അർദ്ധപ്രാണസഖി 4 [Lee child] [Climax] 16

 

 

 

അർജുൻ പതുക്കെ ചോദിച്ചു: “അമ്മയ്ക്ക്… ശാലിനിക്ക് ഇപ്പോൾ എങ്ങനെയുണ്ട്?”

മാളവികയുടെ മുഖം മങ്ങി. “അമ്മയ്ക്ക് ബ്രെസ്റ്റ് ക്യാൻസർ (2nd Stage) സ്ഥിരീകരിച്ചു. കീമോതെറാപ്പി തുടങ്ങിയിട്ടുണ്ട്. തങ്ങൾ ചെയ്ത തെറ്റുകളെ ഓർത്ത് ഇന്നും അവർക്ക് വലിയ കുറ്റബോധമാണ്.”

 

 

 

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അർജുൻ പതുക്കെ പറഞ്ഞു: “എനിക്ക് വരാൻ കഴിയില്ല മാളവിക… ഞാൻ ഒരു ഏജന്റാണ്. എന്റെ ജീവിതം…”

“എനിക്കറിയാം അർജുൻ…”

 

 

 

മുന്നിൽ നിന്ന് ആ ശബ്ദം കേട്ടപ്പോൾ അർജുൻ തലയുയർത്തി നോക്കി. അവിടെ അനന്യ നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ പ്രണയവും പരിഭവവും ഒരേപോലെ തിളങ്ങി.

 

 

 

“നീ ആരാണെന്നും നിന്റെ ജീവിതം എന്താണെന്നും എനിക്കറിയാം. നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും. പക്ഷേ… ഒരു നിമിഷം പോലും ഞങ്ങളെ കാണാൻ നിനക്ക് തോന്നിയില്ലേ?”

 

 

 

അനന്യയുടെ അരികിലായി രണ്ട് കുഞ്ഞുങ്ങൾ—ഒരു ആൺകുട്ടിയും പെൺകുട്ടിയും—അത്ഭുതത്തോടെ അവനെ നോക്കി നിൽക്കുന്നു.

“ഇരട്ടക്കുട്ടികളാണ് (Twins)…” അനന്യ പുഞ്ചിരിയോടെ പറഞ്ഞു. “നിനക്ക് പോകണമെന്നുണ്ടെങ്കിൽ പോകാം അർജുൻ. പക്ഷേ, എപ്പോഴെങ്കിലും നിന്റെ ദൗത്യം കഴിയുമ്പോൾ… നീ മടങ്ങി വരണം. നിനക്കായി കാത്തിരിക്കാൻ ഇവിടെ ഒരാളുണ്ട്… അല്ല, നാലുപേരുണ്ട്.”

 

 

 

അനന്യ അർജുന്റെ കൈ മുറുകെ പിടിച്ചു. എന്നിട്ട് ആ കുഞ്ഞുങ്ങളെ നോക്കി പറഞ്ഞു:

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *