അർത്ഥം അഭിരാമം 7
Ardham Abhiraamam Part 7 | Author : Kabaneenath
[ Previous Parts ] [ www.kkstories.com ]
ഇരയെ കണ്ട വ്യാഘ്രം പാറക്കെട്ടിനു മുകളിൽ നിന്ന് പറന്നിറങ്ങി…….
അഭിരാമി ജലപാതത്തിന്റെ അഗാധതയിലേക്ക് ആഴ്ന്നു പോയിരുന്നു……
മഞ്ഞിലൂടെയെന്നവണ്ണം തെന്നിത്തെറിച്ച് അജയ് വെള്ളത്തിലേക്ക് വീണു…
വീഴ്ചയുടെ ആഘാതത്തിൽ അവനൊന്നു മുങ്ങിപ്പോയി…
പുഴ , കുറച്ചു മുൻപിലായി, അദൃശ്യമാകുന്നത് അവൻ , മുങ്ങും നേരം കണ്ടു..
അതിനു താഴെ, ഗർത്തമാവാം…….
മുങ്ങി നിവർന്നപ്പോൾ അവൻ അഭിരാമിയെ ഒന്ന് തിരഞ്ഞു…
ഇല്ല…… !
കാണാനില്ല… !
“അമ്മാ………. ”
ചങ്കുപൊട്ടിത്തകർന്ന് അവൻ നിലവിളിച്ചു…
കാടും ജലപാതത്തിന്റെ ഹുങ്കാരവും മറികടന്ന് അവന്റെ ശബ്ദം പ്രതിദ്‌ധ്വനിച്ചു…
ഒരു പാറക്കഷ്ണം പോലും പിടിച്ചു നിൽക്കാൻ കിട്ടാതെ, അവൻ കൈകൾ വെള്ളത്തിൽ തുഴഞ്ഞ്, ചുറ്റും ഒന്നുകൂടി നോക്കി……
ഇല്ല…….!
അടുത്തെങ്ങും തന്റെ അമ്മയില്ല, എന്ന സത്യം അവനെ അടിമുടി തകർത്തുകളഞ്ഞു…
ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾക്ക് കനം കൂടിത്തുടങ്ങി..
ബാഗിനകത്തും വെള്ളം കയറിത്തുടങ്ങിയത് അവനറിഞ്ഞു…
തലയ്ക്കു മുകളിലുള്ള പാറക്കെട്ടിനു മുകളിൽ, താൻ വെള്ളത്തിൽ നിന്നും രക്ഷപ്പെട്ടു ചെല്ലുന്നതും കാത്ത്, പുലി ശ്രദ്ധയോടെ ഇരിക്കുന്നത് അവൻ കണ്ടു……
പുലിക്കുട്ടി, പുലിയുടെ ഒരു വശത്തായി പുഴയിലേക്ക് നോക്കിയിരിക്കുന്നു……
ഒരു ഗർജ്ജനം കൂടി കേട്ടു……….
ജീവിതത്തിലാദ്യമായി നേരിട്ട് പുലിയുടെ ഗർജ്ജനം കേട്ട അവൻ വെള്ളത്തിൽ കിടന്ന് ഒന്ന് കിടിലം കൊണ്ടു…
അത് സമീപപ്രദേശങ്ങളെല്ലാം നടുങ്ങും വിധം ഭയാനകമായിരുന്നു……
സമീപത്തെ വൃക്ഷത്തലപ്പുകളിലിരുന്ന പക്ഷിക്കൂട്ടങ്ങൾ തലക്കു മുകളിലൂടെ ചിറകടിച്ചു ചിതറുന്നത് , ഒന്നുകൂടി മുങ്ങി നിവർന്ന അജയ് കണ്ടു..
ആസന്നമായ മരണം മുന്നിൽ കണ്ട്, ഹൃദയം തകർന്ന് അവൻ ഒന്നുകൂടി നിലവിളിച്ചു..
“അമ്മാ………. ”
തകർന്ന ഹൃദയത്തിന്റെ നിലവിളി , പുലിയുടെ ഗർജ്ജനത്തേക്കാൾ മാരകമായിരുന്നു..
പാറക്കെട്ടുകളിലും, ചുഴികളിലും പെട്ട് ചുറ്റിത്തിരിഞ്ഞ്, അവന്റെ ആക്രന്ദനം അലയൊലി കൊണ്ടു…
അടുത്ത നിമിഷം അജയ് ആ കാഴ്ച കണ്ടു…
കബനി മച്ചാ എന്താ പറയണ്ടേന്ന് ഒരു പിടിയും ഇല്ല എന്തൊക്കെ വർണിച്ചു പറഞ്ഞാലും അതെല്ലാം കുറഞ്ഞു പോവേ ഉള്ളു..
മുല്ലപ്പൂ ഒക്കെ ഞാൻ 2,3 പാർട്ട് വായിച്ചിട്ട് പിന്നീട് വായിക്കാൻ കഴിഞ്ഞില്ല, വായിച്ച പാർട്ടിൽ ആണെങ്കിൽ കമന്റും ഇട്ടില്ല?അതിന് ആദ്യമേ ഒരു സോറി.കാരണം മറ്റൊന്നും അല്ല ഒരു കഥ അത്രക്കും ഫീലോടുകൂടി വായിച്ചു സന്തോഷിച്ചിട്ട് അതിനൊരു നന്ദി വാക്ക് പോലും പറഞ്ഞിട്ടില്ലെങ്കിൽ മോശമല്ലേ…
മുല്ലപ്പൂ പിന്നെ pdf വന്നതിന് ശേഷം ആണ് വായിച്ചു തീർന്നത് എന്റെ മോനെ ഒരു രക്ഷേം ഇല്ല എങ്ങനെ സാധിക്കുന്നെടാ ഉവ്വേ ഇതൊക്കെ?
കബനീനാഥ് എന്ന പേര് ആദ്യം കണ്ടപ്പോ തന്നെ ഒരു ആകാംഷ ശെടാ ആരാ ഇവൻ യുദ്ധകളത്തിൽ പുതിയൊരു ഭടൻ എന്ന ചിന്ത ആയിരുന്നു.കബനീനാഥ് എന്ന പേരും കൽബിലെ മുല്ലപ്പൂ എന്ന കഥയുടെ പേരും കണ്ടപ്പോ തന്നെ എന്തോ ഒരു ഒരു ഇത് തോന്നി എടുത്ത് വായിക്കാൻ തുടങ്ങിയതാ ആദ്യത്തെ 2 പേജ് വായിച്ചു കഴിഞ്ഞപ്പോ തന്നെ എനിക്കെന്തോ ആ കഥയോട് ഒരു അട്ട്രാക്ഷൻ തോന്നി but unfortunately 2,3 പാർട്ട് വായിച്ചതിന് ശേഷം വായിക്കാൻ കഴിഞ്ഞില്ല.
ജാസ്മിനും ഷാനുവും ഇന്നും എന്നും ഹൃദയത്തിനുള്ളിൽ ഉണ്ടാകും❤️
In my pov ഈ സൈറ്റിൽ ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയേറിയ ഒന്നാണ് നിഷിദ്ധസംഗമം എന്ന കാറ്റഗറിയിൽ കഥയെഴുതി അത് വായനക്കാരെ സ്വാധീനിക്കുക എന്നത്. ഒരു സ്ട്രോങ്ങ് അടിത്തറ ഇല്ലെങ്കിൽ ഈസിയായി പൊളിഞ്ഞു പോകാൻ സാധ്യത ഉള്ള കാറ്റഗറി.
കമ്പികഥ സൈറ്റ് ആയതുകൊണ്ട് തന്നെ കമ്പി നല്ല രീതിക്ക് എഴുതി ഫലിപ്പിച്ചാൽ ലൈക് ആൻഡ് കമന്റ്സ് കൂടും പക്ഷെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിന്റെ അഴങ്ങളിലേക്ക് ചേക്കേറുന്നത് ചുരുക്കം ചിലരുടെ കഥകളിലെത് മാത്രമാണ്. as a reader രണ്ടാമതൊരു ആലോചന ഇല്ലാതെ ഞാൻ പറയും ആ ചിലരിൽ തന്നെയാണ് കബനിക്കും ഉള്ള സ്ഥാനം❤️
എഴുത്തിന്റെ രീതി ഒക്കെ വേറെ ലെവൽ. വായിക്കുമ്പോൾ തന്നെ മനസിലാക്കാം നിങ്ങളൊരു നല്ല വായനക്കാരൻ ആണെന്ന് (നല്ലൊരു വായനക്കാരനേ നല്ലൊരു എഴുത്തുകാരൻ ആകാൻ പറ്റു എന്ന് ഞൻ വിശ്വസിക്കുന്നു അതുകൊണ്ട് പറഞ്ഞതാ?)
ഒരു കഥ എഴുതാൻ ഒക്കെ മിക്കവർക്കും പറ്റും പക്ഷെ എഴുതിയ കഥ വായനക്കാർ ഇരു കയ്യും നീട്ടി സ്വീകരിച്ച് മനസ്സിൽ കൊണ്ട് നടക്കുക എന്ന് പറഞ്ഞാൽ അത് ചില്ലറ കഴിവ് അല്ല ?❤️
മുല്ലപ്പൂ ഒക്കെ അവസാനത്തേക്ക് എന്റെ മോനെ ഞൻ നിർത്തി നിർത്തി ആണ് ഞാൻ വായിച്ചത് തന്നെ വേറൊന്നുകൊണ്ടല്ല എഴുത്തിന്റെ മാസ്മരികത കൊണ്ട് എനിക്കെന്റെ കണ്ട്രോൾ മൊത്തം പോകുന്നടെ???
സംഭാഷണങ്ങൾ കൂടെ മികച്ച നിൽക്കുമ്പളെ കഥ ഇന്ട്രെസ്റ്റിംഗ് ആയി തോന്നുള്ളു.ഇവിടെ അജുവും അഭിരാമിയും തമ്മിലുള്ള സംസാരം ഒക്കെ നല്ല ഫീലാണ് വായിച്ചിരിക്കാൻ അവരുടെ കെമിസ്ട്രി ഒക്കെ എന്ത് രസാണ് ഉരുളക്കുപ്പേരി പോലെയുള്ള മറുപടികളും എല്ലാം??
രാജീവനെ നല്ല ആരാരിരോ പാടി ഉറക്കണ്ട ടൈം ആയീണ്. ഷാജ്ജ്യേട്ടാ അവനെയങ്ങ് ??
പിന്നെ വേറൊരു കാര്യം പറയാൻ ഉള്ളത് ബ്രോയുടെ consistency ആണ് ചുരുങ്ങിയ ദിവസങ്ങളിൽ അടുത്ത പാർട്ട് തരുന്ന കുറച്ച് പേരെ ഉള്ളു ആ കാര്യത്തിൽ ഒക്കെ ബ്രോ വേറെ ലെവൽ ആണ്.
അതും ക്വാളിറ്റിയിൽ ഒരു വിട്ട് വീഴ്ചയും ഇല്ലാതെ?❤️
എത്ര പേജ് ഉണ്ടെങ്കിലും പേജ് കുറവാണോ എന്ന തോന്നലെ ഉള്ളു അത്രക്കും engaging ആണ് ഓരോ പാർട്ടും.
അപ്പോ ശെരി അടുത്ത പാർട്ട് എത്രയും പെട്ടെന്ന് വരും എന്ന പ്രതീക്ഷയോടെ… ❤️??
രണ്ടു ദിവസം റസ്റ്റ് ചെയ്തു എഴുതി തുടങ്ങണം… അങ്ങനെ ആണ് കരുതിയത്.. അതിൽ ഒരു ദിവസം കഴിഞ്ഞു..
ഏതായാലും മുഷിപ്പിച്ചു കാത്തിരുത്തില്ല..
അത്ര ഉറപ്പ് തരുന്നു..
താങ്കളുടെ കമന്റ്റിന് സ്നേഹം മാത്രം..
കബനി ❤❤❤
Kidillam story ?
❤️❤️❤️
ആരും ഈ എഴുത്തുക്കാരനെ കണ്ണ് വെക്കല്ലേ..?? ഈ സൈറ്റിന്റെ സുന്ദരകില്ലാടി ആണ് ഇദ്ദേഹം.. ശാപമോഷം തരാൻ വന്ന കില്ലാടി..❤️
???
താങ്ക്സ് ബ്രോ…
സ്നേഹം മാത്രം..
കബനി ❤❤❤
അഭിരാമിക്കും അജുവിനും വേണ്ടി ഒള്ള കാത്തിരിപ്പാണ് ദിവസവും അത്ര അഡിക്‌ട് ആയി
കമ്പി മാത്രം ആണെങ്കിൽ കുഴപ്പം ഇല്ലായിരുന്നു ബ്രോ..
കഥ കൂടി പറഞ്ഞു പോകണം…
രാജീവ് കൊടുത്ത പത്തു ദിവസം തീരാറായി…
അതിനു മുൻപ് പണി തീർക്കണ്ടേ…?
സ്നേഹം മാത്രം.
❤️❤️❤️
കമന്റിടാനുള്ള വാക്കെന്റെകൈവശമില്ല
നന്ദി ബ്രോ…
❤️❤️❤️
ഡിയർ കബനി ബ്രോ,
കുറച്ച് തിരക്കിൽ ആയിരുന്നു കഥ കണ്ടപ്പോൾ തന്നെ ഇന്നലെ ലൈക്ക് അടിച്ചിരുന്നു… ഇന്നാണ് കഥ വായിച്ചത്… പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല…കാരണം ഓരോ ഭാഗവും ഒന്നിന് ഒന്ന് മെച്ചം ആണ്…പിന്നെ എവിടെ കമ്പി കൊണ്ടുവരണം അവിടെ കഥ നിർത്തണം എന്നൊക്കെ താങ്കൾക്ക് വ്യക്തമായ ധാരണ ഉണ്ട് എന്നത് ഓരോ ഭാഗത്തും വ്യക്തമാണ്…
ഒരു കമ്പ്ലീറ്റ് സ്റ്റോറി ക്ക് വേണ്ടതെല്ലാം വേണ്ട അളവിൽ വേണ്ട സമയത്ത് വരുന്നുണ്ട്…ഒരു പക്ഷെ രണ്ടാമത്തെ പാർട്ട് തൊട്ട് കട്ട കമ്പി വന്നിരുന്നെങ്കിൽ ഈ കഥ യുടെ ഓരോ ഭാഗവും വ്യൂസിലും ലൈക്ക് ലും ടോപ് ആയേനെ പക്ഷേ കഥയുടെ ആത്മാവ് നഷ്ട്ടമായേനെ…അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ ഒന്നും ഇത്രയും കമൻ്റ് ഇടാൻ ഒന്നും നിൽക്കില്ല… താങ്കളുടെ കഥയുടെ വാളിൽ വന്ന് സ്ഥിരം ആയി കമൻ്റ് ഇടുന്ന എല്ലാവരും താങ്കളുടെ എഴുത്ത് ശൈലിയെ ഒരുപാട് ഇഷ്ടപ്പെടുന്നവർ ആണ്…
ഇനി കഥയിലേക്ക് വന്നാൽ അഭിരാമി & അജയ് തമ്മിൽ ഉള്ള റൊമാൻസ് രംഗങ്ങൾ വേറെ ലെവൽ ആണ്…അവിടെ ചില സമയത്ത് ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഡയലോഗ് ഒരു സ്പെഷ്യൽ ആണ്…അവിടെ പച്ച മലയാളം ഉപയോഗിക്കുമ്പോൾ കഥാപാത്രങ്ങൾ തമ്മിൽ ഉണ്ടാകുവാൻ ചാൻസ് ഉള്ള ഒരു ജാള്യത ഇംഗ്ലീഷ് ഡയലോഗ്സ് ലൂടെ ഒഴിവാക്കാൻ പറ്റുന്നുണ്ട്… പിന്നെ അവർ തമ്മിൽ ഉള്ള വർത്താനത്തിൽ വരുന്ന കോമഡി,2 പേരുടെയും ഹ്യൂമർസെൻസ് എല്ലാം വർക്കിങ് ആണ്… അത് കൂടാതെ അജയ് യുടെ ആത്മവിശ്വാസം, ധൈര്യം, കാര്യപ്രാപ്തി കാണുമ്പോൾ അഭിരാമി ക്ക് തോന്നുന്ന വിശ്വാസം അഭിമാനം & ഇഷ്ട്ടം ഒക്കെ നല്ല രീതിയിൽ തന്നെ കഥയിൽ അവതരിപ്പിച്ചിട്ടുണ്ട്…
അടുത്ത ഭാഗം പെട്ടന്ന് തന്നെ പ്രതീക്ഷിക്കുന്നു…സ്നേഹം മാത്രം❤️❤️❤️
ഡിയർ ഹോംസ്….
താങ്കൾ തിരക്കിലായിരിക്കും എന്ന് തോന്നിയിരുന്നു…
ഇപ്പോഴും തിരക്കാണെന്ന് കമന്റ്റിലെ അക്ഷരങ്ങൾ വിളിച്ചു പറയുന്നുമുണ്ട്..
താങ്കളുടെ അഭിപ്രായം അംഗീകരിക്കുന്നു..
കഥയുടെ ആത്മാവ് നഷ്ടപ്പെടുത്തി കമ്പി എഴുതാൻ എന്നെ കിട്ടില്ല ബ്രോ..
തന്നെയുമല്ല, വെറുതെ കമ്പി എഴുതാൻ എനിക്ക് അറിയില്ല എന്നത് മറ്റൊരു സത്യം ആണ്.. ?
സ്നേഹം മാത്രം…
കബനി ❤️❤️❤️
മച്ചാനെ… സൂപ്പർ… അഭിരാമിടെ അംഗലാവണ്യം ഒക്കെ കുറച്ച് കൂടി വിശദീകരിച്ച് ഒന്ന് മൂപ്പിച്ച് എഴുതാൻ പറ്റുമായിരുന്നേൽ കൂടുതൽ സന്തോഷമായിരുന്നേനെ…
പൊന്നു ബ്രോ..
ജീവൻ വാരിപ്പിടിച്ചു പോകുന്ന സമയം ആണ്..,
അതിനിടയിൽ അങ്ങനെ ഒരു വർണന സ്വാഭാവികം അല്ലാത്തതിനാൽ ആണ് എഴുതാത്തത്.. മറന്നതല്ല..
താങ്കളുടെ ആവശ്യം ഞാൻ നടത്തി തന്നിരിക്കും.. ??
സ്നേഹം മാത്രം…
❤️❤️❤️
?
❤❤❤
Wow! Really!! What a magic! Bro!!?
Thanks bro…
സ്നേഹം മാത്രം..
❤❤❤
സൂപ്പർ ഒരോ വാക്കുകളിലും ത്രില്ലടിപ്പിച്ചാണ് കഥ മുന്നോട്ട് പോകുന്നത് കളിയില്ലെങ്കിലും ആകാംഷയുടെ മുൾമുനയിൽ നിർത്തി വായിപ്പിക്കാൻ കബനി വിജയിച്ചിരിക്കുന്നു
കമ്പി വരുമല്ലോ…
ടിം ടിം ടിടിം.. ??
❤❤❤
Thanks bro…
സ്നേഹം മാത്രം..
❤❤❤
ഡിയർ hubby…,
സന്തോഷം…
സുഖം എന്ന് കരുതുന്നു…
തരാൻ സ്നേഹം മാത്രം..
കബനി ❤️❤️❤️
ഖൽബിലെ മുല്ലപ്പൂ ?
“ജമീലാത്ത വരൂ ടാ….”
“…. ന്നലെ വന്നു പോയീ ലെ…”
അർത്ഥം അഭിരാമം ?
“മുനിച്ചാമി……?”
“വരുമ്പോൾ വിളിക്കുമല്ലോ….”
ന്റെ പൊന്നോ എജ്ജാതി ഫീല് ??
❤️❤️❤️
ഒരു ട്രാജിക്ക് മൊമെന്റിൽ കൊണ്ട് ആണല്ലോ കഥയുടെ ഈ ഭാഗത്തിന്റെ എൻഡിൽ കൊണ്ട് നിർത്തി ഇരിക്കുന്നത്. കാത്തിരിക്കുന്നു അടുത്ത അധ്യായത്തിനായി.
❤️❤️❤️
അടിപൊളി ബ്രോ ❤️
താങ്ക്സ് ബ്രോ.. ❤❤❤
ഇഷ്ടം…?
അങ്ങനെ ആവട്ടെ ?
❤️❤️❤️
ഇഷ്ടം…?
Bro story oru rakshayumilla thrillerinte ange attam. Aa kalikal koode onnu vivarichu ezhuthirunnel polichene
ത്രില്ലർ എന്ന് ടാഗ് ചെയ്തു പോയില്ലേ ബ്രോ…
കളി വരും..
പിന്നെ, ഈ കഥയുടെ ആദ്യ പാർട്ടിൽ ഞാൻ മുൻകൂർ ജാമ്യം എടുത്തതാണല്ലോ… ?
❤️❤️❤️
ഞാൻ അങ്ങനെ കമന്റ്സ് ഇടുന്ന ആളല്ല ഇവിടെ. പക്ഷെ പറയാതിരിക്കാൻ മേല. Eppudraaa ? എന്നടാ പണ്ണി വെച്ചുറുക്കെ ?✨️
ഉഗ്രൻ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും ?മച്ചാ വെയ്റ്റിംഗ് ഫോർ ത നെക്സ്റ്റ് പാർട്ട് ? Time പിടിക്കുമോ? ?️
ഡിയർ പുരുഷു…
കമന്റ്‌നു നന്ദി…
ബാക്കി വരും..
ഡേറ്റ് പറയാൻ ഞാൻ ആളല്ല…
❤️❤️❤️
❤?…ഒരു മൂവി കാണുന്നപോലെ
മനോഹരം wow
നന്ദി വിഷ്ണു ബ്രോ…
❤️❤️❤️
നമിച്ചു പ്രഭോ… നമിച്ചു..
കൂടുതൽ ഒന്നും പറയാനില്ല… ???
ഞാനും.. ?
സ്നേഹം മാത്രം..
❤️❤️❤️
വൗ….. എജ്ജാതി കഥ…. വിനയചന്ദ്രന്റെയും സനോജിന്റെയും എൻട്രി മാസാണല്ലോ…..
????
വരുന്നത് അവർ ആകാനാണ് ചാൻസ് കൂടുതൽ…
വെയിറ്റ് ചെയ്യാം നമുക്ക് ??
സ്നേഹം മാത്രം
❤️❤️❤️
സൂപ്പർ narration. അടുത്ത ഭാഗതിനായി അക്ഷമയോടെ കാത്തിരിക്കുന്നു
വരും, വരാതിരിക്കില്ല…
❤️❤️❤️
Suuuuper dear. How can you write like poetry? Fantastic.
താങ്ക്സ് ബ്രോ…
❤️❤️❤️
എന്റെ പൊന്നളിയാ നീ അടിച്ച സാധനം വല്ലോം ഇരിപ്പോണ്ട.. ??????
Dear കബനീ മുല്ലപ്പൂവിനു ശേഷം എനിക്ക് ഇതുവരെയും ഒരെത്തും പിടിയും കിട്ടാത്തതാണ് ഈ അർത്ഥം അഭിരാമം. കാരണം എന്തെന്നാൽ ഇതിനു മുന്നേ ഞാൻ ഇങ്ങനെയൊരു കഥ വായിച്ചിട്ടുണ്ടെങ്കിൽ അത് രണ്ട് പ്രണയ കഥകളിൽ മാത്രം. പക്ഷേ താങ്കളുടെ ഈയൊരു എഴുത്തിനു പകരംവക്കാൻ ഒന്നിനും കഴിയുന്നില്ല എന്നതാണ് മറ്റൊരു സത്യം.. പറയാനായി വാക്കുകൾ ഏറെയുണ്ട്. പക്ഷേ പറയേണ്ട സാഹചര്യങ്ങളിൽ അവയൊന്നും കഴിയുന്നില്ല എന്നതും മറ്റൊരു കാര്യമാണ്..
നിങ്ങൾക്കു എത്തും പിടിയും കിട്ടിയാൽ എന്റെ കഥ അവിടെ തീരും ബ്രോ… ??
താങ്ക്സ് ബ്രോ…
❤️❤️❤️
Athu ethu kadhayanu bro?
ചുമ്മാ ???❤
❤️❤️❤️
എന്തെങ്കിലും പറഞ്ഞാല്‍ അതു കുറഞ്ഞു പോകും എന്നുള്ളത് കൊണ്ട് ഒന്നും പറയുന്നില്ല ബ്രോ…. you are just wowww, mahn
താങ്ക്സ് ബ്രോ..
❤️❤️❤️
അടിപൊളി.. സൂപ്പർബ്.. ഇഷ്ടം ???
ഇനിയാണ് അരങ്ങേറ്റം അജുട്ടന്റെ…
നിങ്ങ പൊളിക്കു മുത്തേ…. ????????
നമുക്ക് ഒരു വശത്തു നിന്നും പൊളിച്ചു തുടങ്ങാംന്നേ…
❤️❤️❤️
അടിപൊളി.. സൂപ്പർബ്.. ഇഷ്ടം ???
ഇനിയാണ് അരങ്ങേറ്റം അജുട്ടന്റെ…
നിങ്ങ പൊളിക്കു മുത്തേ…. ????????
എന്താ ഇപ്പൊ പറയുക
അലിഞ്ഞു പോവുക എന്ന് പറയുന്നപോലെ
വാക്കുകൾ കിട്ടുന്നില്ല അതാണ് സത്യം
എന്തായാലും ഇത് ഒരു വിരുന്ന് തന്നെ ആണ്
ആഹാരത്തിൽ എന്നിക്ക് സദ്യ ആണ് ഇഷ്ടം
ദ ഇതു പോലെ എല്ലാം ചേർന്ന ഒരു വിഭവ സമൃദ്ധമായ സദ്യ
അടിമപ്പെട്ടു പോകുന്നു ഈ എഴുത്തുകാരന്റെ സൃഷ്ടിക്ക് മുന്നിൽ
ലഹരിയായി പടർന്ന് കഴിഞ്ഞു ഇനി ഇതില്ലാതെ പറ്റില്ല
Love iT?
വലിയ പ്രശ്നം ആകുന്ന ലക്ഷണം ആണല്ലോ… ?
സ്നേഹം മാത്രം…
കബനി ❤️❤️❤️
മനുഷ്യാ നിങ്ങൾ കൈവിരലിൽ മാജിക് ഒളിപ്പിച്ചു വെച്ചവനാണ് !! എഴുതുക ഇനിയും ..വേറെ ഒന്നും പറയാനില്ല
അനുഗ്രഹിച്ചാലും… ?
സ്നേഹം മാത്രം ❤️❤️❤️
????
❤️❤️❤️