അർദ്ധപ്രാണസഖി [Lee child] 67

​ആ കനൽക്കാഴ്ചകൾ

​അച്ഛന്റെ മരണം… ആ വീട്ടിൽ പടർന്ന ശൂന്യത. കരഞ്ഞു തളർന്ന അമ്മയുടെ കൈപിടിച്ച്  ‘അയാൾ’ കടന്നുവന്ന ആ ദിവസം. ആദ്യം ഒരു ആശ്വാസമായി വന്ന അയാൾ പതുക്കെ പതുക്കെ തന്റെയും അമ്മയുടെയും ജീവിതത്തിന്റെ താളം തെറ്റിച്ചു. അമ്മയെക്കുറിച്ചുള്ള സംശയങ്ങൾ, ചില കാഴ്ചകൾ തനിക്കും അമ്മയ്ക്കും ഇടയിൽ അയാൾ നിർമ്മിച്ച ആ അദൃശ്യ മതിൽ.

 

 

 

അർജുന്റെ ഉള്ളിൽ…

 

 

 

​”17 വർഷം… ഒരു ആയുസ്സിന്റെ നല്ല ഒരു ഭാഗം…. അത്രയും കാലം എന്റെ അമ്മ എന്നെ നോക്കി ചിരിച്ചത് ഈ സത്യം ഉള്ളിൽ ഒളിപ്പിച്ചു വെച്ചാണോ? അച്ഛന്റെ മരണം കഴിഞ്ഞ് ആ വീട്ടിലേക്ക് അയാൾ വന്നപ്പോൾ, അയാള് നമ്മുടെ ജീവിതത്തിൽ എത്തിയത്…

ഞാൻ എത്ര മണ്ടനായിരുന്നു!”

 

 

 

​അവന്റെ മനസ്സിൽ ആ ദൃശ്യം മായാതെ നിന്നു. തന്റെ അമ്മയും അയാളും… ഒപ്പം…… അവർക്ക് മാത്രമായൊരു ലോകം. തന്നെയും തന്റെ മരിച്ചുപോയ അച്ഛനെയും സാക്ഷിയാക്കി അവർ…..

 

 

 

 

 

 

​”അമ്മയുടെ കണ്ണുകളിലെ ആ പഴയ ആർദ്രത… അത് എന്നോടുള്ള സ്നേഹമായിരുന്നോ അതോ ഞാൻ സത്യം അറിയാതിരിക്കാനുള്ള അഭിനയമായിരുന്നോ?

 

 

 

അയാളുടെ ഓരോ സ്പർശനവും അമ്മ ആഗ്രഹിച്ചിരുന്നോ?

 

 

 

അതോ അയാളുടെ അധികാരത്തിന് മുന്നിൽ അമ്മ സ്വയം അടിയറവ് വെച്ചതാണോ?…

ആ ഫോട്ടോയിലെ അമ്മയുടെ ചിരി… അത് ഞാൻ ഒരിക്കലും അമ്മയിൽ കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു.”

 

 

 

​പക്ഷേ, എല്ലാത്തിനേക്കാളും അർജുന്റെ ഹൃദയം തകർത്തത് ആ ഒരൊറ്റ ചിത്രമായിരുന്നു. അവൻ അവിചാരിതമായി കണ്ടുമുട്ടിയ ആ ക്രൂരമായ സത്യം.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *