അറിയാൻ വൈകിയ സ്വർഗം ലോകം 1
Ariyan vaikiya Swarga Lokam Part 1 | Author : AyanaStories
മങ്ങിയ പകലിലെ കഠിനമായ ജോലിത്തിരക്കുകൾക്കിടയിൽ,
പുകയുന്ന തലവേദന കാരണം ആണ് ..
അരുൺ അന്ന് ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയത്.
ഉച്ചക്കു ഉള്ള ഫുഡ് ഭാര്യ സ്റ്റെല്ല
പാക്ക് ചെയ്തു തന്നിട്ടുണ്ട്..
ഫ്ലാറ്റിൽ പോയിട്ട് കഴിക്കാം എന്ന് തീരുമാനിച്ചു.
ബാഗിനുള്ളിൽ ആക്കി. ഓഫീസിൽ നിന്നും ഇറങ്ങി..
ചൂടായി എന്തെങ്കിലും കഴിക്കണം എന്നാണ് ഇപ്പോൾ തോന്നുന്നത്.
അവിടെ ചെന്നിട്ട് നോക്കാം.
സ്റ്റെല്ല ഇപ്പോൾ ഇടയ്ക്കിടയ്ക്ക് വർക്ക് ഫ്രം ഹോം ആണ്.
അവളുടെ പുതിയ ടീം ലീഡ്, ഹസൈൽ നല്ല ഒരു പയ്യൻ ആണ്…!
പോരാത്തതിന് എംഡി യുടെ മകനും.
ചുള്ളൻ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അതുപോലെ ഉള്ള പയ്യൻ..!
ഫുൾ ടൈം ഹാപ്പിനെസ്സിൽ മാത്രം നടക്കുന്ന ഒരാൾ…!
തന്നെ എപ്പോഴും അരുണേട്ടാ എന്ന് എന്ന് വിളിച്ച് സംസാരിക്കും..
എന്തേലും പിഴവ് പറ്റിയാലും..!
അവന്റെ മുറി മലയാളത്തിൽ..
ഹയ്യോ അരുൺ ചേട്ടാ
സീൻ ആക്കിയല്ലോ…!
കേൾക്കുമ്പോൾ..അരുണിന്റെ ചങ്കിൽ തീ ആവി പറപ്പിക്കാൻ തുടങ്ങും..!
അത് മനസ്സിലാക്കിയെന്നോണം..
അരുണിനെ.. കൈ ചുരുട്ടി തമാശക്ക് ഒരു ഇടി കൊടുത്ത്.
എന്താ അരുൺ ബായ്..!
നിങ്ങൾ ഇങ്ങനെ.. നിങ്ങളോട് ഞാൻ കാണിക്കുന്ന..ഈ അടുപ്പം.
ഇവിടെ മറ്റേതെങ്കിലും വ്യക്തിയോട് ആണ് കാണിച്ചതെങ്കിൽ..അവർ….എന്റെ തലയിൽ കയറി നിരങ്ങിയേനെ….
നിങ്ങൾ എന്താടോ … ഇങ്ങനെ…സ്റ്റെല്ല മാടത്തെ കണ്ട് വിശദമായി.. അരുൺചേട്ടനെ കുറിച്ച് സംസാരിക്കുന്നുണ്ട് 🥱

ഇതേത് ഭാഷയാ, അതേപടി ട്രാൻസലേറ്റ് ചെയ്യാതെ ഒരു തിരുത്തി എങ്കിലും പോസ്റ്റ് ചെയ്യേ 🙏