അയാൾ ഉറങ്ങാൻ പോകുകയാണെന്നു പറഞ്ഞ്. ഒരു ഗുഹപോലെയാണ് അത് ഉള്ളത്. അതും ഒരാൾക്ക് ഇഴഞ്ഞു കേറാൻ പറ്റുന്നതുപോലെയാണ് അതിന്റെ വാതിൽ ഉണ്ടാക്കിയിരിക്കുന്നത്. അതായത് അതിന്റെ വാതിലിനു 2 അടി യുള്ള വൃത്തകൃതിയിൽ ഉള്ളതുപോലെയാണ്. അയാൾ അതിന്റെ ഫ്രണ്ടിൽ ചെന്നിട്ട് മുന്നിലെ ഡോറായിട്ടുള്ള പാറക്കഷണം മാറ്റിട്ടു ആദ്യം അയാൾ കിടന്നോണ്ട് കാലുകൾ ഉള്ളിലേക്ക് കയറ്റി പതുക്കെ അകത്തേക്ക് വലിഞ്ഞു.
ഇനിഎന്തു ചെയ്യണം എന്ന് അവൾക്ക് ഒരു ഐഡിയ ഇല്ലാതെ ആയിപ്പോയി. അയാൾ എന്തായാലും നരഭോജി അല്ലേ എന്ന് അവൾക്ക് അറിയാം. എന്തയാലും പുറത്തുനിന്നു പേടിച്ചു ചാവുന്നതിനേക്കാളും അകത്തേക്ക് കയറാം എന്ന് അവൾ കരുതി. അവളും താഴെയിരുന്നിട്ടു ഗുഹയിലേക്ക് പതുക്കെ നിരങ്ങി കയറാൻ തുടങ്ങി. അവൾ അതിനകത്തേക്ക് കയറി. അതിനകത്തു നിൽക്കാനൊന്നും പറ്റില്ല, 4 പേർക്ക് കഷ്ടിച്ചിരിക്കാൻ മാത്രം പറ്റുന്നൊരു ഗുഹയാണ്.
അവൾ കയറി കഴിഞ്ഞപ്പോൾ, അവളോട് കിടന്നോളാൻ പറഞ്ഞിട്ട് അയാൾ കല്ല് പിടിച്ചു ഗുഹക്ക് മുന്നിലേക്ക് പിടിച്ചു വാതിൽ പോലെ വെച്ചു. മൊത്തത്തിൽ അതിനകത്തു ഇരുട്ടാണ്, അതിലുപരി തണുപ്പും ഉണ്ട്. ഗുഹയുടെ താഴെ പുല്ലുകൊണ്ടും മരത്തിന്റെ തൊലി ചതച്ചു നാരുപോലെ അക്കിട്ടും അയ പരവതാനിയാണ് ഉള്ളത്. അവളും കിടന്നു,
കൂടെത്തന്നെ അയാളും കിടന്നു. ഗുഹക്കുള്ളിൽ വലിയ സ്ഥലംഇല്ലാത്തതുകൊണ്ട് തന്നെ അവൾ അയാളോട് ചേർന്നാണ് കിടന്നതു അതുകൊണ്ടെക്കെ തന്നെ അവൾക്കു വേറൊരു ആണിന്റെ കൂടെ കിടക്കുന്നതിനു ചെറിയ പേടിയൊക്കെ തോന്നി.
അവൾ ഈ ദ്വീപിൽ ഒറ്റപ്പെട്ടപ്പോൾ അവൾക്ക് കഴിക്കാൻ ആഹാരവും മറ്റും തന്നിട്ട് ഒറ്റക്കക്കാതെ കൂടെ കൂട്ടിയില്ലേ. എന്നാലും അയാൾ ഇതുവരെയും തന്നോട് മാന്യമായാണ് പെരുമാറിയത്, അയാൾ നല്ല മനുഷ്യനാണെന്നു മനസ്സിൽ ഉറപ്പിട്ട് അവൾ ഉറങ്ങാൻ തുടങ്ങി. അവൾക്കു നല്ല ക്ഷീണം ഉള്ളതുകൊണ്ടുതന്നെ അവൾ തിരിഞ്ഞു കിടന്നുറങ്ങി. ഉറക്കത്തിൽ തന്റെ കൂടെ കിടക്കുന്നതു തന്റെ ഭർത്താവാണെന്ന് കരുതി അവൾ തിരിഞ്ഞു അയാളെ കെട്ടിപിടിച്ചു കിടന്നു.
അയാൾ അയാളുടെ ദേഹത്തിൽ ചുറ്റിയ അവളുടെ കൈ എടുത്തു മാറ്റാൻ നോക്കി. അവൾ ഉറക്കത്തിൽ ഒന്ന് മൂളിയിട്ട് അയാളോട് കെട്ടിപിടിച്ചു ചേർന്ന് കിടന്നു. അയാൾ അല്പം കൂടി മാറി കിടക്കാൻ നോക്കി, എന്നാൽ അവൾ ഒരു കാലെടുത്തു അയാളുടെ തുടകളിലേക്ക് കേറ്റി വെച്ചു. അവളുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന മനം മയക്കുന്ന ഗന്ധം അയാളിൽ വികാരം ഉണ്ടാക്കാൻ തുടങ്ങി.
❤️
🥰
ഞാൻ ഇട്ട coment എവടെ 🙄
അറിയത്തില്ല ബ്രോ, ഇന്നലെ രാവിലെ മുതൽ ഏന്ധോ സംഭവിച്ചു 🧐
ഇന്നലെ രണ്ടു ലക്ഷം വെ
Views ഉണ്ടായിരുന്നതാണ്,
അത്യത്തെ ആ പ്രധാഭം കിട്ടുന്നില്ല.. Oru സുഖം ഇല്ല ഹോം പേജ്
👍yes
വളരെ നല്ല എഴുത് keep it up
🥰
Tags സിൽ എന്റെ name വന്നതും ഇല്ലല്ലോ
Admine comment section onnum kanunilla🙄🙄abhiprayam,requststory.onum kanunilla…🙄🙄
സ്റ്റോറി എത്രപേർ കണ്ടെന്നും ഉള്ളത് അറിയാൻ പറ്റുന്നില്ല 🥹,
Athe ഇത് എന്താ സഭവം🙄😔
Search bar kanunilla Admin enthupatiii
Admin സർച്ച് ബാർ എടുത്തു കളഞ്ഞു
ശെരിയാണ് മൊത്തത്തിൽ ഏന്ധോ ബ്ലോക്ക് പോലെ 🥹
വളരെ നന്നായി അവതരിപ്പിച്ചു, തുടർന്നും എഴുതണം.
സസ്നേഹം.
🥰
Hlooo
ഹായ്
insta il undo?