അറിയാൻ പറ്റാതെ അതിജീവനം [Ajitha] 138

എന്നിട്ട് അവൾ ചാരിയിരുന്നു. അയാൾ അവളുടെ പഞ്ഞി പോലുള്ള തുടയിലേക്ക് തലവച്ചു കിടന്നു. അവളും പതുക്കെ മയക്കത്തിലേക്കു വീണു അവൾ ഉറക്കം കഴിഞ്ഞു ഉണർന്നു നോക്കുമ്പോൾ അവളുടെ കൈയ്യിൽ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്. അവൾ പതുക്കെ എണിറ്റു,

അവൾക്കതു വിശ്വസിക്കാനായില്ല, അവൾ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. എന്താണിത്തൊക്കെ അവൾക്കൊന്നും മനസ്സിലായില്ല അവളുടെ റിലേ പോയ അവസ്ഥയായി. അവൾ എണിക്കുന്നത് കണ്ടപ്പോൾ അവിടുത്തെ സിസ്റ്റർ വന്നു. ഇംഗ്ലീഷിൽ തന്നെ അവളോട്‌

” നിങ്ങൾ ഉണർന്നോ”

” അതെ ”

” എന്നാൽ ഞാൻ ഡോക്ടറെ വിളിക്കാം ”

അവർ പോയി ഡോക്ടറെ വിളിച്ചോണ്ട് വന്നു.

” ഡോക്ടർ എനിക്കെന്തു പറ്റി ”

” നിങ്ങളും നിങ്ങളുടെ ഭർത്താവും കൂടി സഞ്ചരിച്ചു ബോട്ട് അപകടത്തിൽ പെട്ടു, നിങ്ങളുടെ ഭർത്താവാണ് ഇവിടെ കൊണ്ടു വന്നത് ”

” എത്ര ദിവസമായി ”

“7”

“എന്റെ ഭർത്താവ്? ”

” പുറത്തുണ്ട്, iccu ആയതുകൊണ്ട് തന്നെ വിസിറ്റേഴ്സ് അലോഡഡ് അല്ല, നിങ്ങളെ കൊണ്ടു വരുമ്പോൾ കോമയിലായിരുന്നു, നിങ്ങൾക്ക് ബോധം വന്ന സ്ഥിതിക്കു ഒന്ന് രണ്ടു ചെക്കപ്പ് കൂടി ചെയ്തിട്ട് റൂമിലേക്ക് മാറ്റം, ”

” ഒക്കെ ”

ഡോക്ടരും നഴ്സും പോയിക്കഴിഞ്ഞിട്ടും അവൾക്ക് എന്താണ് സംഭവിച്ചതെന്നു ഒരു പിടിയും കിട്ടില്ല, അവളിടെ ശരീരത്തിന് ഭയങ്കര വേദന ഉണ്ട്‌, ഒരുപാടു നേരത്തെ ആലോചനക്ക് ശേഷം അവൾ അവളുടെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കി അവൾ കോമയിൽ കിടന്നപ്പോൾ കണ്ട ഒരു സ്വപ്നമായിരുന്നു എന്നുള്ളത്. കുറച്ചു സമയം കഴിഞ്ഞു ചെക്കപ്പ് ചെയ്ത ശേഷം അവളെ റൂമിലേക്ക് മാറ്റി. അവളുടെ ഹസ്ബെന്റിന് ഭയകര സന്തോഷമായി.

2 ദിവസം കൂടി അവിടെ കിടന്നിട്ടു, വൈകുന്നേരം പോകാനായി പാക്ക് ചെയ്തിട്ട് ബില്ല് സെറ്റിൽ ചെയ്തിട്ട് ഹസ്ബെന്റ് വന്നു, അയാളുടെ കൂടെത്തന്നെ അവളും നടന്നു. അപ്പോഴാണ് അവൾ ഒരാളെ ശ്രദ്ധിക്കുന്നത്, വേറെ ആരുമല്ല മൂപ്പന്റെ മുഖം! അവളൊന്നു ഞെട്ടി, അതായത് മൂപ്പൻ ഇപ്പോൾ ഡോക്ടറായി നിൽക്കുന്നു. അവളെ കണ്ടപ്പോൾ അയാളൊന്നു ചിരിച്ചു. അവളൊന്നു സ്ട്രക്കായി നിന്നപ്പോൾ അവളിടെ ഹസ്ബെന്റ്

The Author

21 Comments

Add a Comment
  1. ✖‿✖•രാവണൻ+༒

    ❤️

  2. ഞാൻ ഇട്ട coment എവടെ 🙄

    1. അറിയത്തില്ല ബ്രോ, ഇന്നലെ രാവിലെ മുതൽ ഏന്ധോ സംഭവിച്ചു 🧐

    2. ഇന്നലെ രണ്ടു ലക്ഷം വെ
      Views ഉണ്ടായിരുന്നതാണ്,

  3. Ƭʜᴇ+𝙣𝙞𝙜𝙝𝙩+❍ฬ𝐋+2.0+࿐

    അത്യത്തെ ആ പ്രധാഭം കിട്ടുന്നില്ല.. Oru സുഖം ഇല്ല ഹോം പേജ്

  4. വളരെ നല്ല എഴുത് keep it up

  5. Tags സിൽ എന്റെ name വന്നതും ഇല്ലല്ലോ

  6. Admine comment section onnum kanunilla🙄🙄abhiprayam,requststory.onum kanunilla…🙄🙄

    1. സ്റ്റോറി എത്രപേർ കണ്ടെന്നും ഉള്ളത് അറിയാൻ പറ്റുന്നില്ല 🥹,

      1. Athe ഇത് എന്താ സഭവം🙄😔

  7. Search bar kanunilla Admin enthupatiii

  8. Admin സർച്ച് ബാർ എടുത്തു കളഞ്ഞു

    1. ശെരിയാണ്‌ മൊത്തത്തിൽ ഏന്ധോ ബ്ലോക്ക്‌ പോലെ 🥹

  9. വളരെ നന്നായി അവതരിപ്പിച്ചു, തുടർന്നും എഴുതണം.
    സസ്നേഹം.

    1. ഹായ്

      1. insta il undo?

Leave a Reply

Your email address will not be published. Required fields are marked *