രാജീവ് പറഞ്ഞു..
കാഞ്ചനയിൽ ഒരു ഞെട്ടലുണ്ടായി……
ഇത്തരം ബുദ്ധിയൊന്നും രാജീവിൽ ഉണ്ടാകുമെന്ന് അവൾ ചിന്തിച്ചിരുന്നതല്ല… അല്ലെങ്കിൽ ഇതിന്റെ പ്രഭവ കേന്ദ്രം മറ്റാരെങ്കിലുമാകാമെന്നും അവൾ കണക്കുകൂട്ടി……
അവളറിയാതെ തന്നെ അയാളിൽ നിന്ന് അല്പം അകന്നു …
അത് തനിക്കും കൂടെ ഉള്ള മുന്നറിയിപ്പാണ്……
അവളുടെ ഹൃദയം സംഭീതിയിലായി… ….
ആ ഭീതി മറച്ചുവെച്ച് , കാഞ്ചന പുഞ്ചിരി എടുത്തണിഞ്ഞു…
” എങ്കിൽ തട്ടിയേക്കെടാ അയാളെ… “
ചിരിയോടെ അവൾ പറഞ്ഞു……
” വേണം…… പക്ഷേ, ഇപ്പോഴെന്റെ പ്രശ്നം അഭിരാമിയാണ്…… അവളുടെ പണമാണ്…”
രാജീവ് മുഖത്തിരുന്ന കണ്ണട ഒന്നുകൂടി ഉറപ്പിച്ചു……
” അർത്ഥവും അഭിരാമിയും… …. “
കാഞ്ചന ചിരിയോടെ തന്നെ പറഞ്ഞു..
” അവൾക്കു പിന്നിൽ ആരെങ്കിലുമുണ്ടാകും…… അല്ലാതെ നിന്നെ വന്ന് തന്തയ്ക്കു വിളിച്ചിട്ടു പോകുമോ… ?”
“ആരുണ്ടാകാൻ..? അജു മാത്രമുണ്ട്… “
“പക്ഷേ, രണ്ടിനും ഒടുക്കത്തെ ആയുസ്സാ.. റിസർവ് ഫോറസ്റ്റിൽ നിന്ന് വരെ രക്ഷപ്പെട്ട് തിരിച്ചെത്തിയില്ലേ… …. “
കാഞ്ചന പറഞ്ഞു……
” അതിവിടെ ഒടുങ്ങിത്തീരാനാകും……”
രാജീവ് പല്ലു ഞെരിച്ചു..
” അത്രത്തോളം അവളെന്നെ നാണം കെടുത്തിക്കളഞ്ഞു… “
” അവൾ വന്നു വെല്ലുവിളിച്ചു പോയിട്ടുണ്ടെങ്കിൽ നീ കരുതണം രാജീവ്… അവൾക്കിപ്പോൾ നല്ല ധൈര്യമുണ്ട്…… “
രാജീവ് ഒരു നിമിഷം ആലോചനയിലാണ്ടു……
” അവനാ അവളുടെ ധൈര്യം… “
രാജീവ് പിറുപിറുത്തു…
” യേസ്…..”
കാഞ്ചന മുടിയിഴകൾ ഒരു വശത്തേക്ക് മാടിയിട്ടു……
” നീ പെണ്ണിന്റെ ശരീരമേ അറിഞ്ഞിട്ടുള്ളൂ രാജീവ്… മനസ്സറിഞ്ഞിട്ടില്ല… കൈ ചേർത്തുപിടിക്കാൻ ആണെന്നൊരു രൂപം മാത്രം മതി പെണ്ണിന് സകലതും കീഴടക്കാൻ… അതിന് മകനെന്നും ഭർത്താവെന്നും വകതിരിവില്ല രാജീവ്… “
ഡിയർ കബനി,
നല്ല തിരക്ക് ആയിരുന്നു…സാധാരണ ഞാൻ രണ്ടിൽ കൂടുതൽ കമൻ്റ് പോസ്റ്റ് ചെയ്യാറുണ്ട്…പിന്നെ താങ്കൾ നല്ല തിരക്ക് ആയിട്ട് പോലും എൻ്റെ കമൻ്റ് ന് റിപ്ലേ തന്നത് സന്തോഷത്തോടെ സ്മരിക്കുന്നു…ഇപ്പൊൾ നേരത്തെ പോലെ ടെൻഷൻ ഇല്ല കാരണം താങ്കൾ ഈ കഥ ഇട്ടിട്ട് പോവില്ല എന്നും തിരക്ക് ആയതിനാൽ ആണ് എല്ലാ കമൻ്റ്സ് നും റിപ്ലേ കൊടുക്കാത്തത് എന്നും അറിയാം…പിന്നെ എന്തോ ഇറർ ആണ് സൈറ്റിൽ എന്ന് മറ്റു കമൻ്റ്സ് വായിച്ചപ്പോൾ മനസ്സിലായി… ഇന്ന് തന്നെ അഡ്മിൻ അത് പരിഹരിക്കും എന്ന് പ്രതീക്ഷിക്കാം…തിരക്ക് ആയതിനാൽ മന്ദാരകനവിൽ ഒന്ന് പോയി തല കാണിക്കാൻ പറ്റിയിട്ടില്ല… ഇന്ന് തന്നെ അവിടേയും പോയി പ്രസെൻസ് അറിയിക്കണം…അപ്പോ കഥ വായിച്ചു കഴിഞ്ഞു കാണാം…സ്നേഹം മാത്രം❤️❤️❤️
പാർട്ട് കിട്ടിയാലും ഇല്ലെങ്കിലും കുട്ടേട്ടൻ ഒന്നു പറയണം ട്ടോ..
കിട്ടാത്ത പക്ഷം ട്രൈ ചെയ്യാനാണ്..
??
❤️❤️❤️
പതിനൊന്നാം പാർട്ട് വരും…
എഴുതി തീർന്നതാണ്…
ലൈക്ക് ചെയ്ത്, കമന്റിട്ട് പ്രോത്സാഹനം തന്നവർക്ക് നന്ദി…❤❤❤
തിരക്കിനിടയിൽ അത്ര ചെറുതല്ലാത്ത ഒരു ഭാഗം എഴുതി വിടാൻ പറ്റി…
മറുപടി തരാത്തതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു..
കഥ ഇന്ന് തന്നെ വരുമായിരിക്കും…
അപ്പോൾ എല്ലാം പറഞ്ഞ പോലെ…
സ്നേഹം മാത്രം..
കബനി❤❤❤
❤️❤️❤️
Pls admin കമ്പ്ലൈന്റ് ഒന്ന് വേഗം ശരിയാകുമോ?
സൈറ്റ് എറർ ആണ്..
What happened.
പതിനൊന്നാം പാർട്ട് സെൻഡാകുന്നില്ല…
എന്റെ കമന്റ് മോഡറേഷനുമാണ്..
Enthupatti error kanikkunundo ?
Nest part delay?
ജോലിത്തിരക്കിലായിരിക്കാം,കാത്തിരിക്കാം
ഈ കഥയുടെ ആസ്വാദനം നശിച്ചു പലഭാഗങ്ങളിലും പേജ് ഇല്ല വൈകിവരുന്ന പാട്ടുകൾ വായനയുടെ താല്പര്യം നശിക്കുകയാണ്
ഒരു ആസ്വാദനവും നശിക്കുന്നില്ല. കഥ വരുമ്പോൾ താങ്കൾ വീണ്ടും വായിക്കുന്നത് ആസ്വദിക്കാൻ വേണ്ടി തന്നെ അല്ലേ.. പിന്നെ ഇവിട കഥ ഉണ്ടാക്കിട്ട് കബനിക്ക് ആരെങ്കിലും വെല്ല പ്രതിഫലവും കൊടുക്കുന്നുണ്ടോ?? മനുഷ്യൻ ആണ് അപ്രതീക്ഷിത സാഹചര്യങ്ങൾ ഉണ്ടാവും. അല്ലാതെ നമ്മുടെ സ്വാർത്ഥത നിറഞ്ഞ കണ്ണ് കൊണ്ട് നോക്കിയാൽ മനുഷ്യനെ കാണില്ല യന്ത്രത്തെ മാത്രേ കാണു. വെറുതെ ഇത്തരം നല്ല എഴുത്തുക്കാരെ വെറുപ്പിക്കരുത് ??
സ്നേഹം മാത്രം ❤️
10 days alle aayittullu ayalk kurchu time kodukk next part vannolum ingane comment ittu veruppikkalle ?
തന്നോടിത് വായിക്കാൻ ഞാൻ പറഞ്ഞോ?
Scene മോനെ ????
വരുമ്പോൾ വരട്ട, അല്ലാതെ നമുക്കെഴുതാൻ കഴിയില്ലല്ലോ ??
ആരാധകരെ ശാന്തരാകുവിൻ
ബാക്കി ഭാഗം എന്ന് വരും
?? please nest part bro
എന്നുവരുമെന്ന് പറയാമോ ?
Waiting next pls speed up
Nest part?
Hi meera
Bro next part എന്നു വരുമെന്ന് അപ്ഡേറ്റ് വല്ലോം ചെയ്യാൻ ഒക്കുവോ?
എന്നും എന്നും വന്നു നോക്കണ്ടല്ലോ ?
അഡിക്ട് ആയി പോയടോ?
അടുത്ത പാർട്ട് എന്ന് വരും
കബനി എവിടെ?
Something fishy
എവിടെപ്പോയി കബനി ബ്രോ
വരും..❤️