തങ്ങളെ മൂന്നാറിൽ നിന്ന് വട്ടവട എത്തിച്ചയാൾ…….!
അയാൾ തന്നെയാണ് രക്ഷകനായി അവതരിച്ചത്…… !
അയാൾ തന്നെയാണ് തിരികെ കൊണ്ടുപോകുന്നതും… ….
അന്നയാൾക്ക് കൂടുതൽ കൊടുത്ത തുക എവിടെയും നഷ്ടപ്പെട്ടിട്ടില്ല, എന്ന് അവനറിഞ്ഞു…
ക്ലിനിക്കിലെത്തുമ്പോഴേക്കും നെൽസൺ താൻ എത്തിച്ചേരാനുള്ള കാരണം അവരോട് വിശദീകരിച്ചിരുന്നു……
രണ്ടു ദിവസം മുൻപ് അയാൾ ഫാം ഹൗസിൽ തിരക്കി വന്ന കാര്യവും പറഞ്ഞു……
ഫാം ഹൗസിന്റെ മുറ്റത്ത് അന്ന് ടയർ പാടുകൾ കണ്ട കാര്യം അജയ്ക്ക് ഓർമ്മ വന്നു…
ക്ലിനിക്കിന്റെ ചിപ്സ് വിരിച്ച മുറ്റത്ത് കാർ നിന്നു …
“കാര്യങ്ങൾ ഞാൻ പറഞ്ഞോളാം… ”
നെൽസൺ പറഞ്ഞു……
രാത്രിയായതിനാൽ ആരും തന്നെ രോഗികളായി ഉണ്ടായിരുന്നില്ല.
പറയത്തക്ക മുറിവുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…
അജയ് യുടെ ചുണ്ടും താടിയെല്ലു ചേരുന്ന ഭാഗവും നീരു വെച്ച് തുടങ്ങിയിരുന്നു.
ഉൾക്കവിളിൽ പല്ലു കൊണ്ടും മുറിഞ്ഞിരുന്നു…
അഭിരാമിയുടെ വലതുകൈമുട്ടും വിരലുകളും റോഡിലുരഞ്ഞ് ചെറിയ മുറിവുകൾ മാത്രം …
മുറിവുകൾ ക്ലീൻ ചെയ്തു മരുന്നു പുരട്ടി…
മനസ്സിനേറ്റ മുറിവുകൾ മാത്രം മാരകമായിരുന്നു……
താഹിർ പറഞ്ഞ വാക്കുകൾ അഭിരാമിയുടെ മനസ്സിൽ നിന്നും മാഞ്ഞതേയില്ല……
അജയ് നെ തല്ലാൻ പറഞ്ഞ രാജീവ്…
അതു മാത്രമായിരുന്നു അവളുടെ മനസ്സിൽ…
ക്ലിനിക്കിലെ പണം കൊടുത്തതും നെൽസൺ ആയിരുന്നു……
അയാൾ ആരെയോ ഫോൺ ചെയ്യുന്നത് കാറിനടുത്തേക്ക് വന്ന അജയ് കണ്ടു …
” ഭാര്യയാ… ”
അജയ് നോടായി നെൽസൺ, ഫോൺ കട്ടാക്കിയ ശേഷം പറഞ്ഞു..
കാർ വീണ്ടും പറന്നു തുടങ്ങി…
മൂന്നാറിലെത്തിയപ്പോൾ നെൽസൺ കാർ നിർത്തി…
“എന്താ നിങ്ങളുടെ തീരുമാനം…… ? ”
അയാൾ പിന്നോട്ടു തിരിഞ്ഞു ചോദിച്ചു..
“ഞങ്ങളെ വീട്ടിലെത്തിച്ചു തരണം… ”
അജയ് ദീനതയോടെ പറഞ്ഞു.
“നിങ്ങളല്ലാതെ വല്ലവരുടെയും വാക്ക് കേട്ട് ഇങ്ങനെ ഇറങ്ങിത്തിരിക്കുമോ .? അതും കാട്ടുമുക്കിലേക്ക്… ”
അജയ് അഭിരാമിയെ നോക്കുക മാത്രം ചെയ്തു…
” കോടതിയും പൊലീസുമൊക്കെ ഉള്ള നാടല്ലേ അനിയാ ഇത്……. ഇങ്ങനെ പേടിച്ചോടിയാൽ എത്ര കാലം ഓടും..?”
നെൽസൺ കാർ മുന്നോട്ടെടുത്തു…
” താഹിറൊക്കെ വെറും ലോക്കലാ… അല്ലാത്തവർ ആയിരുന്നേൽ നിങ്ങളെ എപ്പോഴോ അവർ കൊന്നുകളഞ്ഞേനേ… “
Lokesh padam pole kathirikkunnu??
Ennada pannappore⚡?
Dey kabani nalekk ennda pannappore ?? waiting ❤️❤️❤️❤️
dhyanOctober 18, 2023 at 10:21 PM
എന്തായി ? നീ ശരിക്കും പൊട്ടനാണ് അഭിനയിക്കാണോ? കമൻറ് ചെയ്യൂ
എന്തായി ? എന്ന് വരും ?
അങ്ങ് ധ്യാനത്തിൽ നിന്ന് ഉണർന്നാലും.
എന്ന് വരുമെന്ന് ഇവിടെ എല്ലാവർക്കും അറിയാം. അങ്ങ് മാത്രം അറിഞ്ഞില്യോ ???
1K ❤️
വെയ്റ്റിംഗ്?????
Dear Kabani
We are always ready to wait for your magic…Lov u…❤️❤️❤️
?❤️
?❤️
ഞങ്ങൾ വെയിറ്റ് ചെയ്യും ബ്രോ തിരക്ക് കഴിഞ്ഞിട്ട് എഴുതിയാൽ മതി❤️❤️❤️❤️❤️❤️❤️❤️
പ്രിയപ്പെട്ട, അത്രമേൽ ഈ കഥയുടെ തുടർഭാഗം കാത്തിരിക്കുന്നവർക്കായി മാത്രം… ❤❤
ഈ സൈറ്റിൽ നിങ്ങളോട് ഞാൻ ഒരു അവധി ചോദിച്ചു പോകുന്നു.. 20 നു വരും ട്ടോ..
തീരെ നിവൃത്തി ഇല്ലാഞ്ഞിട്ടാ..
ഇന്നാണ് ബാക്കി കമന്റ് ഓപ്പൺ ചെയ്തത്..
എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നു എന്നറിയാം, ഞാൻ പറ്റിക്കില്ല.. ഞാൻ മരിച്ചാൽ മാത്രമേ ഈ കഥ നിൽക്കൂ..
അഡ്മിൻ ഇതൊരു annonce ആക്കിയിടാൻ അപേക്ഷ…
കബനി ❤️❤️❤️
ഒരു കുഴപ്പവും ഇല്ല ബ്രോ.. ധൈര്യമായിട്ട് പോയിട്ട് വാ.. കബനി ബ്രോ ഇങ്ങനെ പറഞ്ഞിട്ട്പോകുന്നതിൽ ഏറെ സന്തോഷം ?കഥ ഇനി ഇടുമ്പോൾ ഒരു 50+ പേജ് ആക്കി ഇടണമെന്നുള്ള എന്റെ അപേക്ഷ അംഗീകരിക്കണമെ ☺️
സ്നേഹം മാത്രം ❤️❤️❤️
20-ന് ഒരു അഡാർ ഐറ്റവുമായി വരും എന്ന് അറിയാം. എത്ര നാൾ വേണമെങ്കിലും കാത്തിരിക്കും. ഇനി 20-)o തീയതിയേ ഞാൻ ഈ സൈറ്റ് ഓപ്പൺ ചെയ്യുന്നുള്ളു. ഓക്കാനം വരുന്ന കഥകളാണ് ബാക്കി കൂടുതലും. നല്ല കഴിവുള്ള രാമൻ, സ്മിത തുടങ്ങിയവർ എഴുതുന്നുമില്ല:
Ok bro .. കാത്തിരിക്കുന്നു..
I’m waiting ?????
കുഴപ്പമില്ല ബ്രോ
തിരക്ക് കഴിഞ്ഞിട്ട് മതി
കാത്തിരുന്നോളാം ❤️
Update ന് വളരെ നന്ദി, തിരക്കുകൾ എല്ലാം തീർത്തു വാ.. കാത്തിരിക്കും കബനി യുടെ സ്വന്തം വായനക്കാർ. Take care
കാത്തിരിക്കുന്നു… അടുത്ത part പേജ് കൂട്ടി താമസം അധികം ഇല്ലാതെ തരുമോ..
കബനീനാഥ് സാറേ റിപ്ലൈ ? അടുത്ത എന്ന് പറയാമോ?
നീ ഏതാടാ ഇച്ചിമുള്ളി ?
ഇന്ന് ശനിയല്ലേ, കബനിയുടെ കഥ ബാക്കി വന്നോ എന്നാ രാവിലെ എഴുന്നേറ്റയുടനെ നോക്കിയത്. ?
വേഗം.. Next പാർട്ട് ഇടൂ…. കട്ട വെയ്റ്റിംഗ്…
സൂപ്പർ കഥ
അടുത്ത ഭാഗം 9 ഇറങ്ങുന്ന ദിവസം ഒന്ന് പറയു
Baaki elle ????????
എന്റെ പൊന്നു ബ്രോ,
ഈ കഥാകൃത്തും ആരാധകനും എന്ന് നമ്മളെ പറ്റി പറയുന്നത് വെറുതേയല്ല. ഓരോ ദിവസവും ഒരു പത്തു പതിനഞ്ചു വട്ടം ഓർക്കും, ഇന്ന് ബ്രോയ്ക് സമയം കിട്ടി കാണുമോ എന്ന് .
സസ്നേഹം
സഹോ എന്താ പറയാ ഒടുക്കത്തെ ഫീൽ തരുന്ന എഴുത്താണ് താങ്കളുടെ കഥയിൽ ഇങ്ങനെ അലിഞ്ഞു ചേർന്ന് പോകും… കാത്തിരിപ്പാണ് അടുത്ത ഭാഗത്തിനായി.
സ്നേഹം മാത്രം ❤❤❤
❤️?
ഈ പാട്ടിന്റെ ആവിശ്യം ഉണ്ടായിരുന്നു ?
സമയമെടുത്പേതാലും പേജ്ജ് കൂട്ടി എഴുതാൻ ശ്രമിക്കുന്നു ഒരപേക്ഷയാണ്❤️
എന്റെ കമന്റ്സ് കൂടി പോസ്റ്റ് ചെയ്യു മുതലാളി ?.ഞാനും ഈ സൈറ്റ് ആരാധിക ആണ്
Bro waiting and requesting to add full sex scene between our hero and her ?❤️
പതുക്കെ സമയം എടുത്ത് സാവധാനം പോലെ എഴുതി ഒരു 99 പേജ് ആക്കിയിട്ട് ഇട്ടാ മതി ? അപ്പോ ഒറ്റ ഇരിപ്പിനു വായിക്കാൻ കിട്ടുന്ന സുഖം ഉണ്ടല്ലോ.. Uff…
സ്നേഹം മാത്രം ❤️
രാജീവിന് നേർക്കുള്ള കോപവും
വിനയ് ചന്ദ്രനോടുള്ള വിഷമവും
ഒരുപാട് അങ്ങ് കൂടി ഈ അധ്യായം വായിച്ചു കഴിഞ്ഞപ്പോൾ….
നേരത്തെ വായിച്ചു കഴിഞ്ഞതാണ്…
സമയക്കുറവ് ഒരു ശല്യമായി വന്നപ്പോൾ കമന്റ് ഇടാൻ വൈകി….
ആവേശത്തോടെയുള്ള കാത്തിരിപ്പ് തുടരുന്നു അടുത്ത ഭാഗം എന്താണെന്ന് അറിയാൻ….
സസ്നേഹം…
സ്മിത
അടുത്ത ഭഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു. എങ്കിലും കുറഞ്ഞത് 50 പേജ് ആയതിനു ശേഷം പോസ്റ്റ് ചെയ്താൽ മതി. തിരക്കുകൾ മാനിക്കുന്നു.
സ്നേഹം മാത്രം.
❤️
Kabani bro.. Enthayi next part? vere story onnum vayikkanilla ?
ഇത് ചോദിച്ചതുകൊണ്ട് എന്നോട് ദേഷ്യപ്പെട്ടാലും.. സ്നേഹം മാത്രം ❤️❤️??
എഴുതുന്നു ബ്രോ…
ഡ്യൂട്ടി മാറി.. സൊ അതിന്റെതായ തിരക്കുണ്ട്..
വാക്ക് പറഞ്ഞു പറ്റിക്കാൻ വയ്യ, കുറച്ചു സമയം മാത്രമേ എഴുതാൻ കിട്ടാറുള്ളൂ..
സ്നേഹം മാത്രം..
കബനി ❤️❤️❤️
Ok.. apol kathirikkam allathe vere marggamiillalo
Sneham mathram ❤️❤️❤️
ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്
Next part എപ്പോൾ അണ്???
സൂപ്പർ കഥ അണ് ബ്രോ
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ?
എഴുതുന്നു…
സ്നേഹം മാത്രം…
കബനി ❤❤❤
?
അങ്ങനെ അർജുനും അഭിരാമിയും അവരുടെ നാട്ടിൽ തിരിച്ചെത്തി അല്ലെ ?
ഈ പാർട്ടിന്റെ തുടക്കത്തിൽ അവരെ കാണിക്കാത്തപ്പൊ അവരുടെ ഭാഗം എത്താൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. അമ്മാതിരി ഇടത്തല്ലേ കഴിഞ്ഞ പാർട്ട് കൊണ്ടുപോയി നിർത്തിയെ. അവരുടെ രണ്ടുപേരുടെയും സീനുകൾ എന്ത് രസമാണ് വായിച്ചിരിക്കാൻ. തമാശയും റൊമാൻസും കാമവും ഒക്കെ ചേർന്ന അവരുടെ സീൻസ് വായിക്കാൻ തന്നെ രസമാണ്. ഒരു സാന്ദ്ര എന്ന പെണ്ണ് ഇല്ലായിരുന്നോ കഥയുടെ തുടക്കത്തിൽ? ആ പെണ്ണിനെ കഥയിൽ കണ്ടേയില്ലല്ലോ. അവർ വട്ടവട ചെന്നപ്പോ അവിടെ വെച്ച് ആ കഥാപാത്രത്തെ കഥയിൽ കാണാൻ കഴിയുമെന്ന് കരുതി. അഭിരാമിയുടെയും അർജുന്റെതും മാത്രമായ ഇനിയും കുറേ സീനുകൾ വേണം അത്രക്കും സൂപ്പറാണ് അവരുടെ സീൻസ്.
ഈ പാർട്ടിൽ പകുതിക്ക് ശേഷമെ അവരെ കാണാൻ കഴിഞ്ഞുള്ളു ?
അജയ് ആണു ബ്രോ…?
സ്നേഹം മാത്രം..
കബനി ❤❤❤
സോറി അജയ് പെട്ടെന്ന് കമന്റ് ചെയ്തപ്പോ അറിയാതെ അർജുൻ എന്ന് ആയിപ്പോയതാണ്
ഡിയർ കബനി ???.
ആദ്യമായി ആണ് നിങ്ങളെ കഥക്ക് ഒരു കമെന്റ് ഇടുന്നത് ….
ഇനിയൊരു കഥ എഴുതുമ്പോൾ ഒരു അവിഹിതം കുക്കോൾഡ് ചീറ്റിങ് ഒന്നു ട്രൈ ചെയ്യാമോ ??.
ഈ ‘അമ്മ കഥകൾ പെങ്ങൾ കഥ ഒട്ടും താൽപ്പര്യമില്ലാത്തത് കൊണ്ടാണ്…
??
Vayikkathirunnal pore