” ഉം, നോക്കട്ടെടി.”
അപ്പോഴേക്കും ദീപു വരുന്നത് കണ്ടിട്ട്
” ടി ഞാൻ പിന്നെ വിളിക്കാം ചേട്ടൻ വരുന്നുണ്ട് ”
” ആ ശെരിയെടി ”
അവൾ ഫോൺ cut . നേരെ വീടിന്റെ വെളിയിലെക്കിറങ്ങി ദീപുവിന്റെ അടുത്തേക്ക് ചെന്നു.
” എന്താണ് ഇന്ന് മുഖത്തൊരു തെളിച്ചം തോന്നുന്നല്ലോ ”
” ആണോ, എന്റെ ഒരു കൂട്ടുകാരി വിളിച്ചിരുന്നു, ചിലപ്പോൾ അതിന്റെ ആയിരിക്കും ”
” ആരാ അത് ”
” മീര, അവളും അവളുടെ ഹസ്സും കൂടി മലദ്വിപിൽ പോയതിനെ കുറിച്ച് പറഞ്ഞതായിരുന്നു. ”
” മലദ്വിപിൽ പോയോ ”
” ഉം, ”
അവൾ ഫോണിൽ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് കാണിച്ചു കൊടുത്തു.
” ചേട്ടാ നമുക്കും പോയാലോ ”
” ഉം നോക്കട്ടെ ”
” അവൾ പറഞ്ഞത് വലിയ ചിലവൊന്നും ഇല്ല എന്നാണ് ”
” ഉം ”
അവൾ അവനു ആഹാരമൊക്കെ കൊടുത്തതിനു ശേഷം അവളും അവനും കൂടി കിടക്കുമ്പോൾ. അവന്റെ മനസ്സിൽ അവളെ കുറിച്ചായിരുന്നു ചിന്ത, എന്നും തന്റെ അമ്മയുടെ കുത്തുവാക്കുകൾക്ക് അടിമപ്പെട്ടാണല്ലോ ഇപ്പോൾ ജീവിക്കുന്നത്, ഇതുവരെയും അവൾ ഒരവശ്യവും തന്നോട് പറഞ്ഞിട്ടില്ല, ആദ്യമായാണ് എങ്ങനെ പറഞ്ഞത്, അവൾക്കും ഒരു എന്ജോയ്മെന്റൊക്കെ വേണം എന്ന് അവനു തോന്നി.
പിറ്റേന്ന് രാവിലെ തന്നെ അവൻ കുറെ ഏജൻസികളെ കോൺടാക്ട് ചെയ്തു. അങ്ങനെ അവനു കോൺവീൻസ് അയ ഒരു ഏജൻസിയോട് ഡോൺ പറഞ്ഞ് എല്ലാം റെഡിയാക്കി. അവൾ അറിയാതെ തന്നെ അവളുടെ id പ്രൂഫ് എടുത്തുകൊണ്ടു കൊടുത്തു. ഏകദേശം 15 ദിവസം കൊണ്ട് തന്നെ എല്ലാം റെഡിയായി. അത്തറിഞ്ഞപ്പോൾ തന്നെ അവൻ വീട്ടിലേക്കു വന്നു.
” എന്നെന്താ നേരെത്തെ വന്നത്. ”
” നമുക്ക് ട്രിപ്പ് പോയാലോ ”
ഭയങ്കര സന്തോഷത്തോടെ അവൾ
” ഞാൻ പറഞ്ഞ സ്ഥലത്തേക്കാണോ ”
അവൻ അവൾക്ക് സർപ്രൈസ് കൊടുക്കണം എന്ന് വിചാരിച്ചു
” ഐയ് അവിടൊന്നും അല്ല നമുക്ക് കുറ്റലം വരെ പോകാം എന്നാണ് ഞാൻ പറഞ്ഞത് “
❤️
🥰
ഞാൻ ഇട്ട coment എവടെ 🙄
അറിയത്തില്ല ബ്രോ, ഇന്നലെ രാവിലെ മുതൽ ഏന്ധോ സംഭവിച്ചു 🧐
ഇന്നലെ രണ്ടു ലക്ഷം വെ
Views ഉണ്ടായിരുന്നതാണ്,
അത്യത്തെ ആ പ്രധാഭം കിട്ടുന്നില്ല.. Oru സുഖം ഇല്ല ഹോം പേജ്
👍yes
വളരെ നല്ല എഴുത് keep it up
🥰
Tags സിൽ എന്റെ name വന്നതും ഇല്ലല്ലോ
Admine comment section onnum kanunilla🙄🙄abhiprayam,requststory.onum kanunilla…🙄🙄
സ്റ്റോറി എത്രപേർ കണ്ടെന്നും ഉള്ളത് അറിയാൻ പറ്റുന്നില്ല 🥹,
Athe ഇത് എന്താ സഭവം🙄😔
Search bar kanunilla Admin enthupatiii
Admin സർച്ച് ബാർ എടുത്തു കളഞ്ഞു
ശെരിയാണ് മൊത്തത്തിൽ ഏന്ധോ ബ്ലോക്ക് പോലെ 🥹
വളരെ നന്നായി അവതരിപ്പിച്ചു, തുടർന്നും എഴുതണം.
സസ്നേഹം.
🥰
Hlooo
ഹായ്
insta il undo?