” ഉം……….”
പകുതി മയക്കത്തിൽ അവൾ വിളി കേട്ടു.
” വിനയനങ്കിളും ആന്റിയും ഡിവോഴ്സാണോ… ? “
” നീ അവളെ ആന്റി എന്നൊന്നും വിളിക്കണ്ട… പേര് പറഞ്ഞാൽ മതി…… “
അഭിരാമിയുടെ ഉറക്കം പമ്പ കടന്നു……
” അതെന്തെങ്കിലുമാകട്ടെ.. ഡിവോഴ്സാണോ………? “
“ആയിരിക്കും…… വർഷങ്ങളിത്രയും ആയില്ലേ.. കൃത്യമായി എനിക്കറിയില്ല… “
“അങ്കിളിനോട് ചോദിച്ചില്ലേ……… ?”
” വിനയേട്ടന് വിഷമമാകുമെന്ന് കരുതി ഞാൻ ചോദിച്ചിട്ടില്ല … എന്നോട് പറഞ്ഞിട്ടുമില്ല… …. “
“അങ്കിളിന് സ്വത്തുക്കളൊക്കെയുണ്ടോ … ?”
“അതിനേക്കുറിച്ചും എനിക്കറിയില്ല , ഒന്നും വിറ്റിട്ടൊന്നുമില്ല, കുടി തുടങ്ങുന്നതിനു മുൻപ് പിശുക്കനായിരുന്നു..”
കാര്യങ്ങളുടെ എകദേശ രൂപം അജയ് ഊഹിച്ചെടുത്തു..
എന്നാലും മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയ അവരെങ്ങനെ അച്ഛന്റെ കൂടെയെത്തി എന്ന കാര്യത്തിൽ അവനൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല……
” നീ എന്താ ഓർക്കുന്നത്……… ?”
അഭിരാമി അവനു നേരെ തിരിഞ്ഞു …
” നമ്മളേപ്പോലെ വിനയനങ്കിളും അപകടത്തിലാണോ എന്നൊരു സംശയം ഉണ്ടമ്മേ……. “
“അജൂ…….”
ആന്തലോടെ അവൾ വിളിച്ചു…
തുടർന്ന് അവന്റെ മനസ്സിലെ സംശയം അറിയിച്ചപ്പോൾ പേടികൊണ്ടെന്നവണ്ണം അവളവനെ ഇറുകെ പുണർന്നു ..
“എനിക്കു നല്ല പേടി തോന്നുന്നുണ്ടെടാ… “
അജയ് വലം കൈ കൊണ്ട് അവളെ ചുറ്റി.
” എനിക്കുമുണ്ട്……….”
അവൻ പറഞ്ഞു……
അവന്റെ നെഞ്ചിൽ കിടന്ന അവൾ മുഖമുയർത്തി അവനെ നോക്കി ..
“അച്ഛൻ ഇത്രത്തോളം ക്രൂരനാണെന്ന് ഞാൻ കരുതിയിരുന്നില്ല…”
അവൻ പതിയെ പറഞ്ഞു..
“കാഞ്ചനയുടെ കാര്യം അറിഞ്ഞപ്പോഴാടാ ഞാനയാളെ പറ്റെ വെറുത്തു പോയത്…… അവളെ കൂട്ടുപിടിച്ചപ്പോഴേ നീ പറഞ്ഞ കാര്യം എനിക്ക് സംശയമുണ്ടായിരുന്നു..”
സൂപ്പര്‍ കഥ.
????
Nest? ?
?
നീണ്ട 8 ദിവസം കഴിഞ്ഞു ? അടുത്ത
കഥ എഴുതാൻ തുടങ്ങി എന്ന് എഴുത്തുകാരൻ താഴെ പറഞ്ഞിട്ടുണ്ടല്ലോ. എഴുതി കഴിഞ്ഞാൽ വരും.
ഇത് പിന്നേം പിന്നേം ചോദിച്ച് വെറുപ്പിച്ചിട്ട് എന്ത് കാര്യം?
Comment box Disable ചെയ്യാൻ ഉള്ള option ഉണ്ടല്ലോ അതായിരിക്കും ഇനി മുതൽ ഉചിതം.അതുകൊണ്ട് എഴുത്തുകാരന് സ്വസ്ഥമായി സമയം എടുത്ത് എഴുതാം. ഓരോരുത്തരുടെ പുകഴ്ത്തലും കേൾക്കണ്ട കുത്തു വാക്കുകളും കേൾക്കണ്ട.പിന്നെ നല്ല ഒരു എഴുത്തുകാരന് ബാക്കിയുള്ളവരുടെ suggestionന്റെ ആവശ്യം ഉണ്ടന്ന് എനിക്ക് തോന്നുന്നില്ല മറിച്ച് അവന് നല്ല വായന ശീലവും പിന്നെ മറ്റുള്ളവരുടെ ചിന്തകളിൽ കടന്ന് അവർ എങ്ങനെ ചിന്തിച്ചു പ്രവർത്തിക്കും എന്ന ഊഹാപോഹങ്ങളും അനുഭവങ്ങളും ധാരാളം.. Best wishes കബനി bro ❤️
താങ്ക്സ്..
❤❤❤
ശാപമോചന website പേജ് ആണ് ഇത് പഴയതുപോലെതന്നെ ആക്കണം?
കഥാകാരൻ കഥ കഴിച്ചിട്ടും പബ്ലിഷ് ചെയ്യാൻ വൈകുന്നേരം ആണോ?
അടിപൊളി
അടുത്ത ഭാഗം കാത്തിരിക്കുന്നു
അടുത്ത ഭാഗം വരാൻ ലേറ്റ് ആവുന്നു
??
നെക്സ്റ്റ് പാട്ട് എഴുതി പൂർത്തിയായി? പ്ലീസ് റിപ്ലൈ
കൊടുത്തിട്ടുണ്ടോ പ്ലീസ് റിപ്ലൈ
Next part enthayi bro ?
ബ്രോ ഈ പരിട്ടീനെക്കാളും വലിയ പാർട്ട് ആയാൽ കൊള്ളാമായിരുന്നു..അതിനു കുറച്ച് ദിവസം കൂടുതൽ എടുത്താലും കുഴപ്പം ഇല്ല കാത്തിരുന്നോളാം ?
പാർട്ടിനേക്കാളും
എല്ലാവരെയും പോലെ ബാല്യ-കൗമാരങ്ങളിലുണ്ടായ സംഭവങ്ങളെ ഓർത്തെടുത്ത് “അമ്മത്തണലിൽ ഞങ്ങളുടെ പ്രണയസഞ്ചാരം” എന്ന title ൽ ഒരു അനുഭവക്കുറിപ്പായി ഇട്ടിട്ടുണ്ട്.
കബനിനാഥ് നെ പോലുള്ള ഈ സൈറ്റിലെ പ്രമുഖ Writers ഈ അനുഭവക്കുറിപ്പുകൾ വായിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തരികെയാണെങ്കിൽ അത് ഞങ്ങൾക്ക് തുടർന്നും എഴുതുവാനുള്ള ഒരു പ്രോത്സാഹനമാകും.
ആ കഥ ഞാൻ വായിച്ചു ലൈക് ചെയ്തതാണ്..
പിന്നെ, ഇത് എന്റെ രണ്ടാമത്തെ മാത്രം കഥയാണ്…
പുതിയ എഴുത്തുകാരുടെ കഥകൾ ഞാൻ വായിക്കാറുണ്ട്. ലൈക് ചെയ്യാറുണ്ട്, ചിലപ്പോൾ കമന്റ് ഇടാറുണ്ട്…
എന്റെ പിന്തുണ ഉണ്ടാകും ബ്രോ..
സ്നേഹം മാത്രം…
കബനി ❤❤❤
നന്ദി bro …
ആ കഥ കണ്ടില്ലേല്ലോ link ഒന്ന് share ചെയ്യാമോ
https://kkstories.com/ammathanalil-njangalude-pranayasancharam-author-sharp-spear/
Plz tell me next part data pls
എഴുതി തുടങ്ങി…
Actually ivade ulle pala viewers njeum like cheyan patunila . Ee enik poleum like button adicha athe active avunila . Athe anne main problem
നോ പ്രോബ്ലം…
അടിക്കുന്നവർ അടിച്ചിട്ട് പോട്ടെ..
അല്ലാത്തവർ വായിച്ചിട്ട് മിണ്ടാതിരി..
നെറ്റ് ചാർജ് ചെയ്യാൻ എങ്കിലും പണിക്കു പോകാതിരിക്കാൻ പറ്റുമോ…?
❤❤❤
അടുത്ത ഭാഗത്തിലെങ്കിലും ഉണ്ണിക്കുട്ടനൊരു ചാൻസ് നൽകണേ ഏമാനെ
ഊക്കിന്റെ കൂടെ ഒരു ഉപദേശം കൂടി..
എന്നാലും കമന്റ് വരവ് വെച്ചിട്ടുണ്ട്..
പതുക്കെ ശരിയാക്കാം…
???
Yes ?❤️?
ഇവിടെ ഏറ്റവും വേഗത്തിൽ അടുത്ത part ഇടുന്ന ആൾ ആണ് കബനി … ആൾക്ക് എഴുതാൻ ഉള്ള ടൈം കൊടുക്കൂ.. ഇങ്ങനെ വെറുപ്പിക്കല്ലെ…
കുഞ്ഞാപ്പന് കാര്യം മനസ്സിലായി..
ഇരിക്കട്ടെ ഒരു ?
സ്നേഹം മാത്രം..
കബനി ❤️❤️❤️
ഡിയർ കബനി,
വായനക്കാരുടെ അഭ്യർത്ഥനയെ മാനിച്ച് ഈ ഒരു തവണ കൂടി അടുത്ത പാർട്ട് തരുമോ? 700 ലൈക്ക് & 4 ലക്ഷം വ്യൂസ് ആയി കഴിയുമ്പോൾ കഥ അയക്കാമോ…അടുത്ത തവണ തൊട്ട് 5 ലക്ഷം വ്യൂസ് & 1000 ലൈക്ക് ആയിട്ട് തുടർ ഭാഗങ്ങൾ അയച്ചാൽ മതി… പ്ലീസ് ഒരു റിക്വേസ്റ്റ് ആയി കാണണം…കാത്തിരിക്കാൻ റെഡി ആണ് എന്നൊക്കെ വലിയ കാര്യത്തിൽ പറയുമ്പോഴും പെട്ടന്ന് തന്നെ വരണേ എന്നാണ് മനസ്സിൽ…???
അന്ത ഭയം വേണ്ട…
എഴുതി തീർന്നാൽ വിടും..
നിബന്ധനകൾ വെച്ചാൽ, എഴുത്തുകാരൻ, വായനക്കാരൻ ബന്ധം നഷ്ടപ്പെടും..
ലൈക്, കമന്റ് സൗകര്യം ഉള്ളവർ ഇടട്ടെ..
സൗകര്യം ഉള്ളവർ വായിക്കട്ടെ…
സ്നേഹം മാത്രം..
കബനി ❤❤❤
ഒരാഴ്ച കഴിഞ്ഞാലും കുഴപ്പമില്ല ബ്രോ കൂടുതൽ പേജ് ആഡ് ചെയ്യാൻ സാധിക്കുമോ?
താങ്കളുടെ ആദ്യ കഥ പെട്ടെന്ന് തന്നെ അടുത്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നല്ലോ ?
ആദ്യ സിനിമ ഹിറ്റാക്കിയ അജയൻ പിന്നീട് സിനിമയേ ചെയ്തിട്ടില്ല..
അപ്പോൾ ഒന്നും ഒന്നിനും കാരണങ്ങൾ അല്ല…
ലേറ്റ് ആകില്ല.
❤❤❤
കിടിലൻ എഴുത്ത് സുഹൃത്തേ ❤️❤️❤️❤️
വായനയുടെ സുഖം നഷ്ടപ്പെട്ടു പോകുന്നു എന്നു തോന്നിയതുകൊണ്ട് മാത്രമാണ് കമന്റിന് ഞാൻ ക്ഷമ ചോദിക്കുന്നു
ക്ഷമയോ..?
ചുമ്മാ വിട്ടു കള ബ്രോ..
❤️❤️❤️
നന്ദി…
സ്നേഹം മാത്രം..
കബനി ❤❤❤
അടുത്ത ഭാഗം പെട്ടെന്ന് തന്നെ പ്രസിദ്ധീകരിക്കുക
ആജ്ഞാപിച്ചതാണോ രാജാവേ..?
Story read cheyyunnavarellam oro like koduthal theeravaunna preshname ividullu
അത് വിട്ടേക്ക് ബ്രോ…
ഞാൻ എന്റെ സമയം കളഞ്ഞു, എഫ്ഫർട് എടുത്തു എഴുതുന്നതിനെക്കുറിച്ച് ഓർത്ത്, പറഞ്ഞത് മാത്രം ആണ്…
ഇനി ആ ഒരു കാര്യത്തേക്കുറിച്ചു സംസാരിക്കാൻ ഞാനില്ല…
പിന്നെ അവരാരും പറഞ്ഞിട്ടില്ലല്ലോ ഞാൻ എഴുതിയത്..
അപ്പോൾ ഉത്തരവാദിയും ഞാൻ തന്നെ..
സ്നേഹം മാത്രം…
കബനി ❤❤❤
?❤️
സ്നേഹം എത്ര വേണേലും തരാം ???
Go ahead man♥️♥️♥️♥️
അയച്ചുകൊടുത്തിട്ടുണ്ടോ ബ്രോ പ്ലീസ് റിപ്ലൈ
ഹൃദയയത്തിൽ തൊടുമ്പോൾ ❤️ ഹൃദയമാണ് കാണിക്കുന്നത്.
വീണ്ടും സൈറ്റിൽ കയറുമ്പോൾ ?ആയി മാറുന്നു. അതെന്താ?
Site kerumbol ellam like kodukkanm ennale veendum ❤️ aavu