അർത്ഥം അഭിരാമം 8 [കബനീനാഥ്] 1297

താഹിർ ഭീഷണിപ്പെടുത്തി……

വാതിലടച്ച് നെൽസൺ തിരിഞ്ഞു……

“ഇപ്പോൾ ഈ നിമിഷം എന്തെങ്കിലുമുണ്ടെങ്കിൽ തീർത്തോളണം..”

പറഞ്ഞിട്ട് നെൽസൺ അവനടുത്തേക്ക് വന്നു.

” ഒന്ന് ഒതുങ്ങിയെന്നു കരുതി ഞാൻ വിശുദ്‌ധനായിട്ടൊന്നുമില്ല………. ”

റോഡിൽ നിന്ന മറ്റുള്ളവരോടായി നെൽസൺ പറഞ്ഞു.

“ഈ പണി ഇവിടം കൊണ്ട് നിർത്തിക്കോണം…… ഇതിന്റെ എല്ലാ സുഖവും അറിഞ്ഞിട്ട് പറയുകയാണെന്ന് കരുതിയാൽ മതി…… ”

അയാൾ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് വന്നു ..

” താഹിറേ… മഞ്ഞു കൊള്ളാതെ നാടു പിടിക്കാൻ നോക്കടാ… ”

പറഞ്ഞിട്ട് നെൽസൺ കാർ സ്റ്റാർട്ട് ചെയ്തു.

റോഡിലിട്ടു തന്നെ അയാൾ കാർ വട്ടം തിരിച്ചു …

“പട്ടിക്കഴുവേറി മോൻ.. ”

പല്ലു ഞെരിച്ചു കൊണ്ട് താഹിർ കീശയിൽക്കിടന്ന ഫോണെടുത്തു……

കാറിനുള്ളിൽ നിശബ്ദതയായിരുന്നു……

ചുരിദാറിന്റെ ടോപ്പുയർത്തി, അഭിരാമി അജയ് യുടെ മുഖം തുടച്ചു..

“അജൂട്ടാ… ”

അവളവന്റെ മുഖം പിടിച്ച് മാറിലേക്ക് ചേർത്തു…

” അവർ നിങ്ങളെ തല്ലിയോ………? ”

മുന്നിൽ നിന്ന് നെൽസൺ ചോദിച്ചു …

” ഉം… ”

അജയ് അവളുടെ മാറിൽ നിന്ന് അടർന്ന് മൂളി ..

“എനിക്ക് പരിചയമുള്ള ഒരു ക്ലിനിക്ക് ഉണ്ട് , ഒന്ന് കാണിച്ചിട്ടു പോകാം… ”

നെൽസൺ പറഞ്ഞു……

ആരും അതിനു മറുപടി പറഞ്ഞില്ല…

ശരവേഗത്തിലാണ് കാർ പാഞ്ഞു കൊണ്ടിരുന്നത്……

വനമേഖലയിൽ  നിന്നും പെട്ടെന്ന് പുറത്തു ചാടാനായിരിക്കും അതെന്ന് അജയ് കണക്കു കൂട്ടി ..

” നിങ്ങളെ മനസ്സിലായില്ല………. ?”

ഒരു തരത്തിലും ആലോചനയിൽ  അയാളെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ അജയ് അയാളോട് ചോദിച്ചു……

അടുത്ത നിമിഷം വണ്ടി സഡൻ ബ്രേക്കിട്ടു……

അജയ് യും അഭിരാമിയും ഒരേ സമയം മുന്നോട്ടാഞ്ഞ് തിരികെ വന്നു…

ഒരു കാട്ടുപന്നി റോഡിനു കുറുകെ പാഞ്ഞത് മിന്നായം പോലെ അജയ് യും അഭിരാമിയും കണ്ടു..

കാർ ചലിച്ചു തുടങ്ങി…

” ഇതു കൊണ്ടാണ് അന്ന് നിങ്ങളോട് ഞാൻ രാത്രി വണ്ടി ഓടിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് … ”

ഗിയർ ചേഞ്ച് ചെയ്തു കൊണ്ട് നെൽസൺ പറഞ്ഞു……

അജയ്ക്ക് ആളെ ഓർമ്മ വന്നു…

The Author

200 Comments

  1. Lokesh padam pole kathirikkunnu??

    Ennada pannappore⚡?

  2. Dey kabani nalekk ennda pannappore ?? waiting ❤️❤️❤️❤️

  3. dhyanOctober 18, 2023 at 10:21 PM
    എന്തായി ? നീ ശരിക്കും പൊട്ടനാണ് അഭിനയിക്കാണോ? കമൻറ് ചെയ്യൂ

  4. എന്തായി ? എന്ന് വരും ?

    1. അങ്ങ് ധ്യാനത്തിൽ നിന്ന് ഉണർന്നാലും.

      എന്ന് വരുമെന്ന് ഇവിടെ എല്ലാവർക്കും അറിയാം. അങ്ങ് മാത്രം അറിഞ്ഞില്യോ ???

  5. കാർത്തു

    1K ❤️

  6. വെയ്റ്റിംഗ്?????

  7. Dear Kabani

    We are always ready to wait for your magic…Lov u…❤️❤️❤️

  8. ഞങ്ങൾ വെയിറ്റ് ചെയ്യും ബ്രോ തിരക്ക് കഴിഞ്ഞിട്ട് എഴുതിയാൽ മതി❤️❤️❤️❤️❤️❤️❤️❤️

  9. കബനീനാഥ്‌

    പ്രിയപ്പെട്ട, അത്രമേൽ ഈ കഥയുടെ തുടർഭാഗം കാത്തിരിക്കുന്നവർക്കായി മാത്രം… ❤❤

    ഈ സൈറ്റിൽ നിങ്ങളോട് ഞാൻ ഒരു അവധി ചോദിച്ചു പോകുന്നു.. 20 നു വരും ട്ടോ..

    തീരെ നിവൃത്തി ഇല്ലാഞ്ഞിട്ടാ..

    ഇന്നാണ് ബാക്കി കമന്റ്‌ ഓപ്പൺ ചെയ്തത്..
    എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നു എന്നറിയാം, ഞാൻ പറ്റിക്കില്ല.. ഞാൻ മരിച്ചാൽ മാത്രമേ ഈ കഥ നിൽക്കൂ..

    അഡ്മിൻ ഇതൊരു annonce ആക്കിയിടാൻ അപേക്ഷ…

    കബനി ❤️❤️❤️

    1. ഒരു കുഴപ്പവും ഇല്ല ബ്രോ.. ധൈര്യമായിട്ട് പോയിട്ട് വാ.. കബനി ബ്രോ ഇങ്ങനെ പറഞ്ഞിട്ട്പോകുന്നതിൽ ഏറെ സന്തോഷം ?കഥ ഇനി ഇടുമ്പോൾ ഒരു 50+ പേജ് ആക്കി ഇടണമെന്നുള്ള എന്റെ അപേക്ഷ അംഗീകരിക്കണമെ ☺️

      സ്നേഹം മാത്രം ❤️❤️❤️

    2. 20-ന് ഒരു അഡാർ ഐറ്റവുമായി വരും എന്ന് അറിയാം. എത്ര നാൾ വേണമെങ്കിലും കാത്തിരിക്കും. ഇനി 20-)o തീയതിയേ ഞാൻ ഈ സൈറ്റ് ഓപ്പൺ ചെയ്യുന്നുള്ളു. ഓക്കാനം വരുന്ന കഥകളാണ് ബാക്കി കൂടുതലും. നല്ല കഴിവുള്ള രാമൻ, സ്മിത തുടങ്ങിയവർ എഴുതുന്നുമില്ല:

    3. Ok bro .. കാത്തിരിക്കുന്നു..

    4. I’m waiting ?????

    5. കുഴപ്പമില്ല ബ്രോ
      തിരക്ക് കഴിഞ്ഞിട്ട് മതി
      കാത്തിരുന്നോളാം ❤️

    6. Update ന് വളരെ നന്ദി, തിരക്കുകൾ എല്ലാം തീർത്തു വാ.. കാത്തിരിക്കും കബനി യുടെ സ്വന്തം വായനക്കാർ. Take care

  10. കാത്തിരിക്കുന്നു… അടുത്ത part പേജ് കൂട്ടി താമസം അധികം ഇല്ലാതെ തരുമോ..

  11. കബനീനാഥ് സാറേ റിപ്ലൈ ? അടുത്ത എന്ന് പറയാമോ?

    1. നീ ഏതാടാ ഇച്ചിമുള്ളി ?

  12. ഇന്ന് ശനിയല്ലേ, കബനിയുടെ കഥ ബാക്കി വന്നോ എന്നാ രാവിലെ എഴുന്നേറ്റയുടനെ നോക്കിയത്. ?

    1. വേഗം.. Next പാർട്ട്‌ ഇടൂ…. കട്ട വെയ്റ്റിംഗ്…

  13. സൂപ്പർ കഥ
    അടുത്ത ഭാഗം 9 ഇറങ്ങുന്ന ദിവസം ഒന്ന് പറയു

  14. Baaki elle ????????

  15. എന്റെ പൊന്നു ബ്രോ,

    ഈ കഥാകൃത്തും ആരാധകനും എന്ന് നമ്മളെ പറ്റി പറയുന്നത് വെറുതേയല്ല. ഓരോ ദിവസവും ഒരു പത്തു പതിനഞ്ചു വട്ടം ഓർക്കും, ഇന്ന് ബ്രോയ്ക് സമയം കിട്ടി കാണുമോ എന്ന് .

    സസ്നേഹം

  16. സഹോ എന്താ പറയാ ഒടുക്കത്തെ ഫീൽ തരുന്ന എഴുത്താണ് താങ്കളുടെ കഥയിൽ ഇങ്ങനെ അലിഞ്ഞു ചേർന്ന് പോകും… കാത്തിരിപ്പാണ് അടുത്ത ഭാഗത്തിനായി.
    സ്നേഹം മാത്രം ❤❤❤

  17. ഈ പാട്ടിന്റെ ആവിശ്യം ഉണ്ടായിരുന്നു ?

    സമയമെടുത്പേതാലും പേജ്ജ് കൂട്ടി എഴുതാൻ ശ്രമിക്കുന്നു ഒരപേക്ഷയാണ്❤️

  18. കാർത്തു

    എന്റെ കമന്റ്സ് കൂടി പോസ്റ്റ്‌ ചെയ്യു മുതലാളി ?.ഞാനും ഈ സൈറ്റ് ആരാധിക ആണ്

  19. Pro Kottayam Kunjachan

    Bro waiting and requesting to add full sex scene between our hero and her ?❤️

  20. പതുക്കെ സമയം എടുത്ത് സാവധാനം പോലെ എഴുതി ഒരു 99 പേജ് ആക്കിയിട്ട് ഇട്ടാ മതി ? അപ്പോ ഒറ്റ ഇരിപ്പിനു വായിക്കാൻ കിട്ടുന്ന സുഖം ഉണ്ടല്ലോ.. Uff…

    സ്നേഹം മാത്രം ❤️

  21. രാജീവിന് നേർക്കുള്ള കോപവും

    വിനയ് ചന്ദ്രനോടുള്ള വിഷമവും
    ഒരുപാട് അങ്ങ് കൂടി ഈ അധ്യായം വായിച്ചു കഴിഞ്ഞപ്പോൾ….

    നേരത്തെ വായിച്ചു കഴിഞ്ഞതാണ്…
    സമയക്കുറവ് ഒരു ശല്യമായി വന്നപ്പോൾ കമന്റ് ഇടാൻ വൈകി….

    ആവേശത്തോടെയുള്ള കാത്തിരിപ്പ് തുടരുന്നു അടുത്ത ഭാഗം എന്താണെന്ന് അറിയാൻ….

    സസ്നേഹം…
    സ്മിത

  22. കാർത്തു

    അടുത്ത ഭഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു. എങ്കിലും കുറഞ്ഞത് 50 പേജ് ആയതിനു ശേഷം പോസ്റ്റ്‌ ചെയ്താൽ മതി. തിരക്കുകൾ മാനിക്കുന്നു.

    സ്നേഹം മാത്രം.
    ❤️

  23. Kabani bro.. Enthayi next part? vere story onnum vayikkanilla ?
    ഇത് ചോദിച്ചതുകൊണ്ട് എന്നോട് ദേഷ്യപ്പെട്ടാലും.. സ്നേഹം മാത്രം ❤️❤️??

    1. കബനീനാഥ്‌

      എഴുതുന്നു ബ്രോ…

      ഡ്യൂട്ടി മാറി.. സൊ അതിന്റെതായ തിരക്കുണ്ട്..
      വാക്ക് പറഞ്ഞു പറ്റിക്കാൻ വയ്യ, കുറച്ചു സമയം മാത്രമേ എഴുതാൻ കിട്ടാറുള്ളൂ..

      സ്നേഹം മാത്രം..

      കബനി ❤️❤️❤️

      1. Ok.. apol kathirikkam allathe vere marggamiillalo

        Sneham mathram ❤️❤️❤️

  24. ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്

    Next part എപ്പോൾ അണ്???

    സൂപ്പർ കഥ അണ് ബ്രോ

    1. കബനീനാഥ്‌

      പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ?

      എഴുതുന്നു…

      സ്നേഹം മാത്രം…

      കബനി ❤❤❤

  25. അങ്ങനെ അർജുനും അഭിരാമിയും അവരുടെ നാട്ടിൽ തിരിച്ചെത്തി അല്ലെ ?
    ഈ പാർട്ടിന്റെ തുടക്കത്തിൽ അവരെ കാണിക്കാത്തപ്പൊ അവരുടെ ഭാഗം എത്താൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. അമ്മാതിരി ഇടത്തല്ലേ കഴിഞ്ഞ പാർട്ട്‌ കൊണ്ടുപോയി നിർത്തിയെ. അവരുടെ രണ്ടുപേരുടെയും സീനുകൾ എന്ത് രസമാണ് വായിച്ചിരിക്കാൻ. തമാശയും റൊമാൻസും കാമവും ഒക്കെ ചേർന്ന അവരുടെ സീൻസ് വായിക്കാൻ തന്നെ രസമാണ്. ഒരു സാന്ദ്ര എന്ന പെണ്ണ് ഇല്ലായിരുന്നോ കഥയുടെ തുടക്കത്തിൽ? ആ പെണ്ണിനെ കഥയിൽ കണ്ടേയില്ലല്ലോ. അവർ വട്ടവട ചെന്നപ്പോ അവിടെ വെച്ച് ആ കഥാപാത്രത്തെ കഥയിൽ കാണാൻ കഴിയുമെന്ന് കരുതി. അഭിരാമിയുടെയും അർജുന്റെതും മാത്രമായ ഇനിയും കുറേ സീനുകൾ വേണം അത്രക്കും സൂപ്പറാണ് അവരുടെ സീൻസ്.
    ഈ പാർട്ടിൽ പകുതിക്ക് ശേഷമെ അവരെ കാണാൻ കഴിഞ്ഞുള്ളു ?

    1. കബനീനാഥ്‌

      അജയ് ആണു ബ്രോ…?

      സ്നേഹം മാത്രം..

      കബനി ❤❤❤

      1. സോറി അജയ് പെട്ടെന്ന് കമന്റ്‌ ചെയ്തപ്പോ അറിയാതെ അർജുൻ എന്ന് ആയിപ്പോയതാണ്

  26. ഡിയർ കബനി ???.
    ആദ്യമായി ആണ് നിങ്ങളെ കഥക്ക് ഒരു കമെന്റ് ഇടുന്നത് ….
    ഇനിയൊരു കഥ എഴുതുമ്പോൾ ഒരു അവിഹിതം കുക്കോൾഡ് ചീറ്റിങ് ഒന്നു ട്രൈ ചെയ്യാമോ ??.
    ഈ ‘അമ്മ കഥകൾ പെങ്ങൾ കഥ ഒട്ടും താൽപ്പര്യമില്ലാത്തത് കൊണ്ടാണ്…
    ??

    1. Vayikkathirunnal pore

Comments are closed.