നോക്കിയപ്പോ അമ്മയാണ്.ഡോർ തുറക്കാൻ ആണ്.
അമ്മ : എന്ത് ഉറക്കം അട
ഞാൻ : ഓ അങ്ങ് ഉറങ്ങി പോയി
അമ്മ : മം വേഗം പോയി റെഡി ആയി സ്കൂൾ ഇൽ പോവാൻ നോക്ക് മോനെ
ഞാൻ :അഹ്
ഞാൻ നേരെ റൂം ഇൽ പോയി ഫ്രഷ് ആയി യൂണിഫോം ഇട്ടു റെഡി ആയി താഴെ വന്നു ടൈം നോക്കിയപ്പോ 8:30 അഹ് സീൻ ഇല്ല.
ഞാൻ : അമ്മേ ഫുഡ്
അമ്മ : അഹ് വെറുവാ
നല്ല ചൂട് പുട്ടും മുറ്റക്കറിയും ആ അത് കഴിച്ചു കൊണ്ട് ഇരുന്നു.കഴിച്ചു കഴിഞ്ഞു അമ്മയോട് ബൈ പറന്നു ഇറങ്ങി ബൈക്ക് എടുത്തോട്ടെ എന്നു ചോദിച്ചു ബട്ട് സമ്മതിച്ചില്ല ?. ആ തൊട്ടു അടുത്ത ബസ്സ്റ്റോപ്പ് ഒണ്ട് അതു കൊണ്ട് അവിടെ പോയി നിന്നു കുറെ ചിക്കസ് ഉണ്ടാർന് ബട്ട് മൈൻഡ് ആക്കിയില്ല ?. അങ്ങനെ ബസ് വന്നു കയറായി അടുത്ത സ്റ്റോപ്പ് ഇൽ നിന്നു ടോം ഉം കയറി
ടോം : അളിയാ എന്നാ ഇന്ന് ബസ് ഇൽ
ഞാൻ : ഓ അത് ഫസ്റ്റ് ഡേ ആയത് കൊണ്ട് അമ്മ വിട്ടതാ
ടോം : മം
പിന്നെ കൊറേ സംസാരിച്ച ക്ലാസ്സ് ഇൽ എത്തി. ചെന്നപ്പോ നമ്മടെ മച്ചാൻമാര് എല്ലാം ഒണ്ട് പിന്നെ അവരോടു എല്ലാം
സംസാരിച്ചോണ്ട് ഇരുന്നപ്പോ
ശ്രീ : ഡാ ദേ നിന്റെ ആളു വരുന്നു
ഞാൻ തിരിഞ്ഞു നോക്കിയപ്പോ അഞ്ജന ക്ലാസ്സ് ഇലേക്ക് വരുന്നു. ഞാൻ ശ്രീയെ ഒന്നു ദേഷ്യപ്പെട്ടു നോക്കി
ഞാൻ : ഡാ നിർത്തി ചുമ്മാ ഞാൻ അവളെ നോക്കിയപ്പോ അവള് എന്നെ നോക്കി ഇന്നലെ നോക്കിയപ്പോൾ ദേഷ്യപ്പെട്ടു പോലെ ആ എന്തേലും ആകട്ടെ എന്ന് വിചാരിച്ചു.നോക്കിയപ്പോ അർജുൻ വെല്യ ആലോചനയിൽ
ഞാൻ : എന്താടാ എന്നാ പറ്റി ഇത്ര ആലോചന
അർജുൻ : എടാ അത്
സാം : എടാ അത് നമ്മടെ അർജുൻ ഒരു ക്രഷ്
Bro korachu aksharathat ondd Alla tha vara scn onnula Nalla Theme ❤️
തുടർന്നഴുതുക ?
ബ്രോ നെക്സ്റ്റ്പാർട്ട് വേഗം തരണേ
❤️♥️♥️
ആരെന്തു പറഞ്ഞാലും മൈൻഡ് ആക്കണ്ട ബ്രോ വായിച്ചപ്പോൾ നല്ല ഫീൽ കിട്ടുന്നുണ്ട് തുടരുക
അക്ഷരത്തെറ്റ് നല്ല രീതിയിൽ ഉണ്ട് അതിനാൽ നീ എന്ത് മലമറിച്ച് എഴുതിയാലും വായിക്കുന്നവന് ചിലപ്പോൾ ‘ഫീൽ ചെയ്യില്ല. അതിനാൽ ഒന്ന് ശ്രദ്ധിക്കുക
ചെറിയ അക്ഷരത്തെറ്റ് ഉണ്ട് brooo എന്നാലും കുഴപ്പം ഇല്ല നല്ല feel കിട്ടുന്നുണ്ട്. Keep it up
?
ചെറുതാ…????!!!!???
Machoos next part vegam tharane ?
Bro next part vegam tharane waiting ?