നിരഞ്ജന: “അനന്യ, നീ ഇപ്പോൾ പേടിക്കണ്ട. അവൻ ആരായാലും ശരി, ഈ ചിപ്പ് സംസാരിക്കും. നമ്മുടെ ഫോറൻസിക് ലാബിലെ ഒരു സുഹൃത്ത് വഴി ഇതിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ഞാൻ ശ്രമിക്കാം. നീ നാളെ വൈകുന്നേരം വരെ ഒന്ന് കാത്തിരിക്കൂ. ഇതിന്റെ റിസൾട്ട് കിട്ടിയാലുടൻ ഞാൻ നിന്നെ വിളിക്കാം.”
നിരഞ്ജന ആ കവർ തന്റെ ബാഗിൽ ഭദ്രമായി വെച്ചു. അർജുന്റെ ആ ‘പാലക്കാട്’ ബന്ധവും ഈ പുതിയ ഡിജിറ്റൽ തെളിവുകളും തമ്മിൽ എന്തോ വലിയൊരു കണ്ണിയുണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു.
നിരഞ്ജന: “പക്ഷേ ഒരു കാര്യം… അർജുനോട് നീ പഴയതുപോലെ തന്നെ പെരുമാറണം. നിനക്ക് അവനെ സംശയമാണെന്ന് അവൻ അറിയരുത്. അവൻ വളരെ ബുദ്ധിമാനാണ്, ഒരു ചെറിയ മാറ്റം കണ്ടാൽ പോലും അവൻ ജാഗ്രത പാലിക്കും.”
അനന്യ സമ്മതം മൂളി അവിടെ നിന്നിറങ്ങി. പിന്നീട് മനസ്സിൽ ചോദ്യങ്ങൾ മാത്രമായിരുന്നു…
അടുത്ത ദിവസം രാവിലെ അനന്യ ഓഫീസിലെത്തിയത് വല്ലാത്തൊരു അസ്വസ്ഥതയോടെയാണ്. നിരഞ്ജനയുടെ കോളിനായി കാത്തിരിക്കുകയായിരുന്നു അവൾ. പതിവുപോലെ അർജുന്റെ ഡെസ്കിന് മുന്നിലൂടെ നടന്ന അവൾ പെട്ടെന്ന് നിന്നു. അർജുന്റെ ക്യൂബിക്കിൾ ഒഴിഞ്ഞുകിടക്കുന്നു. അവന്റെ ലാപ്ടോപ്പോ ബാഗോ അവിടെയില്ല.
അനന്യ നേരെ ശ്രീനിവാസൻ സാറിന്റെ ക്യാബിനിലേക്ക് നടന്നു.
അനന്യ: “സർ, അർജുൻ ഇന്ന് വന്നിട്ടില്ലേ? അവന്റെ സീറ്റിൽ ആരെയും കാണുന്നില്ല.”
ശ്രീനിവാസൻ സർ: (ഫയലിൽ നിന്ന് തലയുയർത്താതെ) “ഓ അനന്യയാണോ… അർജുൻ ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു. നമ്മുടെ ആ പുതിയ പ്രൊജക്റ്റിന്റെ ഭാഗമായി ചില ‘ഡാറ്റാ വെരിഫിക്കേഷനുകൾക്ക്’ വേണ്ടി അവൻ പുറത്തുപോയിരിക്കുകയാണ്. ചില ഇൻവെന്ററി ചെക്കപ്പുകൾ ഉണ്ടെന്ന് അവൻ പറഞ്ഞു.”

Like salinity viswam erotica story anxiously for the next
ടേയ് പ്രതികാരമൊന്നും വേണ്ട താൻ തൻ്റെ ഇഷ്ട്ടത്തിന് ബാക്കി എഴുത് ഒരു മാസം ആകാറായി നിർത്തി പോകല്ലേ
please upload the next part bro
where is the next part
Waiting next part
bro adutha part enna ??
വിശ്വനാഥനിട്ട് ഒരു പണി അത്യാവശ്യമാണ്.അവനിട്ട് എന്ത് പണികിട്ടിയാലും അതായിരിക്കും ശാലിനിക്കുള്ള ഏറ്റവും വലിയ ശിക്ഷ.കാരണം,ശാലിനിക്ക് വിശ്വനാഥനെ അത്രക്ക് ഇഷ്ടമാണ്.കഥയുടെ പോക്ക് കണ്ടിട്ട് അർജ്ജുന്റെ അച്ഛനെ വകവരുത്തിയത് വിശ്വനാഥനാകാൻ സാധ്യതയുണ്ട്.അത് ആർജ്ജുൻ ഇതിനോടകം മനസ്സിലാക്കി കാണണം.അത് ശാലിനിയുടെ അറിവോടെയാണോ നടന്നത് എന്നറിയാനായിരിക്കും വിശ്വനാഥനെ ചോദ്യം ചെയ്യുന്നത്.ശാലിനിയുടെ അറിവൊടുകൂടിയാണ് നടന്നതെങ്കിൽ അവൾക്കിട്ടൊരുപണി അർജ്ജുൻ കൊടുക്കണം.തന്റെ അമ്മയെ തന്നിൽനിന്ന് തട്ടിയെടുത്തതിനും,തന്റെ അമ്മയെ തനിക്ക് തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്റെ മുന്നിലിട്ട് പണ്ണി പെഴപ്പിച്ച് ഗർഭിണിയാക്കിയതിനും വിശ്വനാഥനിട്ട് ഒരു പണി കൊടുക്കണം.അവസാനം കൈവിട്ടുകളഞ്ഞ മകന്റെ കാലേൽ വീണ് ശാലിനി മാപ്പ് പറയണം.ശാലിനിയെ ഒരിക്കലും തന്റെ അമ്മയായി അർജ്ജുൻ സ്വീകരിക്കരുത്.അതായിരിക്കണം അവൾക്കുള്ള ശിക്ഷ.
പ്രതികാരം താങ്കളുടെ ഇഷ്ട്ടം പക്ഷേ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കാമുകൻ്റെ കുട്ടികൾക്ക് ജൻമം നൽകുക അയാൾ മരിച്ചതിന് ശേഷം വെറെ കുട്ടിക്ക് ജൻമം നൽകുക ആദ്യത്തെ കുട്ടിയെ അവഗണിക്കുക ഇന്നത്തെ കാലത്ത് കുറെ പേർ ചെയ്യുന്നത് തന്നെയാണ് പിന്നെ കർമ്മ എന്നത് ഉണ്ടല്ലോ
shalini visvanathan randum naragikanam
avark ella sugangalum illathavanam pichha chatti adukanam. avarude samrajyam illathavanam potti palees avatte allam