അറിയാൻ പറ്റാതെ അതിജീവനം [Ajitha] 138

” ഐയ്യോ എന്നെ ഒന്നും ചെയ്യല്ലേ, ”

അയാളുടെ നേർക്കു കൈ കൂപ്പിക്കൊണ്ട് അവൾ കേണപേക്ഷിച്ചു. കൈ കൂപ്പിയതുകൊണ്ടാണെന്നു തോന്നുന്നു, അയാൾ കുന്തം മാറ്റി. അയാൾ ആഗ്യം കാണിക്കാൻ തുടങ്ങി. അതിൽ നിന്നും അവൾക്ക് കുറച്ചൊക്കെ കാര്യങ്ങകൾ മനസ്സിലായി.

അയാളുടെ വിചാരം അവൾ അവിടെയുള്ളവരെ കൊല്ലാൻ വന്നതാണെന്നാണ്. അതുകൊണ്ട് വേഗം പൊക്കോണം എന്നാണ്. അവളും തിരിച്ചു അയാളോട് ആഗ്യ ത്തിൽ അവളും മറുപടി പറഞ്ഞ് കൊടുത്തു, അവൾ കൊല്ലാനൊന്നും വന്നതല്ല, അറിയാതെ വന്നു പോയതാണെന്ന് ഒക്കെ. അയാൾക്ക്‌ കാര്യം പിടികിട്ടിഎന്ന് തോന്നുന്നു.

അവൾക്കു തോന്നി ആരോ ഇവിടെ വന്നിട്ട് എന്താക്കെയോ ചെയ്താണ് അതുകൊണ്ടാണ് ഇവർ പേടിക്കുന്നതെന്നു അയാൾ ഒന്നും മിണ്ടിയില്ല. അവൾക്കു പേടിയുണ്ടെങ്കിലും വിശപ്പ്‌ സഹിക്കാൻ പറ്റാതെ അവൾക്കു എന്ധെങ്കിലും കഴിക്കാൻ തരുമോന്നു അവൾ ചോദിച്ചു. അയാൾ ഒന്നും മിണ്ടാതെ അവിടെനിന്നും പോയി. അൽപനേരം കഴിഞ്ഞപ്പോൾ അയാൾ അവിടേക്കു വന്നിട്ട് കൈയ്യിൽ കുറച്ചു ഫ്രൂട്സ് ഉണ്ട്‌. അത് അവൾക്കു നേരെ നീട്ടി.

അത് അവൾ ആർത്തിയോടെ കഴിച്ചു കഴിഞ്ഞിട്ട്. അയാളോട് ചോദിച്ചു ഈ ദ്വിപിൽ വേറെ ആരൊക്കെയുണ്ട് എന്ന്. ഇവിടെ ഉണ്ടായിരുന്നവരെ നിങ്ങളുടെ ആളുകൾ വന്നു കൊന്നു. കൂട്ടത്തിൽ അയാളുടെ ഭാര്യയെയും മകളെയും കൊന്നു. ഈ ദ്വിപിൽ ഇപ്പോൾ മനുഷ്യനായി അയാൾ മാത്രമേ ഒള്ളൂ എന്നാണ് അയാൾ ആഗ്യം കാണിച്ചത്.

അതുകേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. അയാൾ അവിടെ നിന്നും എണിറ്റു നടന്നു. ഇരുട്ടായതുകൊണ്ട് അവിടെ ഇരുന്നിട്ട് റീമാക്കു ചെറുതായി പേടി തുടങ്ങി. അയാൾ അല്പം മുന്നോട്ട് പോയപ്പോൾ അയാളെ അവൾ കൈകൊട്ടി വിളിച്ചു. അയാൾ പന്തവും കൊണ്ട് തിരിഞ്ഞു നിന്നും, അവൾ വേഗം തന്നെ അയാളുടെ അടുത്തേക്ക് ചെന്നു.

അവൾക്കു ഇവിടെ ഒറ്റക് നിൽക്കാൻ പേടിയാണെന്നു, ഞാനും കൂടി വരട്ടെയെന്നു ആഗ്യ ഭാഷയിൽ പറഞ്ഞ്. അയാൾ ഒന്നും മിണ്ടിയില്ല മുന്നേട്ടേക്ക് അയാൾ നടക്കാൻ തുടങ്ങി. അവളും അയാളുടെ കൂടെ നടന്നു. കുറച്ചു ദൂരം കഴിഞ്ഞു, അയാൾ നിന്നു എന്തിനാണെന്ന് അവൾക്കു മനസ്സിലായില്ല. അയാൾ താമസിക്കുന്ന സ്ഥലം കാണിച്ചു.

The Author

21 Comments

Add a Comment
  1. ✖‿✖•രാവണൻ+༒

    ❤️

  2. ഞാൻ ഇട്ട coment എവടെ 🙄

    1. അറിയത്തില്ല ബ്രോ, ഇന്നലെ രാവിലെ മുതൽ ഏന്ധോ സംഭവിച്ചു 🧐

    2. ഇന്നലെ രണ്ടു ലക്ഷം വെ
      Views ഉണ്ടായിരുന്നതാണ്,

  3. Ƭʜᴇ+𝙣𝙞𝙜𝙝𝙩+❍ฬ𝐋+2.0+࿐

    അത്യത്തെ ആ പ്രധാഭം കിട്ടുന്നില്ല.. Oru സുഖം ഇല്ല ഹോം പേജ്

  4. വളരെ നല്ല എഴുത് keep it up

  5. Tags സിൽ എന്റെ name വന്നതും ഇല്ലല്ലോ

  6. Admine comment section onnum kanunilla🙄🙄abhiprayam,requststory.onum kanunilla…🙄🙄

    1. സ്റ്റോറി എത്രപേർ കണ്ടെന്നും ഉള്ളത് അറിയാൻ പറ്റുന്നില്ല 🥹,

      1. Athe ഇത് എന്താ സഭവം🙄😔

  7. Search bar kanunilla Admin enthupatiii

  8. Admin സർച്ച് ബാർ എടുത്തു കളഞ്ഞു

    1. ശെരിയാണ്‌ മൊത്തത്തിൽ ഏന്ധോ ബ്ലോക്ക്‌ പോലെ 🥹

  9. വളരെ നന്നായി അവതരിപ്പിച്ചു, തുടർന്നും എഴുതണം.
    സസ്നേഹം.

    1. ഹായ്

      1. insta il undo?

Leave a Reply

Your email address will not be published. Required fields are marked *