അറിയാൻ പറ്റാതെ അതിജീവനം [Ajitha] 138

” വാങ്ക, മേഡം സർ. ”

വണ്ടിയുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ

” ഉങ്ക ജേർണി എപ്പടി ഇരുന്ധതു. ”

” ഒ കുഴപ്പമില്ലായിരുന്നു, ഇവൾ ആദ്യമായാണ് ഫ്ലൈറ്റിൽ കേറിയത്‌ അതിന്റെയൊരു പേടി അവൾക്കുണ്ടായിരുന്നു ”

അതുകേട്ടു ഏജന്റ് ചിരിച്ചു. വണ്ടിയിൽ കയറി അവർക്ക് താമസിക്കാൻ വേണ്ടിയുള്ള ഹോട്ടലിൽ നിർത്തി, ലെഗ്ഗെജും എടുത്തു റിസപ്ഷണിൽ നിന്നും ചാവിയും വാങ്ങി അയാൾ മുന്നേ നടന്നു. റൂം തുറന്നു. ദീപുവും റീമായും റൂമിലേക്ക് കയറി. വെളിയിൽ നിന്നോണ്ട് തന്നെ ഏജന്റ്,

” റൂം എപ്പടിഇരിക്കു സർ ”

നല്ല വൃത്തിയുള്ള റൂം ആയോണ്ട് തന്നെ

” അടിപൊളി ”

ഏജന്റ് ദീപുവിന്റെ കൈയ്യിൽ ഒരു കാർഡ് കൊടുത്തു

” സർ, ഇതുതൻ എൻ നമ്പർ, എധാവത് ഇറന്തൽ കാൾ പണ്ണുങ്ക, ഈവെനിംഗ് നാളു മണിക്ക് സുട്ടി പാക്കലാം, ”

” ശെരി ”

“ബൈ  സർ ”

അവർ അല്പസമയം ഒന്ന് റസ്റ്റ്‌ എടുത്തിട്ടു ഫ്രഷ് ആയി.  റീമ ബാൽക്കണി വഴി പുറത്തേക്കു നോക്കി കാഴ്ചകൾ കണ്ടുകൊണ്ടേ ഇരുന്നു. 4 മണി ആകാറായപ്പോഴേക്കും അവർ റെഡിയായി നിന്നും. ഏജന്റ് വന്നു. അവരെയും കൂട്ടി ഓരോ സ്ഥലങ്ങൾ കാണിക്കാൻ തുടങ്ങി. ഇടയ്ക്കു ബോട്ടിങ്ങും നടത്തി. 3 ദിവസം അടുത്തുള്ള ദ്വിപുകളിൽ ചുറ്റിക്കറങ്ങി.

4 ദിവസം 20 പേര് ഉള്ള ബോട്ടിൽ ബോട്ടിങ് നടത്തികൊണ്ടിരുന്നപ്പോൾ  നല്ല രീതിയിൽ മഴ പെയ്യാൻ തുടങ്ങി കൂടെത്തന്നെ മിന്നലും .  പെട്ടന്നായിരുന്നു അത് സംഭവിച്ചത് നിമിഷ നേരം കൊണ്ട് തന്നെ ദീപുവും റീമായും സഞ്ചരിച്ചു ബോട്ട്   വേറൊരു ബോട്ടിലേക്കു ഇടിച്ചു ബോട്ട് കടലിലേക്ക് മറിഞ്ഞു. എല്ലാരും രക്ഷപെടാനുള്ള വെപ്രാളത്തിൽ എങ്ങോട്ടേക്കൂ നീന്തൻ തുടങ്ങി. എന്നാൽ  ഇടിയുടെ അഗാധത്തിൽ പലർക്കും ബോധം നഷ്ടപ്പെട്ടു.

കൂട്ടത്തിൽ റീമായും അബോധാവസ്ഥയിൽ ആയി. അന്നത്തെ ഒരു ദിവസത്തിന് ശേഷം പിറ്റേന്ന് അവൾ  ബോട്ടിന്റെ പറിഞ്ഞു പോയ പലകയിൽ പിടിച്ചു കരയിൽ ഇങ്ങനൊക്കെയോ എത്തി. അവൾ ബോധം രഹിതയാണ്. ഏന്ധോ അവളുടെ കാലിൽ കടിച്ചപ്പോളാണ് അവൾ ഉണർന്നത്. അവൾ നോക്കുമ്പോൾ എവിടെയാണെന്ന് അവൾക്കുരു ഐഡിയയും ഇല്ല. അവൾ ഇട്ടിരുന്ന പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി.

The Author

21 Comments

Add a Comment
  1. ✖‿✖•രാവണൻ+༒

    ❤️

  2. ഞാൻ ഇട്ട coment എവടെ 🙄

    1. അറിയത്തില്ല ബ്രോ, ഇന്നലെ രാവിലെ മുതൽ ഏന്ധോ സംഭവിച്ചു 🧐

    2. ഇന്നലെ രണ്ടു ലക്ഷം വെ
      Views ഉണ്ടായിരുന്നതാണ്,

  3. Ƭʜᴇ+𝙣𝙞𝙜𝙝𝙩+❍ฬ𝐋+2.0+࿐

    അത്യത്തെ ആ പ്രധാഭം കിട്ടുന്നില്ല.. Oru സുഖം ഇല്ല ഹോം പേജ്

  4. വളരെ നല്ല എഴുത് keep it up

  5. Tags സിൽ എന്റെ name വന്നതും ഇല്ലല്ലോ

  6. Admine comment section onnum kanunilla🙄🙄abhiprayam,requststory.onum kanunilla…🙄🙄

    1. സ്റ്റോറി എത്രപേർ കണ്ടെന്നും ഉള്ളത് അറിയാൻ പറ്റുന്നില്ല 🥹,

      1. Athe ഇത് എന്താ സഭവം🙄😔

  7. Search bar kanunilla Admin enthupatiii

  8. Admin സർച്ച് ബാർ എടുത്തു കളഞ്ഞു

    1. ശെരിയാണ്‌ മൊത്തത്തിൽ ഏന്ധോ ബ്ലോക്ക്‌ പോലെ 🥹

  9. വളരെ നന്നായി അവതരിപ്പിച്ചു, തുടർന്നും എഴുതണം.
    സസ്നേഹം.

    1. ഹായ്

      1. insta il undo?

Leave a Reply

Your email address will not be published. Required fields are marked *