അനന്യ: (അമ്പരപ്പോടെ) “നിരഞ്ജനാ! നീയിവിടെ? എന്താ പെട്ടെന്നൊരു വരവ്?”
ഇരുവരും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു. വളരെക്കാലത്തിന് ശേഷമാണ് അവർ കാണുന്നത്.
നിരഞ്ജന: “ഒരു ഒഫീഷ്യൽ കാര്യത്തിന് ബാംഗ്ലൂർ വരെ വരേണ്ടി വന്നു ഡി. ഒരു പഴയ മിസ്സിംഗ് കേസിന്റെ (Missing Case) ഫോളോ-അപ്പ് ആണ്. പിന്നെ നീ ഇവിടെയുണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാമെന്നു കരുതി.”
അവർ കുറച്ചുനേരം പഴയ സ്കൂൾ കാലത്തെക്കുറിച്ച് തമാശകൾ പറഞ്ഞു ചിരിച്ചു. സംസാരത്തിനിടയിൽ നിരഞ്ജനയുടെ കണ്ണുകൾ അർജുനിലേക്ക് നീണ്ടു. അർജുൻ ശാന്തനായി കാപ്പി കുടിക്കുകയായിരുന്നു. നിരഞ്ജന അവനെ ഒന്ന് സൂക്ഷിച്ചു നോക്കി. അവളുടെ പോലീസ് ബുദ്ധി എവിടെയോ ഒന്ന് ജാഗ്രത പാലിക്കുന്നത് പോലെ തോന്നി.
നിരഞ്ജന: (അർജുനെ നോക്കി) “അനന്യ… ഇത് നിന്റെ ഫ്രണ്ട് ആണോ?”
അനന്യ: “അതെ, ഇത് അർജുൻ. എന്റെ കൂടെ വർക്ക് ചെയ്യുന്നു.”
നിരഞ്ജന അർജുന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. എവിടെയോ കണ്ടു മറന്ന ഒരു മുഖം… അല്ലെങ്കിൽ താൻ അന്വേഷിക്കുന്ന ഏതോ ഒരു ഫയലിലെ ദൃശ്യം പോലെ. അവൾ കസേര അല്പം കൂടി അർജുന്റെ അടുത്തേക്ക് നീക്കിയിട്ട് ചോദിച്ചു.
നിരഞ്ജന: “താൻ എവിടെ നിന്നാ വരുന്നത്? നാട് എവിടെയാ?”
അർജുൻ ഒട്ടും ഭാവഭേദമില്ലാതെ, വളരെ സൗമ്യമായി മറുപടി നൽകി.
അർജുൻ: “ഞാൻ പാലക്കാട് നിന്നാണ് മാം. അവിടെയാണ് എന്റെ സ്വദേശം.”

Like salinity viswam erotica story anxiously for the next
ടേയ് പ്രതികാരമൊന്നും വേണ്ട താൻ തൻ്റെ ഇഷ്ട്ടത്തിന് ബാക്കി എഴുത് ഒരു മാസം ആകാറായി നിർത്തി പോകല്ലേ
please upload the next part bro
where is the next part
Waiting next part
bro adutha part enna ??
വിശ്വനാഥനിട്ട് ഒരു പണി അത്യാവശ്യമാണ്.അവനിട്ട് എന്ത് പണികിട്ടിയാലും അതായിരിക്കും ശാലിനിക്കുള്ള ഏറ്റവും വലിയ ശിക്ഷ.കാരണം,ശാലിനിക്ക് വിശ്വനാഥനെ അത്രക്ക് ഇഷ്ടമാണ്.കഥയുടെ പോക്ക് കണ്ടിട്ട് അർജ്ജുന്റെ അച്ഛനെ വകവരുത്തിയത് വിശ്വനാഥനാകാൻ സാധ്യതയുണ്ട്.അത് ആർജ്ജുൻ ഇതിനോടകം മനസ്സിലാക്കി കാണണം.അത് ശാലിനിയുടെ അറിവോടെയാണോ നടന്നത് എന്നറിയാനായിരിക്കും വിശ്വനാഥനെ ചോദ്യം ചെയ്യുന്നത്.ശാലിനിയുടെ അറിവൊടുകൂടിയാണ് നടന്നതെങ്കിൽ അവൾക്കിട്ടൊരുപണി അർജ്ജുൻ കൊടുക്കണം.തന്റെ അമ്മയെ തന്നിൽനിന്ന് തട്ടിയെടുത്തതിനും,തന്റെ അമ്മയെ തനിക്ക് തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്റെ മുന്നിലിട്ട് പണ്ണി പെഴപ്പിച്ച് ഗർഭിണിയാക്കിയതിനും വിശ്വനാഥനിട്ട് ഒരു പണി കൊടുക്കണം.അവസാനം കൈവിട്ടുകളഞ്ഞ മകന്റെ കാലേൽ വീണ് ശാലിനി മാപ്പ് പറയണം.ശാലിനിയെ ഒരിക്കലും തന്റെ അമ്മയായി അർജ്ജുൻ സ്വീകരിക്കരുത്.അതായിരിക്കണം അവൾക്കുള്ള ശിക്ഷ.
പ്രതികാരം താങ്കളുടെ ഇഷ്ട്ടം പക്ഷേ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കാമുകൻ്റെ കുട്ടികൾക്ക് ജൻമം നൽകുക അയാൾ മരിച്ചതിന് ശേഷം വെറെ കുട്ടിക്ക് ജൻമം നൽകുക ആദ്യത്തെ കുട്ടിയെ അവഗണിക്കുക ഇന്നത്തെ കാലത്ത് കുറെ പേർ ചെയ്യുന്നത് തന്നെയാണ് പിന്നെ കർമ്മ എന്നത് ഉണ്ടല്ലോ
shalini visvanathan randum naragikanam
avark ella sugangalum illathavanam pichha chatti adukanam. avarude samrajyam illathavanam potti palees avatte allam