അർജുൻ തണുത്ത നിലത്തുകൂടി നടന്നുനീങ്ങി. അവന്റെ ഷൂസുകളുടെ ശബ്ദം ആ വലിയ ഹാളിൽ പ്രതിധ്വനിച്ചു. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് മുന്നിലുള്ള വലിയ ഇരുമ്പ് വാതിൽ തുറന്നു. മുറിയുടെ നടുവിൽ ഒരു കസേരയിൽ ഒരാളെ കെട്ടിയിട്ടിരിക്കുന്നു. അയാളുടെ തല ഒരു കറുത്ത തുണികൊണ്ട് മൂടിയിരുന്നു.
ശബ്‌ദം കേട്ട് കസേരയിലിരുന്ന ആൾ ഒന്ന് പിടഞ്ഞു. അർജുൻ തന്റെ സഹായിയോട് പറഞ്ഞു, “സോഫ്റ്റ്‌വെയർ അൺലോക്ക് ചെയ്യൂ (Unlock the software)..
അർജുൻ അടുത്തുണ്ടായിരുന്ന മൈക്രോഫോൺ കയ്യിലെടുത്തു. അവന്റെ ചുണ്ടിൽ ഒരു കടുപ്പമേറിയ പുഞ്ചിരി വിരിഞ്ഞു. അവൻ ശാന്തമായി പറഞ്ഞു:
അർജുൻ: “Welcome… Mr. Vishwanathan.”
(തുടരും )
ക്യാമ്പസ് സ്റ്റോറീസ് എന്ന കഥയ്ക്കു സപ്പോർട്ട് തീരെ കിട്ടാത്തതിൽ സങ്കടമുണ്ട്…
