെ അവന്റെ ശത്രുവിനും ആണ്
ഡിവോഴ്സ് ആയിട്ടില്ല എങ്കിൽ അവന്റെ സ്വത്തിനു വേണ്ടി അവനെ അപയപ്പെടുത്തുന്നു
സംശയങ്ങൾ എല്ലാം തീരും അടുത്ത ഭാഗത്തിൽ എന്ന് തോന്നുന്നു
സംശയം മാറും ബ്രോ…
വ്യക്തമായ പ്ലാനിൽ ആണ് ഞാൻ എഴുതുന്നത്..
സ്നേഹം മാത്രം
കബനി ❤❤❤
ഒരു ഊഹം ഉണ്ടാരുന്നു വിനയന്റെ ഭാര്യ ആകുമെന്ന് പക്ഷെ ആ സസ്പെൻസ് ഇവിടെ പൊട്ടികണ്ടരുന്നു എന്നാൽ ഒരു ത്രിൽ വന്നേനെ
കണ്ടു പിടിക്കാനായിട്ടു ഓരോ ഊഹങ്ങളും അടുത്ത ഭാഗത്തിനയുള്ള കാത്തിരിപ്പും
കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പോകുന്നത് അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
ഒരു സസ്പെൻസ് പൊട്ടുമ്പോൾ അടുത്തത് വരും ബ്രോ..
സ്നേഹം മാത്രം..
കബനി ❤❤❤
ഇപ്പോൾ മനസിലായി എന്ത്കൊണ്ട് ഡിലേ ആയത് എന്ന്!
കബനിക് കഥ എങ്ങനെ മുന്നോട്ട് കൊണ്ടുപോണം എന്ന് കൃത്യമായി ഒരു കാഴ്ചപ്പാട് ഇല്ലായിരുന്നു. ലൈനുകൾ തമ്മിലുള്ള ഗ്യാപ് വ്യത്യാസം പേജിന്റെ എണ്ണം കൂട്ടാനാണെന്നു ആർക്കും മനസിലായില്ല കേട്ടോ.
സൈറ്റിൽ ഡെയിലി വരുന്ന 100ഉം 200ഉം ലൈക്കുകൾ കിട്ടുന്ന പോലത്തെ ഒരു ആവറേജ് കഥയുടെ ഫീൽ.
അടുത്ത പാർട്ടിൽ യഥാർത്ഥ കബനി തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു.
ഡിയർ ഡോണ..
കഥ മനസ്സിൽ പലവുരു എഴുതിക്കഴിഞ്ഞാണ് ഞാൻ പകർത്താറുള്ളത് …
കഥയെക്കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉള്ളതാണ്… വൈകിയതിനു കാരണം ഞാൻ ബോധിപ്പിച്ചതാണ്, ചിലരത് മുട്ടുന്യായമായി കണ്ടാലും എനിക്ക് കുഴപ്പമില്ലാ…
പിന്നെ പേജുകളുടെ എണ്ണം , writer ആനി പറഞ്ഞ ഒരു ആപ്പിലാണ് ഞാൻ കഥയെഴുതിയത്…
ഞാൻ മുൻപ് എഴുതിയ പ്ലാറ്റ്ഫോമിൽ എനിക്ക് ധാരണയുണ്ടായിരുന്നു…
അല്ലാതെ പറ്റിച്ചതല്ല, ഒരു തുടർച്ചയ്ക്ക് ആവശ്യമായ ഭാഗത്ത് കഥ നിർത്തുന്ന ആളാണ് ഞാൻ . പേജിന്റെ എണ്ണം ഞാൻ ശ്രദ്ധിക്കാറില്ല…
ഡിലേ വന്നാൽ വായനക്കാരക്കേൾ പ്രശ്നം എഴുത്തുകാരനാണ്. വായനക്കാരന് മുൻ ഭാഗങ്ങൾ വായിച്ചാൽ മതിയാകും , എഴുത്തുകാരന്റെ അവസ്ഥ അങ്ങനെയല്ല…
മനപ്പൂർവ്വം ഇടവേള ഞാൻ സൃഷ്ടിക്കുന്നതല്ല, സംഭവിച്ചു പോയതാണ്…
ഇനി സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കാം..
സംഭവിച്ചതിന് ക്ഷമാപണം…
കമറ്റിട്ടതിന് നന്ദി….
സ്നേഹം മാത്രം…
കബനി❤❤❤
അവിടെ (docs) കഥ എഴുതിബോൾ സാധാരണ വരുന്ന പോലെ സ്പെയിസ് ഇട്ടാൽ ഇവിടെ പോസ്റ്റ് ചെയ്യുമ്പോൾ ഇതു പോലെ ഗ്യാപ്പ് കാണാറുണ്ട് കബനീ പറഞ്ഞത് ശെരിയാണ്. അതിന് ആ സ്പെയിസ് കുറച്ചാണ് ഞാൻ ഇടാണ്
പിന്തുണയ്ക്ക് നന്ദി ആനി…
ഒറ്റവാക്കിൽ പറഞ്ഞതിൽ പരിഭവം വേണ്ട.. ?
സ്നേഹം മാത്രം❤❤❤
കപ്പ് മുഖ്യം കബനി… കപ്പ് മുഖ്യം…. ചുരുളുകൾ ഇനിയും ഇണ്ട് അഴിയാൻ…. അത് അഴിഞ്ഞു തന്നെ വരണം ന്നാലെ കുടുക്കുകൾ ന്താണ് ന്ന് മനസിലാക്കാൻ പറ്റുകയുള്ളൂ…. Iam waiting…. ?????
താങ്ക്സ് ബ്രോ..
സ്നേഹം മാത്രം..
കബനി ❤❤❤
ഡിയർ ഡോണ,
വിമർശനം ഒക്കെ നല്ലതാണ് അത് വായനക്കാരൻ്റെ അവകാശവും ആണ്… പക്ഷേ വിമർശിക്കാൻ ഉള്ള വക ഉണ്ടോ എന്ന് കൂടി പരിശോധിച്ചതിനു ശേഷം മാത്രം പറയുക… വരികൾ തമ്മിൽ ഗ്യാപ്പ് കൂടുതൽ ഇട്ടത് പേജ് കൂട്ടുവാൻ ആണെന്ന് ഒക്കെ പറയുന്നത് എന്തൊരു ബാലിശം ആയ വിമർശനം ആണ്… കബനി കഥ വൈകിയതിന് ഉള്ള കാരണം മുൻപേ പറഞ്ഞത് ആണ്…ഇവിടെ നല്ല റേറ്റിംഗ് ഉള്ള ഒട്ടുമിക്ക കഥകളും എത്രയോ ടൈം എടുത്താണ് വരാറുള്ളത് എന്ന് നോക്കിയാൽ മനസ്സിലാകും…വെറും ഒരു കമ്പി കഥ എഴുതുന്നത് പോലെ എളുപ്പം അല്ല കമ്പി ഉള്ള ഒരു ക്രൈം ത്രില്ലർ എഴുതുന്നത്…എന്നിട്ടും കബനി 3 പാർട്ടുകൾ ഒരുപാട് ഇടവേളകൾ ഇല്ലാതെ ഇവിടെ തന്നിട്ടുണ്ട്… ഇത്തരം കഴമ്പ് ഇല്ലാത്ത വിമർശനങ്ങൾ എഴുത്തുകാരൻ്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നത് പോലെ ആവും…മാങ്ങ ഉള്ള മാവിൽ ആളുകൾ കല്ലെറിയും സ്വാഭാവികം…പക്ഷേ അത് മാങ്ങ ലക്ഷ്യം വെച്ച് മാത്രം എറിയാൻ നോക്കുക…ഇല്ലേൽ എറിയുന്നതിന് ഫലം ഇല്ലാതെ ആകും & നിങ്ങളുടെ വിലപ്പെട്ട സമയവും നഷ്ടമാവും…
അങ്ങനെ പറഞ്ഞു കൊടു ബ്രോ
പ്രിയപ്പെട്ട ഹോംസ്..
നിങ്ങളുടെ ആവേശം ഒന്ന് മാത്രം ആണ് ഇത്രയെങ്കിലും നേരത്തെ ഞാൻ കഥ സബ്‌മിറ്റ് ചെയ്യാൻ കാരണം..
ശരിക്കും നിങ്ങൾ എന്നെ തകർത്തു കളഞ്ഞു…
നിങ്ങൾ തന്ന എനർജി അത് വളരെ വളരെ വലുതാണ്..
സ്നേഹം മാത്രം
കബനി ❤❤❤
ഡിയർ കബനി,
നിഷിദ്ധ കഥകൾ അത്ര താൽപര്യം ഇല്ലാതിരുന്ന എന്നെ കൊണ്ട് നിഷിദ്ധ കഥക്ക് അടിയിൽ തുടർച്ച ആയി കമൻ്റ് ഇടുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് നിങ്ങളുടെ മാന്ത്രിക തൂലിക ആണ്… വയിക്കുന്നവരെ നിഷിദ്ധം എന്ന് ഫീൽ ചെയ്യിപ്പിക്കാതെ അതിനെ ഒരു പ്രണയകാവ്യം ആയി മാറ്റുന്ന ഒരു ഇത് ഉണ്ടല്ലോ…അതാണ് നിങ്ങളുടെ ഹൈലൈറ്റ്…
താങ്കൾ ഇവിടെ കഥ എഴുതുന്ന കാലത്തോളം ഞാൻ എന്നും ഫുൾ സപ്പോർട്ട് ആയി കൂടെ ഉണ്ടാവും…പിന്നെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ജോണർ ആണ് ക്രൈം ത്രില്ലർ…ഇവിടെ ഒറ്റ പാർട്ട് പോലും കമ്പി ഇല്ലാതെ ‘റെഡ് റോബിൻ’ എഴുതിയ ‘ജീവിതം ആകുന്ന നൗക’ വലിയ ആവേശത്തോടെ ആണ് ഞാൻ വായിച്ചിരുന്നത്… പക്ഷേ എന്തോ കഥാകാരൻ തുടർന്ന് എഴുതിയില്ല.
പ്രിയ കബനി പൊതുജനം പലവിധം ആണ്…കമ്പി ഇല്ലാത്ത പാർട്ടുകളിൽ വ്യൂസ് കുറയുന്നത് കാര്യം ആക്കരുത്…
തുടക്കം കമ്പി കുറയുന്നത് നല്ല ലക്ഷണം ഒത്ത ഒരു കഥയുടെ ലക്ഷണങ്ങൾ ആണ്…വ്യൂസ് കുറഞ്ഞാൽ ഞങ്ങൾ ലൈക്ക് കൊണ്ട്
കടം തീർക്കും…
❤️❤️❤️ ❤️❤️❤️ ❤️❤️❤️ ❤️❤️❤️ ❤️❤️❤️
നന്നായിട്ടുണ്ട്.ഇത്ര ഗാപിൽ ഇടുമ്പോൾ കുറച്ചൂടെ content ആയികൂടെ.
തുടർ ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയുന്ന ചുരുക്കം കഥയിൽ ഒന്നാണ് ഇത്. വമ്പൻ ട്വിസ്റ്റിൽ ആണല്ലോ നിർത്തിയിരിക്കുന്നത്.
നമുക്ക് ശരിയാക്കാം തോമാച്ചായാ..
❤❤❤
രഹസ്യങ്ങളുടെ ചുരുൾ അഴിഞ്ഞു തുടങ്ങുന്നു. വിനയനും അഭിരാമിക്കും അജുവിനും ഒരു പോറലുമേൽക്കാതെ രാജീവനേയും കാഞ്ചനയേയും തറ പറ്റിക്കണം. ആമിമോൾ നല്ലവളാണെങ്കിൽ, അജുവിന് താൽപര്യമുണ്ടെങ്കിൽ, അവന് കൊടുത്തോ! ഒരു വായനക്കാരന്റെ മനസ്സിലെ ആഗ്രഹം മാത്രം.
കബനീനാഥ് മർമം അറിയുന്ന കഥാകൃത്താണ്, പൊളിക്കൂ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, വൈകരുതേ!
കഥ അജയ് അഭിരാമി എന്നിവരിലാണ്..
നമുക്ക് നോക്കാം ബ്രോ..
വൈകിക്കാതെ ശ്രമിക്കാം..
സ്നേഹം മാത്രം
കബനി ❤❤❤
Super.. 3rd part ithrem delay aayond njanoru 50plus pagenkilum pratheekshichu ?❤️❤️