അർത്ഥം അഭിരാമം 10 [കബനീനാഥ്] 1211

” വെറും വാഗ്ദാനം………. “

അവളും ചിരിച്ചു……

കഷ്ടി രണ്ടു പേർക്ക് ഇരിക്കാൻ പറ്റുന്ന ചൂരൽക്കൊട്ടയിലേക്ക് അവളും കയറിയിരുന്നു……

ഇടതു ഭാഗം അവന്റെ വലത്തേ തുടയിലും ബാക്കി ഊഞ്ഞാലിലുമായിട്ടാണ് അവൾ ഇരുന്നത്..

അവൾക്ക് സൗകര്യം ചെയ്യാൻ അവൻ ഇളകിയിരുന്നു……

അജയ് മുന്നിൽ കിടന്നിരുന്ന ടീപ്പോയ് കാലു കൊണ്ട് തന്റെയരികിലേക്ക് വലിച്ചിട്ടു …

അതിലേക്ക് കാലുകൾ കയറ്റി നീട്ടി വെച്ചു…

കൊട്ടയിലേക്ക് പുറം ചാരിയ ശേഷം അവൻ അവളുടെ ശിരസ്സ് തന്റെ നെഞ്ചിലേക്ക് ചേർത്തു വെച്ചു……

പ്രകൃതിക്ക് നേരിയ തണുപ്പുണ്ടായിരുന്നു …

ഒരു മിനിറ്റ് കഴിഞ്ഞു……

അഭിരാമി തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി…

“കൃത്യമാടാ… …. “

അജയ് മനസ്സിലാവാതെ അവളെ നോക്കി……

” എഴുപത്തിരണ്ട് തന്നെ……. “

അവൾ ചിരിയോടെ പറഞ്ഞു……

“എങ്കിലൊന്നു കൂട്ടിയാലോ… ….?”

അജയ് അവളുടെ കണ്ണുകളിലേക്ക് നോക്കി……

അവൾ അവന്റെ മിഴികളിലേക്ക് തിരിച്ചു നോക്കുക മാത്രം ചെയ്തു…

അജയ് പതിയെ അവളുടെ മുഖം കോരിയെടുത്ത് ചുംബിച്ചു തുടങ്ങി……

അവൻ അവളുടെ ചുണ്ടുകൾ ചുണ്ടാൽ പിഴിഞ്ഞെടുക്കുമ്പോൾ അവൾ കിണുങ്ങിക്കൊണ്ടിരുന്നു..

ഇരുവരുടെയും നെഞ്ചിടിപ്പ് കൂടിത്തുടങ്ങി …

ചുംബനങ്ങൾക്കു ശേഷം അവൻ അവളെ തന്റെ നെഞ്ചിലേക്ക് വീണ്ടും ചേർത്തു …

“ഇപ്പോൾ നോക്കൂ ഡോക്ടർ അഭിരാമി… “

” കൂടിയിട്ടുണ്ട്…… “

അല്പ സമയം കഴിഞ്ഞ് മുഖമുയർത്തി അവൾ പുഞ്ചിരിയോടെ  പറഞ്ഞു …

“കാൻ ഐ ചെക്ക്……. ?”

” ഒൺലി ഹാർട്ട് ബീറ്റ്സ്… …. “

അവൾ കുസൃതിയാൽ മൊഴിഞ്ഞു …

The Author

111 Comments

  1. ഡിയർ കബനി,

    നല്ല തിരക്ക് ആയിരുന്നു…സാധാരണ ഞാൻ രണ്ടിൽ കൂടുതൽ കമൻ്റ് പോസ്റ്റ് ചെയ്യാറുണ്ട്…പിന്നെ താങ്കൾ നല്ല തിരക്ക് ആയിട്ട് പോലും എൻ്റെ കമൻ്റ് ന് റിപ്ലേ തന്നത് സന്തോഷത്തോടെ സ്മരിക്കുന്നു…ഇപ്പൊൾ നേരത്തെ പോലെ ടെൻഷൻ ഇല്ല കാരണം താങ്കൾ ഈ കഥ ഇട്ടിട്ട് പോവില്ല എന്നും തിരക്ക് ആയതിനാൽ ആണ് എല്ലാ കമൻ്റ്സ് നും റിപ്ലേ കൊടുക്കാത്തത് എന്നും അറിയാം…പിന്നെ എന്തോ ഇറർ ആണ് സൈറ്റിൽ എന്ന് മറ്റു കമൻ്റ്സ് വായിച്ചപ്പോൾ മനസ്സിലായി… ഇന്ന് തന്നെ അഡ്മിൻ അത് പരിഹരിക്കും എന്ന് പ്രതീക്ഷിക്കാം…തിരക്ക് ആയതിനാൽ മന്ദാരകനവിൽ ഒന്ന് പോയി തല കാണിക്കാൻ പറ്റിയിട്ടില്ല… ഇന്ന് തന്നെ അവിടേയും പോയി പ്രസെൻസ് അറിയിക്കണം…അപ്പോ കഥ വായിച്ചു കഴിഞ്ഞു കാണാം…സ്നേഹം മാത്രം❤️❤️❤️

  2. കബനീനാഥ്‌

    പാർട്ട് കിട്ടിയാലും ഇല്ലെങ്കിലും കുട്ടേട്ടൻ ഒന്നു പറയണം ട്ടോ..
    കിട്ടാത്ത പക്ഷം ട്രൈ ചെയ്യാനാണ്..

    1. കാർത്തു

      ❤️❤️❤️

  3. കബനീനാഥ്‌

    പതിനൊന്നാം പാർട്ട് വരും…
    എഴുതി തീർന്നതാണ്…
    ലൈക്ക് ചെയ്ത്, കമന്റിട്ട് പ്രോത്സാഹനം തന്നവർക്ക് നന്ദി…❤❤❤

    തിരക്കിനിടയിൽ അത്ര ചെറുതല്ലാത്ത ഒരു ഭാഗം എഴുതി വിടാൻ പറ്റി…
    മറുപടി തരാത്തതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നു..

    കഥ ഇന്ന് തന്നെ വരുമായിരിക്കും…
    അപ്പോൾ എല്ലാം പറഞ്ഞ പോലെ…

    സ്നേഹം മാത്രം..
    കബനി❤❤❤

    1. ❤️❤️❤️

  4. Pls admin കമ്പ്ലൈന്റ് ഒന്ന് വേഗം ശരിയാകുമോ?

  5. കബനീനാഥ്‌

    സൈറ്റ് എറർ ആണ്..

    1. What happened.

  6. കബനീനാഥ്‌

    പതിനൊന്നാം പാർട്ട് സെൻഡാകുന്നില്ല…
    എന്റെ കമന്റ് മോഡറേഷനുമാണ്..

    1. Enthupatti error kanikkunundo ?

  7. Nest part delay?

  8. ജോലിത്തിരക്കിലായിരിക്കാം,കാത്തിരിക്കാം

  9. ഈ കഥയുടെ ആസ്വാദനം നശിച്ചു പലഭാഗങ്ങളിലും പേജ് ഇല്ല വൈകിവരുന്ന പാട്ടുകൾ വായനയുടെ താല്പര്യം നശിക്കുകയാണ്

    1. ഒരു ആസ്വാദനവും നശിക്കുന്നില്ല. കഥ വരുമ്പോൾ താങ്കൾ വീണ്ടും വായിക്കുന്നത് ആസ്വദിക്കാൻ വേണ്ടി തന്നെ അല്ലേ.. പിന്നെ ഇവിട കഥ ഉണ്ടാക്കിട്ട് കബനിക്ക് ആരെങ്കിലും വെല്ല പ്രതിഫലവും കൊടുക്കുന്നുണ്ടോ?? മനുഷ്യൻ ആണ് അപ്രതീക്ഷിത സാഹചര്യങ്ങൾ ഉണ്ടാവും. അല്ലാതെ നമ്മുടെ സ്വാർത്ഥത നിറഞ്ഞ കണ്ണ് കൊണ്ട് നോക്കിയാൽ മനുഷ്യനെ കാണില്ല യന്ത്രത്തെ മാത്രേ കാണു. വെറുതെ ഇത്തരം നല്ല എഴുത്തുക്കാരെ വെറുപ്പിക്കരുത് ??

      സ്നേഹം മാത്രം ❤️

    2. 10 days alle aayittullu ayalk kurchu time kodukk next part vannolum ingane comment ittu veruppikkalle ?

    3. കബനീനാഥ്‌

      തന്നോടിത് വായിക്കാൻ ഞാൻ പറഞ്ഞോ?

      1. Scene മോനെ ????

  10. വരുമ്പോൾ വരട്ട, അല്ലാതെ നമുക്കെഴുതാൻ കഴിയില്ലല്ലോ ??

  11. കാർത്തു

    ആരാധകരെ ശാന്തരാകുവിൻ

  12. ബാക്കി ഭാഗം എന്ന് വരും

  13. ?? please nest part bro

  14. എന്നുവരുമെന്ന് പറയാമോ ?

  15. Waiting next pls speed up

  16. Bro next part എന്നു വരുമെന്ന് അപ്ഡേറ്റ് വല്ലോം ചെയ്യാൻ ഒക്കുവോ?
    എന്നും എന്നും വന്നു നോക്കണ്ടല്ലോ ?

    അഡിക്ട് ആയി പോയടോ?

  17. അടുത്ത പാർട്ട് എന്ന് വരും

  18. കബനി എവിടെ?

    Something fishy

  19. എവിടെപ്പോയി കബനി ബ്രോ

    1. കബനീനാഥ്‌

      വരും..❤️

Comments are closed.