അർത്ഥം അഭിരാമം 5 [കബനീനാഥ്] 1381

അർത്ഥം അഭിരാമം 5

Ardham Abhiraamam Part 5 | Author : Kabaneenath

[ Previous Parts ] [ www.kkstories.com ]


 

കൊമ്പന്റെ ചിന്നം വിളി മലമടക്കുകളിൽ പ്രതിദ്‌ധ്വനിച്ചെന്ന പോലെ ഒരു തവണ കൂടി കേട്ടു…

അലർച്ചകളും ആരവങ്ങളും കാതുകളിൽ നിന്ന് അകന്നു തുടങ്ങി…

ആദ്യം പുല്ലുകളും തൊട്ടാവാടിയും ചവിട്ടിമെതിച്ച് താണ്ടിയ ഓട്ടം, പിന്നീട് കാട്ടുചണ്ണച്ചെടികളും അരയൊപ്പം പൊക്കമുള്ള തെരുവപ്പുല്ലുകളും വകഞ്ഞുമാറ്റിയായിരുന്നു……

ചുറ്റും അന്ധകാരം പടർന്നു തുടങ്ങി …

വീണ്ടും അവരുടെ മുൻപിലോ പൊലീസിന്റെ മുൻപിലോ ചെന്നു പെടരുത് എന്ന് മാത്രം കരുതിയുള്ള കുതിപ്പ്……

തോൽക്കാൻ മനസ്സില്ലാത്ത, പിടികൊടുക്കാൻ മനസ്സില്ലാത്ത, കീഴടങ്ങാൻ മനസ്സില്ലാത്ത , ആ മനസ്സുമാത്രം കൈമുതലായിട്ടുള്ളവരുടെ ആത്മരക്ഷാർത്ഥമുള്ള കുതിപ്പ്……

 

മാർഗ്ഗം അവർക്ക് പ്രശ്നമല്ലായിരുന്നു…

വഴി അവർ തെളിച്ചതോ, അല്ലെങ്കിൽ അവർക്കു മുൻപിൽ തെളിഞ്ഞതോ ആയിരുന്നു..

ലക്ഷ്യം………!

ഒരൊറ്റ ലക്ഷ്യം മാത്രം ..!

ഉയിരും ഉടലും വേണം…

അതിന് എത്തിച്ചേരേണ്ട സ്ഥലം മരുഭൂമിയോ , മലയടിവാരമോ, മഞ്ഞുമൂടിയ മേഖലയോ അവർക്ക് പ്രശ്നമല്ലായിരുന്നു..

കാടായാലും കടലായാലും കാരാഗൃഹമായാലും ഒരൊറ്റക്കാര്യം നേടിയാൽ മതി……

ജീവൻ വേണം…

ചിത്രഗുപ്തന്റെ കണക്കു തീരും വരെ ഭൂമിയിൽ ജീവിക്കണം …

പേരറിയാത്ത ഒരു മരത്തിന്റെ ചുവട്ടിലെ കരിയില പടർപ്പിനു മുകളിലേക്ക് അജയ് തല്ലിയലച്ചു വീണു…

ശ്വാസം ഏങ്ങിവലിച്ചു കിതയ്ക്കുന്ന അവന്റെ മീതേക്ക് ആസ്തമാ രോഗിയേപ്പോലെ അഭിരാമിയും വന്നു വീണു.

പേപ്പട്ടികളേപ്പോലെ ഇരുവരും കിതച്ചുകൊണ്ടിരുന്നു……

പതിനഞ്ചു മിനിറ്റോളം  കഴിഞ്ഞു ..

കൈകളിലൂടെ ഉറുമ്പരിച്ചു കയറുന്നതറിഞ്ഞ് അജയ് പതുക്കെ മിഴികൾ വലിച്ചു തുറന്നു…

തന്റെ ശരീരത്തിനു മുകളിൽ , കാല്പാദങ്ങൾ മാത്രം മണ്ണിലേക്കിട്ട് അമ്മ കിടക്കുന്നത് അവൻ മങ്ങിയ വെളിച്ചത്തിൽ കണ്ടു..

അവൻ ബദ്ധപ്പെട്ട് കരിയിലകൾക്കിടയിലൂടെ കാലുകൾ നിരക്കി…

ഉപ്പൂറ്റിയും പാദങ്ങളും തുടകളിലെ മസ്സിലുകളും ബലംപ്രയോഗിച്ച് നിവരാൻ മടിച്ചു നിൽക്കുന്നത് അവനറിഞ്ഞു……

വല്ലാത്ത പരവേശം അവനു തോന്നുന്നുണ്ടായിരുന്നു…

മുഖമുയർത്തി അവൻ മുകളിലേക്ക് നോക്കി..

The Author

171 Comments

  1. മനോഹരമായ എഴുത്ത് ഒരോ പാർട്ട് കഴിയുംതോറും ത്രിൽ ആകുന്നുണ്ട്, അടുത്ത പാർട്ട് ഉടനെ തന്നില്ലെങ്കിൽ നിന്നെ ഉറുമ്പ് കടിക്കും

    1. കബനീനാഥ്‌

      ??

  2. Super ayittund ketto

    1. കബനീനാഥ്‌

      ❤️❤️❤️

  3. Kabanee nadhi nalla nilaavu pole thelinju ozhukukayaanu

  4. മായാവി ✔️

    കഥ ഇനിയാണ് ആരംഭിക്കുന്നത്
    പുലി ചവിട്ടോ
    ആന കടിക്കോ
    കാത്തിരുന്നു കാണാം
    Waiting for next part

    1. കബനീനാഥ്‌

      അത് സസ്പെൻസ്…

      എനിക്ക് പുലി വന്നാലോ?

    1. കബനീനാഥ്‌

      ❤️❤️❤️

    1. കബനീനാഥ്‌

      ❤️❤️❤️

  5. ന്റെ മോനെ പൊളി കലക്കി വേഗം തന്നെ അടുത്ത പാർട്ട് തരണേ

    1. കബനീനാഥ്‌

      ❤❤❤

  6. കിടിലൻ എഴുത്തു… വാക്കുകൾക്കതീതം.. മനോഹരം..

    1. Woww super, എഴുത്ത് adipoliyayittundu

    2. കബനീനാഥ്‌

      നന്ദി.. ❤️❤️❤️

  7. കൊള്ളാം നന്നായിരിക്കുന്നു

  8. കാട്ടിൽ നിന്ന് വട്ടവട എത്താനുള്ള കുറുക്ക് വഴി പറഞ്ഞ് തരട്ടേ.
    ല്ലേൽ വേണ്ട. ഒരു വഴിയുണ്ടേൽ അങ്ങോട്ടുമിങ്ങോട്ടും പോകാലോ. അങ്ങിനെയിപ്പൊ സൂത്രത്തിൽ ആരും
    Tree house ൽ കേറി സുഖിക്കണ്ട. It’s reserved for Abhirami n Aju.

    കബനി ഒരു നദി മാത്രമല്ല..ഇനിമേൽ അത് ഒരു മാന്ത്രികന്റെ പേര് കൂടിയാണ്.

    1. കബനീനാഥ്‌

      നന്ദി രാജു ഭായ്…

      സ്നേഹം മാത്രം..
      ❤❤❤

  9. Amazing story??? Visually connected

  10. വശ്യം… കബനീ ങ്ങള് മുത്താണ് ❤️❤️❤️രണ്ടുവായന കഴിഞ്ഞു എന്നിട്ടും മതിയാവാത്തപോലെ ?

  11. കിടു.
    ????

  12. രണ്ടു വട്ടം വായിച്ചു super

  13. കുറച്ചുസമയം വനത്തിനുള്ളിലായിരുന്നു, അസാധ്യമായ എഴുത്ത്.

    1. കബനീനാഥ്‌

      താങ്ക്സ് ബ്രോ…

  14. വെയ്റ്റിംഗ് ആയിരുന്നു ❤

  15. ആ സ്ത്രി എന്തിനാണ് അയാളെ ഇടിച്ചിട്ടേ അവൾ ആരാ എന്ന് പറഞ്ഞില്ല നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്

    1. അതിമനോഹരമായ മറ്റൊരു കഥ ഇതു വായിക്കാനുള്ള അവസരം നൽകിയ താങ്കളുടെ എഴുത്തിനെ എത്ര അഭിനന്ദിച്ചാലും തീരില്ല അത്രയ്ക്ക് അതിമനോഹരമാണ് തങ്ങളുടെ എഴുത്ത് വീണ്ടും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം…..????

      1. കബനീനാഥ്‌

        ❤️❤️❤️

    2. കബനീനാഥ്‌

      ❤️❤️❤️

  16. മനോഹരം….
    വശ്യം..
    Picturesque….

    1. കാർത്തു

      പുതിയ കഥ പ്രതീക്ഷിക്കുന്നു

      1. വൈകാതെ ഉണ്ട്

    2. കബനീനാഥ്‌

      താങ്ക്സ് എലോട്ട് സ്മിത..

      ❤❤❤

  17. വാക്കുകൾക്കതീനായി ❤️???

    1. രണ്ടു വട്ടം വായിച്ചു super

  18. ഗുൽമോഹർ

    ❤️❤️❤️❤️കിടിലൻ എഴുത്ത് മാഷേ

    1. കബനീനാഥ്‌

      ❤❤❤

  19. കാർത്തു

    എന്ത് എഴുതാണു മാഷേ ❤️അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹം മാത്രം
    കാർത്തു

    1. കബനീനാഥ്‌

      ❤️❤️❤️

  20. സൂപ്പർ അടിപൊളി തകർത്തു ❤️

    1. കബനീനാഥ്‌

      ❤❤❤

  21. ഡേവിഡ്ജോൺ

    ?????

    1. കബനീനാഥ്‌

      ❤️❤️❤️

  22. ❤️❤️❤️

  23. കാർത്തു

    വന്നാലോ വനമാല ❤️❤️

    കഥയെ കുറിച്ചുള്ള അഭിപ്രായം വായിച്ചു കഴിഞ്ഞിട്ടു പറയാം.

    1. കബനീനാഥ്‌

      ❤️❤️❤️

  24. അങ്ങനെ കാത്തിരിപ്പിനു വിരാമം ❤️❤️

    പതിവുപോലെ ഈ പാർട്ടും ഗംഭീരം ?

  25. മായാവി ✔️

    ഒടുവിൽ വന്നു

Comments are closed.