അർജുൻ പതുക്കെ തലയുയർത്തി. അവന്റെ ചോദ്യം വിചിത്രമായിരുന്നു. “അനന്യ… നമ്മുടെ പുതിയ ബോർഡ് മെമ്പറുടെ മുഴുവൻ പേര് എന്താണെന്നാണ് നീ പറഞ്ഞത്?”
അനന്യ ഒന്ന് ശങ്കിച്ചു, “മിസിസ് ശാലിനി വിശ്വനാഥൻ. എന്തേ?”
അർജുൻ വീണ്ടും ചോദിച്ചു, “അവരുടെ ആദ്യത്തെ പേര് മാത്രം ഒന്ന് പറയാമോ?”
”ശാലിനി.” അനന്യ മറുപടി നൽകി.
”അവരുടെ കൂടെയുള്ള ആ പഴയ സ്കൂൾ സുഹൃത്ത്, നീ നേരത്തെ സൂചിപ്പിച്ച ആ ബിസിനസ് പാർട്ണർ… അയാളുടെ പേര്?” അർജുന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
”അത് വിശ്വനാഥൻ എന്നാണ്. എന്താ അർജുൻ നീ ഇങ്ങനെയൊക്കെ ചോദിക്കുന്നത്?”
അർജുൻ ഒരു ദീർഘശ്വാസമെടുത്തു. “ശാലിനി… വിശ്വനാഥൻ… ആ രണ്ട് പേരുകളും ചേർത്തുവായിച്ചാൽ കിട്ടുന്നത് എന്റെ ജീവിതം തകർത്ത സത്യമാണ് അനന്യ. ആ ശാലിനി എന്റെ അമ്മയാണ്. വിശ്വനാഥൻ എന്ന ആൾക്കൊപ്പം ഇറങ്ങിപ്പോയ എന്റെ അമ്മ!”
അനന്യ തരിച്ചുനിന്നുപോയി. അവളുടെ ചുറ്റുമുള്ള ലോകം ഒരു നിമിഷം നിശ്ചലമായതുപോലെ തോന്നി. “അർജുൻ… നീ… നീ എന്തൊക്കെയാ പറയുന്നത്? ആ സ്ത്രീ നിന്റെ അമ്മയാണെന്നോ?”
അനന്യയുടെ അമ്പരപ്പ് മാറിയില്ല. അവൾ പതുക്കെ ചോദിച്ചു, “അപ്പോൾ, ഇനി എന്താണ് നിന്റെ പ്ലാൻ? നിന്നെയും അച്ഛനെയും ഉപേക്ഷിച്ചുപോയ ആ സ്ത്രീയോട് പ്രതികാരം ചെയ്യാനാണോ നിന്റെ തീരുമാനം? അവരെ ഈ കമ്പനിയിൽ നിന്ന് പുറത്താക്കണോ?”
അർജുൻ ജനലിലൂടെ പുറത്തേക്ക് നോക്കി ശാന്തനായി പറഞ്ഞു. “ഇല്ല അനന്യ… എനിക്ക് ആരോടും പ്രതികാരമില്ല. പ്രത്യേകിച്ച് എന്റെ അമ്മയോട്.”

Like salinity viswam erotica story anxiously for the next
ടേയ് പ്രതികാരമൊന്നും വേണ്ട താൻ തൻ്റെ ഇഷ്ട്ടത്തിന് ബാക്കി എഴുത് ഒരു മാസം ആകാറായി നിർത്തി പോകല്ലേ
please upload the next part bro
where is the next part
Waiting next part
bro adutha part enna ??
വിശ്വനാഥനിട്ട് ഒരു പണി അത്യാവശ്യമാണ്.അവനിട്ട് എന്ത് പണികിട്ടിയാലും അതായിരിക്കും ശാലിനിക്കുള്ള ഏറ്റവും വലിയ ശിക്ഷ.കാരണം,ശാലിനിക്ക് വിശ്വനാഥനെ അത്രക്ക് ഇഷ്ടമാണ്.കഥയുടെ പോക്ക് കണ്ടിട്ട് അർജ്ജുന്റെ അച്ഛനെ വകവരുത്തിയത് വിശ്വനാഥനാകാൻ സാധ്യതയുണ്ട്.അത് ആർജ്ജുൻ ഇതിനോടകം മനസ്സിലാക്കി കാണണം.അത് ശാലിനിയുടെ അറിവോടെയാണോ നടന്നത് എന്നറിയാനായിരിക്കും വിശ്വനാഥനെ ചോദ്യം ചെയ്യുന്നത്.ശാലിനിയുടെ അറിവൊടുകൂടിയാണ് നടന്നതെങ്കിൽ അവൾക്കിട്ടൊരുപണി അർജ്ജുൻ കൊടുക്കണം.തന്റെ അമ്മയെ തന്നിൽനിന്ന് തട്ടിയെടുത്തതിനും,തന്റെ അമ്മയെ തനിക്ക് തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്റെ മുന്നിലിട്ട് പണ്ണി പെഴപ്പിച്ച് ഗർഭിണിയാക്കിയതിനും വിശ്വനാഥനിട്ട് ഒരു പണി കൊടുക്കണം.അവസാനം കൈവിട്ടുകളഞ്ഞ മകന്റെ കാലേൽ വീണ് ശാലിനി മാപ്പ് പറയണം.ശാലിനിയെ ഒരിക്കലും തന്റെ അമ്മയായി അർജ്ജുൻ സ്വീകരിക്കരുത്.അതായിരിക്കണം അവൾക്കുള്ള ശിക്ഷ.
പ്രതികാരം താങ്കളുടെ ഇഷ്ട്ടം പക്ഷേ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കാമുകൻ്റെ കുട്ടികൾക്ക് ജൻമം നൽകുക അയാൾ മരിച്ചതിന് ശേഷം വെറെ കുട്ടിക്ക് ജൻമം നൽകുക ആദ്യത്തെ കുട്ടിയെ അവഗണിക്കുക ഇന്നത്തെ കാലത്ത് കുറെ പേർ ചെയ്യുന്നത് തന്നെയാണ് പിന്നെ കർമ്മ എന്നത് ഉണ്ടല്ലോ
shalini visvanathan randum naragikanam
avark ella sugangalum illathavanam pichha chatti adukanam. avarude samrajyam illathavanam potti palees avatte allam