അർത്ഥം അഭിരാമം 7 [കബനീനാഥ്] 1191

” സാധാരണ അമ്മമാർ ഒരു വഴിക്കു പോകുമ്പോൾ മക്കളെ കൂട്ടി നടക്കും…… ഇത് പുലിയെ കണ്ടപാടെ ഓടി വെള്ളത്തിൽ ചാടി രക്ഷപ്പെട്ടിരിക്കുന്നു … ”

“മതിയെടാ… …. നിക്ക് ചിരിച്ചിട്ട് വയറു വയ്യ… ….”

അഭിരാമി ചിരിച്ച് കൊണ്ട് തന്നെ അവന്റെ നെഞ്ചിൽ നിന്നും നിരങ്ങി ബെഡ്ഡിലേക്ക് വീണു …

കഴിഞ്ഞു പോയ ഭീതിദമായ പല സംഭവങ്ങളും സുരക്ഷിത സാഹചര്യങ്ങളിൽ തമാശയായി പരിണമിക്കാറുള്ളത് മാറ്റമില്ലാത്ത കാര്യമാണെന്ന് വീണ്ടും തെളിയുകയായിരുന്നു……….

ശരീരം പരമാവധി ഒട്ടിച്ചേർന്ന്, ചൂടുപറ്റി ഇരുവരും വീണ്ടും ഉറങ്ങിപ്പോയി…

നേരം പുലർന്നിരുന്നു……….

പുറത്ത് ശബ്ദം കേട്ടാണ് , അജയ് ഞെട്ടിയുണർന്നത്……

അവന്റെ ഞെട്ടലിൽ അഭിരാമിയും ഉണർന്നു……

കിടക്ക വിട്ട് അജയ് നിലത്ത്, കാൽ കുത്തി..

ഒപ്പം, എഴുന്നേൽക്കാൻ തുനിഞ്ഞ അമ്മയെ അവൻ തടഞ്ഞു…

” ഇവിടെയിരുന്നാൽ മതി… ”

ശബ്ദം താഴ്ത്തി അവൻ പറഞ്ഞു……

പൊട്ടിയ, ജനലിനു പുറത്ത് ആരെങ്കിലും ഉണ്ടോ , എന്ന് നോക്കിയ ശേഷം അവൻ ഭിത്തിയുടെ മറവിലൂടെ ഹാളിലെത്തി.

പുറത്തു നിന്ന് സംസാരം കേൾക്കാമായിരുന്നു……

അവന്റെ ഇന്ദ്രിയങ്ങൾ പിടഞ്ഞുണർന്നു…

ഹാളിൽ നിന്ന് , പുറത്തേക്കുള്ള വാതിലനടുത്തു , പൊട്ടിയ ചില്ലുള്ള ജനലിനരികിലേക്ക് , അവനിരുന്നു……

തനിക്ക് പുറം തിരിഞ്ഞ് രണ്ടു പേർ മുറ്റത്ത് നിൽക്കുന്നത് അവൻ കണ്ടു…

മൂന്നാമൻ മുനിച്ചാമി, തനിക്കഭിമുഖമായാണ് നിൽക്കുന്നത്……

“നാൻ മുന്നാടി ശൊല്ലിയത് താ ഉൺമ… ഇങ്കെ യാരുമില്ലേ… ”

മുനിച്ചാമിയുടെ സ്വരം അവൻ കേട്ടു……

” ഇവിടെ ഉണ്ടായിരുന്ന സ്ത്രീയും ചെക്കനും പിന്നെ എവിടെടാ… ?”

ഒരാൾ ചോദിക്കുന്നത് കേട്ടു…

“തമ്പീ………. നാൻ സൊല്ലിയാച്ച്, അത് എൻ മുതലാളി പയ്യനുക്ക് പ്രണ്ട്…… അന്ത അമ്മാക്ക് ട്രീറ്റ്മെന്റ് അർജന്റാനാ മൂന്നു നാൾ മുന്നാടി കളമ്പറേ… ”

മൂന്നാമനും കൂടി അജയ് യുടെ ദൃഷ്ടിക്കു മുന്നിലേക്ക് വന്നു…

“ഇനി അവൻ പറഞ്ഞവനല്ലേടാ ഇവർ. ?”

മൂന്നാമൻ ചോദിക്കുന്നത് കേട്ടു……

“അണ്ണാച്ചീ… അന്ത ആള് എങ്ക ഊര്..?”

രണ്ടാമൻ ചോദിക്കാനായി ഒരു വശത്തേക്ക് മാറിയപ്പോൾ അജയ് മുനിച്ചാമിയെ കണ്ടു…

അടുത്ത നിമിഷം മുനിച്ചാമി അവനേയും കണ്ടു…

The Author

142 Comments

  1. Next partil abiramiyude armpit scene add cheyyanam

    1. ഇവിടെ ഒരുത്തൻ ഇടി കൊണ്ട് ചോര തുപ്പി കിടക്കുമ്പോളാണോ … ആദ്യം അവര് രക്ഷപ്പെടട്ടെ … തമാശയായി എടുക്കണ

    2. കബനീനാഥ്‌

      ശ്രമിക്കാം ബ്രോ…

      മറഞ്ഞിരിക്കുന്ന കാര്യങ്ങൾ പുറത്തുവരാതെ കഥ മുന്നോട്ടു പോകില്ല…
      ഞാൻ ഈ കഥ തുടങ്ങും മുൻപ് പറഞ്ഞതാണ്, കമ്പി മാത്രം പ്രതീക്ഷിച്ചു വായിക്കരുത് എന്ന്…

      വായനക്കാർ മടുക്കും മുൻപ് കഥ തീർക്കണം …
      അജയ് – അഭിരാമി അത് വന്നിരിക്കും…
      അതുറപ്പ് തരുന്നു…

      സ്നേഹം മാത്രം …

      കബനി❤️❤️❤️

      1. സ്നേഹം മാത്രം ❤️❤️❤️❤️

  2. അടിപൊളി ???… Waiting for next part

    1. കബനീനാഥ്‌

      താങ്ക്സ് ബ്രോ…

      ❤❤❤

  3. എന്തെങ്കിലും പറയാതെ എങ്ങനാ ?

    1. Waiting for fire

      1. കബനീനാഥ്‌

        ഉടൻ വന്നിരിക്കും ബ്രോ…

        ❤️❤️❤️

    2. കബനീനാഥ്‌

      ❤️❤️❤️

  4. എന്റെ കബനി❤.. നിങ്ങൾ പോളിയാണ്.
    കഥയുടെ റീച്ച് കണ്ടില്ലേ?????.

    1. കബനീനാഥ്‌

      അതൊക്കെ അങ്ങനെ പോകും…

      കഥ വായിക്കുന്നവർക്ക് ഇഷ്ടപ്പെട്ടാൽ മതി..

      സ്നേഹം മാത്രം..

      ❤️❤️❤️

  5. ബാക്കി പെട്ടന്ന് തരണേ ❤❤❤❤❤

    1. കബനീനാഥ്‌

      ശ്രമിച്ചുകൊണ്ടിരിക്കുന്നു…

      ❤❤❤

  6. കബനി ബ്രോ .. ഞാൻ അങ്ങനെ എല്ലാവർക്കും കമൻ്റ് ഇടാറില്ല.. but താങ്കളുടെ കഥക്ക് കമൻ്റ് ഇടാതിരുന്നാൽ ഒരു സമാധാനവും ഇല്ല. എന്തൊഴു എഴുത്താണ് ബ്രോ .. വലിയ ഇടവേളകൾ ഇല്ലാതെ തുടരുന്നത് ചെറിയ കാര്യമല്ല.. ആകാംഷയോടെ കാത്തിരിക്കുന്നു..

    1. കബനീനാഥ്‌

      വിലയേറിയ വാക്കുകൾക്ക് നന്ദി ബ്രോ..

      സന്തോഷം ?

      സ്നേഹം മാത്രം…

      കബനി ❤️❤️❤️

  7. Mandhan Raja

    സുന്ദരിയുടെ കമന്റില്‍ നിന്നാണ് ഈ കഥ ശ്രദ്ധിച്ചത് ..
    ഇരുത്തി വായിപ്പിക്കുന്ന രചനാപാടവം .
    പരിചയമുള്ള ശൈലി..
    സൂപ്പര്‍ ..
    തുടരുക …ആശംസകള്‍ ..

    -രാജാ

    1. കബനീനാഥ്‌

      കമന്റ്‌നു നന്ദി രാജ ജി… ?

      ഈ പ്രജയെയും കണ്ടതിൽ, കഥ ശ്രദ്ധിച്ചതിലും രേഖപ്പെടുത്തുവാൻ കഴിയാത്ത സന്തോഷം.. ❤️

      ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു..

      സ്നേഹം മാത്രം…

      കബനി ❤️❤️❤️

  8. വൈകാതെ തന്നെ ഉണ്ടാകും അടുത്ത ഭാഗം?❤️?

    1. കബനീനാഥ്‌

      വൈകും…

      ഒരുപാട് വൈകില്ല എന്ന് മാത്രം..

      ❤️❤️❤️

Comments are closed.