അർത്ഥം അഭിരാമം 7 [കബനീനാഥ്] 1186

അർത്ഥം അഭിരാമം 7

Ardham Abhiraamam Part 7 | Author : Kabaneenath

[ Previous Parts ] [ www.kkstories.com ]


 

ഇരയെ കണ്ട വ്യാഘ്രം പാറക്കെട്ടിനു മുകളിൽ നിന്ന് പറന്നിറങ്ങി…….

അഭിരാമി ജലപാതത്തിന്റെ അഗാധതയിലേക്ക് ആഴ്ന്നു പോയിരുന്നു……

മഞ്ഞിലൂടെയെന്നവണ്ണം തെന്നിത്തെറിച്ച് അജയ് വെള്ളത്തിലേക്ക് വീണു…

വീഴ്ചയുടെ ആഘാതത്തിൽ അവനൊന്നു മുങ്ങിപ്പോയി…

പുഴ , കുറച്ചു മുൻപിലായി, അദൃശ്യമാകുന്നത് അവൻ , മുങ്ങും നേരം കണ്ടു..

അതിനു താഴെ, ഗർത്തമാവാം…….

മുങ്ങി നിവർന്നപ്പോൾ അവൻ അഭിരാമിയെ ഒന്ന് തിരഞ്ഞു…

ഇല്ല…… !

കാണാനില്ല… !

“അമ്മാ………. ”

ചങ്കുപൊട്ടിത്തകർന്ന് അവൻ നിലവിളിച്ചു…

കാടും ജലപാതത്തിന്റെ ഹുങ്കാരവും മറികടന്ന് അവന്റെ ശബ്ദം പ്രതിദ്‌ധ്വനിച്ചു…

ഒരു പാറക്കഷ്ണം പോലും പിടിച്ചു നിൽക്കാൻ കിട്ടാതെ, അവൻ കൈകൾ വെള്ളത്തിൽ തുഴഞ്ഞ്, ചുറ്റും ഒന്നുകൂടി നോക്കി……

ഇല്ല…….!

അടുത്തെങ്ങും തന്റെ അമ്മയില്ല, എന്ന സത്യം അവനെ അടിമുടി തകർത്തുകളഞ്ഞു…

ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾക്ക് കനം കൂടിത്തുടങ്ങി..

ബാഗിനകത്തും വെള്ളം കയറിത്തുടങ്ങിയത് അവനറിഞ്ഞു…

തലയ്ക്കു മുകളിലുള്ള പാറക്കെട്ടിനു മുകളിൽ, താൻ വെള്ളത്തിൽ നിന്നും രക്ഷപ്പെട്ടു ചെല്ലുന്നതും കാത്ത്, പുലി ശ്രദ്ധയോടെ ഇരിക്കുന്നത് അവൻ കണ്ടു……

പുലിക്കുട്ടി, പുലിയുടെ ഒരു വശത്തായി പുഴയിലേക്ക് നോക്കിയിരിക്കുന്നു……

ഒരു ഗർജ്ജനം കൂടി കേട്ടു……….

ജീവിതത്തിലാദ്യമായി നേരിട്ട് പുലിയുടെ ഗർജ്ജനം കേട്ട അവൻ വെള്ളത്തിൽ കിടന്ന് ഒന്ന് കിടിലം കൊണ്ടു…

അത് സമീപപ്രദേശങ്ങളെല്ലാം നടുങ്ങും വിധം ഭയാനകമായിരുന്നു……

സമീപത്തെ വൃക്ഷത്തലപ്പുകളിലിരുന്ന പക്ഷിക്കൂട്ടങ്ങൾ തലക്കു മുകളിലൂടെ ചിറകടിച്ചു ചിതറുന്നത് , ഒന്നുകൂടി മുങ്ങി നിവർന്ന അജയ് കണ്ടു..

ആസന്നമായ മരണം മുന്നിൽ കണ്ട്, ഹൃദയം തകർന്ന് അവൻ ഒന്നുകൂടി നിലവിളിച്ചു..

“അമ്മാ………. ”

തകർന്ന ഹൃദയത്തിന്റെ നിലവിളി , പുലിയുടെ ഗർജ്ജനത്തേക്കാൾ മാരകമായിരുന്നു..

പാറക്കെട്ടുകളിലും, ചുഴികളിലും പെട്ട് ചുറ്റിത്തിരിഞ്ഞ്, അവന്റെ ആക്രന്ദനം അലയൊലി കൊണ്ടു…

അടുത്ത നിമിഷം അജയ് ആ കാഴ്ച കണ്ടു…

The Author

142 Comments

  1. കബാലി ഡാ…
    പാകത്തിന് പാചകമറിയുന്ന നളൻ. കാമകൗമാരകാഞ്ചീവരമണിയാൻ ഇപ്പൊഴുമൊരു നാണക്കാരൻ…ആഡ്യത്തം വിട്ടൊരു കളിയുമില്ല
    (യ്യേ…ഇങ്ങിനെയായാൽ എങ്ങനാ? ഞാനിങ്ങനാന്നാ മറുപടിയെങ്കിൽ അങ്ങിനെയെങ്കിലങ്ങനെ ന്നല്ലേ പറയാൻ പാടൂ)
    ന്നാലും കളമറിഞ്ഞൊന്നാടൂ..വാഗ്ദേവത വാഗ്ഭടനായി വിരൽത്തുമ്പിലുള്ള വിരാടാ..നിന്റെ വിരാട് രൂപം ഒരിക്കലെങ്കിലും കാണിക്കണം…
    കളമിത് വേറെയാണ്..കമ്പിക്കളം.
    സ്നേഹത്തോടെ…

    1. കബനീനാഥ്‌

      വരും രാജു ഭായ്…

      ഒരു കരയ്ക്ക് അടുപ്പിച്ചു വരട്ടെ…

      നല്ല വാക്കുകൾക്കു നന്ദി.

      സ്നേഹം മാത്രം..

      ❤️❤️❤️

  2. അടുത്ത പാർട്ട് വേഗം തരുമോ

    1. കബനീനാഥ്‌

      എന്നെ തന്നെ പറഞ്ഞാൽ മതിയല്ലോ ?

      ❤️❤️❤️

  3. man its really great works wish you all the best

    1. കബനീനാഥ്‌

      താങ്ക്സ് ബ്രോ
      ❤️❤️❤️

  4. റോമിയോ

    ? സ്നേഹം മാത്രം ❤️

    1. കബനീനാഥ്‌

      അങ്ങനെ തന്നെ…

      ❤️❤️❤️

  5. amazing writing bro❤️?

    1. കബനീനാഥ്‌

      താങ്ക്സ് ബ്രോ…

      ❤️❤️❤️

  6. ❤️കബനി ❤️ കട്ട waiting അത് മാത്രമേ പറയുന്നുള്ളു ❤️

    1. കബനീനാഥ്‌

      വരും…

      ❤️❤️❤️

  7. കഴിഞ്ഞ പാർട്ടിൽ comment ചെയ്തത് moderation ആയി,

    എനിക്കൊരു request ഉണ്ട് കബനി ഒരിക്കലും എഴുത്ത് നിർത്തരുത്
    ഈ story പൂർത്തിയായാൽ അടുത്തതായൊരു love story എഴുതണം

    It’s a request ?❤️

    1. കബനീനാഥ്‌

      പുതിയ കഥ…?

      ഇത് തീർക്കാൻ പെടുന്ന പാട് ???

      സ്നേഹം മാത്രം…

      ❤️❤️❤️

  8. You are such an amazing writer. ഒരു സിനിമാറ്റിക് ഫീൽ എഴുത്തിലൂടെ പകരാൻ തനിക്ക് കഴിയുന്നുണ്ട്. വളരെയധികം മനോഹരമായും അതിലേറെ വശ്യമായും കഥ പറയാൻ സാധിക്കുകയെന്നത് ഒരാനുഗ്രഹമാണ്. Very gifted one. ഇത്രയധികം ദൃശ്യചാരുതയോടെ ഈ കഥ നൽകുന്നതിന് ഒരുപാട് സ്നേഹം. ?

    1. കബനീനാഥ്‌

      നന്ദി…

      ❤️❤️❤️

  9. ഇജ്ജതി മാസ്

    1. കബനീനാഥ്‌

      ❤️❤️❤️?

  10. Than undallo than oru chetta anu kazinjosom page kurach ittitt innu kootty ittu but last ale vadi allel tension adippich kollan pakathinu akkiyechum intermission ennum paranj poyekkunno oru maryadha venda ini adutha part varunnodom vare ee tension sahikknm. Athu avade nikkatte any way it was awesome bro u just nailed it ❤️❤️❤️?

    1. കബനീനാഥ്‌

      കമന്റ്‌ ഇഷ്ടപ്പെട്ടു…

      ചെറ്റ എന്ന് വിളിച്ചത് കൊണ്ട് 50ദിവസം കഴിഞ്ഞു അടുത്ത പാർട്ട്‌.. ?

  11. Ufff ഇജ്ജാതി സാനം അവസാനം വായിച്ചു രോമാഞ്ച പുളകിതനായി റിയൽ ആയിട്ട് കാണുന്ന ഫീൽ ഉണ്ടായിരുന്നു ❤️❤️❤️❤️❤️

    1. കബനീനാഥ്‌

      ❤️❤️❤️

  12. നിഷിദ്ധമായവ വായനക്കാരുടെ മനസ്സിലേക്ക്
    ഇങ്ങിനെ എഴുതി പിടിപ്പിക്കാൻ കഴിയുന്ന താങ്കളുടെ ഭാവനക്ക് പ്രണാമം കബനി ?

    1. കബനീനാഥ്‌

      താങ്ക്സ് സൈനു…

      ❤️❤️❤️

  13. കട്ട വെയ്റ്റിംഗ് ❤️❤️

    1. കബനീനാഥ്‌

      ❤️❤️❤️

  14. Dearest brother,
    October 1st മുതൽ സമയം കിട്ടുമെന്ന് പറഞ്ഞിരുന്നല്ലോ. അത് മുഴുവനും ഞങ്ങൾക്ക് വേണ്ടി മാറ്റി വച്ച്, ഈ ഭാഗം ഉടനെ തന്നതിന് ഹൃദയം നിറഞ്ഞ നന്ദി.
    വായിക്കുമ്പോൾ ഒരു IMax theatre experience ?
    With tons of luv
    Thanks and likes unlimited !!!

    1. കബനീനാഥ്‌

      സത്യം പറയുമ്പോൾ അംഗീകരിക്കുകയും മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ വാക്കുകൾ വല്ലാത്ത എനർജി തന്നെ ആണ്…

      താങ്ക്സ് ബ്രോ…

      സ്നേഹം മാത്രം…

      കബനി ❤️❤️❤️

  15. ശ്രോതാവിനെ മാനിക്കുന്ന എഴുത്തുകാരൻ വേറൊന്നും പറയാനില്ല പറഞ്ഞാൽ കുറഞ്ഞു പോകും

    1. കബനീനാഥ്‌

      ❤️❤️❤️

  16. വിച്ചു

    Woowwwwwwww…. ഒരെ പൊളി….എൻ്റെ മോനേ സൂപ്പർ ആയിട്ടുണ്ട്…???

    1. കബനീനാഥ്‌

      ❤️❤️❤️

  17. റൊസാരിയോ

    Onnum parayanilla. Adipoli

    1. കബനീനാഥ്‌

      ❤️❤️❤️

  18. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. കബനീനാഥ്‌

      ❤️❤️❤️

  19. ?ശിക്കാരി ശംഭു?

    കബനി bro
    Nice story
    Still suspense exist
    ??????
    Waiting for the next and also waiting for the revenge ?????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ങ്ങളെന്താ ശംഭൂ മോനാച്ചനെ തരാത്തെ ❤️

    2. കബനീനാഥ്‌

      താങ്ക്സ് ബ്രോ…

      ❤️❤️❤️

  20. Clash ആണല്ലോ കബനി ബ്രോ?.

    ഈ ഭാഗവും നന്നായിട്ടുണ്ട്. അവസാനം intermission പറഞ്ഞതുപോലെ ഇത് അടിപൊളി 1സ്റ്റ് ഹാഫ്. 2nd ഹാഫിന് waiting❤️❤️.

    1. കബനീനാഥ്‌

      നന്ദി ബ്രോ…

      എഴുതി തുടങ്ങണം..

      ❤️❤️❤️

  21. ഇത്രയും പെട്ടെന്ന് ഒരു ഭാഗം നന്നായി എന്നെ ഒരായിരം നന്ദി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????

    1. കബനീനാഥ്‌

      ❤️❤️❤️

  22. എനിക്കൊന്നും പറയാനില്ല വാക്കുകൾക്കതീതമായ ❤️????????❤️❤️❤️❤️❤️❤️❤️❤️

    1. കബനീനാഥ്‌

      ❤️❤️❤️

  23. ഇതുപോലൊരു സോറി സമ്മാനിച്ചതിന് വളരെയധികം നന്ദി❤️??

    1. കബനീനാഥ്‌

      ❤️❤️❤️

  24. അടിപൊളി പറയാൻ വാക്കുകൾ ഇല്ല തിയേറ്ററിലെ സിനിമ കണ്ട അനുഭവം❤️❤️❤️❤️❤️❤️❤️??????????????

    1. കബനീനാഥ്‌

      ❤️❤️❤️

  25. Plot thickens എന്ന് കഴിഞ്ഞ അധ്യായത്തിലാണ് കമന്റ് ചെയ്തത്…

    ഈ അധ്യായത്തിന്റെ കാര്യത്തിലും അതുതന്നെ ആവർത്തിക്കുന്നു…

    വായനക്കാരെ മുൾമുനയിൽ നിർത്തുന്ന ആഖ്യാന ചാരുത….

    So picturesque…
    High Definition Images….

    1. കബനീനാഥ്‌

      നന്ദി സ്മിത…

      ❤️❤️❤️

  26. Kabani bro ❤️❤️❤️
    ഇത്ര പെട്ടെന്ന് അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചില്ല

    സ്നേഹം മാത്രം ?

    1. കബനീനാഥ്‌

      നിങ്ങൾ പ്രതീക്ഷിക്കുന്നത് തരാറില്ലല്ലോ ?

      സ്നേഹം മാത്രം..

      ❤️❤️❤️

  27. കോപ്പ്, ഒരു മാതിരി ഇടവേള ആയി പോയി….?

    1. കബനീനാഥ്‌

      വരും ബ്രോ…

      ❤️❤️❤️

  28. Super .. adipoli

    1. കബനീനാഥ്‌

      ❤️❤️❤️

  29. നിങ്ങളുടെ ഒരു കഥയ്ക്ക് ആദ്യ കമന്റ് ഇടുക എന്നത് ഒരാഗ്രഹം ആയിരുന്നു….

    ഒരു പ്രാവശ്യം കൂടി കമന്റ് ഇടേണ്ടിവരും.
    വായിച്ചു കഴിഞ്ഞ്….
    ❤❤

    1. കബനീനാഥ്‌

      ❤️❤️❤️

  30. കാർത്തു

    ????

Comments are closed.