അർത്ഥം അഭിരാമം 10 [കബനീനാഥ്] 1204

അർത്ഥം അഭിരാമം 10

Ardham Abhiraamam Part 10 | Author : Kabaneenath

[ Previous Parts ] [ www.kkstories.com ]


 

“ന്റെ വടക്കുംനാഥാ… …. ന്നെ……”

തേങ്ങലിനിടയിലൂടെ വാക്കുകൾ ഊർന്നു വീണു……

അജയ്, ആശ്വസിപ്പിക്കാനെന്ന രീതിയിൽ അവളുടെ പുറത്ത് തട്ടിക്കൊണ്ടിരുന്നു…

അവനോട് , അനിഷ്ടം പ്രകടിപ്പിച്ചിട്ടും, അവന്റെ ചുമലിലായിരുന്നു അവളുടെ മുഖം…

അവളുടെ കൈകൾ അവനെ ചുറ്റിയിരുന്നു…

തന്റെ ടീഷർട്ടിന്റെ ചുമൽ ഭാഗം നനഞ്ഞത് അജയ് അറിഞ്ഞു..

“ഈശ്വരൻ പൊറുക്കില്ല… …. “

വേപഥു പൂണ്ട് വീണ്ടും അവളുടെ വാക്കുകൾ വന്നു ….

ശരിയാണ്… !

ഇത് തെറ്റു തന്നെയാണ്… !

അവന്റെ അന്ത:രംഗം മന്ത്രിച്ചു……

അറിയാവുന്ന കാര്യം തന്നെയാണത്…

ലോകത്ത് ഇന്നേവരെ സംഭവിച്ചിരിക്കാൻ ഒരു സാദ്ധ്യതയുമില്ലാത്ത ഒരു കാര്യം …

അച്ഛൻ മകനെയും ഭാര്യയേയും കൊല്ലാൻ അച്ചാരം പറഞ്ഞേല്പിക്കുന്നതും കാട്ടാനയുടെയും പുലിയുടെയും മുന്നിൽ രക്ഷപ്പെടുന്നതുമൊക്കെ സംഭവിച്ചു കഴിഞ്ഞതോ ഇനിയും സംഭവിക്കാനിരിക്കുന്നതോ ആയ കാര്യങ്ങളാണ്………

ഒരു ഓട്ടം വിളിച്ചതിന്റെ പേരിൽ , നെൽസൺ എന്നൊരാൾ രക്ഷകനായി വീണ്ടും അവതരിച്ചേക്കാവുന്ന സംഗതിയുമാണ് …

പക്ഷേ… ….?

ഇതൊന്നു മാത്രം അസംഭവ്യമാണ് ….!

ഒരുമിച്ചുള്ള യാത്രയിലും ഉറക്കത്തിലും മനസ്സ് കൈ മോശം വന്നു എന്നത് ശരിയായ കാര്യമാണ്……

അകൽച്ച , മനസ്സുകളെ അടുപ്പിച്ചു എന്നതും പരമാർത്ഥമാണ്…

ശരീരം ചേർന്നുരുമ്മി , നഗ്നതയും അന്യോന്യം കണ്ട് നടന്നപ്പോൾ ഒരു സ്ത്രീയിലും പുരുഷനിലും മൊട്ടിട്ട വികാര പുഷ്പം……….

ഇത്തരമൊരു ബന്ധം അല്ലായിരുന്നുവെങ്കിൽ പ്രായതടസ്സങ്ങളൊന്നുമില്ലാതെ അത് പുഷ്പിച്ചു പൂക്കാലം തീർത്തേനേ……….

The Author

111 Comments

  1. വായി ക്കുന്നതിന് മുൻപ് കമന്റ്‌ ഇടുവാ ഇങ്ങനെ കാത്തിരിക്കാൻ vaya pls??????

  2. ???കബനി ഇഷ്ടം ❤️

  3. Erotic at its peak bro

  4. വിഷ്ണുനാഥ്‌

    കമ്പിയില്ലെന്ന് ഇനിയാരും പറയില്ല ഇതുവരെയുള്ളതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഭാഗം ❤️❤️❤️

  5. ഒരേ പൊളി ?

  6. കാർത്തു

    പ്രിയപ്പെട്ട കബനി,
    വായനക്കാരെ കാമത്തിന്റെ മുൾ മുനയിൽ നിറുത്തുവാനും,അതെ പോലെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്താനും ഉള്ള താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹം മാത്രം ❤️❤️

  7. സാവിത്രി

    100 part വേണം ?

  8. ഒന്നും പറയാനില്ല.. Bro ore poli vere Level ❤️❤️❤️❤️ waiting for next part ?❤️

  9. ഒന്നും പറയാനില്ല. ഇതിൽ കൂടുതലും കുറവും ലോകത്ത് വേറൊരാൾക്കും എഴുതാനാവില്ല. അടുത്ത പാർട്ടി നായികാത്തിരിക്കുന്നു. പക്ഷേ അതിന് മുമ്പ് 10 പ്രാവശ്യമെങ്കിലും ഇത് വായിക്കും.

  10. ???

  11. കാത്തിരിപ്പിനും ഒരു സുഖം ഉണ്ടല്ലോ സഖിയെ

  12. നല്ല balancing. ആവശ്യത്തിന് കമ്പിയും ത്രില്ലും..Great going bro.

  13. പൊന്നു മുത്തേ ആ ഹെഡ്ഡിംഗ് കണ്ടപ്പോ മനസ്സിൽ വന്ന കുളിരുണ്ടോ അത് …..

  14. അഭിനന്ദനങ്ങൾ ചൂട് പിടിപ്പിച്ച ഈ ഭാഗം ഇത്രയും മനോഹരമായി എഴുതിയ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ വീണ്ടും അർപ്പിക്കുന്നു വീണ്ടും അടുത്ത ഭാഗത്തിനായി ആവേശപൂർവ്വം കാത്തിരിപ്പ് തുടരുന്നു……????????????

  15. ആട് തോമ

    രാവിലെ സൈറ്റ് ഓപ്പൺ ചെയ്തപ്പോൾ കണ്ണിനു കുളിരെകുന്ന കാഴ്ച. ഇന്ന് അവധി ആയതുകൊണ്ട് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.കൂടെ ഒന്ന് കളയുകയും ചെയ്ത്. ഇനി വീണ്ടും കാത്തിരിപ്പ്

  16. ഷിഹാബ് മലപ്പുറം Go To ....... Poonoor

    അങ്ങകലേ കാണാമറയത്തിരിക്കുന്ന എനിക്കായ് പനിനീർ പൂവ് തുറന്നുവെച്ച എൻ കാതലിക്ക് ഞാനീ കഥ സമർപ്പിയാമീ…… ഒരു ദിനം വരു ഞാൻ നിൻ പൂവിലേ തേൻ നുകരാൻ അതില്ലെങ്കിൽ പരലോകത്തെങ്കിലും …..

    സൂപ്പർ സൂപ്പർ കഥ ബ്രോ….

  17. മന്ദൻ രാജയുടെ കഥ വായിച്ചു ഒരു പരുവമായി ചുമ്മാ ഒന്ന് എത്തി നോക്കിയതാ ദ കിടക്കുന്നു അഭിരാമം
    പിന്നെ ഒന്നും നോക്കിയില്ല ഇരുനങ് വായിച്ചു
    അവന്റെ ആ ചോദ്യത്തിൽ അവൾ ദേഷ്യപ്പെടും എന്ന് വിചാരിച്ചു പക്ഷെ അവനോടുള്ള സ്നേഹമാണ് വലുത് എന്ന് മനസ്സിലായി

    എന്നാലും ഇങ്ങനെ കൊണ്ട് നിർത്തണ്ടരുന്നു
    ഒടുക്കത്തെ ഒരു അവസ്ഥയായി പോയി

    ഇതിപ്പോൾ നായകനേകളും കളി വില്ലന് ആണല്ലോ

    കഥ എന്തായാലും ഇഷ്ടപ്പെട്ടു

    Love iT?

  18. താങ്കളുടെ ഈ കഥ ..എന്താ പറയാ ..ഇത് കമ്പി കഥ ആയി കാണാൻ ആവുന്നില്ല .. എഴുതുക ഇനിയും ..സ്നേഹം മാത്രമല്ല ആരാധനയും …

  19. ഇയാളിതെന്തു ഭാവിച്ചാണ് കബനി… രാവിലെ മനുഷ്യന്റെ ആപ്പീസുപൂട്ടിച്ചുകളഞ്ഞല്ലോമുത്തേ???

  20. Mandhan Raja

    വളരെ മികച്ച ഒരു പാര്‍ട്ട്‌ …

    അജയുടെ മനസാണ് വായനക്കാരനും … ക്ഷമയോടെ കാത്തിരിക്കുന്നു
    -രാജാ

  21. സ്ലോ ബില്‍ഡ് അപ്പ് സ്റ്റോറി പ്രിന്‍സ്, സ്റ്റോറി എമ്പറര്‍ കബനീ നാഥിന്‍റെ കഥകള്‍ സൈറ്റില്‍ വരുന്ന സമയം തിരക്കോട് തിരക്കായിരിക്കും . അതുകൊണ്ട് ഫ്രെഷ് വായന അസാധ്യം. വായന രണ്ട് മണിക്കൂര്‍ കഴിയണം. ആ കാത്തിരുപ്പാണ് അസാധ്യം. അസഹ്യം. പക്ഷെ സൂപ്പര്‍ ഡ്യൂപ്പര്‍ റൈറ്ററുടെ രചനയാണ്….

    ആ കാത്തിരിപ്പ്‌ പോലും നിര്‍വൃതിദായകം….

  22. Adipoly ❤️

  23. മലയാളി പയ്യൻ

    First like first cmnt

  24. ഫസ്റ്റ് ലൈക് ….

    1. മലയാളി പയ്യൻ

      സോറി ഞാനു വിട്ട് തരില്ല ?

      1. കാര്യമില്ല…
        ഞാനാ ഫസ്റ്റടിച്ചത് ❤❤?

    2. കമ്പീസ് മാക്സ് പ്രൊ

      എന്നാൽ പിന്നെ കമ്പി റാണിക്ക് എന്റെ ഫസ്റ്റ് ലൈക്ക് -ചെക്ക്

      1. ചെക്കിന് ചെക്ക് ….

Comments are closed.