”ACCESS DENIED: DATA ENCRYPTED”
”ഇതെന്താണ് മാധവൻ? നിങ്ങളുടെ കമ്പനിയിലെ ഒരു സാധാരണ ജീവനക്കാരന്റെ ഡാറ്റ എൻക്രിപ്റ്റ് (Encrypted) ചെയ്തിരിക്കുന്നത് എന്തിനാണ്?” സാലിനി അത്ഭുതത്തോടെ ചോദിച്ചു.
മാധവൻ മേനോന്റെ മുഖത്ത് ഒരു വിളറിയ ചിരി പടർന്നു. “അത്… ചിലപ്പോൾ സിസ്റ്റം അപ്‌ഡേഷന്റെ പ്രശ്നമായിരിക്കും. ഞാൻ അത് പരിശോധിക്കാം.”
സാലിനി ആ ടാബ്ലെറ്റ് തിരികെ കൊടുത്തു. പക്ഷേ അവളുടെ ഉള്ളിൽ ഒരു അപായസൂചന മുഴങ്ങുന്നുണ്ടായിരുന്നു.
സാലിനിയുടെ സംശയം ഇപ്പോൾ ഒരുതരം ദേഷ്യമായി മാറിയിരിക്കുന്നു. സി.ഇ.ഒ ഓഫീസിലെ അന്തരീക്ഷം കൂടുതൽ വലിഞ്ഞുമുറുകി..
ടാബ്‌ലെറ്റിലെ “ACCESS DENIED” എന്ന സന്ദേശം കണ്ട സാലിനി ഉടൻ തന്നെ തന്റെ ഫോണെടുത്ത് ഒരു നമ്പറിൽ ഡയൽ ചെയ്തു..
”സാലിനി, നീ എന്താണ് ഈ ചെയ്യുന്നത്?” മാധവൻ മേനോൻ പരിഭ്രമത്തോടെ ചോദിച്ചു.
സാലിനി അത് ശ്രദ്ധിക്കാതെ ഫോണിലൂടെ സംസാരിച്ചു: “ഹലോ വികാസ് , എനിക്ക് ഉടനടി ഒരു എൻക്രിപ്ഷൻ ബ്രേക്ക് ചെയ്യണം. നമ്മുടെ കമ്പനിയിലെ ഒരു എംപ്ലോയിയുടെ പ്രൊഫൈൽ ലോക്ക് ചെയ്തിരിക്കുകയാണ്. ഞാൻ ലിങ്ക് ഇപ്പോൾ അയക്കാം, എനിക്ക് അഞ്ചു മിനിറ്റിനുള്ളിൽ റിസൾട്ട് വേണം.”
അവൾ ഫോൺ വെച്ച ഉടനെ മാധവൻ മേനോൻ അവളുടെ കയ്യിൽ പിടിച്ചു. “വേണ്ട സാലിനി! ഇത് നിയമവിരുദ്ധമാണ്. ഒരു പ്രൈവറ്റ് ഹാക്കറെ ഉപയോഗിച്ച് നമ്മുടെ സ്വന്തം കമ്പനിയുടെ സെർവർ ഹാക്ക് ചെയ്യുന്നത് വലിയ പ്രശ്നമാകും. ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അറിഞ്ഞാൽ നമ്മൾ ഉത്തരം പറയേണ്ടി വരും.”

Like salinity viswam erotica story anxiously for the next
ടേയ് പ്രതികാരമൊന്നും വേണ്ട താൻ തൻ്റെ ഇഷ്ട്ടത്തിന് ബാക്കി എഴുത് ഒരു മാസം ആകാറായി നിർത്തി പോകല്ലേ
please upload the next part bro
where is the next part
Waiting next part
bro adutha part enna ??
വിശ്വനാഥനിട്ട് ഒരു പണി അത്യാവശ്യമാണ്.അവനിട്ട് എന്ത് പണികിട്ടിയാലും അതായിരിക്കും ശാലിനിക്കുള്ള ഏറ്റവും വലിയ ശിക്ഷ.കാരണം,ശാലിനിക്ക് വിശ്വനാഥനെ അത്രക്ക് ഇഷ്ടമാണ്.കഥയുടെ പോക്ക് കണ്ടിട്ട് അർജ്ജുന്റെ അച്ഛനെ വകവരുത്തിയത് വിശ്വനാഥനാകാൻ സാധ്യതയുണ്ട്.അത് ആർജ്ജുൻ ഇതിനോടകം മനസ്സിലാക്കി കാണണം.അത് ശാലിനിയുടെ അറിവോടെയാണോ നടന്നത് എന്നറിയാനായിരിക്കും വിശ്വനാഥനെ ചോദ്യം ചെയ്യുന്നത്.ശാലിനിയുടെ അറിവൊടുകൂടിയാണ് നടന്നതെങ്കിൽ അവൾക്കിട്ടൊരുപണി അർജ്ജുൻ കൊടുക്കണം.തന്റെ അമ്മയെ തന്നിൽനിന്ന് തട്ടിയെടുത്തതിനും,തന്റെ അമ്മയെ തനിക്ക് തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്റെ മുന്നിലിട്ട് പണ്ണി പെഴപ്പിച്ച് ഗർഭിണിയാക്കിയതിനും വിശ്വനാഥനിട്ട് ഒരു പണി കൊടുക്കണം.അവസാനം കൈവിട്ടുകളഞ്ഞ മകന്റെ കാലേൽ വീണ് ശാലിനി മാപ്പ് പറയണം.ശാലിനിയെ ഒരിക്കലും തന്റെ അമ്മയായി അർജ്ജുൻ സ്വീകരിക്കരുത്.അതായിരിക്കണം അവൾക്കുള്ള ശിക്ഷ.
പ്രതികാരം താങ്കളുടെ ഇഷ്ട്ടം പക്ഷേ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കാമുകൻ്റെ കുട്ടികൾക്ക് ജൻമം നൽകുക അയാൾ മരിച്ചതിന് ശേഷം വെറെ കുട്ടിക്ക് ജൻമം നൽകുക ആദ്യത്തെ കുട്ടിയെ അവഗണിക്കുക ഇന്നത്തെ കാലത്ത് കുറെ പേർ ചെയ്യുന്നത് തന്നെയാണ് പിന്നെ കർമ്മ എന്നത് ഉണ്ടല്ലോ
shalini visvanathan randum naragikanam
avark ella sugangalum illathavanam pichha chatti adukanam. avarude samrajyam illathavanam potti palees avatte allam